സുഗതാഞ്ജലി കാവ്യാലാപന മത്സരം ഇന്ന്
Karnataka
1 min read
3.9k

സുഗതാഞ്ജലി കാവ്യാലാപന മത്സരം ഇന്ന്

ഓഗസ്റ്റ്‌ 16, 2026
0

മലയാളം മിഷൻ ലോകവ്യാപകമായി സംഘടിപ്പിച്ചുവരുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരം കർണാടക ചാപ്റ്ററിൽ ഇന്ന് ആരംഭിക്കും. ആദ്യ വർഷം സുഗതാകുമാരി ടീച്ചറുടെ കവിതകളും, രണ്ടാം വർഷം കുമാരനാശാൻ്റെ കവിതകളും, കഴിഞ്ഞ വർഷം ഒ.എൻ.വി. കുറുപ്പിൻ്റെ കവിതകളുമായിരുന്നു മത്സരത്തിനായി തിരഞ്ഞെടുത്തത്. ഈ വർഷം മലയാളത്തിൻ്റെ പ്രിയ കവി കടമ്മനിട്ട രാമകൃഷ്ണൻ്റെ കവിതകളാണ് കുട്ടികൾ ചൊല്ലുന്നത്. ഈ വർഷത്തെ പ്രത്യേകതയായി കുട്ടികൾക്കൊപ്പം അധ്യാപകർക്കായും കാവ്യാലാപന മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. കർണാടക ചാപ്റ്ററിൽ നിന്ന് 108 കുട്ടികളും

Continue Reading
വിവിധ സംഘടനകൾ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
Association News
1 min read
4.1k

വിവിധ സംഘടനകൾ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ഓഗസ്റ്റ്‌ 16, 2026
0

ആൾ ഇന്ത്യ കെ.എം.സി.സി ആൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരുവിൻ്റെ ആഭിമുഖ്യത്തിൽ ശിഹാബ് തങ്ങൾ സെന്ററിൽ രാജ്യത്തിൻ്റെ സ്വാതന്ത്ര്യദിനം പ്രൗഢമായി ആഘോഷിച്ചു. എ.ഐ.കെ.എം.സി.സി ബംഗളൂരു പ്രസിഡണ്ട് ടി. ഉസ്മാൻ ദേശീയ പതാക ഉയർത്തി. മഹത്തായ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഓർമ്മകൾ പുതുക്കിയ ചടങ്ങിൽ സ്വാതന്ത്ര്യദിന സന്ദേശവും കൈമാറി. വിവിധ ഏരിയ കമ്മിറ്റികളുടെയും ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. ………………………… കേരള സമാജം (ആർ) കർണാടക–ബാംഗ്ലൂർ ഈസ്റ്റ് ഡിവിഷൻ ദേശസ്നേഹവും അഭിമാനവും ഉണർത്തി കേരള

Continue Reading
ഓണാവധി: ഓഗസ്റ്റ് 20ന് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ
Karnataka
1 min read
3.4k

ഓണാവധി: ഓഗസ്റ്റ് 20ന് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ

ഓഗസ്റ്റ്‌ 16, 2026
0

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ അനുവദിച്ചു. ഓഗസ്റ്റ് 20ന് വൈകിട്ട് 5.10ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ബെംഗളൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (06569) പിറ്റേന്ന് രാവിലെ 10ന് കൊച്ചുവേളിയിൽ എത്തും. മടക്കയാത്രയ്ക്കുള്ള 06570 നമ്പർ ട്രെയിൻ ഓഗസ്റ്റ് 22ന് ഉച്ചയ്ക്ക് 12.40ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് ഓഗസ്റ്റ് 23ന് രാവിലെ 6ന് ബെംഗളൂരുവിലെത്തും. ഓണക്കാലത്ത് കേരളത്തിലേക്ക് യാത്ര ചെയ്യുന്ന ബെംഗളൂരുവിലെ മലയാളികൾക്ക് പ്രത്യേക ട്രെയിൻ ഏറെ

Continue Reading
ബെംഗളൂരുവിൽ എഐ സർവകലാശാല സ്ഥാപിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ
Karnataka
1 min read
4.3k

ബെംഗളൂരുവിൽ എഐ സർവകലാശാല സ്ഥാപിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ

ഓഗസ്റ്റ്‌ 16, 2026
0

ബെംഗളൂരുവിൽ പൊതുമേഖലയിൽ രാജ്യത്തെ ആദ്യത്തെ എഐ സർവകലാശാല സ്ഥാപിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിനത്തിൽ ബെംഗളൂരു ഫീൽഡ് മാർഷൽ മനേക്‌ഷാ പരേഡ് ഗ്രൗണ്ടിൽ ദേശീയപതാക ഉയർത്തിയശേഷം നടത്തിയ പ്രസംഗത്തിലാണ് പ്രഖ്യാപനം. ജനുവരിയോടെ സർവകലാശാലയിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ‘എഐ അക്ഷര അഭിയാൻ’, ‘കോഡിംഗ് ഗുരുകുലം’ എന്നീ പദ്ധതികളിലൂടെ സംസ്ഥാനത്തെ സ്കൂളുകളിൽ ആറാം ക്ലാസ് മുതൽ എഐയും കോഡിംഗും പഠിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. സംസ്ഥാനത്തെ വിവിധ സർക്കാർ

Continue Reading
എയർ ഹ്യൂമാനിറ്റേറിയൻ ഹോമിലേക്ക് അവശ്യസാധനങ്ങൾ കൈമാറാൻ യുവധാര വെൽഫെയർ അസോസിയേഷൻ
Association News
1 min read
3.6k

എയർ ഹ്യൂമാനിറ്റേറിയൻ ഹോമിലേക്ക് അവശ്യസാധനങ്ങൾ കൈമാറാൻ യുവധാര വെൽഫെയർ അസോസിയേഷൻ

ഓഗസ്റ്റ്‌ 14, 2026
0

ബെംഗളൂരു ജിഗണിയിലെ യുവധാര വെൽഫെയർ അസോസിയേഷൻ അംഗങ്ങൾ സമാഹരിച്ച അവശ്യസാധനങ്ങൾ സ്വാതന്ത്ര്യദിനത്തിൽ എയർ ഹ്യൂമാനിറ്റേറിയൻ ഹോമിന് കൈമാറും. കഴിഞ്ഞ 21 വർഷമായി ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന സംഘടനയുടെ നേതൃത്വത്തിലാണ് സഹായം ഒരുക്കിയത്. ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, ശുചിത്വ ഉൽപ്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയവയാണ് അംഗങ്ങളിൽ നിന്ന് ശേഖരിച്ചത്. ഓഗസ്റ്റ് 15ന് രാവിലെ 9ന് ബന്നേർഘട്ട പോലീസ് സ്റ്റേഷന് സമീപമുള്ള എയർ ഹ്യൂമാനിറ്റേറിയൻ ഹോമിൽ വെച്ചാണ് സാധനങ്ങൾ കൈമാറുന്നത്. ചടങ്ങിൽ അസോസിയേഷൻ്റെ

Continue Reading
നെടുങ്കണ്ടത്ത് മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തി
Kerala
0 min read
4.2k

നെടുങ്കണ്ടത്ത് മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തി

ഓഗസ്റ്റ്‌ 14, 2026
0

ഇടുക്കി നെടുങ്കണ്ടത്ത് മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തി. എഴുകുംവയൽ സ്വദേശികളായ ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അജീഷിനെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം അജീഷ് തന്നെയാണ് സുഹൃത്തിനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചത്. സുഹൃത്ത് പഞ്ചായത്ത് മെമ്പറെയും നാട്ടുകാരെയും വിവരം അറിയിച്ചതിനെ തുടർന്ന് ഇവർ വീട്ടിലെത്തി. ആയുധവുമായി നിൽക്കുന്ന അജീഷിനെയാണ് വീട്ടിൽ കണ്ടെത്തിയത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. അജീഷ് ലഹരിക്ക്

Continue Reading
സമന്വയ രാമായണ മാസാചരണം – 29-ാം ദിവസം
Association News
1 min read
3.6k

സമന്വയ രാമായണ മാസാചരണം – 29-ാം ദിവസം

ഓഗസ്റ്റ്‌ 14, 2026
0

സമന്വയ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ നേതൃത്വത്തിൽ കർക്കിടക മാസത്തിൽ നടത്തുന്ന രാമായണ മാസാചരണത്തിൻ്റെ 29-ാം ദിവസം ഓഗസ്റ്റ് 14 വെള്ളിയാഴ്ച ഷെട്ടിഹള്ളി സ്ഥാനീയ സമിതി, മാതൃസമിതി, നന്ദനം ബാലഗോകുലം, യുവശക്തി യുവജന സമിതി എന്നിവയുടെസമർപ്പണമായി നടന്നു. രാമായണാചാര്യൻ സുബ്രഹ്മണ്യൻ പിള്ള രാമായണ പാരായണത്തിന് നേതൃത്വം നൽകി. തുടർന്ന് ഭജന പ്രമുഖ് പ്രമോദിൻ്റെ നേതൃത്വത്തിൽ ഭജനയും നടന്നു. ചടങ്ങിൽ ഉപഹാര സമർപ്പണവും ഉണ്ടായിരുന്നു.

Continue Reading
വിജയനഗർ മേരിമാതാ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി
Karnataka
0 min read
3.3k

വിജയനഗർ മേരിമാതാ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

ഓഗസ്റ്റ്‌ 14, 2026
0

ബാംഗ്ലൂർ വിജയനഗർ മേരിമാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യക മറിയത്തിൻ്റെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും സംയുക്ത തിരുനാളിന് ആഗസ്റ്റ് 14 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് വികാരി ഫാ വർഗീസ് പാലാട്ടി തിരുന്നാൾ കൊടിയേറ്റി. തുടർന്ന് നടന്ന വിശുദ്ധ കുർബാനക്കും തിരുക്കർമ്മങ്ങൾക്കും മണ്ഡ്യാ രൂപത ചാൻസലർ റവ. ഡോ. ജോമോൻ കോലഞ്ചേരി മുഖ്യ കാർമികത്വം വഹിച്ചു. വികാരി ഫാ. വർഗീസ് പാലാട്ടി സഹകാർമികനായിരുന്നു. ആഗസ്റ്റ് 14,15, 16, (വെള്ളി,

Continue Reading
‘വികസിത ഭാരതം’ ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുന്നു: സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി
India
1 min read
3.7k

‘വികസിത ഭാരതം’ ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുന്നു: സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി

ഓഗസ്റ്റ്‌ 14, 2026
0

രാഷ്ട്രനിർമാണത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുകയാണെന്നും രാഷ്ട്രപതി ദ്രൗപതി മുർമു. ആധുനിക ഇന്ത്യയുടെ വളർച്ചയിൽ വികസനത്തിൻ്റെ നേട്ടങ്ങൾ സമൂഹത്തിലെ ഓരോ വ്യക്തിയിലേക്കും എത്തേണ്ടതുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യം 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ദിശയിലാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അവർ വ്യക്തമാക്കി. അതേസമയം, ധീരതയ്ക്കുള്ള സൈനിക മെഡലുകളും രാഷ്ട്രപതി പ്രഖ്യാപിച്ചു. ഒൻപത് സൈനികർക്ക് കീർത്തിചക്രയും

Continue Reading
കേരളസമാജം ലാപ്ടോപ്പുകൾ വിതരണം ചെയ്തു
Association News
1 min read
3.7k

കേരളസമാജം ലാപ്ടോപ്പുകൾ വിതരണം ചെയ്തു

ഓഗസ്റ്റ്‌ 14, 2026
0

ബാംഗ്ലൂർ കേരളസമാജം കെ ആർ പുരം സോണിൻ്റെ ആഭിമുഖ്യത്തിൽ മിടുക്കരായ 10 വിദ്യർഥികൾക്ക് സൗജന്യമായി ലാപ്ടോപ്പുകൾ വിതരണം ചെയ്തു. കെ. ആർ. പുരം മെട്രോസ്റ്റേഷനു സമീപമുള്ള ന്യൂലൈറ്റ് ലാൻഡ്മാർക്ക് പാർട്ടിഹാളിൽ കേരളസമാജം പ്രസിഡന്റ്‌ ഹനീഫ്.എംലാപ്ടോപ്പ്കളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. സോൺ ചെയർമാൻ ശ്രീ:ഷിബു കെ.എസ്സ് അധ്യക്ഷതവഹിച്ചു. ചടങ്ങിൽ കേരള സമാജം ജന:സെക്രട്ടറി റെജികുമാർ, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ ഓ കെ, അസിസ്റ്റന്റ് സെക്രട്ടറി വി മുരളിധരൻ, കെ എൻ. ഇ

Continue Reading