ആർ.ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു
Kerala
0 min read
2.6k

ആർ.ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു

ഒക്ടോബർ 3, 2026
0

മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ.ശ്രീലേഖ ശാസ്തമംഗലം വാർഡിലെ കൗൺസിലർ സ്ഥാനം രാജിവെച്ചു. തിരുവനന്തപുരം മേയർ വി.വി. രാജേഷിൻ്റെ ഓഫീസിലെത്തിയാണ് രാജിക്കത്ത് കൈമാറിയത്. കോർപറേഷൻ സെക്രട്ടറി രാജിക്കത്ത് സ്വീകരിച്ചു. വ്യക്തിപരമായ അസൗകര്യങ്ങളാണ് രാജിക്ക് കാരണമെന്നാണ് ശ്രീലേഖയുടെ വിശദീകരണം. തിങ്കളാഴ്ച ജില്ലാ കളക്ടർക്കും രാജിക്കത്ത് നൽകുമെന്ന് അവർ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ അറിയിച്ചിട്ടുണ്ട്. ശ്രീലേഖ രാജിവെക്കുന്നതായി അറിയിച്ച് കത്ത് നൽകിയ കാര്യം മേയർ വി.വി. രാജേഷും സ്ഥിരീകരിച്ചു. വ്യക്തിപരമായ കാരണങ്ങളാണ് കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നതെന്നും

Continue Reading
ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ മ​രു​ന്ന് നി​ർ​മാ​ണ​ശാ​ല​യി​ൽ പൊ​ട്ടി​ത്തെ​റി; അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ൾ കൊ​ല്ല​പ്പെ​ട്ടു
India
0 min read
3.2k

ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ മ​രു​ന്ന് നി​ർ​മാ​ണ​ശാ​ല​യി​ൽ പൊ​ട്ടി​ത്തെ​റി; അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ൾ കൊ​ല്ല​പ്പെ​ട്ടു

ഒക്ടോബർ 3, 2026
0

ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ മരുന്ന് നിർമാണശാലയിലുണ്ടായ ബോയിലർ സ്ഫോടനത്തിൽ അഞ്ച് തൊഴിലാളികൾ മരിച്ചു. പത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീ സിറ്റി സ്പെഷ്യൽ ഇക്കണോമിക് സോണിൽ പ്രവർത്തിക്കുന്ന പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ടി.ഐ.എൽ ഹെൽത്ത്‌കെയറിൻ്റെ പ്ലാന്റിലാണ് ഇന്ന് രാവിലെ എട്ടോടെ അപകടമുണ്ടായത്. സംഭവത്തിൽ ആന്ധ്രാപ്രദേശ് സർക്കാർ ദുഃഖം രേഖപ്പെടുത്തി. രാവിലത്തെ ഷിഫ്റ്റിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ സ്ഫോടനത്തെ തുടർന്ന് ഫാക്ടറി കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നു. പരിസരമാകെ

Continue Reading
ഏ​ഷ്യ​ൻ ഗെ​യിം​സ് പു​രു​ഷ ക്രി​ക്ക​റ്റ് ഫൈ​ന​ലി​ൽ ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ
Sports
0 min read
2.5k

ഏ​ഷ്യ​ൻ ഗെ​യിം​സ് പു​രു​ഷ ക്രി​ക്ക​റ്റ് ഫൈ​ന​ലി​ൽ ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ

ഒക്ടോബർ 3, 2026
0

ഏ​ഷ്യ​ൻ ഗെ​യിം​സ് പു​രു​ഷ ക്രി​ക്ക​റ്റ് ഫൈ​ന​ലി​ൽ ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ​യും തി​ല​ക് വ​ർ​മ​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ൽ 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 211 റ​ൺ​സെടുത്തു. അ​ഭി​ഷേ​ക് 61 റ​ൺ​സും തി​ല​ക് 51 റ​ൺ​സു​മാ​ണെ​ടു​ത്ത​ത്. ശി​വം ദു​ബെ 27 റ​ൺ​സും ക്യാപ്റ്റൻ ശ്രേ​യ​സ് അ​യ്യ​ർ 21 റ​ൺ​സും ഇ​ഷാ​ൻ കി​ഷ​ൻ 20 റ​ൺ​സു​മെ​ടു​ത്തു. പാ​ക്കി​സ്ഥാ​ന് വേ​ണ്ടി അ​ഹ്മ​ദ്

Continue Reading
ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ 22-ാമത് അഖണ്ഡ വിഷ്ണുസഹസ്രനാമ ജപയജ്ഞം നാളെ
Karnataka
1 min read
3.1k

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ 22-ാമത് അഖണ്ഡ വിഷ്ണുസഹസ്രനാമ ജപയജ്ഞം നാളെ

ഒക്ടോബർ 3, 2026
0

ശ്രീ അയ്യപ്പ വിഷ്ണു സഹസ്രനാമ പാരായണ മണ്ഡലിയുടെ ആഭിമുഖ്യത്തിൽ 22-ാമത് അഖണ്ഡ വിഷ്ണുസഹസ്രനാമ ജപയജ്ഞം ഒക്ടോബർ 4ന് ജാലഹള്ളി വെസ്റ്റ് ശ്രീ അയ്യപ്പക്ഷേത്രത്തിൽ നടക്കും. സാർവത്രിക സമാധാനം, ഐശ്വര്യം, മനുഷ്യനന്മ എന്നിവ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രശാന്ത് നഗർ, ടി. ദാസറഹള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മണ്ഡലിയുടെ നേതൃത്വത്തിൽ രാവിലെ ഏഴിന് സ്വസ്തിവാചനത്തോടെയും ഗണേശപൂജയോടെയും ചടങ്ങുകൾ ആരംഭിക്കും. 7.15ന് ശ്രീ ലക്ഷ്മി വെങ്കിടേശ്വര പൂജ നടക്കും. തുടർന്ന് രാവിലെ എട്ടുമുതൽ നക്ഷത്രമാലാ

Continue Reading
നെലമംഗല കേരള സമാജത്തിൻ്റെ അഖിലേന്ത്യാ വടംവലി മത്സരം നാളെ
Association News
0 min read
3.2k

നെലമംഗല കേരള സമാജത്തിൻ്റെ അഖിലേന്ത്യാ വടംവലി മത്സരം നാളെ

ഒക്ടോബർ 3, 2026
0

കേരള സമാജം നെലമംഗലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘മിന്നും പൊന്നോണം 2026’ ഓണാഘോഷങ്ങളുടെ ഭാഗമായി അഖിലേന്ത്യാ വടംവലി മത്സരം നാളെ (ഒക്ടോബർ 4) നടക്കും. വൈകുന്നേരം 3മണിക്ക് മാർക്കറ്റ് റോഡിലെ ബസവണ്ണ ദേവരമഠം സ്കൂൾ ഗ്രൗണ്ടിലാണ് മത്സരം. വയനാട് ഐ.ആർ.ഇയുടെ പൂർണ മേൽനോട്ടത്തിലാണ് വടംവലി മത്സരം സംഘടിപ്പിക്കുന്നത്. പ്രദേശത്തെ കായികപ്രേമികളെയും നാട്ടുകാരെയും മത്സരത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സമാജം ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9449243635, 9481902771

Continue Reading
ഏ​ഷ്യ​ൻ ഗെ​യിം​സ് ഗോ​ൾ​ഫി​ൽ ഇ​ന്ത്യ​യു​ടെ പ്ര​ണ​വി ശ​ര​ത്തി​ന് സ്വ​ർ​ണം
Sports
1 min read
2.9k

ഏ​ഷ്യ​ൻ ഗെ​യിം​സ് ഗോ​ൾ​ഫി​ൽ ഇ​ന്ത്യ​യു​ടെ പ്ര​ണ​വി ശ​ര​ത്തി​ന് സ്വ​ർ​ണം

ഒക്ടോബർ 3, 2026
0

ഏ​ഷ്യ​ൻ ഗെ​യിം​സ് ഗോ​ൾ​ഫി​ൽ പ്ര​ണ​വി ശ​ര​ത്തി​ന് സ്വ​ർ​ണം. ഏ​ഷ്യ​ൻ ഗെ​യിം​സി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഗോ​ൾ​ഫി​ൽ സ്വ​ർ​ണം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ താ​ര​മെ​ന്ന റി​ക്കാ​ർ​ഡും പ്ര​ണ​വി സ്വ​ന്ത​മാ​ക്കി. വ​നി​ത​ക​ളു​ടെ വ്യ​ക്തി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലാ​ണ് പ്ര​ണ​വി സ്വ​ർ​ണം നേ​ടി​യ​ത്. വ​നി​ത​ളു​ടെ ടീം ​ഇ​ന​ത്തി​ൽ ഇ​ന്ത്യ വെ​ള്ളി​യും നേ​ടി​യി​ട്ടു​ണ്ട്.ഈ ​ഗെ​യിം​സി​ലെ ഇ​ന്ത്യ​യു​ടെ 18-ാം സ്വ​ർ​ണ​മാ​ണ് പ്ര​ണ​വി​യി​ലൂ​ടെ ല​ഭി​ച്ച​ത്. ഇ​തു​വ​രെ 77 മെ​ഡ​ലു​ക​ളാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്. നി​ല​വി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ.

Continue Reading
ഗ്യാനേഷ് കുമാർ രാജിവെക്കണം; ഒക്ടോബർ 10ന് ഡൽഹിയിൽ പ്രതിഷേധത്തിന് ആഹ്വാനം
India
1 min read
3.2k

ഗ്യാനേഷ് കുമാർ രാജിവെക്കണം; ഒക്ടോബർ 10ന് ഡൽഹിയിൽ പ്രതിഷേധത്തിന് ആഹ്വാനം

ഒക്ടോബർ 3, 2026
0

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 10ന് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോക്ക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദീപ്കെ പ്രഖ്യാപിച്ചു. ഒക്ടോബർ 2ന് മുംബൈയിലെ ശിവാജി പാർക്കിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെയാണ് പുതിയ സമര പ്രഖ്യാപനം. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നും സമരം സമാധാനപരമായിരിക്കുമെന്നും ദീപ്കെ എക്‌സിൽ അറിയിച്ചു. പൊലീസ് തടയാൻ ശ്രമിച്ചാൽ തടയുന്ന സ്ഥലത്തുതന്നെ പ്രതിഷേധം തുടരുമെന്നും

Continue Reading
സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു
World
0 min read
3.1k

സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

ഒക്ടോബർ 3, 2026
0

സൗദി അറേബ്യയിലെ തായിഫ്–റാനിയ റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്‌സി മോൾ മാത്യു, കുറുമല്ലൂർ സ്വദേശിനി ആനച്ചേരിയിൽ അഞ്ചായ്ക്കുന്നേൽ ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ.ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിനികളായ സഹപ്രവർത്തകരും മരിച്ചു. വിജയലക്ഷ്മി, ഹെപ്സിബ എന്നിവരാണ് മരിച്ച മറ്റ് രണ്ട് പേർ. കാർ ഓടിച്ചിരുന്ന സൗദി പൗരനും അപകടത്തിൽ മരിച്ചു. തായിഫ് ഗവർണറേറ്റിലെ അൽ ഗാഫ അൽ

Continue Reading
ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടം; 17കാരി കുങ്കും മൊഹോദ് അമ്പെയ്ത്ത് ഫൈനലിൽ
Sports
1 min read
2.9k

ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടം; 17കാരി കുങ്കും മൊഹോദ് അമ്പെയ്ത്ത് ഫൈനലിൽ

ഒക്ടോബർ 3, 2026
0

17കാരി കുങ്കും മൊഹോദ് ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടം സ്വന്തമാക്കി. വനിതകളുടെ റികർവ് വ്യക്തിഗത അമ്പെയ്ത്തിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടമാണ് കുങ്കും സ്വന്തമാക്കിയത്. സെമിഫൈനലിൽ ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള ചൈനയുടെ സു ജിംഗ്യിയെ 6-2ന് പരാജയപ്പെടുത്തിയാണ് കുങ്കും ഫൈനലിൽ പ്രവേശിച്ചത്. നേരത്തെ ക്വാർട്ടർ ഫൈനലിൽ ദക്ഷിണ കൊറിയയുടെ കാങ് ചെ-യങിനെ 6-4ന് തോൽപ്പിച്ചാണ് താരം അവസാന നാലിലെത്തിയത്. ഫൈനലിലെത്തിയതോടെ 2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്സിനുള്ള ഇന്ത്യയുടെ

Continue Reading
മൈസൂരു ദസറയ്ക്ക് കനത്ത സുരക്ഷ; 10,000 പൊലീസുകാർ വിന്യസിക്കും
Karnataka
0 min read
2.9k

മൈസൂരു ദസറയ്ക്ക് കനത്ത സുരക്ഷ; 10,000 പൊലീസുകാർ വിന്യസിക്കും

ഒക്ടോബർ 3, 2026
0

ദസറ ആഘോഷങ്ങളുടെ ഭാഗമായി മൈസൂരുവിൽ ഇത്തവണ വൻ സുരക്ഷാ സന്നാഹം ഒരുക്കും. നഗരത്തിലെ പൊലീസ് സേനയ്ക്ക് പുറമേ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി 6,000 പൊലീസുകാരെ കൂടി സുരക്ഷാ ചുമതലകൾക്കായി നിയോഗിക്കും. ആകെ 10,000 പൊലീസുകാരുടെ സേവനമാണ് ദസറയോടനുബന്ധിച്ച് ഉറപ്പാക്കുന്നത്. എസ്.പി, ഡി.ഐ.ജി, ഐ.ജി.പി റാങ്കിലുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാ സംവിധാനങ്ങൾക്ക് നേതൃത്വം നൽകും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഉൾപ്പെടെ പ്രമുഖ വി.ഐ.പികളെ ദസറയ്ക്ക് ക്ഷണിച്ച സാഹചര്യത്തിലാണ് സുരക്ഷ

Continue Reading