സുവർണ്ണ കർണ്ണാടക കേരള സമാജം കന്റോൻമെന്റ് സോൺ ഓണാഘോഷം സംഘടിപ്പിച്ചു
Association News
1 min read
2.9k

സുവർണ്ണ കർണ്ണാടക കേരള സമാജം കന്റോൻമെന്റ് സോൺ ഓണാഘോഷം സംഘടിപ്പിച്ചു

ഒക്ടോബർ 4, 2026
0

സുവർണ്ണ കർണ്ണാടക കേരള സമാജം കന്റോൻമെന്റ് സോണിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം പ്രൗഢഗംഭീരമായും കേരളീയ പാരമ്പര്യത്തിൻ്റെ തനിമ നിലനിർത്തിയും ആഘോഷിച്ചു. സോണൽ ചെയർമാൻ സുധാകരൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം സ്റ്റേറ്റ് പ്രസിഡണ്ട് രാജേന്ദ്രൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് സെക്രട്ടറി കെ പി ശശിധരൻ, സ്റ്റേറ്റ് ട്രഷറർ ഫ്രാൻസിസ് പി സി, സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് കെ ജെ ബൈജു, സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ജയരാജൻ, സ്റ്റേറ്റ് ജോയിന്റ്

Continue Reading
ദസറയിൽ മറ്റു സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങളും; പങ്കാളിത്തത്തിന് ക്ഷണം അയച്ച് കർണാടക
Karnataka
0 min read
3.2k

ദസറയിൽ മറ്റു സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങളും; പങ്കാളിത്തത്തിന് ക്ഷണം അയച്ച് കർണാടക

ഒക്ടോബർ 4, 2026
0

മൈസൂരു ദസറ ആഘോഷങ്ങളുടെ ഭാഗമായി മറ്റു സംസ്ഥാനങ്ങളുടെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന നിശ്ചലദൃശ്യങ്ങൾ കൂടി ഉൾപ്പെടുത്താൻ കർണാടക സർക്കാർ ആലോചിക്കുന്നു. ഇതിൻ്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങൾക്ക് കത്തയച്ചിട്ടുണ്ടെന്നും മറുപടികൾക്കായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അറിയിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ദസറ ആഘോഷങ്ങളിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ചെണ്ടവാദ്യ സംഘങ്ങൾ അടക്കമുള്ളവർ കർണാടകയിൽ പരിപാടികൾ അവതരിപ്പിക്കുന്നതും കർണാടകയിലെ കലാകാരന്മാർ മറ്റു സംസ്ഥാനങ്ങളിൽ കലാപ്രകടനങ്ങൾ നടത്തുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. പരസ്പര സാംസ്കാരിക കൈമാറ്റത്തിനും

Continue Reading
തട്ടിക്കൊണ്ടുപോകൽ വ്യാജനാടകം; പിതാവിൽ നിന്ന് 90 ലക്ഷം തട്ടാൻ ശ്രമിച്ച യുവാവും രണ്ട് സുഹൃത്തുക്കളും അറസ്റ്റിൽ
Karnataka
0 min read
2.7k

തട്ടിക്കൊണ്ടുപോകൽ വ്യാജനാടകം; പിതാവിൽ നിന്ന് 90 ലക്ഷം തട്ടാൻ ശ്രമിച്ച യുവാവും രണ്ട് സുഹൃത്തുക്കളും അറസ്റ്റിൽ

ഒക്ടോബർ 4, 2026
0

ബെംഗളൂരുവിൽ തട്ടിക്കൊണ്ടുപോയെന്ന വ്യാജേന പിതാവിൽ നിന്ന് 90 ലക്ഷം രൂപ മോചനദ്രവ്യമായി തട്ടിയെടുക്കാൻ ശ്രമിച്ച യുവാവും രണ്ട് സുഹൃത്തുക്കളും അറസ്റ്റിൽ. തടിവ്യാപാരിയായ മനോഹർ പാട്ടീലിൻ്റെ മകൻ മനീഷ് പാട്ടീൽ (40), സുഹൃത്തുക്കളായ രണ്ടുപേരുമാണ് പിടിയിലായത്. സെപ്റ്റംബർ 28ന് പണമിടപാടുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ മനീഷ് പിന്നീട് ഒളിവിൽ പോവുകയായിരുന്നു. തൊട്ടടുത്ത ദിവസം മനീഷിൻ്റെ ഫോണിൽ നിന്ന് മറ്റൊരാൾ പിതാവിനെ വിളിച്ച് മകനെ തട്ടിക്കൊണ്ടുപോയെന്നും മോചനദ്രവ്യമായി 90 ലക്ഷം രൂപ നൽകണമെന്നും

Continue Reading
വിക്ടറി വിമൻസ് കോൺഫറൻസ് സമാപിച്ചു
Association News
1 min read
2.5k

വിക്ടറി വിമൻസ് കോൺഫറൻസ് സമാപിച്ചു

ഒക്ടോബർ 4, 2026
0

കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്രിസ്തീയ വനിതകളെ ഒന്നിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച ‘വിക്ടറി വിമൻസ് കോൺഫറൻസ്’ ശ്രദ്ധേയമായ പങ്കാളിത്തത്തോടെ സമാപിച്ചു. ഹെബ്ബാൾ ചിരജ്ഞീവി ലേഔട്ട് വിക്ടറി ഇന്റർനാഷണൽ എ.ജി വേർഷിപ്പ് സെന്ററിലായിരുന്നു സമ്മേളനം നടന്നത്. വി.ഐ.എ.ജി വേർഷിപ്പ് സെന്റർ സീനിയർ പാസ്റ്ററും സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് (എസ്‌.ഐ.എ.ജി) അസിസ്റ്റന്റ് സൂപ്രണ്ടുമായ റവ. ഡോ.രവി മണി കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സൂസൻ രവി അധ്യക്ഷയായിരുന്നു. ഐക്യത്തിലും വിശ്വാസത്തിലും പ്രതീക്ഷയിലും

Continue Reading
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 85 മെഡലുകൾ; 21 സ്വർണവുമായി നാലാം സ്ഥാനം
Sports
0 min read
2.7k

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 85 മെഡലുകൾ; 21 സ്വർണവുമായി നാലാം സ്ഥാനം

ഒക്ടോബർ 3, 2026
0

ജപ്പാനിലെ ഐച്ചി–നഗോയയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 85 മെഡലുകളുമായി ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. 15 ദിവസം നീണ്ട മത്സരങ്ങളിൽ 36 കായിക ഇനങ്ങളിലായി 495 താരങ്ങളാണ് ഇന്ത്യയ്ക്കായി മത്സരിച്ചത്. 21 സ്വർണം, 27 വെള്ളി, 37 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡൽ നേട്ടം. ഹാങ്ചോ ഏഷ്യൻ ഗെയിംസിലെ നേട്ടവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ആകെ മെഡലുകളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും 25 ശതമാനം കുറവ് താരങ്ങളെയാണ് ഇന്ത്യ ഇത്തവണ മത്സരത്തിനയച്ചത്. അത്ലറ്റിക്സിലാണ്

Continue Reading
പ്രതിഷേധത്തിൽ കുട്ടിയെ പങ്കെടുപ്പിച്ചെന്ന് പരാതി; സിജെപിക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
India
0 min read
2.9k

പ്രതിഷേധത്തിൽ കുട്ടിയെ പങ്കെടുപ്പിച്ചെന്ന് പരാതി; സിജെപിക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

ഒക്ടോബർ 3, 2026
0

മുംബൈയിൽ നടന്ന സിജെപി പ്രതിഷേധത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പങ്കെടുപ്പിച്ചെന്ന പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പ്രതിഷേധത്തിൽ പങ്കെടുത്ത കുട്ടിയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചെന്നും ആരോപിച്ചാണ് ഒരു സംഘടന കമ്മീഷന് പരാതി നൽകിയത്. സമരത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയെന്നും പൊലീസ് നടപടി ഒഴിവാക്കുന്നതിനായി കുട്ടികളെ പ്രതിഷേധത്തിൽ പങ്കെടുപ്പിച്ചത് ആസൂത്രിതമായ നീക്കമാണെന്നും പരാതിയിൽ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ്റെ നടപടി.

Continue Reading
ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി ഇന്ത്യൻ പുരുഷ ഹോക്കി ടീം; തുടർച്ചയായി രണ്ടാം സ്വർണം
Sports
1 min read
3.2k

ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി ഇന്ത്യൻ പുരുഷ ഹോക്കി ടീം; തുടർച്ചയായി രണ്ടാം സ്വർണം

ഒക്ടോബർ 3, 2026
0

ഏഷ്യൻ ഗെയിംസ് പുരുഷഹോക്കിയിൽ ഇന്ത്യക്ക് സ്വർണം. വനിതാ ടീം സ്വർണം നേടിയതിന് പിന്നാലെയാണ് പുരുഷ ടീമും സ്വർണം നിലനിർത്തിയിരിക്കുന്നത്. ഇന്ത്യ മലേഷ്യയെ 5-1ന് പരാജയപ്പെടുത്തിയാണ് സ്വർണ്ണം നേടിയത്. ഇന്ത്യക്കായി ഹർമൻപ്രീത് സിങ് ഇരട്ട ഗോളുകൾ നേടി. ജുഗ‌രാജ് സിങ്, ഹാർദിക് സിങ്, ഷിലാനന്ദ് ലാക്ര എന്നിവർ ഓരോ ഗോൾ വീതം നേടി. മലേഷ്യയുടെ ഗോൾ നേടിയത് ഷെല്ലോ സിൽവേരിയസാണ്. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിൽ സ്വർണം

Continue Reading
ഓൺസ്റ്റേജ് ജാലഹള്ളിയുടെ ഗാന്ധിജയന്തി ആഘോഷവും ഭരണസമിതി വിപുലീകരണവും
Association News
0 min read
2.7k

ഓൺസ്റ്റേജ് ജാലഹള്ളിയുടെ ഗാന്ധിജയന്തി ആഘോഷവും ഭരണസമിതി വിപുലീകരണവും

ഒക്ടോബർ 3, 2026
0

ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷവും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗത്തിൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. കവിരാജ് പാടം പ്രസിഡണ്ടായും ബിനു.ഒ വൈസ് പ്രസിഡണ്ടായും രമേശ് സി. നായർ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. സജി ഷണ്മുഖൻ ജോയിന്റ് സെക്രട്ടറിയും മഞ്ചു കൊച്ചുമോൻ ട്രഷററുമായി ചുമതലയേറ്റു. പി.കെ. ശശീന്ദ്ര വർമ്മ പ്രോഗ്രാം കമ്മിറ്റി ചെയർമാനായും ഷാജി അക്കിത്തടം വൈസ് ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു. അഖിൽ വി., ഹരീഷ് വി.വി., ബാബുരാജ്, കരുവാറ്റ അനിൽകുമാർ, വി.കെ. വിജയൻ,

Continue Reading
നയാര എനർജി പെട്രോൾ, ഡീസൽ വില കൂട്ടി
India
0 min read
2.8k

നയാര എനർജി പെട്രോൾ, ഡീസൽ വില കൂട്ടി

ഒക്ടോബർ 3, 2026
0

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി. പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് പുലർച്ചെ മുതൽ രാജ്യത്തെ നയാരയുടെ 7,108 ഇന്ധന സ്റ്റേഷനുകളിൽ പ്രാബല്യത്തിൽ വന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിൻ്റെയും ശുദ്ധീകരിച്ച എണ്ണ ഉൽപ്പന്നങ്ങളുടെയും വില ഉയർന്നതിനെ തുടർന്നാണ് നടപടിയെന്നാണ് റിപ്പോർട്ട്. അതേസമയം, പൊതുമേഖലാ എണ്ണക്കമ്പനികൾ വിലയിൽ വലിയ മാറ്റം വരുത്താത്തതിനാൽ

Continue Reading
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യയ്ക്ക് സ്വർണം
Sports
0 min read
3.1k

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യയ്ക്ക് സ്വർണം

ഒക്ടോബർ 3, 2026
0

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ 19 റൺസിന് തോൽപ്പിച്ച് ഇന്ത്യ സ്വർണ മെഡൽ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. അഭിഷേക് ശർമ 28 പന്തിൽ 61 റൺസും തിലക് വർമ 22 പന്തിൽ 51 റൺസും നേടി. ശിവം ദുബെ 15 പന്തിൽ 27 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാൻ ആറു വിക്കറ്റ് നഷ്ടത്തിൽ 192 റൺസിൽ

Continue Reading