എ​റ​ണാ​കു​ള​ത്ത് ക​ഞ്ചാ​വു​മാ​യി ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ
Kerala
1 min read
6.1k

എ​റ​ണാ​കു​ള​ത്ത് ക​ഞ്ചാ​വു​മാ​യി ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ

മാർച്ച്‌ 30, 2026
0

ക​ഞ്ചാ​വു​മാ​യി ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ലാ​യി. എ​റ​ണാ​കു​ളം അ​യ്യ​മ്പു​ഴ​യി​ൽ നിന്നാണ് ഇവർ പിടിയിലായത്. വെ​സ്റ്റ് ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ ഇ​നാ​മു​ൽ ഹ​ഖ് (36), സെ​ന്‍റു സ​ർ​ക്കാ​ർ (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​ഡീ​ഷ​യി​ൽ നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം എ​റ​ണാ​കു​ള​ത്തെ​ത്തി അ​വി​ടെ നി​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ൽ വ​രു​ന്ന വ​ഴി അ​യ്യ​മ്പു​ഴ ഒ​ലി​വ് മൗ​ണ്ട് ഭാ​ഗ​ത്ത് നി​ന്നാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 27 കി​ലോ​യോ​ളം ക​ഞ്ചാ​വ് ആ​ണ് പ്ര​തി​ക​ളി​ൽ നി​ന്ന് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. ഒ​ഡീ​ഷ​യി​ൽ നി​ന്ന് കി​ലോ​യ്ക്ക്

Continue Reading
കേരള സമാജം അൾസൂർ സോൺ വനിതാദിനാഘോഷം സംഘടിപ്പിച്ചു
Association News
0 min read
6.8k

കേരള സമാജം അൾസൂർ സോൺ വനിതാദിനാഘോഷം സംഘടിപ്പിച്ചു

മാർച്ച്‌ 30, 2026
0

ബാംഗ്ലൂർ കേരള സമാജം അൾസൂർ സോൺ വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ വനിതാ ദിനാഘോഷം നടത്തി. ആഘോഷങ്ങൾ പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ.സുജ ഗോപകുമാർ, സന്ധ്യ മേനോൻ എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്തു. ചെയർപേഴ്സൺ അനില ജിതേഷ് അധ്യക്ഷത വഹിച്ചു. സോൺ ചെയർമാൻ ജയകുമാർ, കൺവീനർ ജയപ്രകാശ്, വനിത വിഭാഗം കൺവീനർ വിദ്യ രാജൻ, ഗീത ശശികുമാർ, വൈസ് ചെയർപേഴ്സൺമാരായ ശുഭ ദിനേശ്, പ്രീത ബാലകൃഷ്ണൻ, ജോയിൻറ് കൺവീനർമാരായ അശ്വതി സന്തോഷ്‌,

Continue Reading
നാവികസേനാ മേധാവി കമാൻഡർ അലിറേസ തങ്സിരി കൊല്ലപ്പെട്ട വിവരം ഇറാൻ സ്ഥിരീകരിച്ചു
World
1 min read
5.7k

നാവികസേനാ മേധാവി കമാൻഡർ അലിറേസ തങ്സിരി കൊല്ലപ്പെട്ട വിവരം ഇറാൻ സ്ഥിരീകരിച്ചു

മാർച്ച്‌ 30, 2026
0

പശ്ചിമേഷ്യയിൽ യു.എസ് – ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഇറാൻ്റെ നാവികസേനാ മേധാവി കമാൻഡർ അലിറേസ തങ്സിരി കൊല്ലപ്പെട്ട വിവരം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നാവികസേനാ മേധാവിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ച ആയിരുന്നു സംഭവം. ചികിത്സയിലിരിക്കെ തിങ്കളാഴ്‌ച പുലർച്ചയോടെയാണ് മരണം സംഭവിച്ചതെന്ന് ഇറാൻ്റെ റെവല്യൂഷനറി ഗാർഡ് കോർ അറിയിച്ചു.

Continue Reading
കേരളത്തിൽ അടുത്ത രണ്ട് ദിവസം കനത്ത മഴ; ഈ ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
0 min read
5.9k

കേരളത്തിൽ അടുത്ത രണ്ട് ദിവസം കനത്ത മഴ; ഈ ജില്ലകളിൽ യെല്ലോ അലർട്ട്

മാർച്ച്‌ 30, 2026
0

കേരളത്തിൽ ഇന്നും നാളെയും കനത്ത വേനൽമഴയെത്തുന്നതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിരിക്കുകയാണ്. ഇന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും നാളെ കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലുമാണ് അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത മൂന്ന് മണിക്കൂറിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്

Continue Reading
എഐ ദൃശ്യങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ അപമാനിക്കാൻ ശ്രമം; പരാതി നൽകി വടകര എം എൽ എ കെ. കെ. രമ
Kerala
1 min read
5.5k

എഐ ദൃശ്യങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ അപമാനിക്കാൻ ശ്രമം; പരാതി നൽകി വടകര എം എൽ എ കെ. കെ. രമ

മാർച്ച്‌ 30, 2026
0

വ്യാജവും അശ്ലീലവുമായ പ്രചരണങ്ങൾ എ ഐ ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ നടtത്തുന്നുവെന്ന് ആരോപിച്ച് വടകരയിലെ യു ഡി എഫ് സ്ഥാനാർഥി കെ. കെ. രമ എം എൽ എ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ചോമ്പൽ ഹാർബറിൽ വെച്ച് സ്ഥാനാർത്ഥിയെ തടഞ്ഞുവെച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് പരാതിയിൽ പറയുന്നു. ദ്വയാർത്ഥ പ്രയോഗങ്ങൾ നിറഞ്ഞതും അശ്ലീലച്ചുവയുള്ളതുമായ പോസ്റ്റുകൾ വഴി വ്യക്തിഹത്യ നടത്താൻ

Continue Reading
കർണാടകയിലെ ഹുൻസൂരിൽ ചെമ്പരത്തിപ്പൂവ് ശ്വാസനാളത്തിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
Karnataka
0 min read
5.7k

കർണാടകയിലെ ഹുൻസൂരിൽ ചെമ്പരത്തിപ്പൂവ് ശ്വാസനാളത്തിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മാർച്ച്‌ 30, 2026
0

വീടിൻ്റെ ഉമ്മറത്ത് കളിച്ചുകൊണ്ടിരിക്കെ ഉണങ്ങിയ ചെമ്പരത്തിപ്പൂവ് വിഴുങ്ങി ആറുമാസം പ്രായമുള്ള ആൺകുഞ്ഞ് ശ്വാസംമുട്ടി മരിച്ചു. കർണാടകയിലെ മൈസൂരുവിലുള്ള ഹുൻസൂരിലാണ് സംഭവം. പൂജയ്ക്കായി വച്ചിരുന്ന ഉണങ്ങിയ ചെമ്പരത്തിപ്പൂവ് എടുത്ത് കളിക്കുന്നതിനിടെ തൊണ്ടയ്ക്കുള്ളിൽ അകപ്പെടുകയായിരുന്നു. മൂത്ത സഹോദരനൊപ്പം കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് അബദ്ധത്തിൽ വായിലിടുകയായിരുന്നു. കുഞ്ഞിൻ്റെ വായിൽ നിന്നും സഹോദരൻ പൂവ് മാറ്റാൻ ശ്രമിച്ചെങ്കിലും അതിനിടെ കുഞ്ഞ് അത് വിഴുങ്ങി. ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ ഉടൻതന്നെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് മൈസൂരുവിലെ

Continue Reading
ആ​ദ്യ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 250 രൂ​പ​യാ​ക്കും: രാ​ഹു​ൽ ഗാ​ന്ധി
Kerala
0 min read
6.4k

ആ​ദ്യ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 250 രൂ​പ​യാ​ക്കും: രാ​ഹു​ൽ ഗാ​ന്ധി

മാർച്ച്‌ 30, 2026
0

റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ത​ന്നെ 250 രൂ​പ​യാ​ക്കു​മെ​ന്ന് ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ്. രാ​ഹു​ൽ ഗാ​ന്ധി. കോ​ട്ട​യം പാ​മ്പാ​ടി​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി. ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ന​രേ​ന്ദ്ര മോ​ദി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മോ​ദി ഇ​ന്ത്യ​യു​ടെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും അ​മേ​രി​ക്ക​യ്ക്ക് കൈ​മാ​റി. രാ​ജ്യ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ അ​മേ​രി​ക്ക​യ്ക്ക് ഇ​ഷ്‌​ട​മു​ള്ള രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ന്ന അ​വ​സ്ഥ​യാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചു.

Continue Reading
നടൻ പ്രകാശ് രാജിൻ്റെ അമ്മ സുവർണ്ണലത അന്തരിച്ചു
India
0 min read
5.7k

നടൻ പ്രകാശ് രാജിൻ്റെ അമ്മ സുവർണ്ണലത അന്തരിച്ചു

മാർച്ച്‌ 30, 2026
0

പ്രശസ്ത നടൻ പ്രകാശ് രാജിൻ്റെ അമ്മ സുവർണ്ണലത (86) അന്തരിച്ചു. ബംഗളൂരുവിലെ വസതിയിൽ വെച്ച് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെ അന്തരിച്ച സുവർണ്ണലതയുടെ സംസ്കാര ചടങ്ങുകൾ അന്നുതന്നെ ബംഗളൂരുവിൽ നടന്നു. പ്രകാശ് രാജിൻ്റെ ജീവിതത്തിലും കരിയറിലും വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു സുവർണ്ണലത. അവരുടെ വിയോഗത്തിൽ സിനിമാരംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

Continue Reading
നടൻ കൃഷ്ണകുമാറിൻ്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിതാവ് എസ്  രംഗനാഥൻ  അന്തരിച്ചു
Kerala
0 min read
6.3k

നടൻ കൃഷ്ണകുമാറിൻ്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിതാവ് എസ്  രംഗനാഥൻ  അന്തരിച്ചു

മാർച്ച്‌ 30, 2026
0

നടൻ കൃഷ്ണകുമാറിൻ്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിതാവ് എസ് രംഗനാഥൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരിക്കെയാണ് അന്ത്യം. സിന്ധു കൃഷ്ണയെകൂടാതെ സിമി എന്നൊരു മകൾ കൂടി അദ്ദേഹത്തിനുണ്ട്. സിന്ധു കൃഷ്ണയുടെ മക്കളായ ദിയയും അഹാനയും മരണവാർത്ത സ്ഥിരീകരിച്ചു. മസ്കറ്റിൽ സ്വന്തമായി വർഷങ്ങളോളം പാക്കിംഗ് ആൻഡ് ഫോർവേഡിംഗ് ബിസിനസ് നടത്തിയിരുന്ന രംഗനാഥൻ, മക്കൾ വിവാഹിതരായശേഷമാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയത്. പിതാവ് വാർദ്ധക്യസഹജമായ അവശതകളിലേക്ക് മാറിയതിനെക്കുറിച്ച് സിന്ധു തൻ്റെ വ്ലോഗുകളിലൂടെ

Continue Reading
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്; എം.​കെ.​ സ്റ്റാ​ലി​ന്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു
India
0 min read
6.6k

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്; എം.​കെ.​ സ്റ്റാ​ലി​ന്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു

മാർച്ച്‌ 30, 2026
0

മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ അ​ധ്യ​ക്ഷ​നു​മാ​യ എം.​കെ.​ സ്റ്റാ​ലി​ൻ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ള​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് സ്റ്റാ​ലി​ൻ ജ​ന​വി​ധി​ തേ​ടു​ന്ന​ത്. റോ​ഡ് ഷോ​യാ​യി​ട്ടാ​ണ് പ​ത്രി​കാ സ​മ​ർ​പ്പ​ണ​ത്തി​ന് സ്റ്റാ​ലി​ൻ ​എത്തി​യ​ത്. മ​ത്സ​രം ത​മി​ഴ്നാ​ടും ഡ​ൽ​ഹി​യും ത​മ്മി​ൽ ആ​ണെ​ന്നും ആ​രൊ​ക്കെ എ​തി​രാ​ളി​ക​ളാ​യി വ​ന്നാ​ലും ഡി​എം​കെ ജ​യി​ക്കു​മെ​ന്നും സ്റ്റാ​ലി​ൻ പ​റ​ഞ്ഞു. സ്റ്റാ​ലി​നു പു​റ​മെ ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​ന്‍ വി​ജ​യ്‌​യും പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. 2 മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്ന വി​ജ​യ് പെ​ര​മ്പൂ​രി​ലാ​ണ് ഇ​ന്ന്

Continue Reading