മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യം: ഇന്ത്യാ സഖ്യത്തിൻ്റെ ഹർജികൾ ഇന്ന് പരിഗണിക്കും
India
0 min read
2.5k

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യം: ഇന്ത്യാ സഖ്യത്തിൻ്റെ ഹർജികൾ ഇന്ന് പരിഗണിക്കും

ഒക്ടോബർ 27, 2026
0

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നേരത്തെ ഹർജികൾ പരിഗണിച്ച കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുകയാണ്. ഇതിൻ്റെ ഭാഗമായി സിപിഐ ഇന്ന് മനുഷ്യച്ചങ്ങല സംഘടിപ്പിക്കും. വ്യാഴാഴ്ച പ്രതീകാത്മക വിചാരണയും നവംബർ ഒന്നിന് ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ മഹാറാലിയും ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഇന്ത്യാ സഖ്യം

Continue Reading
കർണാടകത്തിലെ അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും; ഒരു കോടിയിലേറെ പേരുകൾ ഒഴിവാക്കി
Karnataka
1 min read
2.4k

കർണാടകത്തിലെ അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും; ഒരു കോടിയിലേറെ പേരുകൾ ഒഴിവാക്കി

ഒക്ടോബർ 27, 2026
0

കർണാടകത്തിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൻ്റെ (SIR) ഭാഗമായി അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ വോട്ടർമാരുടെ എണ്ണം ഏകദേശം 4.54 കോടിയായിരിക്കുമെന്നാണ് റിപ്പോർട്ട്. പരിഷ്കരണ നടപടികൾ ആരംഭിക്കുമ്പോൾ 5.54 കോടി വോട്ടർമാരുണ്ടായിരുന്ന സംസ്ഥാനത്ത് ഒരു കോടിയിലേറെ പേരുകൾ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. കരട് പട്ടികയിൽനിന്ന് ഒഴിവാക്കിയ പേരുകൾ തിരിച്ചുപിടിക്കുന്നതിനായി ലഭിച്ച അപേക്ഷകളുടെ എണ്ണം ഒഴിവാക്കപ്പെട്ടവരുടെ എണ്ണത്തെ അപേക്ഷിച്ച് വളരെ കുറവാണ്. താമസം മാറിയവർ, വിലാസത്തിൽ കണ്ടെത്താനാകാത്തവർ തുടങ്ങിയ വിഭാഗങ്ങളിലായി 80.62

Continue Reading
ബാലൺ ഡി ഓർ: ഹാരി കെയ്നിന് മികച്ച പുരുഷ താരം; അലക്സിയ പ്യുട്ടയാസ് വനിതാ താരം
Sports
1 min read
2.5k

ബാലൺ ഡി ഓർ: ഹാരി കെയ്നിന് മികച്ച പുരുഷ താരം; അലക്സിയ പ്യുട്ടയാസ് വനിതാ താരം

ഒക്ടോബർ 27, 2026
0

കഴിഞ്ഞ സീസണിലെ ലോക ഫുട്ബോളിലെ മികച്ച പുരുഷ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം ഇംഗ്ലണ്ട് താരം ഹാരി കെയ്ൻ സ്വന്തമാക്കി. വനിതാ വിഭാഗത്തിൽ സ്പെയിനിൻ്റെ അലക്സിയ പ്യുട്ടയാസ് മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. ബാഴ്സലോണയ്ക്കായി നടത്തിയ മികച്ച പ്രകടനമാണ് അലക്സിയയെ പുരസ്കാരത്തിന് അർഹയാക്കിയത്. മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി ബാഴ്സലോണയുടെ സ്പാനിഷ് താരം ലമീൻ യമാൽ സ്വന്തമാക്കി. 21 വയസ്സിൽ താഴെയുള്ള താരങ്ങൾക്ക് നൽകുന്ന പുരസ്കാരം തുടർച്ചയായ മൂന്നാം തവണയാണ്

Continue Reading
തമിഴ്‌നാട്ടിലെ ജയിലിൽനിന്ന് 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ; കേരള അതിർത്തിയിൽ തിരച്ചിൽ ശക്തം
India
0 min read
2.2k

തമിഴ്‌നാട്ടിലെ ജയിലിൽനിന്ന് 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ; കേരള അതിർത്തിയിൽ തിരച്ചിൽ ശക്തം

ഒക്ടോബർ 27, 2026
0

തമിഴ്‌നാട്ടിലെ തേനി ജില്ല ജയിലിൽ ജീവനക്കാരെ ആക്രമിച്ച് 17 വിചാരണത്തടവുകാർ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി ആണ്ടിപ്പെട്ടിക്ക് സമീപം തെക്കമ്പട്ടിയിലെ ജയിലിലാണ് സംഭവം. തടവുകാരിലൊരാൾക്ക് ആരോഗ്യപ്രശ്നമുണ്ടെന്ന് അറിയിച്ചതിനെത്തുടർന്ന് മുറി തുറന്നപ്പോഴാണ് ജീവനക്കാരെ ആക്രമിച്ച് സംഘം രക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഒരു ജയിൽ ജീവനക്കാരന് തലയ്ക്ക് പരിക്കേറ്റു. മറ്റ് രണ്ട് ജീവനക്കാർക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. രക്ഷപ്പെട്ടവരിൽ ഒരാളെ പൊലീസ് പിടികൂടി. ശേഷിക്കുന്നവരെ കണ്ടെത്താൻ 17 പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. രക്ഷപ്പെട്ടവർ പാലക്കാട്, ഇടുക്കി

Continue Reading
ബെംഗളൂരുവിൽ ഇന്നുമുതൽ നടത്താനിരുന്ന മാലിന്യ ശേഖരണ സമരം പിൻവലിച്ചു; കരാറുകാരുമായി ചർച്ച വ്യാഴാഴ്ച
Karnataka
1 min read
2.3k

ബെംഗളൂരുവിൽ ഇന്നുമുതൽ നടത്താനിരുന്ന മാലിന്യ ശേഖരണ സമരം പിൻവലിച്ചു; കരാറുകാരുമായി ചർച്ച വ്യാഴാഴ്ച

ഒക്ടോബർ 27, 2026
0

ബെംഗളൂരുവിൽ ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന മാലിന്യ ശേഖരണ സമരം കരാറുകാർ പിൻവലിച്ചു. ഗ്രേറ്റർ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈര ഗൗഡ ഒക്ടോബർ 29 വ്യാഴാഴ്ച ചർച്ച നടത്താമെന്ന് ഉറപ്പുനൽകിയതിനെ തുടർന്നാണ് തീരുമാനം. മാലിന്യ ശേഖരണം തടസ്സപ്പെടാതിരിക്കാൻ സംസ്ഥാന സർക്കാർ അവശ്യസേവന പരിപാലന നിയമമായ എസ്മ (ESMA) നടപ്പാക്കിയിരുന്നു. ഇതിനിടെ, പ്രവർത്തനച്ചെലവിലെ വർധനയ്ക്ക് അനുസരിച്ച് പ്രതിഫലം പുതുക്കാത്തത്, ബില്ലുകൾ അനുവദിക്കുന്നതിലെ കാലതാമസം, വേരിയബിൾ ഡിയർനസ് അലവൻസ് (വിഡിഎ) കുടിശ്ശിക, കരാറുകാർക്കും

Continue Reading
മൈക്രോസോഫ്റ്റിൽ കൂട്ട പിരിച്ചുവിടലിന് നീക്കം; 60,000 പേർക്ക് വിആർഎസ്
India
0 min read
2.4k

മൈക്രോസോഫ്റ്റിൽ കൂട്ട പിരിച്ചുവിടലിന് നീക്കം; 60,000 പേർക്ക് വിആർഎസ്

ഒക്ടോബർ 27, 2026
0

ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിൻ്റെ ഭാഗമായി കൂട്ട സ്വയം വിരമിക്കൽ പദ്ധതി (വിആർഎസ്) നടപ്പാക്കാൻ മൈക്രോസോഫ്റ്റ്. 60,000 ജീവനക്കാർക്ക് സ്വമേധയാ പിരിഞ്ഞുപോകാനുള്ള അവസരം നൽകുന്നതായാണ് റിപ്പോർട്ടുകൾ. അമേരിക്ക, കാനഡ, ഇന്ത്യ, യുകെ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ഇതുസംബന്ധിച്ച ഇമെയിൽ ലഭിച്ചതായാണ് റിപ്പോർട്ട്. കോപൈലറ്റ്, ഫിനാൻസ്, എച്ച്ആർ, എക്സ്ബോക്സ് തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പദ്ധതി ബാധിക്കുകയെന്നാണ് വിവരം.

Continue Reading
ദൈവദശകം ആഗോള പാരായണയജ്ഞം: കമ്മനഹള്ളി ഗുരുമന്ദിരത്തിൽ പ്രാർഥന
Association News
1 min read
2.2k

ദൈവദശകം ആഗോള പാരായണയജ്ഞം: കമ്മനഹള്ളി ഗുരുമന്ദിരത്തിൽ പ്രാർഥന

ഒക്ടോബർ 26, 2026
0

അന്തർദേശീയ ദൈവദശകം പാരായണയജ്ഞത്തോടനുബന്ധിച്ച് കമ്മനഹള്ളി എസ്.എൻ.ഡി.പി. ശാഖ നമ്പർ 5006-ൻ്റെ ഗുരുമന്ദിരത്തിൽ നടന്ന പ്രാർഥനാ ചടങ്ങിൽ നിരവധി ഗുരുഭക്തർ ആവേശപൂർവം പങ്കെടുത്തു. ശാഖാ പ്രസിഡണ്ട് ജ്യോതിഷ്, സെക്രട്ടറി അഡ്വ.മൻമോഹൻ എന്നിവർ നേതൃത്വം നൽകി.

Continue Reading
‘ഒരു പ്രാർഥന, ഒരു ശബ്ദം, ഒരു ലോകം’; ദൈവദശകം ആലാപനത്തിൽ ജിഗണി ശാഖയും
Association News
0 min read
2.4k

‘ഒരു പ്രാർഥന, ഒരു ശബ്ദം, ഒരു ലോകം’; ദൈവദശകം ആലാപനത്തിൽ ജിഗണി ശാഖയും

ഒക്ടോബർ 26, 2026
0

ലോകസമാധാനം, സാഹോദര്യം, സമത്വം എന്നീ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ‘ദൈവദശകം ആഗോള ആലാപനം 2026’ പരിപാടിയിൽ എസ്.എൻ.ഡി.പി. യോഗം ബാംഗ്ലൂർ യൂണിയനു കീഴിലുള്ള ജിഗണി ശാഖയിലെ അംഗങ്ങൾ ഭക്തിനിർഭരമായി പങ്കുചേർന്നു. ഒരു പ്രാർത്ഥന, ഒരു ശബ്ദം, ഒരു ലോകം എന്ന സന്ദേശവുമായി സംഘടിപ്പിച്ച പരിപാടിയിൽ അമ്പതോളം പേർ പങ്കെടുത്തു. ശ്രീനാരായണ ഗുരുദേവൻ്റെ ദൈവദശകം ആലപിച്ച ചടങ്ങിന് കമൽ, സുജി, ജയകൃഷ്ണൻ, ബിജിമോൻ, സുധീഷ്, അരുൺകുമാർ, രാജു, രമാമോഹൻ, രജനി, രാജി

Continue Reading
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നാളെ ട്രെയിനുകൾ വൈകിയോടും, ചില സർവീസുകൾ ഭാഗികമായി റദ്ദാക്കി
Kerala
1 min read
2.6k

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നാളെ ട്രെയിനുകൾ വൈകിയോടും, ചില സർവീസുകൾ ഭാഗികമായി റദ്ദാക്കി

ഒക്ടോബർ 26, 2026
0

കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ സംവിധാനം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി നടത്തുന്ന ഇലക്ട്രോണിക് ഇന്റർലോക്കിംഗ് പ്രവൃത്തികൾ മൂലം ഒക്ടോബർ 27 ചൊവ്വാഴ്‌ച വിവിധ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം. ചില ട്രെയിനുകളുടെ സർവീസുകൾ ഭാഗീകമായി റദ്ദാക്കി. ഭാഗികമായി റദ്ദാക്കിയ സർവീസുകൾ ട്രെയിൻ നമ്പർ 26651 – കെഎസ്ആർ ബംഗളൂരു – എറണാകുളം ജങ്ഷൻ വന്ദേ ഭാരത് എക്സ്പ്രസ്സ് ഒക്ടോബർ 27-ന് കെ എസ് ആർ ബംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസ്സ്

Continue Reading
രഞ്ജി ട്രോഫി: കേരളത്തിനെതിരെ ബംഗാളിന് ബാറ്റിങ് തകർച്ച; ഒന്നാം ദിനം ആറു വിക്കറ്റ് നഷ്ടം
Sports
0 min read
2.2k

രഞ്ജി ട്രോഫി: കേരളത്തിനെതിരെ ബംഗാളിന് ബാറ്റിങ് തകർച്ച; ഒന്നാം ദിനം ആറു വിക്കറ്റ് നഷ്ടം

ഒക്ടോബർ 26, 2026
0

രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിൻ്റെ ബൗളർമാർക്കു മുന്നിൽ ബംഗാളിന് ബാറ്റിങ് തകർച്ച. ഒന്നാം ദിനം കളി നിർത്തുമ്പോൾ ബംഗാൾ ആറു വിക്കറ്റ് നഷ്ടത്തിൽ 172 റൺസെന്ന നിലയിലാണ്. കേരളത്തിനായി ആദിത്യ സർവാതെ മൂന്ന് വിക്കറ്റും എൻ.പി. ബേസിൽ രണ്ട് വിക്കറ്റും വീഴ്ത്തി. മഴയെ തുടർന്ന് മൂന്ന് മണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്. ടോസ് നേടിയ കേരള ക്യാപ്റ്റൻ വിഷ്ണു വിനോദ് ബംഗാളിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ പന്തിൽ ബൗണ്ടറിയുമായി തുടങ്ങിയ

Continue Reading