സുകുമാര്‍ അഴീക്കോടിൻ്റെ വീടും ഗ്രന്ഥശേഖരവും ഏറ്റെടുത്ത് ഭാഷാപഠന കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി ബിന്ദു
Kerala
0 min read
16.6k

സുകുമാര്‍ അഴീക്കോടിൻ്റെ വീടും ഗ്രന്ഥശേഖരവും ഏറ്റെടുത്ത് ഭാഷാപഠന കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി ബിന്ദു

ജനുവരി 25, 2025
0

ഡോ. സുകുമാര്‍ അഴീക്കോടിൻ്റെ തൃശൂര്‍ എരവിമംഗലത്തുള്ള വീടും ഗ്രന്ഥശേഖരവും ഏറ്റെടുത്ത് ഭാഷാപഠന കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി ബിന്ദു പറഞ്ഞു. അഴീക്കോടിൻ്റെ ഗ്രന്ഥശേഖരം പൊടിപിടിച്ചു ഉപയോഗശൂന്യമായി കിടക്കുന്നത് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി. ഉന്നതവിദ്യാഭ്യാസ വകുപ്പിൻ്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ‘കേരള ലാംഗ്വേജ് നെറ്റ് വര്‍ക്ക് എന്ന സെൻ്റര്‍ ഓഫ് എക്‌സലന്‍സിൻ്റെ ഭാഗമായാണ് അഴീക്കോടിൻ്റെ പേരിലുള്ള ഭാഷാപഠന കേന്ദ്രം പ്രവര്‍ത്തിക്കുക. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോളനിലവാരത്തില്‍ എത്തിക്കാന്‍ സ്ഥാപിക്കുന്ന ഏഴ് മികവിൻ്റെ

Continue Reading
ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം ട്വൻ്റി-20 ഇന്ന്
Sports
1 min read
10.4k

ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം ട്വൻ്റി-20 ഇന്ന്

ജനുവരി 25, 2025
0

രണ്ടാം ജയത്തോടെ ട്വൻ്റി-20 ക്രിക്കറ്റ് പരമ്പരയിൽ ലീഡുയർത്താൻ ഇന്ത്യൻ യുവനിര ഇന്ന് ഇംഗ്ലണ്ടിനെതിരേയിറങ്ങും. രാത്രി 7 ന് ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ മത്സരം നടക്കും. ആദ്യമത്സരത്തിൽ ഇന്ത്യ ഓപ്പണർ അഭിഷേക് ശർമയുടെ അർധസെഞ്ചുറിയുടെയും മലയാളി താരം സഞ്ജു സാംസണിൻ്റെ വെടിക്കെട്ട് തുടക്കത്തിൻ്റെയും ബലത്തിൽ ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ട് ഉയർത്തിയ 132 റൺസ്, മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഓപ്പണിംഗിലെ സഞ്ജു- അഭിഷേക് ജോഡിയിലാണ് ഇന്ത്യൻ

Continue Reading
റിപ്പബ്ലിക് ദിനം; സുരക്ഷയ്‌ക്ക് 70 കമ്പനി അർദ്ധസൈനികരും 15,000 പോലീസുകാരും
India
0 min read
16.3k

റിപ്പബ്ലിക് ദിനം; സുരക്ഷയ്‌ക്ക് 70 കമ്പനി അർദ്ധസൈനികരും 15,000 പോലീസുകാരും

ജനുവരി 25, 2025
0

റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി രാജ്യ തലസ്ഥാനത്തിൻ്റെ സുരക്ഷയ്‌ക്ക് വേണ്ടി 15000 ൽ അധികം പോലീസുകാരെയും 70 കമ്പനി അർദ്ധ സൈനിക വിഭാഗങ്ങളെയും വിന്യസിക്കും. തലസ്ഥാനം സിസിടിവികളും ഡ്രോണുകളും ഉപയോഗിച്ച് പൂർണമായ നിരീക്ഷണത്തിൽ ആയിരിക്കും. ഇതിന് മേൽനോട്ടം വഹിക്കാൻ സൈബർ മേഖലയിലെ വിദഗ്ധരായ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. വിവിധ തലങ്ങളിലുള്ള സുരക്ഷ ക്രമീകരണങ്ങളാണ് രാജ്യ തലസ്ഥാനത്ത് ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുള്ളത്. എഫ്ആർഎസ് സംവിധാനമുള്ള വാഹനങ്ങളും നഗരത്തിൽ മുഴുവൻ വിന്യസിക്കും. ഈ വാഹനങ്ങളിലെ കുറ്റവാളികളെ

Continue Reading
മാനന്തവാടിയിൽ ഇന്ന് ഹർത്താൽ; കടുവക്കായി തിരച്ചിൽ തുടരുന്നു, കൊല്ലപ്പെട്ട രാധയുടെ സംസ്കാരം ഇന്ന്
Kerala
0 min read
11.1k

മാനന്തവാടിയിൽ ഇന്ന് ഹർത്താൽ; കടുവക്കായി തിരച്ചിൽ തുടരുന്നു, കൊല്ലപ്പെട്ട രാധയുടെ സംസ്കാരം ഇന്ന്

ജനുവരി 25, 2025
0

വയനാട്ടിലെ മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടതിനെ തുടർന്ന് നഗരസഭാ പരിധിയിൽ യു.ഡി.എഫും എസ്.ഡി.പി.ഐയും ആഹ്വാനം ചെയ്തു. ഹർത്താൽ ഇന്ന് . രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ നടത്തുന്നത്. അവശ്യസർവിസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കടുവയുടെ ആക്രമണം നടന്ന പഞ്ചാരക്കൊല്ലിയിൽ കടുവയെ പിടികൂടുന്നതിൻ്റെ ഭാഗമായി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. നിരോധനാജ്ഞ ജനുവരി 27 വരെയാണ്. നഗരസഭയിലെ പഞ്ചാരക്കൊല്ലി, ചിറക്കര, ജെസി പിലാക്കാവ് ഡിവിഷനുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Continue Reading
തിങ്കളാഴ്ച മുതൽ റേഷൻ മുടങ്ങും; സമരവുമായി വ്യാപാരികൾ മുന്നോട്ട്
Kerala
0 min read
9.7k

തിങ്കളാഴ്ച മുതൽ റേഷൻ മുടങ്ങും; സമരവുമായി വ്യാപാരികൾ മുന്നോട്ട്

ജനുവരി 24, 2025
0

തിങ്കളാഴ്ച മുതൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ കടയടച്ചു സമരവുമായി മുന്നോട്ടു പോകുമെന്ന് റേഷൻ വ്യാപാരികൾ അറിയിച്ചു. മന്ത്രിമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ജനുവരി 27 മുതൽ സമരവുമായി മുന്നോട്ടു പോകുമെന്ന് വ്യാപാരികൾ വ്യക്തമാക്കിയത്. മന്ത്രി ജി.ആർ. അനിൽ സാമ്പത്തിക പ്രതിസന്ധി കാരണം കമ്മിഷൻ വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന് ചർച്ചയിൽ അറിയിച്ചു. റേഷൻ വ്യാപാരികളുമായി വേതന പരിഷ്കരണ കമ്മിറ്റിയുടെ ശുപാർശകൾ ചർച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു. സമരത്തിൽ നിന്ന് പിൻമാറണമെന്ന് മന്ത്രിമാർ

Continue Reading
ആളുകളെ മതം മാറ്റാൻ ശ്രമിച്ച ക്രിസ്ത്യൻ ദമ്പതികൾക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
India
0 min read
15.3k

ആളുകളെ മതം മാറ്റാൻ ശ്രമിച്ച ക്രിസ്ത്യൻ ദമ്പതികൾക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

ജനുവരി 24, 2025
0

ഉത്തർപ്രദേശിലെ പ്രത്യേക കോടതി ഇന്ത്യയിലാദ്യമായി, ആളുകളെ മതം മാറ്റാൻ ശ്രമിച്ചതിന് ക്രിസ്ത്യൻ ദമ്പതികൾക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. സാമൂഹികമായി ദരിദ്രരായ ജാതികൾക്കെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയിലെ പ്രത്യേക കോടതിയാണ് പാസ്റ്റർ ജോസ് പാപ്പച്ചനെതിരെയും ഭാര്യ ഷീജ പാപ്പച്ചനെതിരെയും ജനുവരി 22 ന് ശിക്ഷ വിധിച്ചത്. അഞ്ച് വർഷം തടവും ഓരോരുത്തർക്കും 25,000 രൂപ പിഴയും വിധിച്ചു. മതപരിവർത്തന നിരോധന നിയമം 2021

Continue Reading
കൃഷി വകുപ്പ് ആസ്ഥാനത്ത് ലക്ഷങ്ങളുടെ തിരിമറി
Kerala
0 min read
10.0k

കൃഷി വകുപ്പ് ആസ്ഥാനത്ത് ലക്ഷങ്ങളുടെ തിരിമറി

ജനുവരി 24, 2025
0

കൃഷി വകുപ്പ് ഡയറക്‌ടറേറ്റിൽ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി നടക്കുന്നു എന്ന പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ വിവരാവകാശ കമീഷൻ രേഖകൾ ഹാജരാക്കാത്തവർക്കെതിരെ ഒന്നര ലക്ഷംരൂപ ശിക്ഷ വിധിച്ചു. ഒരു സംഘം ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്കും നിർദേശിച്ചു. സംസ്ഥാന ട്രഷറീസ് ഡയറക്‌ടർ, സെക്രട്ടേറിയറ്റിലെ അഗ്രിക്കൾച്ചറൽ പ്രൊഡക്ഷൻ കമീഷണർ എന്നിവർ ഇടപെട്ട് സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാന വിവരാവകാശ കമീഷണർ ഡോ.എ.അബ്ദുൽ ഹക്കീം ഉത്തരവായി.കൃഷി വകുപ്പ് ഡയറക്‌ടറേറ്റിൽ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി

Continue Reading
മഹാരാഷ്ട്രയിൽ വെടിക്കോപ്പ് നിർമാണ ഫാക്ടറിയിൽ സ്‌ഫോടനം; സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു
India
0 min read
15.3k

മഹാരാഷ്ട്രയിൽ വെടിക്കോപ്പ് നിർമാണ ഫാക്ടറിയിൽ സ്‌ഫോടനം; സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു

ജനുവരി 24, 2025
0

മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലെ വെടിക്കോപ്പു നിർമാണ ഫാക്ടറിയിൽ വെള്ളിയാഴ്ച പുലർച്ചെ നടന്ന സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നു. പോലീസും പ്രാദേശിക ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും സ്ഥലത്തെത്തി. 14 ജീവനക്കാർ സ്‌ഫോടനം നടക്കുമ്പോൾ ഇവിടെ ജോലി ചെയ്തിരുന്നു. ഇതിൽ മൂന്ന് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായും ഒരാൾ മരിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ 10.30 ഓടെയാണ് സ്‌ഫോടനമുണ്ടായതെന്ന് ജില്ലാ കലക്ടർ സഞ്ജയ് കോൾട്ടെ അറിയിച്ചു.

Continue Reading
പഞ്ചാരക്കൊല്ലിയിൽ യുവതിയെ കൊന്ന കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവിട്ട് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ
Kerala
0 min read
16.8k

പഞ്ചാരക്കൊല്ലിയിൽ യുവതിയെ കൊന്ന കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവിട്ട് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ

ജനുവരി 24, 2025
0

വയനാട് പഞ്ചാരക്കൊല്ലിയിൽ യുവതിയെ കൊന്ന കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവിട്ടു വനംവകുപ്പ മന്ത്രി എ.കെ. ശശീന്ദ്രൻ. ആവശ്യമായ നടപടികൾ വേഗത്തിൽ നടപ്പിലാക്കാൻ നിർദേശം നൽകിയതായി വകുപ്പുമന്ത്രി പറഞ്ഞു. വനം വകുപ്പിലെ താൽക്കാലിക വാച്ചറുടെ ഭാര്യയും തോട്ടം തൊഴിലാളിയുമായ ആദിവാസി സ്ത്രീ രാധയാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രദേശത്ത് നാട്ടുകാരുടെ വൻ പ്രതിഷേധമാണ് നടക്കുന്നത്. സംഭവമറിഞ്ഞ് ഇവിടെയെത്തിയ മന്ത്രി ഒ ആർ. കേളുവിനെതിരേ ജനരോഷം ഉണ്ടായി. അദ്ദേഹത്തെ ജനക്കൂട്ടം വഴിയിൽ

Continue Reading
മാനന്തവാടിയിൽ കാപ്പി പറിക്കാൻ പോയ സ്ത്രീ കടുവയുടെ ആക്രമണത്തിൽ മരിച്ചു
Kerala
0 min read
11.4k

മാനന്തവാടിയിൽ കാപ്പി പറിക്കാൻ പോയ സ്ത്രീ കടുവയുടെ ആക്രമണത്തിൽ മരിച്ചു

ജനുവരി 24, 2025
0

മാനന്തവാടി വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ പഞ്ചരക്കൊല്ലിയിൽ ആദിവാസി യുവതി ശാന്തയാണു കൊല്ലപ്പെട്ടത്. വനം വകുപ്പ് വാച്ചറുടെ ഭാര്യയാണ് എസ്റ്റേറ്റ് തൊഴിലാളിയായ ശാന്ത. ഇന്ന് രാവിലെയാണ് സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ സ്ഥലത്തേക്ക് പുറപ്പെട്ടു. പുൽപള്ളിയിൽ കടുവയെ കടുവയെ പിടികൂടി 10 ദിവസമാകുമ്പോഴാണ് വീണ്ടും കടുവയുടെ ആക്രമണം ഉണ്ടായത്. ഈ വർഷം ആദ്യമാണ് വയനാട്ടിൽ വന്യമൃഗ കടുവയുടെ ആക്രമണം. ഈ വർഷം ആദ്യമാണ് വയനാട്ടിൽ വന്യമൃഗ ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടമാകുന്നത്.

Continue Reading