ബെംഗളൂരുവിൽ കണ്ടക്ടറില്ലാ മിനി ബസുകൾ വരുന്നു; കുറഞ്ഞ നിരക്കിൽ ഫീഡർ സർവീസുകൾ ലക്ഷ്യം
Karnataka
0 min read
2.9k

ബെംഗളൂരുവിൽ കണ്ടക്ടറില്ലാ മിനി ബസുകൾ വരുന്നു; കുറഞ്ഞ നിരക്കിൽ ഫീഡർ സർവീസുകൾ ലക്ഷ്യം

ഒക്ടോബർ 14, 2026
0

നഗരത്തിലെ ഇടുങ്ങിയ റോഡുകളിലും തിരക്കേറിയ താമസമേഖലകളിലും പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കണ്ടക്ടറില്ലാ മിനി ബസുകൾ അവതരിപ്പിക്കുന്ന കാര്യം ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) പരിഗണിക്കുന്നു. പ്രധാന ബസ് റൂട്ടുകളിലേക്കും മെട്രോ സ്റ്റേഷനുകളിലേക്കും യാത്രക്കാർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന തരത്തിൽ ചെറിയ ബസുകൾ ഉപയോഗിച്ചുള്ള ഫീഡർ സർവീസുകൾ വിപുലീകരിക്കുകയാണ് ലക്ഷ്യം. നഗരത്തിലെ പല താമസമേഖലകളിലും വലിയ ബസുകൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടുള്ള ഇടുങ്ങിയ റോഡുകളും ഗതാഗതക്കുരുക്കുമുണ്ട്. ഇത്തരം പ്രദേശങ്ങളിൽ മിനി ബസുകൾ

Continue Reading
ഫ്ലൈദുബായ് വിമാനം തകർക്കാൻ ശ്രമിച്ച സംഭവം; രണ്ട് മാലിദ്വീപ് പൈലറ്റുമാർ അറസ്റ്റിൽ
India
1 min read
2.4k

ഫ്ലൈദുബായ് വിമാനം തകർക്കാൻ ശ്രമിച്ച സംഭവം; രണ്ട് മാലിദ്വീപ് പൈലറ്റുമാർ അറസ്റ്റിൽ

ഒക്ടോബർ 14, 2026
0

ദുബായിൽനിന്ന് ടെൽ അവീവിലേക്ക് സർവീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റ് ആക്രമണം നടത്തുകയും വിമാനം തകർക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് മാലിദ്വീപ് സ്വദേശികളായ പൈലറ്റുമാർ അറസ്റ്റിലായി. സെപ്റ്റംബർ 30-ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന സംശയത്തെത്തുടർന്ന് ഒക്ടോബർ മൂന്നിനാണ് ഇവരെ യു.എ.ഇ. പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ട്. എന്നാൽ, കേസിൽ ഇരുവർക്കുമുള്ള പങ്ക് അധികൃതർ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. ഫ്ലൈദുബായിയുടെ എഫ്.ഇസഡ്. 1073 വിമാനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സ്‌മിത്ത് മച്ചാറിനെ

Continue Reading
ബെംഗളൂരു മെട്രോ യാത്ര: ടിക്കറ്റിനേക്കാൾ ചെലവ് കണക്ടിവിറ്റിക്ക്
Karnataka
0 min read
2.3k

ബെംഗളൂരു മെട്രോ യാത്ര: ടിക്കറ്റിനേക്കാൾ ചെലവ് കണക്ടിവിറ്റിക്ക്

ഒക്ടോബർ 14, 2026
0

നഗരത്തിലെ മെട്രോ യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിനേക്കാൾ വലിയ ബാധ്യതയായി മാറുന്നത് സ്റ്റേഷനുകളിലേക്കും തിരിച്ചുമുള്ള യാത്രാച്ചെലവ്. മെട്രോ നിരക്കിനൊപ്പം ബസ്, ഓട്ടോ, ഇരുചക്രവാഹനം തുടങ്ങിയവയ്ക്കായി ചെലവിടേണ്ടിവരുന്നതോടെ യാത്രക്കാരുടെ പ്രതിമാസ ബജറ്റ് താളംതെറ്റുകയാണ്. പൊതുഗതാഗത സംവിധാനങ്ങൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് പ്രധാന പ്രശ്നമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. വ്യക്തിഗത ധനകാര്യ വിദഗ്ധരുടെ കണക്കനുസരിച്ച്, മെട്രോ ടിക്കറ്റിനും സ്റ്റേഷനുകളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കുമായി പ്രതിമാസം 3,520 രൂപ ചെലവിടുന്ന ഒരാൾക്ക് ഈ തുക സുഖകരമായി താങ്ങാൻ ഏകദേശം 70,400

Continue Reading
പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കു നേരെ കത്തി ഉപയോഗിച്ച് ആക്രമണശ്രമം; സ്ത്രീ കസ്റ്റഡിയിൽ
India
0 min read
3.0k

പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കു നേരെ കത്തി ഉപയോഗിച്ച് ആക്രമണശ്രമം; സ്ത്രീ കസ്റ്റഡിയിൽ

ഒക്ടോബർ 14, 2026
0

പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കു നേരെ കത്തി ഉപയോഗിച്ച് ആക്രമണശ്രമം നടന്നതായി പരാതി. കഴിഞ്ഞ ദിവസം വൈകുന്നേരം കൊൽക്കത്തയിലെ കാളിഘട്ടിലുള്ള വസതിയിൽനിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അനുസൂയ സാഹ എന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീ മയക്കുമരുന്നിന് അടിമയാണെന്നാണ് പൊലീസിൻ്റെ വിശദീകരണം. ഇസഡ് പ്ലസ് സുരക്ഷയുള്ള മുൻ മുഖ്യമന്ത്രിയുടെ വസതിക്കു സമീപം ഒരാൾക്ക് ഇത്തരത്തിൽ എത്താൻ സാധിച്ചത് എങ്ങനെയെന്ന ചോദ്യം തൃണമൂൽ കോൺഗ്രസ് (ടിഎംസി)

Continue Reading
ഐപിസി കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ആരംഭിച്ചു
Karnataka
1 min read
2.6k

ഐപിസി കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ആരംഭിച്ചു

ഒക്ടോബർ 14, 2026
0

ഇന്ത്യാ പെന്തെകൊസ്ത് ദൈവസഭ (ഐപിസി) കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ ആരംഭിച്ചു. സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ പാസ്‌റ്റർ ഷാജി ജോസഫ് അധ്യക്ഷനായി. പാസ്റ്റർമാരായ ഡോ. ലാജി പോൾ (പ്രസിഡണ്ട്, ഐപിസി എൻ.ആർ), സജി മാത്യൂ (മശി മണ്ടേലി ഇന്ത്യാ) എന്നിവർ പ്രസംഗിച്ചു. പാസ്‌റ്റർമാരായ കെ.വി.ജോസ്, വർഗീസ് മാത്യൂ, പി.പി.ജോസഫ് എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും. ‘ശുശ്രൂഷയിലെ

Continue Reading
ജർമനിയിൽ പെൺകുട്ടിയെ കടന്നുപിടിച്ച് റോബോട്ട്; ലൈംഗികമായി ഉപദ്രവിച്ചു
World
0 min read
2.8k

ജർമനിയിൽ പെൺകുട്ടിയെ കടന്നുപിടിച്ച് റോബോട്ട്; ലൈംഗികമായി ഉപദ്രവിച്ചു

ഒക്ടോബർ 14, 2026
0

ജർമനിയിലെ കൊളോണിൽ 16 വയസ്സുകാരിയെ ഹ്യൂമനോയിഡ് റോബോട്ട് ഉപയോഗിച്ച് ലൈംഗികമായി ഉപദ്രവിച്ചതായി പരാതി. സംഭവത്തിൽ റോബോട്ടിൻ്റെ ഉടമയായ 16 വയസ്സുകാരനെയും 19 വയസ്സുകാരനെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. റോബോട്ടും ഇരുവരുടെയും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ശനിയാഴ്ച രാത്രി നഗരത്തിലെ ഒരു ഫാസ്റ്റ് ഫുഡ് റസ്റ്ററന്റിന് സമീപമായിരുന്നു സംഭവം. ഏകദേശം 1.2 മീറ്റർ ഉയരമുള്ള റോബോട്ട് പെൺകുട്ടിയുടെ ശരീരത്തിൽ അനുചിതമായി സ്പർശിക്കുകയും ലൈംഗിക ചുവയുള്ള ചലനങ്ങൾ നടത്തുകയും ചെയ്തെന്നാണ്

Continue Reading
സൗദിയിലേക്കുള്ള ഇൻഡിഗോ സർവീസുകൾ 17 വരെ നിർത്തിവെച്ചു
India
0 min read
2.6k

സൗദിയിലേക്കുള്ള ഇൻഡിഗോ സർവീസുകൾ 17 വരെ നിർത്തിവെച്ചു

ഒക്ടോബർ 14, 2026
0

സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും ആകാശ എയറും. റിയാദ്, ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഈ മാസം 17 വരെ റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു. വിമാന സർവീസുകളിലെ മാറ്റങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിക്കുമെന്ന് ഇൻഡിഗോ വ്യക്തമാക്കി. യാത്ര തടസ്സപ്പെട്ടവർക്ക് ടിക്കറ്റ് നിരക്ക് പൂർണമായും തിരികെ നൽകുകയോ അധിക ചെലവില്ലാതെ യാത്ര പുനഃക്രമീകരിക്കുകയോ ചെയ്യും. റീഫണ്ട് തുക

Continue Reading
മൈസൂരുവിൽ യുവ ദസറയ്ക്കും മഹിളാ ദസറയ്ക്കും ആവേശകരമായ തുടക്കം
Karnataka
1 min read
2.8k

മൈസൂരുവിൽ യുവ ദസറയ്ക്കും മഹിളാ ദസറയ്ക്കും ആവേശകരമായ തുടക്കം

ഒക്ടോബർ 14, 2026
0

ദസറാഘോഷങ്ങളുടെ ഭാഗമായി മൈസൂരുവിൽ യുവ ദസറയ്ക്കും മഹിളാ ദസറയ്ക്കും ആവേശകരമായ തുടക്കം. നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിൽ നടനും നർത്തകനുമായ പ്രഭുദേവയാണ് യുവദസറയ്ക്ക് തിരി തെളിയിച്ചത്. മൈസൂരുവിൻ്റെ ചുമതലയുള്ള മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ, എം.എൽ.എ.മാരായ ജി.ടി. ദേവഗൗഡ, തൻവീർ സേഠ് തുടങ്ങിയവരും പങ്കെടുത്തു. യുവജനങ്ങളുടെയും വനിതകളുടെയും പങ്കാളിത്തത്തോടെ വിവിധ കലാ-സാംസ്‌കാരിക പരിപാടികൾക്ക് വേദിയൊരുങ്ങി. യുവജനങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും കലാ-സാംസ്‌കാരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് യുവ ദസറ സംഘടിപ്പിക്കുന്നത്. സംഗീതം, നൃത്തം, വിനോദപരിപാടികൾ എന്നിവയിലൂടെ യുവാക്കൾക്ക്

Continue Reading
ഗംഗാ നദിയിൽ ബോട്ട് മറിഞ്ഞ് ദുരന്തം; മരണം 13 ആയി, കാണാതായവർക്കായി തിരച്ചിൽ
India
0 min read
2.4k

ഗംഗാ നദിയിൽ ബോട്ട് മറിഞ്ഞ് ദുരന്തം; മരണം 13 ആയി, കാണാതായവർക്കായി തിരച്ചിൽ

ഒക്ടോബർ 14, 2026
0

ബിഹാറിലെ വൈശാലി ജില്ലയിൽ ഗംഗാ നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണെന്നാണ് റിപ്പോർട്ടുകൾ. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ചൊവ്വാഴ്ച രാത്രി എട്ടോടെ രാംപൂർ ശ്യാംചന്ദ് ഗ്രാമത്തിന് സമീപം രഘോപൂർ ദിയാര മേഖലയിലായിരുന്നു അപകടം. ഗംഗയുടെ മറുകരയിലുള്ള ഗ്രാമത്തിൽ മരണാനന്തര ചടങ്ങുകളോടനുബന്ധിച്ചുള്ള വിരുന്നിൽ പങ്കെടുക്കാൻ പോകുകയായിരുന്നവരാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ട് നദിയുടെ മധ്യഭാഗത്തെത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ബോട്ടിൽ അനുവദനീയമായതിലും കൂടുതൽ

Continue Reading
ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ ഒറ്റക്കെട്ടായി പോരാടും: ഇന്ത്യാ സഖ്യം
India
0 min read
2.4k

ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ ഒറ്റക്കെട്ടായി പോരാടും: ഇന്ത്യാ സഖ്യം

ഒക്ടോബർ 13, 2026
0

ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ ഒറ്റക്കെട്ടായി പോരാടുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യ നേതാക്കൾ. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാക്കൾ ഐക്യത്തിൻ്റെ സന്ദേശം ഉയർത്തിയത്. രാഹുൽ ഗാന്ധിയുടെ വസതിയിൽ നടന്ന ചായസൽക്കാരത്തിന് ശേഷമാണ് നേതാക്കൾ മാധ്യമങ്ങളെ കണ്ടത്. ജനാധിപത്യം പുനഃസ്ഥാപിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് പ്രതിപക്ഷം ഒന്നിച്ചു നിൽക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ ജനാധിപത്യവും തിരഞ്ഞെടുപ്പ് സംവിധാനവും തകർക്കപ്പെട്ടുവെന്നും ഭരണഘടന സംരക്ഷിക്കാൻ

Continue Reading