കർണാടകയിൽ 5 ലക്ഷം കോടി രൂപയുടെ നഗരവൽക്കരണ പദ്ധതിക്ക് സംസ്ഥാന സർക്കാർ
Karnataka
1 min read
2.3k

കർണാടകയിൽ 5 ലക്ഷം കോടി രൂപയുടെ നഗരവൽക്കരണ പദ്ധതിക്ക് സംസ്ഥാന സർക്കാർ

ഒക്ടോബർ 30, 2026
0

2047ഓടെ കർണാടകയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് അഞ്ച് ലക്ഷം കോടി രൂപയുടെ പ്രാദേശിക നഗരവൽക്കരണ പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപം നൽകി. ‘കർണാടക സ്റ്റേറ്റ് റീജിയണൽ അർബനൈസേഷൻ പ്ലാൻ–2047’ (KSRUP 2047) എന്ന പേരിലുള്ള പദ്ധതിയിൽ ഏഴ് പ്രധാന മേഖലകളിലായി അമ്പതോളം വികസന സംരംഭങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആകെ നിക്ഷേപത്തിൽ ഏകദേശം 1.5 ലക്ഷം കോടി രൂപ സംസ്ഥാന സർക്കാരിൻ്റെ വിഹിതമായിരിക്കും. ശേഷിക്കുന്ന തുക സ്വകാര്യ നിക്ഷേപം, പൊതു-സ്വകാര്യ പങ്കാളിത്തം (PPP),

Continue Reading
പ്രവാസി മലയാളികളോട് കേരള സർക്കാരിൻ്റെ അവഗണന; നവംബർ 1 ന് വഞ്ചനാദിനമായി ആചരിക്കാൻ കല ബാംഗ്ലൂർ
Association News
1 min read
2.1k

പ്രവാസി മലയാളികളോട് കേരള സർക്കാരിൻ്റെ അവഗണന; നവംബർ 1 ന് വഞ്ചനാദിനമായി ആചരിക്കാൻ കല ബാംഗ്ലൂർ

ഒക്ടോബർ 30, 2026
0

പ്രവാസി മലയാളികൾക്കായുള്ള നോർക്ക ഇൻഷുറൻസ് പരിരക്ഷയുടെ തുക അനിയന്ത്രിതമായി വർധിപ്പിച്ച കേരള സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി കല (KALA). ഇൻഷുറൻസ് പരിരക്ഷയുടെ ചെലവ് സാധാരണ പ്രവാസികൾക്ക് താങ്ങാനാവാത്ത വിധത്തിൽ വർധിപ്പിച്ചുകൊണ്ട് കേരള സർക്കാർ പ്രവാസി മലയാളികളെ വഞ്ചിച്ചിരിക്കുകയാണെന്ന് കല ബാംഗ്ലൂർ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് കേരളപ്പിറവി ദിനമായ നവംബർ 1ന് ഞായറാഴ്ച വഞ്ചനാദിനമായി ആചരിക്കാൻ സംഘടന തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നവംബർ 1-ന് വൈകിട്ട് 4 മണിക്ക് ദാസറഹള്ളിയിൽ ഉള്ള

Continue Reading
71 പേർക്ക് കർണാടക രാജ്യോത്സവ പുരസ്കാരം; പട്ടിക പ്രഖ്യാപിച്ചു
Karnataka
1 min read
2.2k

71 പേർക്ക് കർണാടക രാജ്യോത്സവ പുരസ്കാരം; പട്ടിക പ്രഖ്യാപിച്ചു

ഒക്ടോബർ 30, 2026
0

കർണാടക രാജ്യോത്സവ ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകളിൽ മികവ് തെളിയിച്ച 71 പേർക്ക് 2026ലെ രാജ്യോത്സവ പുരസ്കാരം നൽകും. സംസ്ഥാന സർക്കാർ പുരസ്കാര ജേതാക്കളുടെ പട്ടിക പ്രഖ്യാപിച്ചു. നവംബർ ഒന്നിന് നടക്കുന്ന 71-ാമത് കർണാടക രാജ്യോത്സവാഘോഷച്ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. കല, സാഹിത്യം, സംഗീതം, നാടകം, സിനിമ, മാധ്യമം, കൃഷി, ശാസ്ത്രസാങ്കേതികവിദ്യ, സാമൂഹികസേവനം, വിദ്യാഭ്യാസം, വൈദ്യശാസ്ത്രം, കായികം തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയവരെയാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ബെംഗളൂരുവിൽ നിന്നുള്ള

Continue Reading
ഇനി വീട്ടുപടിക്കൽ റെയിൽവേ പാർസൽ സേവനം; ബെംഗളൂരു ഉൾപ്പെടെ എട്ട് നഗരങ്ങളിൽ തുടക്കം
Karnataka
1 min read
2.2k

ഇനി വീട്ടുപടിക്കൽ റെയിൽവേ പാർസൽ സേവനം; ബെംഗളൂരു ഉൾപ്പെടെ എട്ട് നഗരങ്ങളിൽ തുടക്കം

ഒക്ടോബർ 30, 2026
0

പാർസലുകൾ അയയ്ക്കാനും സ്വീകരിക്കാനും ഇനി റെയിൽവേ സ്റ്റേഷനുകളിലെ പാർസൽ ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല. വീടുകളിൽനിന്ന് നേരിട്ട് പാർസലുകൾ ശേഖരിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ഡോർ ടു ഡോർ സേവനവുമായി ഇന്ത്യൻ റെയിൽവേ. ‘ഘർ സേ ഘർ തക്’ എന്ന പേരിലുള്ള പദ്ധതി ആദ്യഘട്ടത്തിൽ ബെംഗളൂരു ഉൾപ്പെടെ എട്ട് പ്രധാന നഗരങ്ങളിൽ നടപ്പാക്കും. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബെംഗളൂരു, പൂനെ എന്നിവിടങ്ങളിലാണ് സേവനം ലഭ്യമാകുക. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പദ്ധതി വിജയകരമായതിനെ

Continue Reading
DRDO ഓണാഘോഷം ഒക്ടോബർ 31, നവംബർ 1 തീയതികളിൽ
Association News
1 min read
2.5k

DRDO ഓണാഘോഷം ഒക്ടോബർ 31, നവംബർ 1 തീയതികളിൽ

ഒക്ടോബർ 30, 2026
0

DRDO മലയാളി കുടുംബങ്ങളുടെ ഓണാഘോഷം ഒക്ടോബർ 31, നവംബർ 1 തീയതികളിലായിസി.വി.രാമൻ നഗറിലെ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയായും എസ്റ്റേറ്റ് മാനേജർ രാകേഷ് സാഹു വിശിഷ്ടാതിഥിയായും പങ്കെടുക്കും. ഒക്ടോബർ 31ന് വൈകിട്ട് 5.30ന് ആഘോഷപരിപാടികൾക്ക് തുടക്കമാകും. ഡോ. ബെന്നി ജോർജ് ചെയർമാനും രഞ്ജിത്ത് സെക്രട്ടറിയും ദിലീപ് കുമാർ സംഘാടക സെക്രട്ടറിയുമായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. DRDOയിലെ വിവിധ മലയാളി കുടുംബങ്ങൾ ആഘോഷത്തിൽ

Continue Reading
കുന്ദലഹള്ളി കേരളസമാജം കവിതാരചന മത്സരം സംഘടിപ്പിക്കുന്നു
Association News
1 min read
2.6k

കുന്ദലഹള്ളി കേരളസമാജം കവിതാരചന മത്സരം സംഘടിപ്പിക്കുന്നു

ഒക്ടോബർ 30, 2026
0

ബെംഗളൂരു കുന്ദലഹള്ളി കേരളസമാജത്തിൻ്റെ സ്ഥാപക പ്രസിഡണ്ടായിരുന്ന കെ.വി.ജി.നമ്പ്യാരുടെ സ്മരണാർഥം പത്താമത് മലയാള കവിതാരചന മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിലേക്ക് ബെംഗളൂരുവിൽ താമസിക്കുന്ന മലയാളികളിൽനിന്ന് കവിതകൾ ക്ഷണിച്ചു. ‘മഴ’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് കവിതകൾ രചിക്കേണ്ടത്. കുറഞ്ഞത് 12 വരികളുള്ളതും പരമാവധി രണ്ട് പേജിൽ ഒതുങ്ങുന്നതുമായ സ്വന്തം രചനകളായിരിക്കണം സമർപ്പിക്കേണ്ടത്. മുമ്പ് മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിച്ച കവിതകൾ മത്സരത്തിന് പരിഗണിക്കില്ല. താൽപര്യമുള്ളവർ നവംബർ 30-നകം കവിതകൾ ഇ-മെയിൽ വഴിയോ വാട്സ്ആപ്പ് വഴിയോ അയക്കണം.ഇ-മെയിൽ: info@kks.org.in,

Continue Reading
പിതാവ് പിന്നോട്ടെടുത്ത കാർ ഇടിച്ച് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ
Kerala
0 min read
2.6k

പിതാവ് പിന്നോട്ടെടുത്ത കാർ ഇടിച്ച് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ

ഒക്ടോബർ 30, 2026
0

കണ്ണൂർ തയ്യിലിൽ പിതാവ് ഓടിച്ച കാർ പിന്നോട്ടെടുക്കുന്നതിനിടെ ഇടിച്ച് ഒന്നരവയസ്സുകാരി മരിച്ചു. ഹൂറിൽ മഹബൂബിക്കാണ് ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടമായത്. സംഭവത്തിൽ പിതാവ് ഷഫാഖത്തിനെതിരെ പോലീസ് കേസെടുത്തു. ഇന്ന് രാവിലെ പതിനൊന്നോടെയാണ് അപകടം നടന്നത്. വീടിൻ്റെ നടവഴിയിൽ നിൽക്കുകയായിരുന്ന കുട്ടിയെ കാർ പിന്നോട്ടെടുക്കുന്നതിനിടെ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading
ബെംഗളൂരുവിൽ നാളെ വൈദ്യുതി മുടങ്ങും; 50-ലേറെ പ്രദേശങ്ങൾ പട്ടികയിൽ
Karnataka
0 min read
2.6k

ബെംഗളൂരുവിൽ നാളെ വൈദ്യുതി മുടങ്ങും; 50-ലേറെ പ്രദേശങ്ങൾ പട്ടികയിൽ

ഒക്ടോബർ 30, 2026
0

അറ്റകുറ്റപ്പണികളെ തുടർന്ന് ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ ഒക്ടോബർ 31 ശനിയാഴ്ച വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്‌കോം) അറിയിച്ചു. ബനശങ്കരി, സുബ്രഹ്മണ്യപുര സബ്‌സ്റ്റേഷനുകളിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് രണ്ട് സമയക്രമങ്ങളിലായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ബനശങ്കരി സബ്‌സ്റ്റേഷൻ പരിധിയിലാണ് രാവിലെ വൈദ്യുതി മുടക്കം. കത്രിഗുപ്പെ, കത്രിഗുപ്പെ വാട്ടർ ടാങ്ക്, സീത സർക്കിൾ, ബാങ്ക് കോളനി, ബാലാജി ലേഔട്ട്, ഐ.ടി.

Continue Reading
ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണ് ആറു മരണം; മരിച്ചവരിൽ അഞ്ച് ബെംഗളൂരു സ്വദേശികൾ
India
1 min read
2.4k

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണ് ആറു മരണം; മരിച്ചവരിൽ അഞ്ച് ബെംഗളൂരു സ്വദേശികൾ

ഒക്ടോബർ 30, 2026
0

ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപം ഹെലികോപ്റ്റർ തകർന്നുവീണ് പൈലറ്റ് ഉൾപ്പെടെ ആറുപേർ മരിച്ചു. അപകടത്തിൽപ്പെട്ട എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതായി ചമോലി ജില്ലാ പോലീസ് മേധാവി സുർജിത് സിങ് പൻവാർ അറിയിച്ചു. പൈലറ്റ് ഹിമാൻഷു സബർവാൾ (48), യാത്രക്കാരായ പ്രതാപ് (41), അരുൺ സലൂങ്കേ (44), ശങ്കർ ഗൗഡ (39), സുധീർ കെ. (49), എച്ച്.എസ്. നടരാജ് (51) എന്നിവരാണ് മരിച്ചത്. പൈലറ്റ് ഡൽഹിയിലെ ഷാലിമാർ ബാഗ് സ്വദേശിയാണ്. യാത്രക്കാർ ബെംഗളൂരു സ്വദേശികളാണെന്നാണ്

Continue Reading
ദീപാവലി ആഘോഷം പരിസ്ഥിതി സൗഹൃദമാക്കാൻ കർണാടകയുടെ നിർദേശം; നവംബർ 8, 9, 10 തീയതികളിൽ നിയന്ത്രണം
Karnataka
1 min read
2.1k

ദീപാവലി ആഘോഷം പരിസ്ഥിതി സൗഹൃദമാക്കാൻ കർണാടകയുടെ നിർദേശം; നവംബർ 8, 9, 10 തീയതികളിൽ നിയന്ത്രണം

ഒക്ടോബർ 30, 2026
0

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കർണാടകയിൽ പടക്കം പൊട്ടിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നവംബർ 8, 9, 10 തീയതികളിൽ രാത്രി എട്ട് മുതൽ പത്ത് വരെ മാത്രമേ പടക്കം പൊട്ടിക്കാൻ അനുമതിയുള്ളൂ. ഈ സമയത്തിന് പുറത്തുള്ള പടക്കപ്രയോഗം അനുവദിക്കില്ല. വായു-ശബ്ദ മലിനീകരണം കുറയ്ക്കുകയാണ് നിയന്ത്രണങ്ങളുടെ ലക്ഷ്യം. സർക്കാർ അംഗീകരിച്ച ഹരിത പടക്കങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. ഇവയുടെ പാക്കറ്റുകളിൽ CSIR-NEERIയുടെ പച്ച ലോഗോയും ക്യുആർ കോഡും ഉണ്ടായിരിക്കണം. ക്യുആർ കോഡ് പരിശോധിച്ച്

Continue Reading