ബെംഗളൂരുവിൽ ഒഴിഞ്ഞ പറമ്പുകൾ വൃത്തിയാക്കാനുള്ള തീയതി ഇന്ന് അവസാനിക്കും; കർശന നടപടിയുമായി ജി.ബി.എ
Karnataka
1 min read
3.6k

ബെംഗളൂരുവിൽ ഒഴിഞ്ഞ പറമ്പുകൾ വൃത്തിയാക്കാനുള്ള തീയതി ഇന്ന് അവസാനിക്കും; കർശന നടപടിയുമായി ജി.ബി.എ

ഓഗസ്റ്റ്‌ 22, 2026
0

നഗരത്തിലെ ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിൽ നിന്ന് മാലിന്യങ്ങളും കാടുകളും കെട്ടിടാവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. മുൻപ് ഓഗസ്റ്റ് 15 ആയിരുന്ന അവസാന തീയതി, ഉടമകളുടെ അഭ്യർത്ഥന മാനിച്ചാണ് ജി.ബി.എ ഓഗസ്റ്റ് 22 വരെ നീട്ടി നൽകിയത്. പറമ്പുകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും കാടുകളും ഉടമകൾ സ്വന്തം ചെലവിൽ ഉടനടി വൃത്തിയാക്കണം, മറ്റുള്ളവർ അനധികൃതമായി മാലിന്യം തള്ളുന്നത് തടയാൻ ചുറ്റുമതിലോ കമ്പിവേലിയോ നിർമ്മിക്കുക എന്നിവയാണ്

Continue Reading
ബെംഗളൂരുവിലെ പാർക്കുകളുടെ സംരക്ഷണത്തിന് നഗരവാസികളും രംഗത്ത്
Karnataka
1 min read
3.2k

ബെംഗളൂരുവിലെ പാർക്കുകളുടെ സംരക്ഷണത്തിന് നഗരവാസികളും രംഗത്ത്

ഓഗസ്റ്റ്‌ 22, 2026
0

നഗരത്തിലെ പാർക്കുകളുടെ സംരക്ഷണത്തിനും നവീകരണത്തിനും പൗരപങ്കാളിത്തം കൂടുതൽ ശക്തമാക്കാനുള്ള നീക്കവുമായി അധികൃതരും സന്നദ്ധസംഘടനകളും. പാർക്കുകൾ വൃത്തിയാക്കുക, മാലിന്യസംസ്‌കരണം മെച്ചപ്പെടുത്തുക, കൂടുതൽ തൈകൾ നട്ടുപിടിപ്പിക്കുക, നിലവിലുള്ള ഹരിത ഇടങ്ങൾ സംരക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലാണ് പ്രധാന ശ്രദ്ധ. നഗരത്തിലെ വിവിധ മേഖലകളിൽ ഇതിനകം തന്നെ വോളന്റിയർമാർ, റെസിഡന്റ്സ് അസോസിയേഷനുകൾ, വിദ്യാർഥികൾ, പരിസ്ഥിതി പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണ-വൃക്ഷത്തൈ നടീൽ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. അടുത്തിടെ ജെ.പി നഗർ, കോറമംഗല, രാജാജിനഗർ തുടങ്ങിയ മേഖലകളിലെ പാർക്കുകളിൽ

Continue Reading
കെംപഗൗഡ വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്കും ഇനി യൂസർ ഡെവലപ്മെൻറ് ഫീ; സെപ്റ്റംബർ 1 മുതൽ പുതിയ നിരക്ക്
Karnataka
1 min read
3.8k

കെംപഗൗഡ വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്കും ഇനി യൂസർ ഡെവലപ്മെൻറ് ഫീ; സെപ്റ്റംബർ 1 മുതൽ പുതിയ നിരക്ക്

ഓഗസ്റ്റ്‌ 22, 2026
0

കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാരുടെ ഫീസ് ഘടനയിൽ സെപ്റ്റംബർ 1 മുതൽ മാറ്റം. വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരിൽനിന്നും ആദ്യമായി യൂസർ ഡെവലപ്മെന്റ് ഫീ (UDF) ഈടാക്കും. ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാർക്ക് വ്യത്യസ്ത നിരക്കുകളായിരിക്കും. പുതിയ നിരക്ക് ഘടന 2031 മാർച്ച് 31 വരെ തുടരും. ആഭ്യന്തര വിമാനത്തിൽ ബെംഗളൂരുവിലെത്തുന്നവർ – ₹125, അന്താരാഷ്ട്ര വിമാനത്തിൽ എത്തുന്നവർ – ₹426, ബെംഗളൂരുവിൽ നിന്ന് ആഭ്യന്തരമായി പുറപ്പെടുന്നവർ – ₹300, അന്താരാഷ്ട്ര

Continue Reading
72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്; 71 വള്ളങ്ങൾ മാറ്റുരയ്ക്കും
Kerala
1 min read
3.5k

72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്; 71 വള്ളങ്ങൾ മാറ്റുരയ്ക്കും

ഓഗസ്റ്റ്‌ 22, 2026
0

72-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് ശനിയാഴ്ച ആവേശകരമായ തുടക്കം. ഉച്ചയ്ക്ക് രണ്ടിന് മുഖ്യമന്ത്രി വി.ഡി. സതീശൻ ജലമേള ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് പിന്നാലെ മത്സര വള്ളങ്ങളുടെ മാസ് ഡ്രിൽ നടക്കും. തുടർന്ന് ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ അരങ്ങേറും. 22 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ ആകെ 71 വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്. ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ രാവിലെ 11 മണിക്ക് ആരംഭിക്കും.വള്ളംകളിയുടെ പശ്ചാത്തലത്തിൽ ശനിയാഴ്ച ജില്ലയിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ

Continue Reading
പുലിക്കളി കലാകാരന്മാർക്കെതിരായ അധിക്ഷേപം അംഗീകരിക്കാനാകില്ലെന്ന് ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥ്
Kerala
0 min read
4.3k

പുലിക്കളി കലാകാരന്മാർക്കെതിരായ അധിക്ഷേപം അംഗീകരിക്കാനാകില്ലെന്ന് ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥ്

ഓഗസ്റ്റ്‌ 21, 2026
0

പുലിക്കളി കലാകാരന്മാരുടെ ശരീരഘടനയെ പരിഹസിച്ചുള്ള പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥ്. ശരീരത്തിൻ്റെ പേരിൽ കലാകാരന്മാരെ അപമാനിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്ന നടപടിയല്ലെന്നും ഇത്തരം അധിക്ഷേപങ്ങൾ അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. പുലിക്കളി സംഘങ്ങൾക്ക് നൽകുന്ന സർക്കാർ ധനസഹായം ഇത്തവണ മുതൽ വർധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കലാകാരന്മാരുടെ ആത്മാഭിമാനവും പാരമ്പര്യ കലാരൂപത്തിൻ്റെ പ്രാധാന്യവും സംരക്ഷിക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ പുലിക്കളിയെക്കുറിച്ച് സമൂഹമാധ്യമത്തിൽ നടത്തിയ

Continue Reading
ജന്തർമന്ദർ പെല്ലറ്റ് ആക്രമണം: കേസെടുക്കുമെന്ന് ദില്ലി പൊലീസ്; രാഹുൽ ഗാന്ധിയുടെ പരാതിയിൽ നടപടി
India
0 min read
3.7k

ജന്തർമന്ദർ പെല്ലറ്റ് ആക്രമണം: കേസെടുക്കുമെന്ന് ദില്ലി പൊലീസ്; രാഹുൽ ഗാന്ധിയുടെ പരാതിയിൽ നടപടി

ഓഗസ്റ്റ്‌ 21, 2026
0

ജന്തർമന്ദറിൽ നടന്ന പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് ആക്രമണമുണ്ടായെന്ന പരാതിയിൽ ദില്ലി പൊലീസ് കേസെടുക്കും. പരാതിക്കാരൻ്റെ മൊഴി രേഖപ്പെടുത്തിയ ശേഷം ആവശ്യമായ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിക്കൊപ്പമാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയത്. ആദ്യം മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്നാണ് ആരോപണം. തുടർന്ന് രാഹുൽ ഗാന്ധിയും

Continue Reading
കെ എൻ എസ് എസ് കരയോഗങ്ങളിൽ ഓണച്ചന്ത നാളെ മുതൽ
Association News
0 min read
4.2k

കെ എൻ എസ് എസ് കരയോഗങ്ങളിൽ ഓണച്ചന്ത നാളെ മുതൽ

ഓഗസ്റ്റ്‌ 21, 2026
0

കെ എൻ എസ് എസ് എംഎസ് നഗർ കരയോഗം ഓണച്ചന്ത ഓഗസ്റ്റ് 22ന് വൈകുന്നേരം 4 മണിക്ക് ചെയർമാൻ ആർ മനോഹര കുറുപ്പ് ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് 23ന് രാവിലെ 10മണി മുതൽ 25 വൈകുന്നേരം 8 മണി വരെ കമ്മനഹള്ളി ആർ എസ് പാളയയിലെ എംഎംഇടി സ്കൂളിൽ വെച്ച് നടക്കും. കൂടുതൽ വിവരങ്ങൾക്ക് 8050508826, 7996607279 ൽ ബന്ധപ്പെടുക കെ എൻ എസ് എസ് കൊത്തനൂർ കരയോഗം ഓണച്ചന്ത

Continue Reading
നടി സൗകാർ ജാനകി അന്തരിച്ചു; വിടപറഞ്ഞത് സൂര്യമാനസത്തിലെ ‘പുട്ടുറുമീസിൻ്റെ അമ്മ’
India
0 min read
3.4k

നടി സൗകാർ ജാനകി അന്തരിച്ചു; വിടപറഞ്ഞത് സൂര്യമാനസത്തിലെ ‘പുട്ടുറുമീസിൻ്റെ അമ്മ’

ഓഗസ്റ്റ്‌ 21, 2026
0

ചെന്നൈ: ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗക്കാർ ജാനകി (94) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.59ഓടെയായിരുന്നു അന്ത്യം. നടികർ സംഘം പ്രസിഡണ്ട് നാസറാണ് നടിയുടെ മരണവിവരം അറിയിച്ചത്. ആരാധകർക്കും സുഹൃത്തുക്കൾക്കും സിനിമാ പ്രവർത്തകർക്കും അന്തിമോപചാരം അർപ്പിക്കുന്നതിനായി നടിയുടെ ഭൗതികശരീരം വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ തേനാംപേട്ടിലെ സെൻ്റാഫ് റോഡിൽ പൊതുദർശനത്തിന് വയ്ക്കുമെന്ന് നാസർ അറിയിച്ചു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതം തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി വിവിധ

Continue Reading
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: ചരിത്രനേട്ടവുമായി ഇന്ത്യയുടെ ട്രീസ–ഗായത്രി സഖ്യം സെമിയിൽ
Sports
0 min read
4.3k

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: ചരിത്രനേട്ടവുമായി ഇന്ത്യയുടെ ട്രീസ–ഗായത്രി സഖ്യം സെമിയിൽ

ഓഗസ്റ്റ്‌ 21, 2026
0

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടവുമായി ഇന്ത്യയുടെ ട്രീസ ജോളി–ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലിൽ പ്രവേശിച്ചു. ലോക രണ്ടാം റാങ്കുകാരായ ചൈനയുടെ ജിയ യിഫാൻ–സാങ് ഷുസിയാൻ സഖ്യത്തെ അട്ടിമറിച്ചാണ് ഇന്ത്യൻ താരങ്ങൾ അവസാന നാലിൽ ഇടം നേടിയത്. ആദ്യ ഗെയിം 21–16ന് നഷ്ടപ്പെട്ടെങ്കിലും ട്രീസ–ഗായത്രി സഖ്യം മികച്ച തിരിച്ചുവരവാണ് നടത്തിയത്. സമ്മർദത്തെ അതിജീവിച്ച് രണ്ടാം ഗെയിം 21–15ന് സ്വന്തമാക്കിയ ഇന്ത്യൻ സഖ്യം നിർണായകമായ മൂന്നാം ഗെയിമിൽ 21–13ന് വിജയിച്ച് മത്സരം സ്വന്തമാക്കി.

Continue Reading
കേരള സമാജം (R) കർണാടകയുടെ ഓണച്ചന്ത ഓഗസ്റ്റ് 22 മുതൽ 25 വരെ; സൗജന്യ മെഡിക്കൽ ക്യാമ്പ് 22ന്
Association News
1 min read
3.3k

കേരള സമാജം (R) കർണാടകയുടെ ഓണച്ചന്ത ഓഗസ്റ്റ് 22 മുതൽ 25 വരെ; സൗജന്യ മെഡിക്കൽ ക്യാമ്പ് 22ന്

ഓഗസ്റ്റ്‌ 21, 2026
0

കേരള സമാജം (R) കർണാടക ഈസ്റ്റ് ഡിവിഷൻ്റെ നേതൃത്വത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി ഓണച്ചന്ത സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 22 മുതൽ 25 വരെ ഇമ്മാടിഹള്ളി, വൈറ്റ്‌ഫീൽഡിലെ സമാജം ഹാളിലാണ് ഓണച്ചന്ത നടക്കുക. ഓണസദ്യയ്ക്കാവശ്യമായ വിവിധ സാധനങ്ങളും കേരളത്തിൽ നിന്ന് നേരിട്ട് എത്തിക്കുന്ന നാടൻ പച്ചക്കറികളും ഇവിടെ മിതമായ നിരക്കിൽ ലഭ്യമാകും. ബെംഗളൂരുവിലെ മലയാളികൾക്ക് ഓണത്തിനാവശ്യമായ സാധനങ്ങൾ ഒരിടത്ത് നിന്ന് വാങ്ങാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഓണച്ചന്തയോടനുബന്ധിച്ച് ഓഗസ്റ്റ് 22ന് സൗജന്യ മെഡിക്കൽ ക്യാമ്പും

Continue Reading