പ്രമുഖ നടിയായ കാമുകിക്ക് വേണ്ടി മൂന്ന് കോടി രൂപയുടെ വീട് നിർമിച്ച കള്ളൻ പിടിയിൽ
Karnataka
1 min read
14.6k

പ്രമുഖ നടിയായ കാമുകിക്ക് വേണ്ടി മൂന്ന് കോടി രൂപയുടെ വീട് നിർമിച്ച കള്ളൻ പിടിയിൽ

ഫെബ്രുവരി 4, 2025
0

കാമുകിയായ നടിക്കായി മോഷ്ടിച്ച പണം ഉപയോഗിച്ച് മൂന്ന് കോടി രൂപയുടെ വീട് നിർമ്മിച്ച യുവാവിനെ ബംഗളൂർ പൊലീസ് അറസ്റ്റ് ചെയ്‌തു. മഹാരാഷ്ട്ര സോളാപൂർ സ്വദേശി പഞ്ചാക്ഷരി സ്വാമിയാണ് (37) അറസ്റ്റിലായത്. ഇയാൾക്ക് പ്രശസ്ത സിനിമ നടിയുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ‘പ്രതിയായ പഞ്ചാക്ഷരി സ്വാമി മഹാരാഷ്ട്രയിലെ സോളാപൂർ സ്വദേശിയാണ്. വിവാഹിതനും ഒരു കുട്ടിയും ഉണ്ട്. എന്നാൽ ഇയാൾ സ്ത്രീകളോട് വളരെ മോശമായി പെരുമാറുന്നയാളാണ്. 2003-ൽ പ്രായപൂർത്തിയാകാത്ത പ്രായത്തിൽ തന്നെ പഞ്ചാക്ഷരി

Continue Reading
ഐ സി സി ചാംപ്യന്‍സ് ട്രോഫി ഇന്ത്യ- പാക് മത്സര ടിക്കറ്റുകള്‍ ഒരു മണിക്കൂറിനകം വിറ്റു തീര്‍ന്നു
Sports
1 min read
9.9k

ഐ സി സി ചാംപ്യന്‍സ് ട്രോഫി ഇന്ത്യ- പാക് മത്സര ടിക്കറ്റുകള്‍ ഒരു മണിക്കൂറിനകം വിറ്റു തീര്‍ന്നു

ഫെബ്രുവരി 4, 2025
0

ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിൻ്റെ ഭാഗമായി ദുബായില്‍ നടക്കുന്ന ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ ഒരു മണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്നു. ഇന്ത്യയിലെയും പാകിസ്ഥാനിലെയും യു എ ഇയിലെയും ആയിരക്കണക്കിന് ക്രിക്കറ്റ് പ്രേമികള്‍ ഓണ്‍ലൈനില്‍ ടിക്കറ്റിനു ശ്രമിച്ചെങ്കിലും ബഹുഭൂരിപക്ഷം പേര്‍ക്കും നിരാശയായിരുന്നു ഫലം. അതേസമയം, മത്സരത്തിൻ്റെ ടിക്കറ്റുകള്‍ ആറിരട്ടി വരെ നിരക്ക് കൂട്ടി അനൗദ്യോഗിമായി വില്‍ക്കുന്നതിൻ്റെ സൂചനകളും പുറത്തുവന്നിട്ടുണ്ട്.ഫേസ്ബുക്ക് മാര്‍ക്കറ്റ്പ്ലെയ്സിലും മറ്റ് ക്ലാസിഫൈഡ് സൈറ്റുകളിലും 3,500 ദിര്‍ഹത്തിന് ടിക്കറ്റുകള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

Continue Reading
ടിഡിഎഫ് ഇന്നു നടത്തിയ സമരം പൊളിഞ്ഞ് പാളീസ്; മന്ത്രി കെ.ബി.ഗണേഷ് കുമാർ
Kerala
0 min read
16.6k

ടിഡിഎഫ് ഇന്നു നടത്തിയ സമരം പൊളിഞ്ഞ് പാളീസ്; മന്ത്രി കെ.ബി.ഗണേഷ് കുമാർ

ഫെബ്രുവരി 4, 2025
0

ടിഡിഎഫിൻ്റെ നേതൃത്വത്തിൽ ഇന്നു നടത്തിയ സമരം പൊളിഞ്ഞെന്നു മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഒന്നാം തീയതി ശമ്പളം തരും എന്ന് പറഞ്ഞതിനു ശേഷവും സമരം നടത്തുന്നത് ശരിയല്ല. പ്രാകൃത സമരം ഇനി വേണ്ട എന്ന സന്ദേശമാണ് ഇത് നൽകുന്നത്. ബസ്സ് കേടുപാട് വരുത്തിയതിന് സമരത്തിന് ആഹ്വാനം ചെയ്‌തവർ തന്നെ നഷ്ടപരിഹാരം നൽകണം. അതിനായി നിയമനടപടി ആരംഭിച്ചിട്ടുണ്ട് മന്ത്രി പറഞ്ഞു. ഇന്നത്തെ സമരം വനിതാ ജീവനക്കാരടക്കം തള്ളി. സാധാരണത്തേതിലും കൂടുതലാണ് ഇന്നത്തെ

Continue Reading
ബെംഗളൂരുവിൽ നിന്ന് ട്രെയിനിൽ കടത്തിയ 13 കിലോ കഞ്ചാവുമായി CITU, RSS, പ്രവർത്തകർ പിടിയിൽ
Kerala
0 min read
10.6k

ബെംഗളൂരുവിൽ നിന്ന് ട്രെയിനിൽ കടത്തിയ 13 കിലോ കഞ്ചാവുമായി CITU, RSS, പ്രവർത്തകർ പിടിയിൽ

ഫെബ്രുവരി 4, 2025
0

വിൽപ്പനയ്ക്കു വേണ്ടി എത്തിച്ച 13 കിലോ കഞ്ചാവുമായി രണ്ടുപേർ എക്സൈസിൻ്റെ പിടിയിലായി. തിരുവനന്തപുരം മുക്കോലയ്ക്കൽ സ്വദേശി മണക്കാട് സ്വദേശി സതി, മധു കെ.പിള്ള എന്നിവരാണ് പിടിയിലായത്.ബെംഗളൂരുവിൽ നിന്ന് ട്രെയിനിലാണ് പ്രതികൾ കഞ്ചാവ് എത്തിച്ചതെന്ന് എക്സൈസ് പറഞ്ഞു. മണക്കാട്ടെ സതിയുടെ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചു വെച്ച് വിൽപ്പന നടത്താനായിരുന്നു അവരുടെ നീക്കം. സതി സി.ഐ.ടി.യു പ്രവർത്തകനും മധു കെ. പിള്ള ആർ.എസ്.എസ്. പ്രവർത്തകനുമാണ്. ആന്ധ്രയിൽനിന്ന് ബെംഗളൂരു വഴി കഞ്ചാവ് കടത്തുന്ന സംഘത്തിലെ

Continue Reading
കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; ഇരുപതോളം പേര്‍ക്ക് പരിക്ക്
Kerala
0 min read
13.5k

കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; ഇരുപതോളം പേര്‍ക്ക് പരിക്ക്

ഫെബ്രുവരി 4, 2025
0

കോഴിക്കോട് അരയടത്തുപാലത്ത് ഗോകുലം മാൾ ഓവർ ബ്രിഡ്‌ജിന് സമീപം ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാളയം ബസ് സ്റ്റാൻഡിൽനിന്ന് അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സാണ് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുവെച്ച് തലകീഴായി മറിഞ്ഞത്. ബസ് അതിവേഗതയിലായിരുന്നു എന്നാണ് പറയുന്നത്. ബസ് മറ്റൊരു വാഹനത്തിൽ തട്ടി മീഡിയനിൽ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് ബസിൽ യാത്രചെയ്‌ത ആളുകളിൽ നിന്ന് ലഭിച്ച

Continue Reading
പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച കുംഭമേളയിലെ ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്യും
India
1 min read
14.0k

പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച കുംഭമേളയിലെ ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്യും

ഫെബ്രുവരി 4, 2025
0

ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാകുംഭമേളയ്‌ക്കെത്തി പ്രയാഗ്‌രാജിലെ ത്രിവേണിസംഗമത്തില്‍ പുണ്യസ്‌നാനം നിര്‍വഹിക്കും. രാവിലെ പത്തുമണിയോടെ പ്രയാഗ്‌രാജ് വിമാനത്താവളത്തിലെത്തുന്ന മോദി, 11 നും 11.30 നും ഇടയിലാണ് പുണ്യസ്‌നാനം നിര്‍വഹിക്കുന്നത്. പുണ്യസ്‌നാനം നിര്‍വഹിച്ച ശേഷം 11.45 ഓടെ അരൈല്‍ ഘട്ടിലേക്ക് മടങ്ങും. ഉത്തര്‍ പ്രദേശ് സര്‍ക്കാരിൻ്റെ കണക്കുകള്‍ അനുസരിച്ച് ജനുവരി 13-ാം തീയതി മുതല്‍ 14 കോടിയില്‍ അധികം പേര്‍ പുണ്യസ്‌നാനം നിര്‍വഹിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി അമിത ഷാ, യു.പി. മുഖ്യമന്ത്രി ആദിത്യനാഥ്,

Continue Reading
കിഫ്ബി റോഡുകളില്‍ ടോള്‍ പിരിവ് അനുവദിക്കില്ല; വി.ഡി. സതീശൻ
Kerala
0 min read
16.2k

കിഫ്ബി റോഡുകളില്‍ ടോള്‍ പിരിവ് അനുവദിക്കില്ല; വി.ഡി. സതീശൻ

ഫെബ്രുവരി 4, 2025
0

സര്‍ക്കാര്‍ കിഫ്ബി റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ തീരുമാനിച്ചാല്‍ അതിന് അനുവദിക്കില്ലെന്ന് മാത്രമല്ല ശക്തമായ ജനകീയ പ്രക്ഷോഭമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സര്‍ക്കാരിൻ്റെ അഴിമതിയും ധൂര്‍ത്തും പിന്‍വാതില്‍ നിയമനങ്ങളുമാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണമെന്നും ഇതിനു പുറമെയാണ് കിഫ്ബിയിലൂടെ വരുത്തിവച്ച ബാധ്യതകളും. ഇതെല്ലാം ജനങ്ങള്‍ക്കു മേല്‍ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ഇപ്പോൾ ശ്രമിക്കുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ സഞ്ചിതനിധിയില്‍ നിന്നാണ് കിഫ്ബിക്ക് പണം നല്‍കുന്നത്. അതുകൊണ്ടു തന്നെ ജനങ്ങളുടെ

Continue Reading
കിഫ്‌ബി ശാപമായി മാറുകയാണ്; രമേശ് ചെന്നിത്തല
Kerala
0 min read
10.8k

കിഫ്‌ബി ശാപമായി മാറുകയാണ്; രമേശ് ചെന്നിത്തല

ഫെബ്രുവരി 4, 2025
0

ശാപമായി മാറുകയാണെന്ന് കിഫ്‌ബി എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാർ ടോൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ജനങ്ങൾക്ക് യാത്രാ സൗകര്യങ്ങൾ സൗജന്യമാണ്. കേരളത്തിൽ റോഡുകളിലും പാലങ്ങളിലും നിലവിൽ ടോൾ ഇല്ല. അത് വീണ്ടും അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. വരുമാനത്തിനുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിക്കുകയാണ് വേണ്ടത്. അല്ലാതെ ജനങ്ങളുടെ തലയിൽ ടോൾ അടിച്ചേൽപ്പിക്കുകയല്ല വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.കിഫ്ബി വെള്ളനായാണ്. ഇത് സംസ്ഥാനത്തിന് ഗുണമല്ലെന്നും ദോഷകരമാകുമെന്നും നേരത്തെ തന്നെ തങ്ങൾ

Continue Reading
ട്രംപിന് ചൈനയുടെ തിരിച്ചടി
World
1 min read
16.7k

ട്രംപിന് ചൈനയുടെ തിരിച്ചടി

ഫെബ്രുവരി 4, 2025
0

യു.എസ് ഉത്പന്നങ്ങൾക്ക് 10 ശതമാനം തീരുവ ഏർപ്പെടുത്തിയതോടെ ചൈനയുടെ തിരിച്ചടി. ദ്രവീകൃത പ്രകൃതി വാതകം, കൽക്കരി എന്നിവയ്ക്ക് 15 ശതമാനവും കാർഷിക യന്ത്രങ്ങൾ, ഉയർന്ന ശേഷിയുള്ള കാറുകൾ, അസംസ്കൃ്‌കൃത എണ്ണ എന്നിവയ്ക്ക് 10 ശതമാനം തീരുവയുമാണ് ചൈന ഏർപ്പെടുത്തിയത്. ഗൂഗിളിനെതിരെ കുത്തക വിരുദ്ധ അന്വേഷണവും ചൈനീസ് സർക്കാർ പ്രഖ്യാപിച്ചു. ഗൂഗിളിന് വിലക്ക് ഏർപ്പെടുത്തിയതോടെ കമ്പനികൾ പ്രതിസന്ധിയിലാണ്. ഇടപാടുകൾ വ്യാപകമായി തടസ്സപ്പെട്ടതായി റിപ്പോർട്ടുണ്ട്. ചൊവാഴ്‌ചയാണ് ചൈനക്കെതിരെ ഏർപ്പെടുത്തിയ 10 ശതമാനം താരിഫ്

Continue Reading
എ ഐ ചൂഷണത്തിന് വഴിയൊരുക്കും; എം വി ഗോവിന്ദന്‍
Kerala
0 min read
13.2k

എ ഐ ചൂഷണത്തിന് വഴിയൊരുക്കും; എം വി ഗോവിന്ദന്‍

ഫെബ്രുവരി 4, 2025
0

എഐ ചൂഷണത്തിന് വഴിയൊരുക്കുമെന്നും ഇത് മുതലാളിത്ത രാജ്യങ്ങളില്‍ സമ്പത്ത് കുന്നു കൂടുന്നതിനു കാരണമെന്നുമാണ് എം വി ഗോവിന്ദൻ്റെ പുതിയ പരാമര്‍ശം. എഐ സാങ്കേതികവിദ്യ കൈവശമുള്ളത് കുത്തക മുതലാളിമാരുടെ കയ്യിലാണെന്നും അത് വലിയ രീതിയില്‍ തൊഴിലില്ലായ്മ ഉണ്ടാക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. നേരത്തെ എഐ സോഷ്യലിസത്തിലേക്കുള്ള പാതയാണെന്ന പരാമര്‍ശത്തില്‍ നിന്നും എന്തുകൊണ്ടാണ് നിലപാട് മാറ്റിയെന്ന മാധ്യമപ്രവര്‍ത്തകൻ്റെ ചോദ്യത്തിന് നിലപാടില്‍ മാറ്റമില്ലെന്നും നിങ്ങള്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കണമെന്നുമായിരുന്നു മറുപടി. സിപിഎം കണ്ണൂര്‍

Continue Reading