പശ്ചിമേഷ്യയിൽ യു.എസ് – ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഇറാൻ്റെ നാവികസേനാ മേധാവി കമാൻഡർ അലിറേസ തങ്സിരി കൊല്ലപ്പെട്ട വിവരം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നാവികസേനാ മേധാവിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ച ആയിരുന്നു സംഭവം. ചികിത്സയിലിരിക്കെ തിങ്കളാഴ്‌ച പുലർച്ചയോടെയാണ് മരണം സംഭവിച്ചതെന്ന് ഇറാൻ്റെ റെവല്യൂഷനറി ഗാർഡ് കോർ അറിയിച്ചു.

Related Posts