കാമുകിയെ കൊന്ന് വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
India
1 min read
6.1k

കാമുകിയെ കൊന്ന് വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

മാർച്ച്‌ 30, 2026
0

നാവികസേനാ ഉദ്യോഗസ്ഥൻ കാമുകിയെ വീട്ടിൽ വിളിച്ച് വരുത്തിയ ശേഷം കൊലപ്പെടുത്തുകയും മൃതദേഹം വെട്ടിനുറുക്കി റഫ്രിജറേറ്ററിൽ സൂക്ഷിക്കുകയും ചെയ്തു.വിവാഹിതനായ ചിന്തട രവീന്ദ്ര എന്നയാളാണ് കാമുകി മൗനികയെ കൊലപ്പെടുത്തിയത്. ഇന്ത്യൻ നാവികസേനാ കപ്പലായ ഐഎൻഎസ് ദേഗയിൽ ഉദ്യോഗസ്ഥനാണ് രവീന്ദ്ര. വിശാഖപട്ടണത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം. 2021-ൽ രവീന്ദ്ര മൗനികയെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായെന്നു പോലീസ് വ്യക്തമാക്കി. 2024-ൽ രവിന്ദ്ര മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുകയാണ് ഉണ്ടായത്. രണ്ടാഴ്‌ച മുമ്പ് ഭാര്യ സ്വന്തം വീട്ടിലേക്ക്

Continue Reading
ഭാ​ര്യ​യെ ഗ്യാ​സ് സി​ലി​ണ്ട​ർ കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു കൊ​ന്ന യു​വാ​വ് പി​ടി​യി​ൽ
India
0 min read
6.2k

ഭാ​ര്യ​യെ ഗ്യാ​സ് സി​ലി​ണ്ട​ർ കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു കൊ​ന്ന യു​വാ​വ് പി​ടി​യി​ൽ

മാർച്ച്‌ 30, 2026
0

ഭാ​ര്യ​യെ ഗ്യാ​സ് സി​ലി​ണ്ട​ർ കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു കൊ​ന്ന യു​വാ​വ് പി​ടി​യി​ൽ. ഡ​ൽ​ഹി​യി​ൽ പു​ൽ പ്ര​ഹ്ല​ദ​പൂ​രി​ലെ ഫ്ലാ​റ്റി​ൽ താ​മ​സി​ക്കു​ന്ന പൂ​ന​ത്തി​നെ​യാ​ണ് ഭ​ർ​ത്താ​വ് സു​രേ​ഷ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്നാ​ണ് സുരേഷ് പൂ​ന​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വം ന​ട​ക്കു​മ്പോൾ ഇ​രു​വ​രു​ടെ​യും ഒ​ന്ന​ര വ​യ​സു​ള്ള കു​ഞ്ഞും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. യു​വ​തി​യു​ടെ നി​ല​വി​ളി കേ​ട്ട അ​യ​ൽ​ക്കാ​ർ ഓ​ടി​യെ​ത്തു​ക​യും പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു. വീ​ടി​ന്‍റെ വാ​തി​ൽ അ​ക​ത്ത് നി​ന്ന് പൂ​ട്ടി​യ​തി​നാ​ൽ പോ​ലീ​സെ​ത്തി ക​ത​ക് ത​ക​ർ​ത്താ​ണ് വീ​ടി​നു​ള്ളി​ൽ

Continue Reading
മറുപടി പാർട്ടി മാധ്യമങ്ങൾക്ക് മാത്രം; മാധ്യമപ്രവർത്തകർ എതിര്‍പ്പ് അറിയിച്ചതോടെ മടങ്ങിയെത്തി മുഖ്യമന്ത്രി
Kerala
0 min read
6.3k

മറുപടി പാർട്ടി മാധ്യമങ്ങൾക്ക് മാത്രം; മാധ്യമപ്രവർത്തകർ എതിര്‍പ്പ് അറിയിച്ചതോടെ മടങ്ങിയെത്തി മുഖ്യമന്ത്രി

മാർച്ച്‌ 30, 2026
0

കൊല്ലത്ത് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെ ദേശാഭിമാനിയുടെ ഒരു ചോദ്യത്തിനും കൈരളിയുടെ രണ്ട് ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞു മുഖ്യമന്ത്രി മടങ്ങിയതോടെ മറ്റ് മാധ്യമപ്രവർത്തകർ എതിർപ്പ് അറിയിച്ചു. ചോദ്യങ്ങൾ ഇനിയുമുണ്ടെന്നും മറുപടി വേണമെന്നും മാധ്യമപ്രവര്‍ത്തകര്‍ പറയുമ്പോഴും മുഖ്യമന്ത്രി ഇനി നാളെയെന്ന് പറഞ്ഞ് നടന്ന് പുറത്തേക്ക് പോവുകയായിരുന്നു. ഇതിനെ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഒന്നടങ്കം ചോദ്യം ചെയ്തു. ഇതോടെ പുറത്തേയ്ക്ക് പോയ മുഖ്യമന്ത്രി തിരികെയെത്തി. തിരികെയെത്തിയെങ്കിലും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകാൻ മുഖ്യമന്ത്രി കൂട്ടാക്കിയില്ല. ചോദ്യങ്ങള്‍ മനസിലുണ്ടായാൽ

Continue Reading
കുന്ദലഹള്ളി കേരളസമാജം വനിതാദിനം ആഘോഷിച്ചു
Association News
1 min read
5.6k

കുന്ദലഹള്ളി കേരളസമാജം വനിതാദിനം ആഘോഷിച്ചു

മാർച്ച്‌ 30, 2026
0

കുന്ദലഹള്ളി കേരളസമാജം ദേശീയ വനിതാദിനം വിപുലമായ കലാപരിപാടികളോടെ ആഘോഷിച്ചു. സമാജത്തിൻ്റെ വനിതാവിഭാഗമായ ‘സുരഭി’യുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. മലയാളം മിഷൻ കർണ്ണാടക ചാപ്റ്ററിൻ്റെ സെക്രട്ടറി ഹിത വേണുഗോപാൽ, അംഗപരിമിതരുടെ സംഘടനയായ ERG യുടെ സ്ഥാപകയും അതിലെ പ്രധാനപ്രവർത്തകയുമായ പ്രിയങ്ക അഗർവാൾ എന്നിവർ മുഖ്യാതിഥികളായിരുന്നു. സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളിലും സ്ത്രീസമത്വ വിഷയങ്ങളിലും സജീവമായി ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ഹിത ശ്രദ്ധേയമായ ചില പരിഭാഷകൾ മലയാളത്തിലേക്ക് നടത്തിയിട്ടുണ്ട്. തനിക്കുള്ള കാഴ്ചപരിമിതിയെ മറികടന്ന്

Continue Reading
എ​ല്ലാം വ​ർ​ഗീ​യ​തയ്ക്കും എ​തി​രാ​ണ് എ​ൽ​ഡി​എ​ഫ്; ആ​രു​ടെ​യും വോ​ട്ട് വേ​ണ്ടെ​ന്ന് പ​റ​യി​ല്ല: തോ​മ​സ് ഐ​സ​ക്ക്
Kerala
0 min read
5.9k

എ​ല്ലാം വ​ർ​ഗീ​യ​തയ്ക്കും എ​തി​രാ​ണ് എ​ൽ​ഡി​എ​ഫ്; ആ​രു​ടെ​യും വോ​ട്ട് വേ​ണ്ടെ​ന്ന് പ​റ​യി​ല്ല: തോ​മ​സ് ഐ​സ​ക്ക്

മാർച്ച്‌ 30, 2026
0

എ​ല്ലാം വ​ർ​ഗീ​യ​തയ്ക്കും എ​തി​രാ​ണ് എ​ൽ​ഡി​എ​ഫ്. ആ​രു​ടെ​യും വോ​ട്ട് വേ​ണ്ടെ​ന്ന് പ​റ​യി​ല്ലെന്നും മു​ന്‍​മ​ന്ത്രി​യും സി​പി​എം നേ​താ​വുമാ​യ ഡോ. ​ടി.​എ​ൻ. തോ​മ​സ് ഐ​സ​ക്ക്. ഞ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​ത് മ​ത​നി​ര​പേ​ക്ഷ​ത നി​ല​പാ​ടാ​ണ്. വോ​ട്ടി​നു ​വേ​ണ്ടി വ്യ​ത്യ​സ്ത കാ​ഴ്ച​പ്പാ​ട് എ​ൽ​ഡി​എ​ഫി​നി​ല്ല. എ​സ്ഡി​പി​ഐ വോ​ട്ട് ചെ​യ്യു​ന്ന​ത് വി​ക​സ​ന​ത്തി​നാ​യി​രി​ക്കും. എ​സ്ഡി​പി​ഐ എ​ന്തി​നാ​ണ് എ​ൽ​ഡി​എ​ഫി​ന് വോ​ട്ട് ത​രു​ന്ന​തെ​ന്ന് അ​വ​രോ​ട് ചോ​ദി​ക്ക​ണം. എ​സ്ഡി​പി​ഐ​യു​ടെ വോ​ട്ട് വേ​ണ്ടെ​ന്ന് പ​റ​യു​ന്നി​ല്ല തോ​മ​സ് ഐ​സ​ക്ക് പ​റ​ഞ്ഞു. മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ടും വി​ക​സ​ന​വും ഇ​ട​തു​പ​ക്ഷം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കും. എ​ല്‍​ഡി​എ​ഫ് വോ​ട്ടു ചോ​ദി​ക്കു​ന്ന​ത്

Continue Reading
ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ എം​എ​ൽ​സി സ്ഥാ​നം രാ​ജി​വ​ച്ചു
India
0 min read
5.6k

ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ എം​എ​ൽ​സി സ്ഥാ​നം രാ​ജി​വ​ച്ചു

മാർച്ച്‌ 30, 2026
0

ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ നി​യ​മ​സ​ഭ കൗ​ൺ​സി​ൽ (എം​എ​ൽ​സി) അം​ഗ​ത്വം രാ​ജി​വെ​ച്ചു. രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നാലാണ് രാജി. ജ​ന​താ​ദ​ൾ യു​ണൈ​റ്റ​ഡ് എം​എ​ൽ​സി സ​ഞ്ജ​യ് ഗാ​ന്ധി ബി​ഹാ​ർ ലെ​ജി​സ്ലേ​റ്റീ​വ് കൗ​ൺ​സി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി​ക്ക​ത്ത് സ​മ​ർ​പ്പി​ച്ച​ത്. ഈ ​നീ​ക്കം ബി​ഹാ​ർ ഭ​ര​ണ​കൂ​ട​ത്തി​ൽ വ​ലി​യൊ​രു മാ​റ്റ​ത്തി​ന്‍റെ സൂ​ച​ന​യാ​ണ്. ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ചു​ള്ള പ്ര​ഖ്യാ​പ​നം വ​രു​മെ​ന്നും സൂചന​ക​ളു​ണ്ട്. നി​ല​വി​ലെ ധാ​ര​ണ പ്ര​കാ​രം ജെ​ഡി​യു​വി​ന് കൂ​ടു​ത​ൽ മ​ന്ത്രി​സ്ഥാ​ന​ങ്ങ​ളും മ​ക​ൻ നി​ഷാ​ന്തി​ന് ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദ​വിയും

Continue Reading
സഞ്ജുവിന് ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ അരങ്ങേറ്റം
Sports
0 min read
6.5k

സഞ്ജുവിന് ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ അരങ്ങേറ്റം

മാർച്ച്‌ 30, 2026
0

സഞ്ജു സാംസണ് ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ അരങ്ങേറ്റം. ചെന്നൈ സീസണിലെ ആദ്യ മത്സരത്തില്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ഗുവാഹത്തിയില്‍ വൈകീട്ട് 7.30 നാണ് കളി തുടങ്ങുക. സി എസ് കെയുടെ മഞ്ഞ ജഴ്‌സിയില്‍ സഞ്ജുവിൻ്റെ അരങ്ങേറ്റം മലയാളിതാരത്തെ റോയല്‍ ആക്കിയ രാജസ്ഥാനെതിരെ എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ജഡേജയും സഞ്ജുവും കൂടുമാറി നേര്‍ക്കുനേര്‍ പോരിനിറങ്ങുമ്പോൾ ആരാധകര്‍ക്ക് ആകാംക്ഷയേറെയാണ്. സി എസ് കെ ആദ്യ മത്സരത്തിനിറങ്ങുക എം എസ്

Continue Reading
കടയിൽ നിന്ന് മിഠായി മോഷ്ടിച്ച മകളെ പിതാവ് അടിച്ചു കൊന്നു; സംഭവം ഉത്തർ പ്രദേശിൽ
India
0 min read
6.8k

കടയിൽ നിന്ന് മിഠായി മോഷ്ടിച്ച മകളെ പിതാവ് അടിച്ചു കൊന്നു; സംഭവം ഉത്തർ പ്രദേശിൽ

മാർച്ച്‌ 30, 2026
0

കടയിൽ നിന്ന് മിഠായി മോഷ്ടിച്ചതിൻ്റെ പേരിൽ 12 വയസ്സുകാരിയായ മകളെ പിതാവ് അടിച്ചുകൊന്നു. ഉത്തർ പ്രദേശിലെ രത്തൻപുർ ഗ്രാമത്തിൽ പുഷ്പേന്ദ്ര എന്നറിയപ്പെടുന്ന പപ്പു ശർമയാണ് മകളെ കൊലപ്പെടുത്തിയത്. തൻ്റെ മകൾ കടയിൽനിന്ന് മിഠായി മോഷ്ടിച്ചെന്ന് കടയുടമ പുഷ്പേന്ദ്രയോടു പരാതി പറഞ്ഞു. ഇതിൽ ക്ഷുഭിതനായ പുഷ്പേന്ദ്ര വടി ഉപയോഗിച്ച് കുട്ടിയെ പൊതിരെ തല്ലി. ഇതിനു പിന്നാലെ കുട്ടി മരിച്ചു. കുട്ടിയുടെ അമ്മ ആരതി നൽകിയ പരാതിയിൽ പുഷ്പേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading
പാണക്കാട് സാദിഖലി തങ്ങളെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ
Kerala
0 min read
6.4k

പാണക്കാട് സാദിഖലി തങ്ങളെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ

മാർച്ച്‌ 30, 2026
0

മലപ്പുറം മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷൻ ആണ് പിടിയിലായത്. ഇയാളെ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. കാപ്പാ കേസ് പ്രതിയായ മുഹമ്മദ് റോഷൻ ബംഗളൂരുവിലും മറ്റുമായി ഒളിവിൽ കഴിയുകയായിരുന്നു. പാണക്കാട് സാദിഖലി തങ്ങളുടെ വ്യാജ ദൃശ്യങ്ങൾ കാണിച്ച് 15 കോടി രൂപ ആവശ്യപ്പെട്ടെന്നും ഇത് നൽകാതിരുന്നതോടെയാണ് ഫേസ്ബുക്ക്പോസ്റ്റ് ഇട്ടതെന്നും പോലീസ് പറയുന്നു. ജനുവരി 31 നാണ്

Continue Reading
സിദ്ധരാമയ്യ-ഡി കെ തർക്കത്തിൽ ഇടപെട്ട് രാഹുൽ; ഡൽഹിയിലേക്ക് വിളിപ്പിക്കും
Karnataka
1 min read
6.0k

സിദ്ധരാമയ്യ-ഡി കെ തർക്കത്തിൽ ഇടപെട്ട് രാഹുൽ; ഡൽഹിയിലേക്ക് വിളിപ്പിക്കും

മാർച്ച്‌ 30, 2026
0

മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള ഡി കെ ശിവകുമാർ-സിദ്ധരാമയ്യ തർക്കത്തിൽ രാഹുൽ ഗാന്ധിയുടെ ഇടപെടൽ. രണ്ടുപേരെയും ഡൽഹിയിലേക്ക് വിളിപ്പിച്ചേക്കും എന്നാണ് വിവരം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യ അഞ്ച് വർഷം തുടരും എന്ന് ഏറെക്കുറെ ഉറപ്പായതിന് പിന്നാലെയാണ് ഇരുവരുമായും കൂടിക്കാഴ്ച നടത്താൻ രാഹുൽ ഒരുങ്ങുന്നത്. നാല് സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്ര ഭരണപ്രദേശത്തിലേക്കുമുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ രാഹുൽ ഗാന്ധി ഇരുവരുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. കർണാടകയിലെ അധികാരത്തർക്കം പരിഹരിക്കണമെന്ന് അടുത്തിടെ രാഹുലും ഖർഗെയും നിലപാടെടുത്തിരുന്നു. ഈ

Continue Reading