സമാധാനപരമായ പ്രതിഷേധം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്ന് സുപ്രീം കോടതി
India
1 min read
4.7k

സമാധാനപരമായ പ്രതിഷേധം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്ന് സുപ്രീം കോടതി

ജൂലൈ 28, 2026
0

പരീക്ഷാ ക്രമക്കേടിനെതിരെ വിദ്യാർഥികൾ നടത്തിയ പാർലമെന്റ് മാർച്ചിൽ പൊലീസ് സ്വീകരിച്ച നടപടികളെ ചോദ്യം ചെയ്ത ഹർജികൾ പരിഗണിക്കവെ സമാധാനപരമായ പ്രതിഷേധം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. പ്രതിഷേധം നടക്കുന്നു എന്ന കാരണത്താൽ മാത്രം പൊലീസ് അമിതബലം പ്രയോഗിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജൂൺ 20-ന് വിദ്യാർഥികൾ നടത്തിയ പാർലമെന്റ് മാർച്ചിനിടെ നടന്ന ലാത്തിച്ചാർജ്, കണ്ണീർവാതക പ്രയോഗം, വിദ്യാർഥികൾക്കെതിരായ അതിക്രമങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് സുപ്രീം

Continue Reading
ബെംഗളൂരുവിൽ കാർപൂളിങ്ങിന് നിയമസാധുതയൊരുങ്ങുന്നു; ട്രാഫിക് കുറയ്ക്കാൻ സർക്കാരിൻ്റെ പുതിയ നീക്കം
Karnataka
0 min read
4.3k

ബെംഗളൂരുവിൽ കാർപൂളിങ്ങിന് നിയമസാധുതയൊരുങ്ങുന്നു; ട്രാഫിക് കുറയ്ക്കാൻ സർക്കാരിൻ്റെ പുതിയ നീക്കം

ജൂലൈ 28, 2026
0

നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനും വർധിച്ചുവരുന്ന വായുമലിനീകരണത്തിനും പരിഹാരം കാണാൻ സ്വകാര്യ വാഹനങ്ങളിൽ കാർപൂളിംഗ് നിയമാനുസൃതമാക്കാനുള്ള നീക്കവുമായി കർണാടക സർക്കാർ. ഇതുസംബന്ധിച്ച നിർദേശം ബെംഗളൂരു ട്രാഫിക് പൊലീസ് ഗതാഗത കമ്മിഷണർക്ക് കൈമാറിയതായി റിപ്പോർട്ടുകൾ. നിയമസഭയുടെ നിലവിലെ വർഷകാല സമ്മേളനത്തിൽ പുതിയ കാർപൂളിംഗ് നയം പ്രഖ്യാപിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിലൂടെ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് നിയമപരമായി ഒരേ ലക്ഷ്യസ്ഥാനത്തേക്ക് പോകുന്നവരെ കൂട്ടിക്കൊണ്ട് യാത്ര ചെയ്യാൻ അനുമതി ലഭിക്കുമെന്നാണ് സൂചന. ബെംഗളൂരുവിൽ ഓരോ ദിവസവും

Continue Reading
ലഹരിവിരുദ്ധ പ്രചാരണവുമായി ലുലു മാളും ബെംഗളുരു സിറ്റി പൊലീസും
Karnataka
1 min read
4.0k

ലഹരിവിരുദ്ധ പ്രചാരണവുമായി ലുലു മാളും ബെംഗളുരു സിറ്റി പൊലീസും

ജൂലൈ 28, 2026
0

ബെംഗളൂരു രാജാജിനഗർ ലുലു മാളും ബെംഗളുരു സിറ്റി പൊലീസും ചേർന്ന് ‘ബേഡ ബ്രോ, സേ നോ ടു ഡ്രഗ്സ്’ എന്ന പേരിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാംപെയ്ൻ സംഘടിപ്പിച്ചു. വെസ്റ്റ് ഡിസിപി എൻ.യതീഷ് മുഖ്യാതിഥിയായി. ലുലു ഗ്രൂപ്പ് കർണാടക ഡയറക്ടർ നോ മൻ അസീസ് ഖാൻ, റീജനൽ മാനേജർ കെ.പി.ജമാൽ തുടങ്ങിയവർ പങ്കെടുത്തു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, ലുലു ഗ്രൂപ്പ് കർണാടക നേതൃത്വം, ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർ പങ്കാളികളായി. ഹോമിയോപ്പതി മെഡിക്കൽ

Continue Reading
യെല്ലോ ലൈനിൽ കൂടുതൽ ട്രെയിനുകൾ; കാത്തിരിപ്പ് സമയം ഇനി 5 മിനിറ്റിലേക്ക്
Karnataka
1 min read
3.8k

യെല്ലോ ലൈനിൽ കൂടുതൽ ട്രെയിനുകൾ; കാത്തിരിപ്പ് സമയം ഇനി 5 മിനിറ്റിലേക്ക്

ജൂലൈ 28, 2026
0

നമ്മ മെട്രോയുടെ യെല്ലോ ലൈനിൽ (ആർ.വി. റോഡ്–ബൊമ്മസന്ദ്ര) ഈ ആഴ്ച പതിനൊന്നാമത്തെ ട്രെയിൻ സർവീസ് ആരംഭിക്കും. ഇതോടെ യാത്രക്കാർ ഏറെക്കാലമായി ഉന്നയിച്ചിരുന്ന ട്രെയിൻ ഇടവേള കുറയ്ക്കുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്. നിലവിൽ യെല്ലോ ലൈനിൽ 10 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. തിരക്കേറിയ സമയങ്ങളിൽ ഏഴ് മിനിറ്റ് ഇടവേളയിലും മറ്റ് സമയങ്ങളിൽ പത്ത് മിനിറ്റ് ഇടവേളയിലുമാണ് സർവീസ്. പുതിയ ട്രെയിൻ കൂടി എത്തുന്നതോടെ തിരക്കേറിയ സമയങ്ങളിലെ ഇടവേള 5 മുതൽ 6 മിനിറ്റായി

Continue Reading
നീ​റ്റ് ഭേ​ദ​ഗ​തി ബി​ല്ലി​ല്‍ പാര്‍ലമെന്‍റില്‍ ഇന്നു ചര്‍ച്ച
India
1 min read
3.6k

നീ​റ്റ് ഭേ​ദ​ഗ​തി ബി​ല്ലി​ല്‍ പാര്‍ലമെന്‍റില്‍ ഇന്നു ചര്‍ച്ച

ജൂലൈ 28, 2026
0

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍ച്ച​യി​ലും വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ലും ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി തു​ട​രു​ന്ന പാ​ര്‍ല​മെ​ന്‍റ് സ്തം​ഭ​ന​ത്തി​നു പ​രി​ഹാ​ര​മാ​യി. ലോ​ക്‌​സ​ഭാ സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍ല ഭ​ര​ണ- പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​മാ​യി ഇ​ന്ന​ലെ ന​ട​ത്തി​യ ച​ര്‍ച്ച​യി​ലാ​ണ് സ​മ​വാ​യം. ചോദ്യപേപ്പർ ചോർച്ചയ്ക്കുള്ള ശിക്ഷ കർശനമാക്കുന്ന ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമാണ് സംസാരിക്കാൻ അവസരം നൽകാൻ തീരുമാനിച്ചത്. ഇതോടെയാണ് സഭയിലെ പ്രതിസന്ധിക്ക് അയവുണ്ടാകുമെന്ന പ്രതീക്ഷ ഉയർന്നത്. വിദ്യാർഥികൾക്കെതിരായ പോലീസ് അതിക്രമത്തിൽ സർക്കാർ

Continue Reading
നമ്മ മെട്രോയുടെ ചരിത്രത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന നാലാമത്തെ ആത്മഹത്യ; ജീവനൊടുക്കിയത് കണ്ടൻറ് ക്രിയേറ്ററായ 37കാരൻ
Karnataka
1 min read
4.5k

നമ്മ മെട്രോയുടെ ചരിത്രത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന നാലാമത്തെ ആത്മഹത്യ; ജീവനൊടുക്കിയത് കണ്ടൻറ് ക്രിയേറ്ററായ 37കാരൻ

ജൂലൈ 27, 2026
0

ഹുസ്കൂർ റോഡ് മെട്രോ സ്റ്റേഷനിൽ ട്രെയിനിന് മുന്നിലേക്ക് ചാടി 37-കാരൻ മരിച്ച സംഭവത്തെ തുടർന്ന് നമ്മ മെട്രോയുടെ യെല്ലോ ലൈൻ സർവീസുകൾ രണ്ട് മണിക്കൂറിലേറെ തടസ്സപ്പെട്ടു. നമ്മ മെട്രോയുടെ ചരിത്രത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന നാലാമത്തെ ആത്മഹത്യയാണിത്. 2024 മാർച്ചിന് ശേഷം നടക്കുന്ന മൂന്നാമത്തെ സംഭവവുമാണിത്. മരിച്ചയാളെ റായ്ചൂർ സ്വദേശിയും ഹെബ്ബഗോടിയിലെ അനന്ത് നഗറിൽ താമസക്കാരനുമായ രാജേഷ് എസ്. ഹിരേമഠ് (37) എന്നാണു പൊലീസ് തിരിച്ചറിഞ്ഞത്. സ്വകാര്യ മാധ്യമ സ്ഥാപനത്തിൽ കണ്ടന്റ്

Continue Reading
മെട്രോ പാളത്തിലേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്‌തു; യെല്ലോ ലൈൻ സർവീസ് തടസ്സപ്പെട്ടു
Karnataka
1 min read
3.6k

മെട്രോ പാളത്തിലേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്‌തു; യെല്ലോ ലൈൻ സർവീസ് തടസ്സപ്പെട്ടു

ജൂലൈ 27, 2026
0

ഹുസ്കൂർ റോഡ് മെട്രോ സ്റ്റേഷനിൽ ഓടിക്കൊണ്ടിരുന്ന മെട്രോ ട്രെയിനിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു. ഇന്ന് വൈകിട്ടുണ്ടായ സംഭവത്തെ തുടർന്ന് യെല്ലോ ലൈൻ മെട്രോ സർവീസുകൾക്ക് താൽക്കാലിക തടസ്സമുണ്ടായി. വൈകിട്ട് 5.50ഓടെയാണ് സംഭവം നടന്നതെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ (BMRCL) അറിയിച്ചു. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ സ്റ്റേഷൻ കൺട്രോളറും സുരക്ഷാ ഉദ്യോഗസ്ഥരും അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ട്രാക്ഷൻ പവർ മുൻകരുതലായി വിച്ഛേദിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഇലക്ട്രോണിക്

Continue Reading
ലക്ഷങ്ങൾ വരുമാനം നേടിയ ബസ് ഇന്നും ബെംഗളൂരുവിലെ ഗാരേജിൽ; വാടക ബസുകളുമായി കെ.എസ്.ആർ.ടി.സി
Karnataka
1 min read
4.8k

ലക്ഷങ്ങൾ വരുമാനം നേടിയ ബസ് ഇന്നും ബെംഗളൂരുവിലെ ഗാരേജിൽ; വാടക ബസുകളുമായി കെ.എസ്.ആർ.ടി.സി

ജൂലൈ 27, 2026
0

സംസ്ഥാനത്ത് ഓണത്തിരക്ക് പരിഹരിക്കാൻ സ്വകാര്യ ബസുകൾ വാടകക്കെടുത്ത് കൂടുതൽ സർവീസുകൾ കെ.എസ്.ആർ.ടി.സി നടത്തുമെന്ന പ്രഖ്യാപനം ഗതാഗത മന്ത്രി സി.പി.ജോൺ നടത്തിയെങ്കിലും മോക്ഷം ലഭിക്കാതെ സ്വന്തം ബസുകൾ വർക്ഷോപ്പിൽ തുടരുന്നു. കഴിഞ്ഞ പിണറായി സർക്കാരിൻ്റെ കാലത്ത് അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന കെ.ബി. ഗണേഷ് കുമാറിൻ്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി വാങ്ങിയ അന്നത്തെ ഏറ്റവും ആഡംബര ബസായ വോൾവോ ബിആർ 11 ഗജരാജ് ബസാണ് അപകടത്തിൽപ്പെട്ട് അറ്റകുറ്റ പണികൾ പൂർത്തിയാക്കാതെ ആറ് മാസത്തോളമായി ബംഗളൂരുവിലെ

Continue Reading
പീനിയ എലിവേറ്റഡ് ഫ്ലൈഓവറിൽ രാത്രികാല ഗതാഗത നിയന്ത്രണം; ബദൽപാത നിർദേശിച്ച് ട്രാഫിക് പൊലീസ്
Karnataka
1 min read
4.4k

പീനിയ എലിവേറ്റഡ് ഫ്ലൈഓവറിൽ രാത്രികാല ഗതാഗത നിയന്ത്രണം; ബദൽപാത നിർദേശിച്ച് ട്രാഫിക് പൊലീസ്

ജൂലൈ 27, 2026
0

ദേശീയപാത 4-ലെ പീനിയ എലിവേറ്റഡ് ഫ്ലൈഓവറിൽ (ഡോ. ശ്രീ ശിവകുമാര സ്വാമിജി ഫ്ലൈഓവർ) ദേശീയപാത അതോറിറ്റി നടത്തുന്ന ടാറിങ് (അസ്ഫാൾട്ട് റീസർഫേസിംഗ്) ജോലികളുടെ ഭാഗമായി രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ജൂലൈ 27 മുതൽ ഓഗസ്റ്റ് 5 വരെ എല്ലാ ദിവസവും രാത്രി 10 മുതൽ പുലർച്ചെ 5 വരെ ബെംഗളൂരു നഗരത്തിലേക്കുള്ള എല്ലാ വാഹനങ്ങളുടെയും ഗതാഗതം ഫ്ലൈഓവറിൽ നിയന്ത്രിക്കും. ശനി, ഞായർ ദിവസങ്ങളിൽ അർധരാത്രി 12 മുതൽ പുലർച്ചെ

Continue Reading
സമരക്കാർക്കെതിരായ കേസുകൾ പിൻവലിക്കണം; അല്ലെങ്കിൽ നാളെ മുതൽ വീണ്ടും സമരം: സിജെപി
India
0 min read
3.7k

സമരക്കാർക്കെതിരായ കേസുകൾ പിൻവലിക്കണം; അല്ലെങ്കിൽ നാളെ മുതൽ വീണ്ടും സമരം: സിജെപി

ജൂലൈ 27, 2026
0

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ സമരം നടത്തിയ വിദ്യാർഥികൾക്കും പ്രവർത്തകർക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സിജെപി). ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം നാളെ മുതൽ രാജ്യവ്യാപകമായി സമരം പുനരാരംഭിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് ജന്തർ മന്തറിൽ 37 ദിവസമായി നടന്നുവരികയായിരുന്ന സമരം സിജെപി താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു. എന്നാൽ സമരക്കാർക്കെതിരെ നടപടിയുണ്ടാകില്ലെന്ന ധാരണ സർക്കാർ ലംഘിച്ചുവെന്നാണ് സംഘടനയുടെ

Continue Reading