തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം
Kerala
0 min read
14.1k

തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

ജനുവരി 25, 2025
0

തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. പ്രദേശവാസിയായ സിബി (60) എന്നയാളാണ് മരിച്ചതെന്നു തിരിച്ചറിഞ്ഞു. റിട്ടയേർഡ് കോ ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനാണ് സിബി. സിബിയുടെ മക്കൾ എത്തി കാർ തിരിച്ചറിഞ്ഞു. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ സിബി തന്നെയാണോ മരിച്ചതെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. ആളൊഴിഞ്ഞ റബർ തോട്ടത്തിൽ നിർത്തിയിട്ടിരുന്ന കാർ പൂർണമായും കത്തിനശിച്ച നിലയിലാണ്. മാരുതി 800 മോഡൽ കാർ ആണ് കത്തിയത്. സിബി കടയിൽ

Continue Reading
യന്ത്ര ഊഞ്ഞാലിൻ്റെ വാതിൽ അടർന്ന് തലയിൽ വീണ് 17 കാരന് ​ഗുരുതര പരിക്ക്; ഓപ്പറേറ്റർ കസ്റ്റഡിയിൽ
Kerala
0 min read
11.4k

യന്ത്ര ഊഞ്ഞാലിൻ്റെ വാതിൽ അടർന്ന് തലയിൽ വീണ് 17 കാരന് ​ഗുരുതര പരിക്ക്; ഓപ്പറേറ്റർ കസ്റ്റഡിയിൽ

ജനുവരി 25, 2025
0

കോട്ടയം ചങ്ങനാശ്ശേരിയിൽ പള്ളി പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിൻ്റെ വാതില്‍ അടര്‍ന്നു വീണുണ്ടായ അപകടത്തില്‍ 17 കാരന് ​ഗുരുതരമായി പരിക്കെറ്റു. ചങ്ങനാശ്ശേരി സ്വദേശി അലന്‍ ബിജുവിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം. ബന്ധുവിനൊപ്പം യന്ത്ര ഊഞ്ഞാലിൻ്റെ താഴെ നില്‍ക്കുകയായിരുന്നു അലന്‍. യന്ത്ര ഊഞ്ഞാലിൻ്റെ വാതിൽ ഇളകി അലൻ്റെ തലയിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ അലനെ തെള്ളകത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. അലൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.അപകടത്തെത്തുടർന്ന്

Continue Reading
മാളയില്‍ അനധികൃതമായി പടക്കം നിര്‍മ്മിച്ചിരുന്ന വീട്ടില്‍ പൊട്ടിത്തെറിയിൽ ; രണ്ടുപേര്‍ക്ക് പരിക്ക്‌
Kerala
0 min read
16.5k

മാളയില്‍ അനധികൃതമായി പടക്കം നിര്‍മ്മിച്ചിരുന്ന വീട്ടില്‍ പൊട്ടിത്തെറിയിൽ ; രണ്ടുപേര്‍ക്ക് പരിക്ക്‌

ജനുവരി 25, 2025
0

തൃശ്ശൂർ മാള പൊയ്യയിൽ അനധികൃതമായി പടക്കം നിർമ്മിക്കുന്ന വീട്ടിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർക്ക് പരിക്കേറ്റു. കരിമ്പാടി വീട്ടിൽ അനൂപ് ദാസ് പോളക്കുളം വീട്ടിൽ ഉണ്ണികൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ രണ്ടുപേരെയും മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ ഉണ്ണികൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊട്ടിത്തെറിച്ച പടക്കത്തിനിടയിൽ മൊബൈൽ ഫോണും ഉണ്ടായിരുന്നെന്നാണ് വിവരം. മാള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Continue Reading
രാഹുൽ ഗാന്ധിയെ സത്യസന്ധനല്ലെന്ന് വിശേഷിപ്പിച്ച് പുതിയ പോസ്റ്റർ പുറത്തിറക്കി ആം ആദ്മി പാർട്ടി
India
0 min read
10.9k

രാഹുൽ ഗാന്ധിയെ സത്യസന്ധനല്ലെന്ന് വിശേഷിപ്പിച്ച് പുതിയ പോസ്റ്റർ പുറത്തിറക്കി ആം ആദ്മി പാർട്ടി

ജനുവരി 25, 2025
0

അടുത്തിടെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സഖ്യകക്ഷികളായാണ് കോൺഗ്രസും ആം ആദ്മി പാർട്ടിയും മത്സരിച്ചത് എന്നത് ശ്രദ്ധേയമാണ്. എന്നാൽ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി കോൺഗ്രസിനെ ഉപേക്ഷിച്ചു. കാരണം അവർ സംസ്ഥാനത്തിൽ ശക്തമായ നിലയിലാണ്. ഇപ്പോൾ അരവിന്ദ് കെജ്‌രിവാളിൻ്റെ നേതൃത്വത്തിലുള്ള പാർട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നേരിട്ട് ആക്രമണം അഴിച്ചുവിടുകയാണ്. ആം ആദ്മി പാർട്ടി തങ്ങളുടെ ഇൻഡി മുന്നണി പങ്കാളിയായ രാഹുൽ ഗാന്ധിയെ സത്യസന്ധനല്ലെന്ന് വിശേഷിപ്പിച്ച് പുതിയ

Continue Reading
ഒമാനിലും മെട്രോ ട്രെയിൻ വരുന്നു
World
0 min read
16.3k

ഒമാനിലും മെട്രോ ട്രെയിൻ വരുന്നു

ജനുവരി 25, 2025
0

രാജ്യത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായി മെട്രോ ട്രെയിന്‍ പദ്ധതി ആരംഭിക്കാൻ ഒമാനും. മസ്‌കറ്റ് മെട്രോ പദ്ധതിയുടെ വിശദമായ പഠനം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. സുല്‍ത്താന്‍ ഹൈതം സിറ്റിക്കും റുവി സിബിഡിക്കും ഇടയില്‍ 50 കിലോമീറ്റര്‍ ദൂരത്തേക്കാണ് ആദ്യഘട്ടത്തില്‍ മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തുക.മസ്‌കറ്റ് മെട്രോ യാഥാര്‍ഥ്യമാവുന്നതോടെ തലസ്ഥാന നഗരിയിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാവുമെന്ന് മന്ത്രാലയം അറിയിച്ചു. മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, നിര്‍ദ്ദിഷ്ട

Continue Reading
യുഎസ് മുൻ പ്രസിഡൻ്റ് ബറാക് ഒബാമയും നടി ജെനിഫർ അനിസ്‌റ്റണും പ്രണയത്തിലെന്ന് അഭ്യൂഹം
World
1 min read
12.0k

യുഎസ് മുൻ പ്രസിഡൻ്റ് ബറാക് ഒബാമയും നടി ജെനിഫർ അനിസ്‌റ്റണും പ്രണയത്തിലെന്ന് അഭ്യൂഹം

ജനുവരി 25, 2025
0

ന്യൂയോർക്ക് യുഎസ് മുൻ പ്രസിഡൻ്റ് ബറാക് ഒബാമയും നടി ജെനിഫർ അനിസ്‌റ്റണും പ്രണയത്തിലെന്ന് അഭ്യൂഹം. ഒബാമയും മിഷേലും തമ്മിലുള്ള വിവാഹബന്ധത്തിൽ വിള്ളൽ വീണതായുള്ള അഭ്യൂഹങ്ങൾ നേരത്തേ പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് ഒബാമ – അനിൺ ബന്ധം ചർച്ചയാകുന്നത്. സമൂഹ മാധ്യമങ്ങളിലും രാജ്യാന്തര മാധ്യമങ്ങളിലുമാണ് ഇരുവരുടെയും പ്രണയ ബന്ധത്തെപ്പറ്റിയുള്ള സ്‌ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. എന്നാൽ, ഒബാമയോ മിഷേലോ അനിസ്‌റ്റണോ ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല. ഡോണൾഡ് ട്രംപിൻ്റെ സ്‌ഥാനാരോഹണച്ചടങ്ങിലും യുഎസ്

Continue Reading
‘കടുവയെ കൊല്ലാനാകില്ലെങ്കില്‍ ഞങ്ങളെ വെടിവെച്ചോളൂ’; വനംവകുപ്പിനെതിരേ രോഷാഷാകുലരായി നാട്ടുകാര്‍
Kerala
0 min read
13.8k

‘കടുവയെ കൊല്ലാനാകില്ലെങ്കില്‍ ഞങ്ങളെ വെടിവെച്ചോളൂ’; വനംവകുപ്പിനെതിരേ രോഷാഷാകുലരായി നാട്ടുകാര്‍

ജനുവരി 25, 2025
0

വയനാട് പഞ്ചാരക്കൊല്ലിയിൽ ആദിവാസി സ്ത്രീയെ കൊന്ന നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യം വൈകുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി തുടരുന്നു. കടുവയെ വെടിവച്ച് കൊന്നില്ലെങ്കിൽ ഉദ്യോഗസ്ഥരെ എസ്‌റ്റേറ്റിൽ നിന്ന് പുറത്തുവിടില്ലെന്നാണ് നാട്ടുകാരുടെ ഭീഷണി. നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത് ദൗത്യസംഘത്തിൻ്റെ ബേസ് ക്യാമ്പിലാണ്. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി വീട്ടമ്മ രാധയുടെ (45) മൃതദേഹം സംസ്ക‌രിച്ചു. മന്ത്രി ഒആർ കേളു അടക്കമുള്ളവർ സംസ്‌കാരചടങ്ങിൽ പങ്കെടുത്തു. നിരവധി പ്രദേശവാസികളാണ് രാധയ്ക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ വേണ്ടി

Continue Reading
എൻ.എം. വിജയൻ്റെ ആത്മഹത്യ; ഐ.സി. ബാലകൃഷ്‌ണൻ എംഎൽഎ അറസ്റ്റിലായി
Kerala
0 min read
12.5k

എൻ.എം. വിജയൻ്റെ ആത്മഹത്യ; ഐ.സി. ബാലകൃഷ്‌ണൻ എംഎൽഎ അറസ്റ്റിലായി

ജനുവരി 25, 2025
0

വയനാട് ഡിസിസി ട്രഷറർ എൻ. എം. വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി ഐ.സി. ബാലകൃഷ്‌ണൻ എംഎൽഎ അറസ്റ്റിലായി. അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതി ഉത്തരവുള്ളതിനാൽ എംഎൽഎയെ ജാമ്യത്തിൽ വിട്ടയച്ചു. ബത്തേരി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസം എംഎൽഎ യെ ചോദ്യം ചെയ്തിരുന്നു. എം എൽഎയുടെ വീട്ടിലും കഴിഞ്ഞ ദിവസം പോലീസ് റെയ്‌ഡ് നടത്തിയിരുന്നു. പൂത്തുർ വയൽ കാമ്പിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. കേസിൽ മുൻ ട്രഷറർ കെ.കെ.

Continue Reading
അടൂരിൽ പതിനേഴുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു; 4 പേർ അറസ്റ്റിൽ
Kerala
0 min read
13.5k

അടൂരിൽ പതിനേഴുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു; 4 പേർ അറസ്റ്റിൽ

ജനുവരി 25, 2025
0

പത്തനംതിട്ടയിലെ അടൂരിൽ പതിനേഴുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായി. ഹയർസെക്കൻഡറി വിദ്യാർഥിനിയായ പെൺകുട്ടിയെ കൗൺസിലിങ് ചെയ്തപ്പോഴാണ്   പീഡനത്തിന് ഇരയായ വിവരം തുറന്നുപറഞ്ഞത്. ഏഴാം ക്ലാസ് മുതൽ തുടർച്ചയായി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണു പെൺകുട്ടി പറഞ്ഞത്. അതേതുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കേസ് റജിസ്റ്റർ റജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിൽ 4 പേരെ അറസ്റ്റു ചെയ്തതായി അടൂർ പൊലീസ് അറിയിച്ചു. ഇനി 6 പേരെ കൂടി പിടികൂടാനുണ്ടെന്നും പോലീസ്

Continue Reading
മഹാരാഷ്‌ട്രയില്‍ സൈന്യത്തിൻ്റെ ആയുധ നിര്‍മാണശാലയില്‍ സ്‌ഫോടനം; മരണം 8 ആയി
India
0 min read
14.6k

മഹാരാഷ്‌ട്രയില്‍ സൈന്യത്തിൻ്റെ ആയുധ നിര്‍മാണശാലയില്‍ സ്‌ഫോടനം; മരണം 8 ആയി

ജനുവരി 25, 2025
0

മഹാരാഷ്‌ട്രയില്‍ സൈന്യത്തിൻ്റെ ആയുധ നിര്‍മാണശാലയില്‍ വെള്ളിയാഴ്ച പുലർച്ചെ നടന്ന സ്‌ഫോടനത്തിൽ എട്ട് പേര്‍ മരിച്ചു. ഏഴ് പേരുടെ നില അതീവ ഗുരുതരമാണ്. ഭണ്ഡാരയിലെ ജവഹര്‍ നഗര്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറിയുടെ ലോംഗ് ടേം പ്ലാനിംഗ് വിഭാഗത്തിലാണ് സ്‌ഫോടനം നടന്നത്. ആര്‍ഡിഎക്‌സ് ഉല്‍പാദനത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ സംസ്‌കരിക്കുന്ന ഫാക്ടറി ഭാഗത്തിലാണ് സ്‌ഫോടനം നടന്നത്. പരിക്കേറ്റ എല്ലാവരുടെയും നില ഗുരുതരമാണ്. ഇവരെ നാഗ്പൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചിതിത്സയിലാണ്. വെള്ളിയാഴ്ച

Continue Reading