സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്: പവന് 60,440 രൂപയായി
Kerala
0 min read
13.5k

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്: പവന് 60,440 രൂപയായി

ജനുവരി 24, 2025
0

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ റെക്കോഡ് മുന്നേറ്റം തുടരുന്നു. വെള്ളിയാഴ്ച പവന് 240 രൂപ കൂടി 60,440 രൂപയായി. ഗ്രാമിനാകട്ടെ 30 രൂപ വര്‍ധിച്ച് 7,555 രൂപയും. മൂന്നാഴ്ചക്കിടെ പവൻ്റെ വിലയില്‍ 3,240 രൂപയാണ് വര്‍ധിച്ചത്. കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജിഎസ്‌ടിയായ 3 ശതമാനവും കൂടി ചേർക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം ലഭിക്കാൻ 65,000 രൂപയിലേറെ നൽകേണ്ടിവരും. ട്രംപ് അധികാരമേറ്റ ഉടനെയാണ് സ്വർണ വിലയിൽ വീണ്ടും കുതിപ്പ് പ്രകടമായത്. യുഎസിലെ

Continue Reading
അരവിന്ദ് കെജ്‌രിവാളിൻ്റെ അധിക സുരക്ഷ പഞ്ചാബ് പൊലീസ് പിൻവലിച്ചു
India
1 min read
17.0k

അരവിന്ദ് കെജ്‌രിവാളിൻ്റെ അധിക സുരക്ഷ പഞ്ചാബ് പൊലീസ് പിൻവലിച്ചു

ജനുവരി 24, 2025
0

ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നൽകിയിരുന്ന അധിക സുരക്ഷ പിൻവലിക്കാൻ പഞ്ചാബ് പൊലീസ് തീരുമാനിച്ചു. ഡൽഹി പൊലീസ് എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നാണ് പിൻവലിക്കാൻ നടപടി. പഞ്ചാബ് പൊലീസ് സുരക്ഷ നൽകുന്നതിനെതിരെ ഡൽഹി പൊലീസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു. ‘മുഖ്യമന്ത്രി ഭഗവന്ത് മാനിനും അരവിന്ദ് കെജ്‌രിവാളിനും നേരെയുള്ള ഭീഷണികളെക്കുറിച്ച് ഞങ്ങൾക്ക് ഇടക്കിടെ റിപ്പോർട്ട് ലഭിച്ചിരുന്നു. അവ ബന്ധപ്പെട്ട ഏജൻസികളുമായി പങ്കുവെക്കാറുണ്ട്. എന്നാൽ, ഇന്ന് തെരഞ്ഞെടുപ്പ് കമീഷൻ്റെയും ഡൽഹി പൊലീസിൻ്റെയും

Continue Reading
പി.പി.ഇ കിറ്റ് അഴിമതി വിവാദത്തിൽ നിയമസഭയിൽ കൂടുതൽ വെളിപ്പെടുത്തലുമായി വി.ഡി. സതീശൻ
Kerala
1 min read
16.4k

പി.പി.ഇ കിറ്റ് അഴിമതി വിവാദത്തിൽ നിയമസഭയിൽ കൂടുതൽ വെളിപ്പെടുത്തലുമായി വി.ഡി. സതീശൻ

ജനുവരി 24, 2025
0

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പി.പി.ഇ കിറ്റ് അഴിമതി വിവാദത്തിൽ നിയമസഭയിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്തി. 550 രൂപക്ക് കിറ്റ് നൽകിയ കമ്പനിയെ ഒഴിവാക്കിയതും 1550 രൂപക്ക് സാൻ ഫാർമയിൽ നിന്ന് വാങ്ങാൻ തീരുമാനിച്ചതും ഒരേ ദിവസമാണെന്ന് പ്രതിപക്ഷ നേതാവ് രേഖകളുടെ അടിസ്ഥാനത്തിൽ ചുണ്ടിക്കാട്ടി. മെഡിക്കൽ സർവിസസ് കോർപറേഷൻ ‘അനിത ടെക്സിക്കോട്ട്’ എന്ന കമ്പനിക്ക് 2020 മാർച്ച് 8 ന് 25000 പി.പി.ഇ കിറ്റുകൾ 550 രൂപക്ക് വാങ്ങാൻ താൽപര്യം

Continue Reading
ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഉത്തരവിന് സ്റ്റേ
World
0 min read
17.5k

ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഉത്തരവിന് സ്റ്റേ

ജനുവരി 24, 2025
0

അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഉത്തരവിന് സ്റ്റേ. ട്രംപിൻ്റെ ഉത്തരവിന് സിയാറ്റിലിലെ ഫെഡറൽ ജഡ്ജാണ് സ്റ്റേ ചെയ്‌തത്. ഉത്തരവ് സ്റ്റേ ചെയ്തത് 14 ദിവസത്തേക്കാണ്. ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നത് നഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് ജഡ്‌ജ് ജോൺ കോഗ്നോർ അഭിപ്രായപ്പെട്ടു. ഇത് സംബന്ധിച്ച കേസ് വ്യാഴാഴ്‌ച പരിഗണിക്കവെയായിരുന്നു കോടതിയുടെ നടപടി. നിലവിലുള്ള രീതി അനുസരിച്ച് അമേരിക്കൻ മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കും. ട്രംപിൻ്റെ കുടിയേറ്റ

Continue Reading
സംവിധായകൻ ഷാഫി അതീവ ഗുരുതരാവസ്ഥയിൽ
Kerala
0 min read
16.0k

സംവിധായകൻ ഷാഫി അതീവ ഗുരുതരാവസ്ഥയിൽ

ജനുവരി 24, 2025
0

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആന്തരിക രക്തസ്രാവത്തെത്തുടർന്ന് ചികിത്സയിലുള്ള സംവിധായകൻ ഷാഫി ഗുരുതരാവസ്ഥയിൽ. ഇക്കഴിഞ്ഞ 16 നാണ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെൻ്റലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ആശുപത്രി അധികൃതർ ഷാഫിയുടെ ആരോഗ്യ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ഷാഫിയെ ചികിത്സിക്കുന്നത്. പുലിവാൽ കല്യാണം, കല്യാണ രാമൻ, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട്, തൊമ്മനും മക്കളും തുടങ്ങിയ നിരവധി ബോക്സോഫീസ് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഷാഫി.

Continue Reading
അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണ ഇന്ന്
Kerala
0 min read
16.2k

അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണ ഇന്ന്

ജനുവരി 24, 2025
0

മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണ നടപടികൾ ഇന്ന് തുടങ്ങും. ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ പ്രതികളായ കേസിൽ പ്രോസിക്യൂഷൻ്റെ പ്രാഥമിക വാദമാണ് ഇന്ന് തുടങ്ങുന്നത്. പ്രാരംഭ വാദം ഇക്കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങാൻ തീരുമാനിച്ചിരുന്നു. എന്നാൽ പ്രോസിക്യൂഷൻ പുനസൃഷ്ടിച്ച രേഖകൾ ലഭ്യമാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടതോടെ കേസ് മാറ്റിവയ്ക്കുകയായിരുന്നു. കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജാണ്. എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യുവിനെ 2018 ജൂലൈ 2 നാണ് ക്യാമ്പസ്

Continue Reading
ആതിരയുടെ കൊലയാളി ജോൺസണെ കണ്ടെത്തിയത് അബോധാവസ്ഥയിൽ, വിഷം കഴിച്ചെന്ന് സൂചന
Kerala
0 min read
11.2k

ആതിരയുടെ കൊലയാളി ജോൺസണെ കണ്ടെത്തിയത് അബോധാവസ്ഥയിൽ, വിഷം കഴിച്ചെന്ന് സൂചന

ജനുവരി 23, 2025
0

കോട്ടയം കഠിനംകുളത്തു വീട്ടമ്മ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ ഇൻസ്‌റ്റഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമായ ജോൺസൺ പൊലീസ് പിടിയിൽ. പ്രതിയെ കോട്ടയം ചിങ്ങവനത്തു നിന്ന് കസ്‌റ്റഡിയിലെടുത്തു. ജോൺസൻ വിഷ വസ്‌തു കഴിച്ചതിനെ തുടർന്നു അബോധാവസ്ഥയിലായിരുന്നു. അതേതുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പ്രതിയുടെ ആരോഗ്യനില ഗുരുതരാവസ്‌ഥയിലാണെന്നാണു വിവരം. മുൻപ് ജോലി ചെയ്‌തിരുന്ന ഹോം സ്‌റ്റേയിൽ നിന്നാണു ജോൺസനെ അബോധാവസ്‌ഥയിൽ കണ്ടെത്തിയത്. ഇവിടെയുള്ള സാധനങ്ങൾ എടുക്കാൻ എത്തിയതായിരുന്നു ജോൺസൺ.

Continue Reading
ആഭ്യന്തര ഓഹരി വിപണിയിൽ കൂടുതൽ നിക്ഷേപം നടത്താൻ ചൈനയുടെ നീക്കം
World
0 min read
11.9k

ആഭ്യന്തര ഓഹരി വിപണിയിൽ കൂടുതൽ നിക്ഷേപം നടത്താൻ ചൈനയുടെ നീക്കം

ജനുവരി 23, 2025
0

പൗരൻമാരെ കൂടുതൽ ചെലവഴിക്കുന്നത് പ്രോത്സാഹിപ്പിക്കൽ ലക്ഷ്യമിട്ട് ആഭ്യന്തര ഓഹരി വിപണിയിൽ കൂടുതൽ നിക്ഷേപം നടത്താൻ ചൈനയുടെ നീക്കം. മ്യൂച്വൽ ഫണ്ടുകളിൽ ‘എ ഷെയർ’ എന്ന് വിളിക്കുന്ന ഓൺഷോർ ഓൺഷോർ സ്റ്റോക്കുകളുടെ ഹോൾഡിങ്ങിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പ്രതിവർഷം 10ശതമാനം എങ്കിലും നിക്ഷേപം വർധിപ്പിക്കു​മെന്ന് ചൈനീസ് ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ വർഷം മുതൽ കൊമേഴ്സ്യൽ ഇൻഷുറൻസ് ഫണ്ടുകൾ അവരുടെ വാർഷിക പുതിയ പ്രീമിയം വരുമാനത്തിൻ്റെ 30 ശതമാനം ഷെയർ മാർക്കറ്റുകളിൽ

Continue Reading
കെഎസ്ആർടിസി ജീവനക്കാരുടെ സമരം ഫെബ്രുവരി 1 ന്
Kerala
1 min read
10.3k

കെഎസ്ആർടിസി ജീവനക്കാരുടെ സമരം ഫെബ്രുവരി 1 ന്

ജനുവരി 23, 2025
0

കെഎസ്ആർടിസി ജീവനക്കാർ വിവിധ ആവശ്യങ്ങൾ ഉയർത്തി വീണ്ടും സമരത്തിലേക്ക്. ഫെബ്രുവരി 1 ന് കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ചും ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്‌മയും സംഘടിപ്പിക്കുന്നു. ‘സ്വയം പര്യാപ്തത സ്ഥാപനം, സുരക്ഷിത തൊഴിലാളി’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം നടത്തുന്നത്. സമരത്തിൽ കെഎസ്ആർടിസി തൊഴിലാളികളും കുടുംബാംഗങ്ങളും പങ്കെടുക്കുമെന്ന് കെഎസ്ആർടിഇഎ പ്രസിഡൻ്റ് കൂടിയായ ടി.പി. രാ മകൃഷ്ണൻ എംഎൽഎ പറഞ്ഞു.പെൻഷൻ പരിഷ്കരണം നടപ്പാക്കുക, ശമ്പളവും പെൻഷനും കൃത്യമായി വിതരണം

Continue Reading
സംസ്ഥാനത്ത് സ്വർണവില സർവകാല റിക്കാർഡിൽ; പവന് 60,200 രൂപ
Kerala
0 min read
15.0k

സംസ്ഥാനത്ത് സ്വർണവില സർവകാല റിക്കാർഡിൽ; പവന് 60,200 രൂപ

ജനുവരി 23, 2025
0

സംസ്ഥാനത്ത് സ്വർണവില സർവകാല റിക്കാർഡിൽ. ഒരു ഗ്രാമിന് 7,525 രൂപയും പവന് 60,200 രൂപയുമായി. നിലവിലെ വിലയനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 65,000 രൂപയ്ക്കു മുകളിൽ കൊടുക്കണം. അന്താരാഷ്ട്ര സ്വർണവില ട്രോയ് ഔൺസിന് 2750 ഡോളറും രൂപയുടെ വിനിമയനിരക്ക് 86.60 ആണ്. 24 കാരറ്റ് സ്വർണക്കട്ടിക്ക് ബാങ്ക് നിരക്ക് 82.5 ലക്ഷം രൂപയിലേക്ക് എത്തി. . 2024 ഒക്ടോബർ 31ലെ ബോർഡ് റേറ്റായ ഗ്രാമിന് 7,455 രൂപ, പ

Continue Reading