ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ‌ഒരു പ്രതികൂടി അറസ്റ്റിൽ; പിടിയിലായത് വിമാനത്താവളത്തിൽ
Kerala
1 min read
4.0k

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ‌ഒരു പ്രതികൂടി അറസ്റ്റിൽ; പിടിയിലായത് വിമാനത്താവളത്തിൽ

ഓഗസ്റ്റ്‌ 10, 2026
0

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന 27-ാം പ്രതി ആദർശിനെ പൊലീസ് പിടികൂടി. വിദേശത്തേക്ക് കടന്ന ഇയാൾ ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ പ്രതിക്കായി നേരത്തെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾക്കായി മ്യൂസിയം പൊലീസ് സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അതേസമയം, കേസിൽ മറ്റൊരു പ്രതിയായ പാളയം സന്തോഷിനായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കി. ഇയാൾ ഇപ്പോഴും ഒളിവിലാണെന്നാണ്

Continue Reading
ഓണത്തിന് നാട്ടിലേക്ക് പോകാൻ മലയാളികൾക്ക് ‘വലിയ കടമ്പ’; ട്രെയിൻ ടിക്കറ്റില്ല, ബസ്–വിമാന നിരക്ക് കുതിച്ചുയർന്നു
Karnataka
1 min read
3.9k

ഓണത്തിന് നാട്ടിലേക്ക് പോകാൻ മലയാളികൾക്ക് ‘വലിയ കടമ്പ’; ട്രെയിൻ ടിക്കറ്റില്ല, ബസ്–വിമാന നിരക്ക് കുതിച്ചുയർന്നു

ഓഗസ്റ്റ്‌ 10, 2026
0

ഓണം ആഘോഷിക്കാൻ കേരളത്തിലേക്ക് യാത്രതിരിക്കാനൊരുങ്ങുന്ന മറുനാടൻ മലയാളികൾ കടുത്ത യാത്രാപ്രതിസന്ധിയിൽ. ട്രെയിനുകളിൽ മാസങ്ങൾക്ക് മുൻപേ ടിക്കറ്റുകൾ തീർന്നതും സ്വകാര്യ ബസുകളും വിമാന കമ്പനികളും നിരക്ക് കുത്തനെ ഉയർത്തിയതുമാണ് യാത്രക്കാരെ ആശങ്കയിലാക്കുന്നത്. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള പ്രധാന ട്രെയിനുകളിലെ ടിക്കറ്റുകൾ ബുക്കിങ് ആരംഭിച്ച് മിനിറ്റുകൾക്കകം തന്നെ വിറ്റുതീർന്നതോടെ നിരവധി യാത്രക്കാർ വെയ്റ്റിങ് ലിസ്റ്റിലാണ്. യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ റെയിൽവേ പ്രഖ്യാപിച്ച ഹുബ്ബള്ളി–കോട്ടയം ഉൾപ്പെടെയുള്ള പ്രത്യേക ട്രെയിനുകളും ആവശ്യത്തിന് ആശ്വാസമാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.

Continue Reading
ബെംഗളൂരുവിൽ മഴ തുടരും; ഓഗസ്റ്റ് 15 വരെ കർണാടകയിലെ വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത
Karnataka
0 min read
3.3k

ബെംഗളൂരുവിൽ മഴ തുടരും; ഓഗസ്റ്റ് 15 വരെ കർണാടകയിലെ വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

ഓഗസ്റ്റ്‌ 10, 2026
0

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത തുടരുന്നതിനിടെ ബെംഗളൂരുവിലും അടുത്ത ദിവസങ്ങളിൽ ഇടവിട്ടുള്ള മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പ് പ്രകാരം ഓഗസ്റ്റ് 15 വരെ കർണാടകയിലെ വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും പ്രധാന റോഡുകളിൽ ഗതാഗത തടസ്സത്തിനും സാധ്യതയുണ്ട്. മഴക്കാല സാഹചര്യങ്ങൾ കണക്കിലെടുത്ത് വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ബെംഗളൂരുവിൽ മഴയ്‌ക്കൊപ്പം ചില സമയങ്ങളിൽ ശക്തമായ കാറ്റിനും

Continue Reading
സമന്വയയുടെ രാമായണ മാസാചരണം
Association News
1 min read
3.6k

സമന്വയയുടെ രാമായണ മാസാചരണം

ഓഗസ്റ്റ്‌ 10, 2026
0

സമന്വയ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ നേതൃത്വത്തിൽ കർക്കിടക മാസത്തിൽ നടത്തുന്ന രാമായണ മാസാചരണത്തിൻ്റെ 24-ാം ദിവസം കെ.ജി.ഹള്ളിയിലെ ഷൈനി സുധീറിൻ്റെ വസതിയിൽ നടന്നു. മാതൃസമിതി അംഗങ്ങളുടെ സമർപ്പണമായി നടന്ന പരിപാടിയിൽ സുബ്രഹ്മണ്യൻ പിള്ള രാമായണ പാരായണത്തിന് നേതൃത്വം നൽകി. തുടർന്ന് ഭജന പ്രമുഖ് പ്രമോദിൻ്റെ നേതൃത്വത്തിൽ ഭജനയും നടന്നു. ശേഷം ഉപഹാര സമർപ്പണവും നടന്നു.

Continue Reading
ഇന്ത്യയുടെ അശ്മിത ചാലിഹക്ക് കൊറിയ മാസ്റ്റേഴ്സ് കിരീടം
Sports
1 min read
3.6k

ഇന്ത്യയുടെ അശ്മിത ചാലിഹക്ക് കൊറിയ മാസ്റ്റേഴ്സ് കിരീടം

ഓഗസ്റ്റ്‌ 10, 2026
0

ഇന്ത്യയുടെ അശ്മിത ചാലിഹ കൊറിയ മാസ്റ്റേഴ്സ് 2026 വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി. ഫൈനലിൽ ചൈനയുടെ ഹാൻ ക്യാൻഷിയെ 14–21, 21–14, 21–14 എന്ന സ്കോറിന് തോൽപ്പിച്ചാണ് അശ്മിത കിരീടം നേടിയത്. ഇത് അശ്മിതയുടെ ആദ്യ BWF വേൾഡ് ടൂർ കിരീടമാണ്. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷമായിരുന്നു ഇന്ത്യൻ താരത്തിൻ്റെ തകർപ്പൻ തിരിച്ചുവരവ്. 53 മിനിറ്റ് നീണ്ട പോരാട്ടത്തിലാണ് അശ്മിത വിജയം സ്വന്തമാക്കിയത്. കൊറിയ മാസ്റ്റേഴ്സ് വനിതാ സിംഗിൾസ് കിരീടം

Continue Reading
ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ പ്രതിഷേധം; എ.ഐ ടൗൺഷിപ്പ് പദ്ധതിയിൽ സർക്കാർ പുനരാലോചന
Karnataka
0 min read
4.3k

ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ പ്രതിഷേധം; എ.ഐ ടൗൺഷിപ്പ് പദ്ധതിയിൽ സർക്കാർ പുനരാലോചന

ഓഗസ്റ്റ്‌ 10, 2026
0

ബിഡദി എ.ഐ ഇന്റഗ്രേറ്റഡ് ടൗൺഷിപ്പ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, പദ്ധതി പുനരവലോകനം ചെയ്യാൻ കർണാടക സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു. ഉത്തരാഖണ്ഡ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഗുഹനാഥൻ നരേന്ദ്രൻ അധ്യക്ഷനായ സമിതിയാണ് പദ്ധതി പരിശോധിക്കുക. മുൻ ചീഫ് ജസ്റ്റിസ് എസ്.വി. രംഗനാഥ്, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥരായ എസ്.ആർ. ഉമാശങ്കർ, പ്രസന്നകുമാർ എന്നിവരും സമിതിയിൽ അംഗങ്ങളാണ്. 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാരിൻ്റെ നിർദേശം. നിയമസഭയുടെയും നിയമനിർമാണ കൗൺസിലിൻ്റെയും വർഷകാല

Continue Reading
ബെംഗളൂരുവിൽ പ്ലാസ്റ്റർ ഓഫ് പാരിസ് ഗണേശ വിഗ്രഹങ്ങളുടെ നിമജ്ജനത്തിന് വിലക്ക്
Karnataka
0 min read
3.6k

ബെംഗളൂരുവിൽ പ്ലാസ്റ്റർ ഓഫ് പാരിസ് ഗണേശ വിഗ്രഹങ്ങളുടെ നിമജ്ജനത്തിന് വിലക്ക്

ഓഗസ്റ്റ്‌ 10, 2026
0

ഗണേശ ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി പരിസ്ഥിതി മലിനീകരണം ഒഴിവാക്കുന്നതിനായി പ്ലാസ്റ്റർ ഓഫ് പാരിസ് (പി.ഒ.പി) ഉപയോഗിച്ച് നിർമിച്ച ഗണേശ വിഗ്രഹങ്ങൾ ജലാശയങ്ങളിൽ നിമജ്ജനം ചെയ്യുന്നത് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) നിരോധിച്ചു. പി.ഒ.പിക്ക് പുറമെ ഘനലോഹങ്ങൾ അടങ്ങിയ രാസ പെയിന്റുകൾ ഉപയോഗിച്ച വിഗ്രഹങ്ങളും കുളങ്ങൾ, തടാകങ്ങൾ, മറ്റ് ജലാശയങ്ങൾ എന്നിവയിൽ നിമജ്ജനം ചെയ്യാൻ അനുവദിക്കില്ല. ജലസ്രോതസ്സുകളുടെ മലിനീകരണം തടയുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമാണ് നിയന്ത്രണം. നിയമം കർശനമായി നടപ്പാക്കാൻ ജിബിഎയ്ക്ക് കീഴിലുള്ള

Continue Reading
ബെംഗളൂരു–മുംബൈ യാത്രക്കാർക്ക് സന്തോഷവാർത്ത; വന്ദേ ഭാരത് സ്ലീപ്പർ ഉടൻ
Karnataka
1 min read
3.9k

ബെംഗളൂരു–മുംബൈ യാത്രക്കാർക്ക് സന്തോഷവാർത്ത; വന്ദേ ഭാരത് സ്ലീപ്പർ ഉടൻ

ഓഗസ്റ്റ്‌ 10, 2026
0

ബെംഗളൂരു–മുംബൈ റൂട്ടിൽ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിന് ദക്ഷിണ പശ്ചിമ റെയിൽവേ (SWR) രണ്ട് ട്രെയിൻസെറ്റുകൾ സജ്ജമാക്കി. ബെംഗളൂരുവിൽ ബി.ഇ.എം.എൽ നിർമിച്ച 16 കോച്ചുകളുള്ള രണ്ട് റേക്കുകളാണ് SWR-ന് ലഭിച്ചത്. വിശദമായ പരിശോധനകളും പരീക്ഷണ ഓട്ടങ്ങളും പൂർത്തിയാക്കിയ ശേഷമാണ് ട്രെയിൻസെറ്റുകൾ സർവീസിനായി കമ്മീഷൻ ചെയ്തത്. സർവീസ് ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും സമയക്രമം ഉടൻ പ്രഖ്യാപിക്കുമെന്നും ബെംഗളൂരു ഡിവിഷണൽ റെയിൽവേ മാനേജർ അശുതോഷ് കുമാർ സിങ് അറിയിച്ചു. അംഗീകരിച്ച

Continue Reading
കാവേരി ജലതർക്കം; ഇന്ന് അതിർത്തി അടച്ചുള്ള പ്രതിഷേധത്തിന് ആഹ്വാനം
Karnataka
0 min read
3.8k

കാവേരി ജലതർക്കം; ഇന്ന് അതിർത്തി അടച്ചുള്ള പ്രതിഷേധത്തിന് ആഹ്വാനം

ഓഗസ്റ്റ്‌ 10, 2026
0

തമിഴ്നാടുമായുള്ള കാവേരി നദീജല തർക്കം ശക്തമാകുന്നതിനിടെ, കർണാടക–തമിഴ്നാട് അതിർത്തി അടച്ചുള്ള പ്രതിഷേധത്തിന് കന്നഡ ചലാവലി നേതാവ് വാട്ടാൽ നാഗരാജ് ആഹ്വാനം ചെയ്തു. ഇന്ന് രാവിലെ 11 മണി മുതൽ ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള അത്തിബെലെ ചെക്ക്പോസ്റ്റിൽ തമിഴ്നാട്ടിൽ നിന്നുള്ള വാഹനങ്ങളുടെ പ്രവേശനവും കർണാടകയിൽ നിന്നുള്ള വാഹനങ്ങളുടെ തമിഴ്നാട് പ്രവേശനവും തടയാനാണ് പ്രതിഷേധക്കാരുടെ നീക്കം. കാവേരി വിഷയത്തിൽ കർണാടകയുടെ നിലപാട് ശക്തമാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇതിൻ്റെ ഭാഗമായി ഓഗസ്റ്റ് 13ന് കർണാടക

Continue Reading
തമിഴ്നാട്–പാലക്കാട് അതിർത്തിയിൽ കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞു; സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു
Kerala
0 min read
4.5k

തമിഴ്നാട്–പാലക്കാട് അതിർത്തിയിൽ കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞു; സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

ഓഗസ്റ്റ്‌ 9, 2026
0

പാലക്കാട്: തമിഴ്നാട്–പാലക്കാട് അതിർത്തിയിലെ മുള്ളിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. മരിച്ചവർ തമിഴ്നാട് സ്വദേശികളാണെന്നാണ് വിവരം. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് അതിർത്തി മേഖലയായ മുള്ളിയിൽ പുല്ലൂർപുഴയ്ക്ക് സമീപം അപകടമുണ്ടായത്. റോഡരികിലെ പാറയിൽ ഇടിച്ച കാർ നിയന്ത്രണം വിട്ട് ഏകദേശം 500 അടി താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു. അപകടവിവരം അറിഞ്ഞതിനെ തുടർന്ന് കേരള പൊലീസിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടസ്ഥലം ഏറെ ദുർഘടമായ മേഖലയായതിനാൽ

Continue Reading