കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; ഇടുക്കിയിലും എറണാകുളത്തും ഓറഞ്ച് അലർട്ട്
Kerala
0 min read
7.5k

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; ഇടുക്കിയിലും എറണാകുളത്തും ഓറഞ്ച് അലർട്ട്

ഒക്ടോബർ 20, 2025
0

കേരളത്തിൽ തുലാവർഷം ശക്തമായി തുടരുന്നതിനാൽ കാലാവസ്ഥാ വകുപ്പ് പുതിയ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. ബംഗാൾ ഉൾക്കടലിലും തെക്ക് കിഴക്കൻ അറബിക്കടലിലും രൂപംകൊണ്ട ഇരട്ട ന്യൂനമർദ്ദങ്ങളുടെ സ്വാധീനഫലമായി അടുത്ത ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഇടുക്കിയിലും എറണാകുളത്തും ഓറഞ്ച് അലർട്ടും കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റോട് കൂടിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Continue Reading
ബംഗളൂരു മലയാളി ഫോറത്തിൻ്റെ നോർക്ക കെയർ ഇൻഷുറൻസ് ക്യാമ്പ്
Association News
0 min read
7.5k

ബംഗളൂരു മലയാളി ഫോറത്തിൻ്റെ നോർക്ക കെയർ ഇൻഷുറൻസ് ക്യാമ്പ്

ഒക്ടോബർ 20, 2025
0

ബംഗളൂരു മലയാളി ഫോറത്തിൻ്റെ നേതൃത്വത്തിൽ നോർക്ക ഐഡി കാർഡിൻ്റെയും നോർക്ക കെയർ ഇൻഷുറൻസ് കാർഡിൻ്റെയും ക്യാമ്പയിൻ നടത്തി. അസോസിയേഷൻ്റെ ജയനഗർ ഉള്ള ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ നടന്ന നോർക്ക ബംഗളൂരു ഡെവലപ്മെന്റ് ഓഫീസർ റീസ രഞ്ജിത്ത് മുഖ്യതിഥി ആയിരുന്നു. പ്രസിഡണ്ട് ജോജോ.പി.ജെ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഷിബു ശിവദാസ്, ഹെറാൾഡ് മാത്യു.അരുൺ ജോർജ്. സജീവ്.ഇ.ജെ, അഡ്വ.മെന്റോ ഐസക്, മധു കലമാനൂർ, ഡോ.ബീന പ്രവീൺ. എം.കെ. രാജേന്ദ്രൻ. അഡ്വ.ഹനീഷ്.

Continue Reading
ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും
India
0 min read
7.1k

ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ഒക്ടോബർ 20, 2025
0

ദീപാവലി ആഘോഷ നിറവിൽ രാജ്യം. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ ആശംസകൾ നേർന്നു. “ദീപാവലിയുടെ ഈ പുണ്യാവസരത്തിൽ എല്ലാ സഹപ്രവർത്തകർക്കും ജനങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ. ഈ വിളക്കുകളുടെ ഉത്സവം നമ്മുടെ ജീവിതം സമാധാനത്താൽ, സന്തോഷത്താൽ, സമൃദ്ധിയാൽ പ്രകാശിതമാകട്ടെ,” മോദി തൻ്റെ സന്ദേശത്തിൽ പറഞ്ഞു. സൗഹാർദ്ദവും സാന്ത്വനവുമുള്ള ആത്മാവും, സാന്നിധ്യവും, പോസിറ്റിവിറ്റിയും എല്ലായിടത്തും പരന്നിരിക്കട്ടെയെന്നും മോദി കൂട്ടിച്ചേർത്തു.

Continue Reading
രാഷ്ട്രപതിയുടെ കേരള സന്ദർശനം നാളെ മുതൽ; 22ന് സന്നിധാനത്ത്
Kerala
0 min read
8.2k

രാഷ്ട്രപതിയുടെ കേരള സന്ദർശനം നാളെ മുതൽ; 22ന് സന്നിധാനത്ത്

ഒക്ടോബർ 20, 2025
0

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ വൈകിട്ട് തലസ്ഥാനത്തെത്തും. നാളെ ഉച്ചയ്ക്ക് 2.30ന് ഡൽഹിയിൽ നിന്ന് പ്രത്യേക വ്യോമസേനാ വിമാനത്തിൽ തിരുവനന്തപുരത്തെത്തുക. ശബരിമല, ശിവഗിരി സന്ദർശനം, മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ പ്രതിമ അനാച്ഛാദനം, പാലാ സെൻ്റ് തോമസ് കോളേജ്. എറണാകുളം സെന്റ് തെരേസാസ് കോളേജ് എന്നിവയുടെ ജൂബിലി ആഘോഷങ്ങൾ തുടങ്ങിയ പരിപാടികളിൽ രാഷ്ട്രപതി സംബന്ധിക്കും. 22 രാവിലെ ഹെലിക്കോപ്റ്ററിൽ നിലയ്ക്കലിലേക്ക് പോകുന്ന രാഷ്ട്രപതി രാവിലെ 11ന് റോഡ് മാർഗം

Continue Reading
ചെന്നൈ-ബെംഗളൂരു ദേശീയ പാതയിൽ കാറിന് തീപിടിച്ചു; യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു
India
1 min read
7.3k

ചെന്നൈ-ബെംഗളൂരു ദേശീയ പാതയിൽ കാറിന് തീപിടിച്ചു; യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു

ഒക്ടോബർ 20, 2025
0

ചെന്നൈ-ബെംഗളൂരു ദേശീയ പാതയിൽ കാറിന് തീപിടിച്ചു. കാറുകളിലുണ്ടായിരുന്ന അഞ്ചുപേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. റാണിപേട്ട് വാലാജ വന്നിവേട്ടിൽ ആയിരുന്നു അപകടം. ചെന്നൈയിൽനിന്ന് തിരുപ്പത്തൂരിലേക്ക് പോവുകയായിരുന്നു കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് കാറിൻ്റെ നിയന്ത്രണം നഷ്‌ടപ്പെട്ട് മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. ഇതാണ് തീപിടിക്കാൻ കാരണം. വൈദ്യുതി ഷോർട്ട് സർകീറ്റ് കാരണമാകാം അപകടമെന്നാണ് കരുതുന്നത്. കാറുകളിലുണ്ടായിരുന്നവർ ഉടൻ പുറത്തിറങ്ങി രക്ഷപ്പെട്ടു. അഗ്നിരക്ഷാ സേനാംഗങ്ങളെത്തി തീ അണയ്ക്കുന്നതിന് മുൻപ് തന്നെ ഒരു കാർ പൂർണമായും കത്തിനശിച്ചു. ഇതിനെ

Continue Reading
കള്ളനോട്ട് തട്ടിപ്പ് സംഘത്തിൽപ്പെട്ട മൂന്നുപേരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു
Karnataka
0 min read
7.7k

കള്ളനോട്ട് തട്ടിപ്പ് സംഘത്തിൽപ്പെട്ട മൂന്നുപേരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു

ഒക്ടോബർ 20, 2025
0

കള്ളനോട്ട് തട്ടിപ്പ് സംഘത്തിൽപ്പെട്ട മൂന്നുപേരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുപേരും തമിഴ്‌നാട്ടുകാരാണ്. തിരുനെൽവേലി സ്വദേശികളായ രാജേശ്വരൻ (43), മിറാൻ മൊഹിയുദ്ദീൻ (40), ഷെയ്ഖ് മുഹമ്മദ് (40), എന്നിവരെയാണ് ബെംഗളൂരു ജയനഗർ പോലീസ് അറസ്റ്റുചെയ്തത്. പണം മൂന്നുമടങ്ങായി തിരിച്ചുനൽകാമെന്നു വാഗ്‌ദാനം ചെയ്‌താണ് ഇവർ ആളുകളെ തട്ടിപ്പിനിരയാക്കിവന്നിരുന്നത്. യഥാർഥ നോട്ടാണെന്ന് തോന്നിക്കുന്ന കള്ളനോട്ട് നൽകി ഇടപാടുകാരുടെ ഇവർ വിശ്വാസം നേടി. പോലീസ് ഇടപാടുകാരായി സമീപിച്ചാണ് ഇവരെ പിടികൂടിയത്. പത്തുലക്ഷം രൂപയ്ക്ക് 30

Continue Reading
കർണാടക സർക്കാർ നടത്തുന്ന ജാതി സർവേ ഈ മാസം 31 വരെ നീട്ടി
Karnataka
1 min read
7.4k

കർണാടക സർക്കാർ നടത്തുന്ന ജാതി സർവേ ഈ മാസം 31 വരെ നീട്ടി

ഒക്ടോബർ 20, 2025
0

ഒക്ടോബർ 18ന് അവസാനിപ്പിക്കാൻ നിശ്ചയിച്ചിരുന്ന സർവേ ഈ മാസം 31 വരെയാണ് നീട്ടി. കഴിഞ്ഞമാസം 22-ന് ആരംഭിച്ച സർവേ ഒക്ടോബർ 7വരെ നടത്തുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ വിവരശേഖരണം വൈകിയതോടെ ഒക്ടോബർ 18 വരെ നീട്ടുകയായിരുന്നു. അതാണ് ഇപ്പോൾ 31 വരെ നീട്ടിയത്.ദീപാവലി അവധി പ്രമാണിച്ചു അടുത്ത മൂന്നുദിവസം സർവേ ഉണ്ടാവില്ല. 23ന് സർവേ പുനരാരംഭിക്കും. ബെംഗളൂരുവിൽ 67 ശതമാനംവീടുകൾ പൂർത്തിയായിട്ടുണ്ട്. കുറേപേർ വിവരങ്ങൾ നൽകാതെ മാറിനിൽക്കുകയാണ്.

Continue Reading
നെടുമ്പാശേരിയിൽ 400 ഗ്രാം എംഡിഎംഎയുമായി ഐടി വിദ്യാർഥി പിടിയിൽ
Kerala
0 min read
7.3k

നെടുമ്പാശേരിയിൽ 400 ഗ്രാം എംഡിഎംഎയുമായി ഐടി വിദ്യാർഥി പിടിയിൽ

ഒക്ടോബർ 19, 2025
0

കൊച്ചി നെടുമ്പാശേരിയിൽ 400 ഗ്രാം എംഡിഎംഎയുമായി ഐടി വിദ്യാർഥി പിടിയിൽ. കായംകുളം ഗവൺമെൻ്റ ആശുപത്രിക്ക് സമീപം ആലപ്പുറത്ത് ശിവശങ്കർ (21) ആണ് പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും നെടുമ്പാശേരി പോലീസും ചേർന്നാണ് ശിവ ശങ്കറിനെ പിടികൂടിയത്. ബൈക്കിൽ പ്രത്യേകം പാക്ക് ചെയ്‌ത്‌ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തു കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ എയർപോർട്ട് ഭാഗത്ത് വിൽപ്പനക്കെത്തിച്ചപ്പോഴാണ് ഇയാളെ

Continue Reading
തൊടുപുഴയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു നാലരമാസം പ്രായമുള്ള കുഞ്ഞിനും മുത്തശ്ശിക്കും ദാരുണാന്ത്യം
Kerala
0 min read
7.0k

തൊടുപുഴയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു നാലരമാസം പ്രായമുള്ള കുഞ്ഞിനും മുത്തശ്ശിക്കും ദാരുണാന്ത്യം

ഒക്ടോബർ 19, 2025
0

തൊടുപുഴ ∙ മുട്ടം ശങ്കരപ്പിള്ളിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാലരമാസം പ്രായമുള്ള കുഞ്ഞിനും മുത്തശ്ശിക്കും ദാരുണാന്ത്യം. വെങ്ങല്ലൂർ കരടിക്കുന്നേൽ ആമിന ബീവി (58), കൊച്ചുമകൾ മിഷേൽ മറിയം എന്നിവരാണ് മരിച്ചത്. തൊടുപുഴ – പുളിയൻമല സംസ്ഥാനപാതയിൽ വൈകിട്ടാണ് അപകടം. പ്രദേശത്ത് ശക്തമായ മഴയാണ്. നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിലിടിച്ച കാർ‌ താഴ്ചയിലേക്ക് മറിയുകയായിരുന്നു. വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഷാമോൻ്റെ മാതാവും മകളുമാണ് മരിച്ചത്. റോഡ് നിർമാണത്തിലെ അപാകത കാരണം

Continue Reading
സർഗധാര കാവ്യയാനം – ചുരുക്കെഴുത്തിൻ്റെ സൗന്ദര്യശാസ്ത്രം: ഡോ. സോമൻ കടലൂർ
Association News
1 min read
7.8k

സർഗധാര കാവ്യയാനം – ചുരുക്കെഴുത്തിൻ്റെ സൗന്ദര്യശാസ്ത്രം: ഡോ. സോമൻ കടലൂർ

ഒക്ടോബർ 19, 2025
0

മലയാള കവിത കാലാനുസൃതമായി, ഭാഷയുടെ മാറ്റങ്ങളെയും, സാമൂഹ്യ-സാംസ്കാരിക പ്രവണതകളെയും, രാഷ്ട്രീയ-ആത്മീയമായ അനുഭവങ്ങളെയും ഉൾക്കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളിൽ കവിതയ്ക്ക് പുതിയ വഴിത്തിരിവുകൾ ഉണ്ടായിട്ടുണ്ട്.പഴയ കവിതകളിലെ കാവ്യോചിതമായ ഭാഷയ്ക്ക് പകരം സംസാരഭാഷയും സാദൃശ്യമുള്ള ലളിതമായ ഭാഷയും കവിതയിൽ വ്യാപകമായി. പഴയ വ്യാഖ്യാനങ്ങൾക്ക് പുതിയ വ്യാഖ്യാനങ്ങൾ നിലവിൽ വന്നു. കാച്ചിക്കുറുക്കിയ വാക്കുകളിൽ വലിയ ആശയലോകത്തെ അടയാളപ്പെടുത്തുന്നു. യാഥാർത്ഥ്യത്തെ സൂക്ഷ്മമായി ലളിതമായി ആവിഷ്ക്കരിക്കുന്നു. ഇന്ന് കവിതയിൽ ആഹ്വാനങ്ങളില്ല. ചുരുക്കെഴുത്തിൻ്റെ സൗന്ദര്യശാസ്ത്രമായി മാറി

Continue Reading