‘നാടുറങ്ങാത്ത നാടക രാവുകൾ’; ഭോപ്പാൽ പുകസാ നോവൽ സംവാദം നടത്തി
Karnataka
0 min read
3.7k

‘നാടുറങ്ങാത്ത നാടക രാവുകൾ’; ഭോപ്പാൽ പുകസാ നോവൽ സംവാദം നടത്തി

ഓഗസ്റ്റ്‌ 10, 2026
0

ആധുനിക കേരളത്തിൻ്റെ രൂപകല്പനയിലും നിർമിതിയിലും നവോത്ഥാന കാലത്തൊപ്പം സജീവമായി പ്രവർത്തിച്ച ചരിത്രം നാടകത്തിനുണ്ടെന്നും ആ സ്മരണകൾ വീണ്ടെടുക്കുന്ന കൃതിയാണ് കെ.ആർ.കിഷോർ എഴുതിയ നാടുറങ്ങാത്ത നാടക രാവുകൾ എന്ന് പ്രശസ്ത എഴുത്തുകാരനും പുരോഗമന കലാസാഹിത്യസംഘം, സംസ്ഥാന വൈസ് പ്രസിഡണ്ടുമായ അശോകൻ ചരുവിൽ അഭിപ്രായപ്പെട്ടു. പ്രൊഫെഷണൽ നാടകത്തിനു ഇടക്കാലത്ത് ചില ഇടർച്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിലും സമീപകാലത്ത് കാലത്തായി അമേച്വർ നാടകം വീണ്ടു ഉണർന്ന് വരുന്ന കാഴ്ച,പ്രതീക്ഷ നൽകുന്നുണ്ട്. ഭോപ്പാൽ പുകസായുടെ ആഭിമുഖ്യത്തിൽ കൊൽക്കത്ത, മുംബൈ,

Continue Reading
അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ്; കാപ്പ ചുമത്താനും നീക്കം
Kerala
1 min read
4.5k

അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ്; കാപ്പ ചുമത്താനും നീക്കം

ഓഗസ്റ്റ്‌ 10, 2026
0

ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി പൊലീസ് മുന്നോട്ട്. എറണാകുളത്ത് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ ഒന്നിൽ ആയങ്കിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി കോടതിയിൽ റിപ്പോർട്ട് നൽകാനാണ് പൊലീസിൻ്റെ നീക്കം. അർജുനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കസ്റ്റഡിയിൽ വാങ്ങുമെന്നും റൂറൽ എസ്.പി അറിയിച്ചു. അതേസമയം, ആയങ്കിക്കെതിരെ കാപ്പ (KAAPA) ചുമത്തുന്നതിനുള്ള നടപടികളും പൊലീസ് ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി കേസ് ഹിസ്റ്ററി

Continue Reading
ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ മഴ ശക്തമാകാൻ സാധ്യത
Kerala
0 min read
3.8k

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ മഴ ശക്തമാകാൻ സാധ്യത

ഓഗസ്റ്റ്‌ 10, 2026
0

വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് ഓഗസ്റ്റ് 12ഓടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ഓഗസ്റ്റ് 10 മുതൽ 14 വരെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിൽ മഴയുടെ തീവ്രതയിൽ വർധനവുണ്ടാകാനും സാധ്യതയുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്,

Continue Reading
കാണാതായ വിദ്യാർത്ഥിക്കായി അന്വേഷണം ഊർജിതമാക്കി ബെംഗളൂരു പൊലീസ്
Karnataka
0 min read
4.0k

കാണാതായ വിദ്യാർത്ഥിക്കായി അന്വേഷണം ഊർജിതമാക്കി ബെംഗളൂരു പൊലീസ്

ഓഗസ്റ്റ്‌ 10, 2026
0

നഴ്സിങ് പഠനത്തിൻ്റെ സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി ബെംഗളൂരുവിലെത്തിയ മലപ്പുറം താനൂർ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. താനൂർ സ്വദേശി ഇംതിയാസ് (25) നെയാണ് കാണാതായത്. ഓഗസ്റ്റ് 7ന് ബെംഗളൂരുവിലെത്തിയ ഉടൻ ഇംതിയാസ് വീട്ടുകാരെ ഫോണിൽ വിളിച്ച് എത്തിയ വിവരം അറിയിച്ചിരുന്നു. എന്നാൽ അതിന് ശേഷം ഇയാളുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇംതിയാസ് പഠിച്ച കോളേജിൽ ബന്ധുക്കൾ അന്വേഷിച്ചെങ്കിലും അവിടെ എത്തിയിട്ടില്ലെന്നാണ് വിവരം. ദിവസങ്ങൾ കഴിഞ്ഞിട്ടും

Continue Reading
കാണാതായ മത്സ്യത്തൊഴിലാളിക്കായി വിപുലമായ തിരച്ചിൽ; സർക്കാർ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി
Kerala
0 min read
4.4k

കാണാതായ മത്സ്യത്തൊഴിലാളിക്കായി വിപുലമായ തിരച്ചിൽ; സർക്കാർ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി

ഓഗസ്റ്റ്‌ 10, 2026
0

നീണ്ടകരയിൽ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. തിരച്ചിൽ നടപടികളിൽ സർക്കാർ പൂർണ ശ്രദ്ധ നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു കുടുംബത്തിലും സംഭവിക്കാൻ പാടില്ലാത്ത ദുരന്തമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ട് മത്സ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്ത സാഹചര്യത്തിൽ സാധ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കാലാവസ്ഥ പ്രതികൂലമായിരുന്ന ചില ഘട്ടങ്ങളിൽ മാത്രമാണ് തിരച്ചിൽ നിർത്തിവെച്ചത്.

Continue Reading
തമിഴ് തായ് വാഴ്ത്തിന് ഔദ്യോഗിക ചടങ്ങുകളിൽ മുൻഗണന; തമിഴ്‌നാട് നിയമസഭയിൽ പ്രമേയം പാസാക്കി
India
0 min read
3.7k

തമിഴ് തായ് വാഴ്ത്തിന് ഔദ്യോഗിക ചടങ്ങുകളിൽ മുൻഗണന; തമിഴ്‌നാട് നിയമസഭയിൽ പ്രമേയം പാസാക്കി

ഓഗസ്റ്റ്‌ 10, 2026
0

സർക്കാർ പരിപാടികളിൽ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ ആലപിക്കുന്നതിന് ഏകീകൃത പ്രോട്ടോക്കോൾ നടപ്പാക്കുന്നതിനുള്ള പ്രമേയം തമിഴ്‌നാട് നിയമസഭ ഐകകണ്ഠ്യേന പാസാക്കി. മുഖ്യമന്ത്രി സി. ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയത്തിൽ തമിഴ് ഭാഷയുടെ പാരമ്പര്യത്തിനും സംസ്കാരത്തിനും നൽകിയ പ്രാധാന്യം എടുത്തുപറഞ്ഞു. സംസ്ഥാനത്തിൻ്റെ ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആലപിക്കുന്നതിൽ സർക്കാർ പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ വകുപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങൾ

Continue Reading
എ.ആർ. റഹ്മാൻ്റെ മകൻ അമീൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു
India
0 min read
3.3k

എ.ആർ. റഹ്മാൻ്റെ മകൻ അമീൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

ഓഗസ്റ്റ്‌ 10, 2026
0

സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ്റെ മകൻ എ.ആർ.അമീൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെ 3.30ഓടെ ചെന്നൈ ഗിണ്ടിയിലെ ഒളിമ്പിയ ടെക് പാർക്ക് സിഗ്നലിന് സമീപമാണ് അപകടമുണ്ടായത്. അമീനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവാഹനങ്ങളിലെയും യാത്രക്കാർക്ക് നിസാര പരിക്കേറ്റതായാണ് വിവരം. പ്രാഥമിക ചികിത്സയ്ക്കായി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് എല്ലാവരും വീട്ടിലേക്ക് മടങ്ങി. സംഭവത്തിൽ അഡയാർ ട്രാഫിക് പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് വാഹനങ്ങളും

Continue Reading
കർണാടകയിലെ കെഎസ്ആർടിസി ബസ് അപകടം; ഡ്രൈവർക്ക് മതിയായ വിശ്രമം ലഭിച്ചിരുന്നെന്ന് മന്ത്രി സി.പി.ജോൺ
Kerala
0 min read
4.3k

കർണാടകയിലെ കെഎസ്ആർടിസി ബസ് അപകടം; ഡ്രൈവർക്ക് മതിയായ വിശ്രമം ലഭിച്ചിരുന്നെന്ന് മന്ത്രി സി.പി.ജോൺ

ഓഗസ്റ്റ്‌ 10, 2026
0

കർണാടകയിലെ ബിഡദിക്ക് സമീപം കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി ഗതാഗത മന്ത്രി സി.പി. ജോൺ. അപകടത്തിന് പിന്നാലെ നടത്തിയ പ്രാഥമിക പരിശോധനയിൽ ബസിന് പഴക്കമില്ലെന്നും സാങ്കേതികമായി കാലപ്പഴക്കം സംബന്ധിച്ച പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അപകടസമയത്ത് ബസ് ഓടിച്ചിരുന്ന ഡ്രൈവർ മിഥിലേഷ് ദീർഘദൂര സർവീസുകളിൽ പരിചയസമ്പന്നനാണെന്നും മന്ത്രി പറഞ്ഞു. 16 മണിക്കൂർ ഇടവേളയ്ക്ക് ശേഷമാണ് ഡ്രൈവർ വീണ്ടും ജോലിയിൽ പ്രവേശിച്ചതെന്നും, അതിനാൽ ആവശ്യമായ വിശ്രമം ലഭിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading
റൈറ്റേഴ്സ് ഫോറം വൈഖരി സാഹിത്യസമാഹാര ചർച്ച സംഘടിപ്പിച്ചു
Association News
1 min read
4.3k

റൈറ്റേഴ്സ് ഫോറം വൈഖരി സാഹിത്യസമാഹാര ചർച്ച സംഘടിപ്പിച്ചു

ഓഗസ്റ്റ്‌ 10, 2026
0

ബെംഗളൂരു മലയാളി റൈറ്റേഴ്സ് & ആർട്ടിസ്റ്റ്സ് ഫോറം പുറത്തിറക്കിയ വൈഖരി സാഹിത്യസമാഹാരത്തിൻ്റെ ആദ്യഭാഗത്തിലെ രചനകളെ ആസ്പദമാക്കി സംഘടിപ്പിച്ച സാഹിത്യ ചർച്ച നോർക്ക ഡെവലപ്‌മെന്റ് ഓഫീസർ ജയപ്രകാശ് എം. കെ. ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു.സുധാകരൻ രാമന്തളി, കെ. ആർ.കിഷോർ, ഉമേഷ് രാമൻ, വിഷ്ണുമംഗലം കുമാർ, രമ പിഷാരടി, കല. ജി. കെ, സുദേവൻ പുത്തൻചിറ, ബിന്ദു സജീവ്, ബിന്ദു പി. മേനോൻ, രതി സുരേഷ്, ജെ.

Continue Reading
വർത്തൂർ മലയാളി അസോസിയേഷൻ്റെ ‘നമ്മ ഓണം 2026’ ആഗസ്റ്റ് 15, 16 തീയതികളിൽ
Association News
1 min read
4.0k

വർത്തൂർ മലയാളി അസോസിയേഷൻ്റെ ‘നമ്മ ഓണം 2026’ ആഗസ്റ്റ് 15, 16 തീയതികളിൽ

ഓഗസ്റ്റ്‌ 10, 2026
0

വർത്തൂർ മലയാളി അസോസിയേഷൻ (VMA) സംഘടിപ്പിക്കുന്ന ‘നമ്മ ഓണം 2026’ ആഗസ്റ്റ് 15, 16 തീയതികളിൽ വർത്തൂരിലെ മധുരശ്രീ കോൺവെൻഷൻ സെന്ററിൽ വിപുലമായ പരിപാടികളോടെ നടക്കും. മഹാദേവപുര എം.എൽ.എ. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഓണാഘോഷം മലയാളികളുടെ ഐക്യവും കേരളത്തിൻ്റെ തനത് കലാ-സാംസ്കാരിക പാരമ്പര്യവും വിളിച്ചോതുന്ന വേദിയായി മാറുമെന്ന് സംഘാടകർ അറിയിച്ചു. ആഗസ്റ്റ് 15-ന് വിവിധ മത്സരങ്ങളും വിനോദപരിപാടികളും അരങ്ങേറും. പൂക്കളം, ചിത്രരചന, പാചകം തുടങ്ങിയ മത്സരങ്ങൾക്കൊപ്പം

Continue Reading