പെല്ലറ്റ് തോക്ക് ഉപയോഗിച്ച പൊലീസുകാർക്കെതിരെ കേസെടുക്കണം; പരാതി നൽകാൻ രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷനിൽ
Karnataka
0 min read
3.8k

പെല്ലറ്റ് തോക്ക് ഉപയോഗിച്ച പൊലീസുകാർക്കെതിരെ കേസെടുക്കണം; പരാതി നൽകാൻ രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷനിൽ

ഓഗസ്റ്റ്‌ 21, 2026
0

സിജെപിയുടെ പാർലമെന്റ് മാർച്ചിനിടെ പെല്ലറ്റ് തോക്ക് പ്രയോഗിച്ച പൊലീസുകാർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷനിലെത്തി. ജൂലൈ 20ന് നടന്ന പ്രതിഷേധത്തിനിടെ പെല്ലറ്റ് വെടിയേറ്റ് പരിക്കേറ്റ വിദ്യാർഥി സഞ്ജീവിനൊപ്പമാണ് രാഹുൽ പരാതി നൽകാനെത്തിയത്. ആദ്യം ഇരുവരും മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും പരാതി സ്വീകരിച്ച് കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്നാണ് ആരോപണം. തുടർന്ന് സെൻട്രൽ ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് ഓഫീസിലേക്ക് ഇരുവരും

Continue Reading
കർണാടകയിലെ ചിത്രദുർഗയിൽ മലയാളി നഴ്സിങ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും ക്ലീനറും മരിച്ചു
Karnataka
0 min read
3.4k

കർണാടകയിലെ ചിത്രദുർഗയിൽ മലയാളി നഴ്സിങ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും ക്ലീനറും മരിച്ചു

ഓഗസ്റ്റ്‌ 21, 2026
0

കർണാടകയിലെ ചിത്രദുർഗയിൽ മലയാളി നഴ്സിങ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു. മരിച്ചവർ ബസ് ഡ്രൈവർ ഗുരുപ്രസാദും ക്ലീനർ ശങ്കറുമാണ്. ഇന്ന് പുലർച്ചെ 5മണിയോടെയാണ് അപകടം നടന്നത്. ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ബസാണ് ദേശീയപാത 48ൽ അയ്മംഗല പൊലീസ് സ്റ്റേഷൻ പരിധിയിൽ അപകടത്തിൽപ്പെട്ടത്. ബെംഗളൂരുവിലെ ബന്നാർഘട്ട റോഡിലുള്ള യൂണിവേഴ്സൽ നഴ്സിങ് കോളജിലെ വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. ആകെ 53 പേരാണ് ബസിൽ യാത്ര

Continue Reading
അമ്മയുടെ കൊലപാതകം; മകനും ഒപ്പം താമസിച്ചിരുന്ന യുവതിയും അറസ്റ്റിൽ
Kerala
0 min read
3.5k

അമ്മയുടെ കൊലപാതകം; മകനും ഒപ്പം താമസിച്ചിരുന്ന യുവതിയും അറസ്റ്റിൽ

ഓഗസ്റ്റ്‌ 21, 2026
0

കോയിപ്പുറം കടപ്ര കാഞ്ഞിരംനിൽക്കുന്നതിൽ വീട്ടിൽ 75കാരിയായ പൊന്നമ്മ തോമസ് കൊല്ലപ്പെട്ട സംഭവത്തിൽ മകൻ ഉൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നമ്മയുടെ മകൻ ടിജോ തോമസ് (37), ഇയാളോടൊപ്പം ആറുമാസത്തിലേറെയായി താമസിച്ചിരുന്ന കൊല്ലം കാവനാട് കിണറുവിള വടക്കേതിൽ റിൻസിമോൾ (37) എന്നിവരാണ് അറസ്റ്റിലായത്. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ വയോധികയുടെ മൃതദേഹം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ച അജ്ഞാത ഫോൺ സന്ദേശമാണ് കേസിൽ വഴിത്തിരിവായത്. ചൊവ്വാഴ്ച സന്ദേശം ലഭിച്ചതിനെ തുടർന്ന് കോയിപ്പുറം എസ്‌ഐ

Continue Reading
ഡിഎംകെ എൻഡിഎയിലേക്ക്? കേന്ദ്രമന്ത്രിസഭയിൽ ഇടം ലഭിക്കുമെന്ന അഭ്യൂഹം ശക്തം
India
0 min read
3.6k

ഡിഎംകെ എൻഡിഎയിലേക്ക്? കേന്ദ്രമന്ത്രിസഭയിൽ ഇടം ലഭിക്കുമെന്ന അഭ്യൂഹം ശക്തം

ഓഗസ്റ്റ്‌ 21, 2026
0

ഡിഎംകെ എംപിമാരുടെ പാർലമെന്റിലെ അംഗബലം കേന്ദ്രസർക്കാരിന് നിർണായകമാകുമെന്ന വിലയിരുത്തലിനിടെ, പാർട്ടി എൻഡിഎയുമായി അടുക്കുന്നുവെന്ന അഭ്യൂഹം വീണ്ടും ശക്തമാകുന്നു. ലോക്സഭയിൽ 22 എംപിമാരും രാജ്യസഭയിൽ എട്ട് എംപിമാരുമുള്ള ഡിഎംകെ സുപ്രധാന ബില്ലുകളുടെ കാര്യത്തിൽ ബിജെപി സർക്കാരിന് നിർണായക പിന്തുണ നൽകാൻ കഴിയുന്ന നിലയിലാണ്. ലോക്സഭാ മണ്ഡല പുനർനിർണയം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡിഎംകെ നിലപാട് മയപ്പെടുത്തുന്നുവെന്ന സൂചനകളും രാഷ്ട്രീയ ചർച്ചകൾക്ക് ആക്കം കൂട്ടുന്നുണ്ട്. എന്നാൽ ഡിഎംകെ ഔദ്യോഗികമായി എൻഡിഎയിൽ ചേരുന്നതായി പ്രഖ്യാപിച്ചിട്ടില്ല. മണ്ഡല

Continue Reading
മകളുടെ വിവാഹത്തിനായി സൂക്ഷിച്ച 50 പവൻ സ്വർണം കവർന്നു; പേരാമംഗലത്ത് വീട് കുത്തിത്തുറന്ന് മോഷണം
Kerala
0 min read
3.7k

മകളുടെ വിവാഹത്തിനായി സൂക്ഷിച്ച 50 പവൻ സ്വർണം കവർന്നു; പേരാമംഗലത്ത് വീട് കുത്തിത്തുറന്ന് മോഷണം

ഓഗസ്റ്റ്‌ 21, 2026
0

തൃശൂർ: മകളുടെ വിവാഹത്തിനായി വാങ്ങി സൂക്ഷിച്ചിരുന്ന 50 പവൻ സ്വർണം വീട്ടിൽ നിന്ന് കവർന്നതായി പരാതി. പേരാമംഗലം പറപ്പൂർ സ്വദേശി, തുണിക്കട ഉടമയായ ഷക്കീറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്.ഒക്ടോബറിൽ മകളുടെ വിവാഹം നടത്താൻ തീരുമാനിച്ചിരിക്കെയാണ് സ്വർണം നഷ്ടമായത്. പുലർച്ചെ ഒന്നേമുക്കാലോടെ കടയിൽനിന്ന് ഷക്കീറും കുടുംബവും വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പിൻഭാഗത്തെ വാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷണം പോയതായി മനസിലായത്. വീട്ടിലെ മറ്റൊരു

Continue Reading
രാജ്യസഭ എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് മാൾ ജീവനക്കാരിക്ക് ദാരുണാന്ത്യം
India
0 min read
3.9k

രാജ്യസഭ എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് മാൾ ജീവനക്കാരിക്ക് ദാരുണാന്ത്യം

ഓഗസ്റ്റ്‌ 21, 2026
0

രാജ്യസഭ എംപിയുടെ മകൻ അമിത വേഗതയിൽ ഓടിച്ച ആഡംബര കാറിടിച്ച യുവതി മരിച്ച സംഭവത്തിൽ പ്രതിക്കെതിരെ കുറ്റം ചുമത്തി. ഇരുപത്തിയാറുകാരിയായ ഭാരതി മുഖിയാണ് മരിച്ചത്. ജനസേന പാർട്ടിയുടെ എംപി ലിങ്കുമനേനി രമേഷിൻ്റെ മകൻ ലിങ്കുമനേനി സഞ്ജുഷ് (21) ഓടിച്ച വാഹനമാണ് യുവതിയെ ഇടിച്ചത്. നഗരത്തിലെ ഇനോർബിറ്റ് മാളിലെ വസ്ത്രസ്‌ഥാപനത്തിൽ ജീവനക്കാരിയാണ് മരിച്ച ഭാരതി. ഓഗസ്‌റ്റ് 16നായിരുന്നു സംഭവം. മധപുരിലെ ജോലി സ്‌ഥലത്തിനു സമീപം ഭാരതിയും സുഹൃത്തും റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ

Continue Reading
ലോക്‌സഭാ സീറ്റുകൾ 543 ആയി നിലനിർത്തണമെന്ന് ഡി.കെ. ശിവകുമാർ
Karnataka
0 min read
3.9k

ലോക്‌സഭാ സീറ്റുകൾ 543 ആയി നിലനിർത്തണമെന്ന് ഡി.കെ. ശിവകുമാർ

ഓഗസ്റ്റ്‌ 21, 2026
0

ലോക്‌സഭാ മണ്ഡല പുനർനിർണയത്തിൽ 1971ലെ സെൻസസ് കണക്കുകൾ അടിസ്ഥാനമാക്കണമെന്നും നിലവിലെ 543 ലോക്സഭാ സീറ്റുകൾ അടുത്ത 25 വർഷത്തേക്ക് മാറ്റമില്ലാതെ നിലനിർത്തണമെന്നും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടു. മഹാബലിപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. ജനസംഖ്യാ നിയന്ത്രണത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കൈവരിച്ച നേട്ടം അവരുടെ രാഷ്ട്രീയ പ്രാതിനിധ്യം കുറയ്ക്കുന്നതിനുള്ള കാരണമാകരുതെന്നാണ് ശിവകുമാറിൻ്റെ നിലപാട്. ജനസംഖ്യ നിയന്ത്രിക്കുന്നതിൽ

Continue Reading
പ്രവാസികൾക്ക് ആശ്വാസം; കൊച്ചിയിൽ നിന്ന് ദുബായിലേക്ക് കപ്പൽ സർവീസിന് നീക്കം
Kerala
0 min read
4.2k

പ്രവാസികൾക്ക് ആശ്വാസം; കൊച്ചിയിൽ നിന്ന് ദുബായിലേക്ക് കപ്പൽ സർവീസിന് നീക്കം

ഓഗസ്റ്റ്‌ 21, 2026
0

വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക് ആശ്വാസമായി കൊച്ചിയിൽ നിന്ന് ദുബായിലേക്ക് കുറഞ്ഞ നിരക്കിൽ കപ്പൽ സർവീസ് ആരംഭിക്കാൻ സർക്കാർ നീക്കം. ‘മിഷൻ സമുദ്ര’ പദ്ധതിയുടെ ഭാഗമായാണ് സർവീസ് പരിഗണിക്കുന്നത്. പദ്ധതി യാഥാർഥ്യമായാൽ സാധാരണക്കാരായ പ്രവാസികൾക്ക് ഗൾഫിലേക്കുള്ള യാത്രാ ചെലവ് ഗണ്യമായി കുറയ്ക്കാനാകും. ഏകദേശം 10,000 രൂപയായിരിക്കും ടിക്കറ്റ് നിരക്ക് എന്നാണ് നിലവിലെ നിർദേശം. ഒരു യാത്രക്കാരന് 200 കിലോ വരെ ലഗേജ് സൗജന്യമായി കൊണ്ടുപോകാനുള്ള സൗകര്യവും പരിഗണിക്കുന്നുണ്ട്.

Continue Reading
രണ്ടാം വിമാനത്താവളം; ഹരൊഹള്ളി സജീവ പരിഗണനയിൽ
Karnataka
1 min read
4.1k

രണ്ടാം വിമാനത്താവളം; ഹരൊഹള്ളി സജീവ പരിഗണനയിൽ

ഓഗസ്റ്റ്‌ 21, 2026
0

ബെംഗളൂരുവിൻ്റെ നിർദിഷ്ട രണ്ടാം ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി കർണാടക സർക്കാർ മൂന്ന് പ്രധാന സ്ഥലങ്ങൾ പരിഗണിച്ചുവരുന്നതിനിടെ ഹരൊഹള്ളി വീണ്ടും ശക്തമായ സാധ്യതയായി ഉയർന്നിരിക്കുകയാണ്. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെ കനകപുര നിയമസഭാ മണ്ഡലത്തിലാണ് ഹരൊഹള്ളി സ്ഥിതി ചെയ്യുന്നത്. നഗരത്തിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ് പ്രദേശം. നിലവിലെ പരിഗണനയിൽ കനകപുര റോഡിലെ സോമനഹള്ളി, ചൂഡഹള്ളി, കൂടാതെ നെലമംഗള–കുനിഗൽ റോഡിന് സമീപമുള്ള പ്രദേശം എന്നിവയാണ് പ്രധാന സൈറ്റുകൾ. ഇവയിൽ ഹരൊഹള്ളിയെ കൂടി പ്രത്യേകമായി

Continue Reading
യുക്രെയ്ൻ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയിയുടെ മൃതദേഹം 24ന് നാട്ടിലെത്തിക്കും
India
0 min read
4.0k

യുക്രെയ്ൻ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയിയുടെ മൃതദേഹം 24ന് നാട്ടിലെത്തിക്കും

ഓഗസ്റ്റ്‌ 21, 2026
0

യുക്രെയ്നിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മർച്ചന്റ് നേവി ജീവനക്കാരൻ അഖിൽ ജോയിയുടെ മൃതദേഹം ഓഗസ്റ്റ് 24ന് വെള്ളരിക്കുണ്ടിലെ വീട്ടിലെത്തിക്കും. 26കാരനായ അഖിലിന്റെ മൃതദേഹം റോഡ് മാർഗം യുക്രെയ്നിൽ നിന്ന് മോൾഡോവയിലെ ചിസിനാവിലേക്ക് എത്തിച്ച ശേഷം അവിടെനിന്ന് ഇസ്താംബുൾ വഴി ബെംഗളൂരുവിലേക്ക് വിമാനമാർഗം കൊണ്ടുവരും. ഓഗസ്റ്റ് 23ന് മൃതദേഹം ബെംഗളൂരുവിലെത്തും. തുടർന്ന് ആംബുലൻസിൽ 24ന് വെള്ളരിക്കുണ്ടിലെ വീട്ടിലെത്തിക്കാനാണ് ക്രമീകരണം. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കീവിലെ ഇന്ത്യൻ എംബസിയിൽനിന്നും നോർക്കയിൽനിന്നും ജില്ലാ

Continue Reading