കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് 80ᴐo സ്വാതന്ത്രദിനം ആഘോഷിച്ചു. റിട്ടയേർഡ് എയർഫോഴ്സ് ഓഫീസർ കാർഗിൽ എം. ഒ. വർഗ്ഗീസ് പതാക ഉയർത്തി. സമാജം പ്രസിഡണ്ട് ആർ. മുരളീധർ, വൈസ് പ്രസിഡണ്ട് മാത്തുക്കുട്ടി ചെറിയാൻ, സെക്രട്ടറി അജിത് കുമാർ നായർ, ജോയിന്റ് സെക്രട്ടറി സി. പി. മുരളി, ട്രഷറർ ബിജു ജേക്കബ് കൂടാതെ മറ്റ് ഭാരവാഹികളും പങ്കെടുത്തു.

Related Posts