‘അത്തച്ചമയം മതസൗഹാർദ്ദത്തിന്‍റെ വിളിച്ചോതുന്നു, തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കും’: മുഖ്യമന്ത്രി
Kerala
0 min read
4.4k

‘അത്തച്ചമയം മതസൗഹാർദ്ദത്തിന്‍റെ വിളിച്ചോതുന്നു, തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കും’: മുഖ്യമന്ത്രി

ഓഗസ്റ്റ്‌ 16, 2026
0

സം​സ്ഥാ​ന​ത്ത് ഓ​ണ​ക്കാ​ല​ത്തി​ന്‍റെ വി​ളം​ബ​ര​മാ​കു​ന്ന തൃ​പ്പൂ​ണി​ത്തു​റ അ​ത്ത​ച്ച​മ​യ ഘോ​ഷ​യാ​ത്രയ്ക്ക് ഗംഭീര തുടക്കം. ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന അത്തം ഘോഷയാത്ര മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറയ്ക്കും അത്തച്ചമയത്തിനും രാജകീയ പാരമ്പര്യമുണ്ടെന്നും അത്തച്ചമയം മതസൗഹാർദത്തിന്‍റെ ഒരുമ വിളിച്ചോതുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃപ്പൂണിത്തുറയുടെ സമ്പന്നമായ രാജകീയ പാരമ്പര്യവും, അനുഷ്ഠാന കലകളും, ചരിത്ര സ്മാരകങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനായി തൃപ്പൂണിത്തുറയെ ഒരു പൈതൃക നഗരമാക്കി മാറ്റണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തൃപ്പൂണിത്തുറ

Continue Reading
പാൻ മസാല പരസ്യം; ഷാരൂഖ് ഖാൻ ഉൾപ്പെടെ മൂന്ന് ബോളിവുഡ് താരങ്ങൾക്ക് നോട്ടീസ്
India
1 min read
3.9k

പാൻ മസാല പരസ്യം; ഷാരൂഖ് ഖാൻ ഉൾപ്പെടെ മൂന്ന് ബോളിവുഡ് താരങ്ങൾക്ക് നോട്ടീസ്

ഓഗസ്റ്റ്‌ 16, 2026
0

പാൻ മസാലയെ പ്രോത്സാഹിപ്പിച്ചെന്ന ആരോപണത്തിൽ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) നോട്ടീസ് അയച്ചു. ‘വിമൽ ഏലാഞ്ചി’ പരസ്യത്തിൽ അഭിനയിച്ചതിലൂടെ വിമൽ പാൻ മസാലയ്ക്ക് പരോക്ഷമായി പ്രചാരണം നൽകിയെന്നാണ് ആരോപണം. പരസ്യത്തിൽ ഓരോ താരത്തിൻ്റെയും പങ്ക് എന്താണെന്ന് വിശദീകരിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 2012 മുതൽ പുകയില അടങ്ങിയ ഗുഡ്കയ്ക്കും പാൻ മസാലയ്ക്കും മഹാരാഷ്ട്രയിൽ നിരോധനമുണ്ട്. ഇത്തരം

Continue Reading
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സ്വാതന്ത്രദിനം ആഘോഷിച്ചു
Association News
1 min read
4.2k

കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സ്വാതന്ത്രദിനം ആഘോഷിച്ചു

ഓഗസ്റ്റ്‌ 16, 2026
0

കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് 80ᴐo സ്വാതന്ത്രദിനം ആഘോഷിച്ചു. റിട്ടയേർഡ് എയർഫോഴ്സ് ഓഫീസർ കാർഗിൽ എം. ഒ. വർഗ്ഗീസ് പതാക ഉയർത്തി. സമാജം പ്രസിഡണ്ട് ആർ. മുരളീധർ, വൈസ് പ്രസിഡണ്ട് മാത്തുക്കുട്ടി ചെറിയാൻ, സെക്രട്ടറി അജിത് കുമാർ നായർ, ജോയിന്റ് സെക്രട്ടറി സി. പി. മുരളി, ട്രഷറർ ബിജു ജേക്കബ് കൂടാതെ മറ്റ് ഭാരവാഹികളും പങ്കെടുത്തു.

Continue Reading
കർണാടകയിൽ വൻ ഭക്ഷ്യസുരക്ഷാ പരിശോധന; 1,000 കിലോയിലധികം പഴകിയ ഭക്ഷണം പിടിച്ചെടുത്തു
Karnataka
0 min read
4.4k

കർണാടകയിൽ വൻ ഭക്ഷ്യസുരക്ഷാ പരിശോധന; 1,000 കിലോയിലധികം പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ഓഗസ്റ്റ്‌ 16, 2026
0

കർണാടകയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ സംസ്ഥാനവ്യാപക പരിശോധനയിൽ 1,000 കിലോയിലധികം കാലാവധി കഴിഞ്ഞതും സുരക്ഷിതമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉൾപ്പെടെയുള്ള ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, റിസോർട്ടുകൾ, പൊതുഭക്ഷണശാലകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഗുരുതരമായ ശുചിത്വ, ഗുണനിലവാര ലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. മൈസൂരുവിൽ റിയോ മെറിഡിയൻ ഹോട്ടലിൽ നിന്ന് 9 കിലോ കാലാവധി കഴിഞ്ഞ കോഴിയിറച്ചിയും, ഗ്രാൻഡ് മെർക്കുർ ഹോട്ടലിൽ നിന്ന് 68 കിലോ

Continue Reading
തൃണമൂൽ നേതാവ് ആശിഷ് ബാനർജിയെ മരിച്ച നിലയിൽ കണ്ടെത്തി
India
0 min read
4.2k

തൃണമൂൽ നേതാവ് ആശിഷ് ബാനർജിയെ മരിച്ച നിലയിൽ കണ്ടെത്തി

ഓഗസ്റ്റ്‌ 16, 2026
0

തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ നിയമസഭയിലെ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജിയെ ബിർഭൂം ജില്ലയിലെ പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് റാംപൂർഹാട്ടിലെ വസതിക്ക് സമീപമുള്ള പാർട്ടി ഓഫീസിൽ അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും

Continue Reading
ആലപ്പുഴ–ബംഗളൂരു യാത്ര ഇനി ആഡംബരമാകും; കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് സർവീസ് ഇന്ന് മുതൽ
Kerala
1 min read
3.6k

ആലപ്പുഴ–ബംഗളൂരു യാത്ര ഇനി ആഡംബരമാകും; കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് സർവീസ് ഇന്ന് മുതൽ

ഓഗസ്റ്റ്‌ 16, 2026
0

ആലപ്പുഴയിൽ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആർടിസിയുടെ പുതിയ വോൾവോ എക്സിക്യൂട്ടീവ് സെമി സ്ലീപ്പർ സർവീസ് ഇന്ന് മുതൽ ആരംഭിക്കും. വൈകീട്ട് അഞ്ചിന് ആലപ്പുഴയിൽ നടക്കുന്ന ചടങ്ങിൽ ആലപ്പുഴ എംപി കെ. സി. വേണുഗോപാൽ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. സെമി സ്ലീപ്പർ സീറ്റുകൾ, എയർ സസ്‌പെൻഷൻ, ശുചിമുറി, ഓരോ സീറ്റിനും പിന്നിൽ പ്രത്യേക സ്‌ക്രീൻ, മൊബൈൽ ചാർജിങ് സൗകര്യം, ബോട്ടിൽ ഹോൾഡർ, ലഗേജ് റാക്ക് തുടങ്ങിയ സൗകര്യങ്ങളാണ് ബസിൽ ഒരുക്കിയിരിക്കുന്നത്. ഓരോ

Continue Reading
അത്തം പിറന്നു; ഓണാഘോഷത്തിന് തുടക്കമിട്ട് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര
Kerala
0 min read
4.1k

അത്തം പിറന്നു; ഓണാഘോഷത്തിന് തുടക്കമിട്ട് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര

ഓഗസ്റ്റ്‌ 16, 2026
0

അത്തം പിറന്നതോടെ കേരളം ഓണാഘോഷത്തിൻ്റെ ആവേശത്തിലേക്ക്. കേരളത്തിലെ ഓണാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. കൊച്ചി രാജകുടുംബത്തിൻ്റെ പ്രതിനിധി അത്തം പതാക നഗരസഭയ്ക്ക് കൈമാറിയതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ഒരുക്കിയ അത്തം നഗരിയിൽ രാവിലെ ഒൻപതിന് സംസ്ഥാനതല അത്താഘോഷ പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിക്കും. മന്ത്രി അനൂപ് ജേക്കബ് അത്തം പതാക ഉയർത്തും. തുടർന്ന്

Continue Reading
കാവേരി തർക്കം: സർക്കാരിനെതിരെ ബിജെപി; കെആർഎസ് അണക്കെട്ടിലേക്ക് മാർച്ച് പ്രഖ്യാപിച്ച് വട്ടൽ നാഗരാജ്
Karnataka
1 min read
3.3k

കാവേരി തർക്കം: സർക്കാരിനെതിരെ ബിജെപി; കെആർഎസ് അണക്കെട്ടിലേക്ക് മാർച്ച് പ്രഖ്യാപിച്ച് വട്ടൽ നാഗരാജ്

ഓഗസ്റ്റ്‌ 16, 2026
0

കാവേരി ജലവിഹിതവുമായി ബന്ധപ്പെട്ട് കർണാടകയിൽ രാഷ്ട്രീയ പ്രതിഷേധം ശക്തമാകുന്നതിനിടെ സംസ്ഥാന സർക്കാരിനെതിരെ ആരോപണങ്ങളുമായി ബിജെപി രംഗത്ത്. കൃഷ്ണരാജ സാഗർ (കെആർഎസ്) അണക്കെട്ടിൽ നിന്ന് തമിഴ്നാട്ടിലേക്ക് അർധരാത്രിയിൽ വെള്ളം തുറന്നുവിടുന്നുവെന്നാണ് ബിജെപിയുടെയും വിവിധ കന്നഡ സംഘടനകളുടെയും ആരോപണം. കുടിവെള്ളത്തിനും കാർഷിക ആവശ്യങ്ങൾക്കും സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമാകുമെന്ന ആശങ്ക ചൂണ്ടിക്കാട്ടി തമിഴ്നാട്ടിലേക്ക് വെള്ളം നൽകില്ലെന്ന മുൻ നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ടുപോയെന്നാണ് ബിജെപി ആരോപിക്കുന്നത്. കെആർഎസ് അണക്കെട്ടിൽ നിന്ന് വെള്ളം ഒഴുക്കിവിടുന്നതിൻ്റെ പുതിയ

Continue Reading
മെെസൂർ കേരള സമാജം സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
Association News
1 min read
3.3k

മെെസൂർ കേരള സമാജം സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഓഗസ്റ്റ്‌ 16, 2026
0

മെെസൂർ കേരള സമാജം ഓണാഘോഷം 2026 ൻ്റെ ഭാഗമായി മെെസൂരിലെ പ്രശസ്തമായ‘അവാന്ത് ബികെജി’ ആശുപത്രിയുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. പ്രസിഡണ്ട് ബാസ്റ്റ്യന്‍ ജോസഫ് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി എ.ആർ. ജോസഫ്, ട്രഷറർ കെ.കെ. പവിത്രൻ, ജോ.സെക്രട്ടറി രഞ്ജിത്ത് സി.വി, കമ്മിറ്റി മെംബർമാരായ ഇക്ബാല്‍ മണലൊടി, വിനോദ് പള്ളത്തേരി, ശശീധരൻകുട്ടി, പ്രകാശ് നായർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Continue Reading
ഹൊസൂരിൽ ഡ്വാർഫ് ഫുട്ബോൾ ഷോ മാച്ച് സംഘടിപ്പിച്ചു
Association News
1 min read
3.2k

ഹൊസൂരിൽ ഡ്വാർഫ് ഫുട്ബോൾ ഷോ മാച്ച് സംഘടിപ്പിച്ചു

ഓഗസ്റ്റ്‌ 16, 2026
0

റോട്ടറി ക്ലബ് ഓഫ് ബെംഗളൂരു ഉൽസൂർ, ഹൊസൂർ പബ്ലിക് സ്കൂൾ, സമന്ത് സ്പോർട്സ് അക്കാദമി, സ്പോർട്സ് സ്പിയർ എന്നിവയുടെ സഹകരണത്തോടെ Sanskruti 3.0ൻ്റെ ഭാഗമായി ഹൊസൂർ പബ്ലിക് സ്കൂൾ, കരപ്പള്ളി, ഹൊസൂരിൽ ഡ്വാർഫ് ഫുട്ബോൾ ഷോ മാച്ച് സംഘടിപ്പിച്ചു. ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡ്വാർഫ് കായികതാരങ്ങൾ പരിപാടിയിൽ പങ്കെടുത്തു. സമന്ത് സ്പോർട്സ് അക്കാദമിയും സ്പോർട്സ് സ്പിയറും തമ്മിലായിരുന്നു ഫുട്ബോൾ ഷോ മാച്ച്. വിദ്യാർത്ഥികൾ, അധ്യാപകർ, സ്കൂൾ പ്രിൻസിപ്പൽമാർ, സർക്കാർ

Continue Reading