രാ​ജ്യ​സ​ഭ​യി​ലേ​ക്കി​ല്ല, ക​ർ​ണാ​ട​ക രാ​ഷ്ട്രീ​യ​ത്തി​ൽ ത​ന്നെ തു​ട​രും: സി​ദ്ധ​രാ​മ​യ്യ
Karnataka
1 min read
5.8k

രാ​ജ്യ​സ​ഭ​യി​ലേ​ക്കി​ല്ല, ക​ർ​ണാ​ട​ക രാ​ഷ്ട്രീ​യ​ത്തി​ൽ ത​ന്നെ തു​ട​രും: സി​ദ്ധ​രാ​മ​യ്യ

മെയ്‌ 28, 2026
0

ക​ർ​ണാ​ട​ക രാ​ഷ്ട്രീ​യ​ത്തി​ൽ ത​ന്നെ സ​ജീ​വ​മാ​യി തു​ട​രു​മെ​ന്നും ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് പോ​കാ​ൻ ത​നി​ക്ക് താ​ത്പ​ര്യ​മി​ല്ലെ​ന്നും സി​ദ്ധ​രാ​മ​യ്യ വ്യ​ക്ത​മാ​ക്കി. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. “ഹൈ​ക്ക​മാ​ൻ​ഡ് ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ രാ​ജി​വെ​ക്കു​മെ​ന്ന് ഞാ​ൻ പ​റ​ഞ്ഞി​രു​ന്നു. ര​ണ്ടു ദി​വ​സം മു​ൻ​പ് അ​വ​ർ എ​ന്നോ​ട് സ്ഥാ​ന​മൊ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു, അ​തി​നാ​ൽ ഞാ​ൻ രാ​ജി സ​മ​ർ​പ്പി​ച്ചു. പാ​ർ​ട്ടി​യി​ൽ ഭി​ന്ന​ത​ക​ളു​ണ്ടെ​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്” – സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സാ​മൂ​ഹി​ക നീ​തി ക്യാമ്പയിന് ക​രു​ത്തു പ​ക​രാ​ൻ സി​ദ്ധ​രാ​മ​യ്യ​യെ​പ്പോ​ലെ​യു​ള്ള മു​തി​ർ​ന്ന, ദേ​ശീ​യ

Continue Reading
വലിച്ചെറിഞ്ഞ കുഞ്ഞുണ്ടായത് ഇതര സംസ്ഥാനക്കാരനായ കാമുകനിൽ നിന്ന്; കുഞ്ഞിനെ വേണ്ടെന്ന് അമ്മ
Kerala
1 min read
4.6k

വലിച്ചെറിഞ്ഞ കുഞ്ഞുണ്ടായത് ഇതര സംസ്ഥാനക്കാരനായ കാമുകനിൽ നിന്ന്; കുഞ്ഞിനെ വേണ്ടെന്ന് അമ്മ

മെയ്‌ 28, 2026
0

ഹരിപ്പാട് താലൂക്ക് ആശുപത്രി ശൗചാലയത്തിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനാലിലൂടെ പുറത്തേക്കെറിഞ്ഞ സംഭവത്തിൽ അമ്മയുടെ നിർണായക മൊഴിരേഖ പുറത്ത്. കുഞ്ഞിനെ വേണ്ടെന്ന് 19 കാരി ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു. ആലപ്പുഴയിലെ ശിശു വിഹാറിലേക്ക് കുഞ്ഞിനെ മാറ്റും. അവിടെ 60 ദിവസം പരിചരിക്കും. ഇതരസംസ്ഥാനക്കാരനായ യുവാവുമായുള്ള ബന്ധത്തിൽ നിന്നാണ് കുഞ്ഞുണ്ടായതെന്നും​ ഗർഭിണിയാണെന്ന് അറിയില്ലായിരുന്നെന്നും പെൺകുട്ടി പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ അധികൃതർ സന്ദർശിപ്പോഴാണ്

Continue Reading
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
0 min read
5.7k

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്

മെയ്‌ 28, 2026
0

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും തിങ്കളാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Continue Reading
വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു
Kerala
0 min read
5.1k

വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു

മെയ്‌ 28, 2026
0

മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. കനത്ത മഴയെ തുടർന്ന് വാഹനം തെന്നി മാറിയതാണ് അപകടകാരണം. വീണാ ജോർജും കുടുംബാംഗങ്ങളും നിസാര പരിക്കുകളോടെ രക്ഷപെട്ടു. കുടുംബം മറ്റൊരു വാഹനത്തിൽ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. പത്തനംതിട്ടയിൽ നിന്നു തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടയിൽ കൊല്ലം മടത്തറക്ക് സമീപമാണ് അപകട‌മുണ്ടായത്. നിയന്ത്രണംവിട്ട കാർ സമീപത്തു പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കിൽ ഇടിക്കുകയും തുടർന്ന് അടുത്തുള്ള ഒരു പോസ്റ്റിൽ ഇടിച്ചുനിൽക്കുകയുമായിരുന്നു.

Continue Reading
അമ്യൂസ്‌മെന്‍റ് പാര്‍ക്കിലെ റൈഡ് പൊട്ടി വീണ് കുട്ടികളടക്കം അഞ്ചുപേർക്ക് പരിക്കേറ്റു
Kerala
1 min read
5.6k

അമ്യൂസ്‌മെന്‍റ് പാര്‍ക്കിലെ റൈഡ് പൊട്ടി വീണ് കുട്ടികളടക്കം അഞ്ചുപേർക്ക് പരിക്കേറ്റു

മെയ്‌ 28, 2026
0

തലസ്ഥാനത്ത് അമ്യൂസ്‌മെന്‍റ് പാര്‍ക്കിലെ റൈഡ് പൊട്ടി വീണ് കുട്ടികളടക്കം അഞ്ചുപേർക്ക് പരിക്കേറ്റു. തിരുവനന്തപുരം വെമ്പായത്ത് പ്രവര്‍ത്തിക്കുന്ന ‘ഹാപ്പി ലാന്‍ഡി’ എന്ന അമ്യൂസ്‌മെന്‍റ് പാര്‍ക്കിലാണ് അപകടമുണ്ടായത്. റൈഡിന്‍റെ വെൽഡിംഗ് പൊട്ടിവീണ് അപകടം സംഭവിക്കുകയായിരുന്നു.പരിക്കേറ്റവരില്‍ തമിഴ്‌നാട് സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ച് പേർ ഉള്‍പ്പെട്ടതായിട്ടാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മുപ്പതോളം പേര്‍ അപകട സമയം റൈഡില്‍ ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Continue Reading
കാനഡയിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിനി കുത്തേറ്റ് മരിച്ചു
World
1 min read
5.7k

കാനഡയിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിനി കുത്തേറ്റ് മരിച്ചു

മെയ്‌ 28, 2026
0

കാനഡയിലെ നയാഗ്രയിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിനി കുത്തേറ്റ് കൊല്ലപ്പെട്ടു. ഗുജറാത്തിലെ ബോർസാദ് സ്വദേശിയായ വിധി കൽപ്പേഷ്ഭായ് മേഘാനി (22) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം മെയ് 15-നാണ് നയാഗ്രയിൽ ഈ ദാരുണമായ സംഭവം നടന്നത്. കൊലപാതകത്തിന് കേസെടുത്ത് കനേഡിയൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്താനുള്ള തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.യുവതി കാനഡയിൽ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്‌തു വരികയായിരുന്നു. 2024

Continue Reading
ഇഡി ഉദ്യോഗസ്ഥരെ ആരും ആക്രമിച്ചിട്ടില്ല, അക്രമം ഇങ്ങനെയൊന്നുമല്ല: എം.സ്വരാജ്
Kerala
0 min read
5.7k

ഇഡി ഉദ്യോഗസ്ഥരെ ആരും ആക്രമിച്ചിട്ടില്ല, അക്രമം ഇങ്ങനെയൊന്നുമല്ല: എം.സ്വരാജ്

മെയ്‌ 28, 2026
0

ഇഡി റെയ്ഡിനിടെ തിരുവനന്തപുരത്ത് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായെന്ന ആരോപണങ്ങൾ പൂർണ്ണമായും തള്ളി എം. സ്വരാജ്. തലസ്ഥാനത്തുണ്ടായത് ഒരു തരത്തിലുമുള്ള ആക്രമണമല്ലെന്നും, ഇഡി നാടകം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവിൻ്റെ വസതിയായ കന്റോൺമെന്റ് ഹൗസ് കേന്ദ്രീകരിച്ച് അന്വേഷണ ഏജൻസികൾക്ക് നാടകം കളിക്കാൻ അവസരമൊരുക്കുകയാണോ എന്ന ചോദ്യവും അദ്ദേഹം ഉയർത്തി. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് എം. സ്വരാജ് കേന്ദ്ര ഏജൻസികൾക്കും പ്രതിപക്ഷത്തിനുമെതിരെ കടുത്ത ഭാഷയിൽ രംഗത്തെത്തിയത്. “ഇഡി ഉദ്യോഗസ്ഥരെ അവിടെ ആരും ആക്രമിച്ചിട്ടില്ല.

Continue Reading
ഡി.കെ. ശിവകുമാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക്; നാളെ കോൺഗ്രസ് നിയമസഭാകക്ഷിയോഗം
Karnataka
0 min read
5.2k

ഡി.കെ. ശിവകുമാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക്; നാളെ കോൺഗ്രസ് നിയമസഭാകക്ഷിയോഗം

മെയ്‌ 28, 2026
0

കർണാടക മുഖ്യമന്ത്രി പദത്തിൽ നിന്നു രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ.ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ കാവേരിയിൽ മന്ത്രിസഭാംഗങ്ങൾക്ക് ഒരുക്കിയ പ്രാതൽവിരുന്നിലാണ് സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചത്. യോഗത്തിനിടെ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയുടെ കാൽ തൊട്ടുവണങ്ങി. പിന്നാലെ, ശിവകുമാറിന് പരിപൂർണ പിന്തുണ നൽകണം എന്ന് സിദ്ധരാമയ്യ സഹമന്ത്രിമാരോടും പാർട്ടി പ്രവർത്തകരോടും ആവശ്യപ്പെട്ടതായാണ് വിവരം. കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ കർശന നിർദേശത്തെത്തുടർന്നാണ് ഈ തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും രാഹുൽ

Continue Reading
ദൃ​ശ്യം 3 ബോ​ക്സ്ഓ​ഫീ​സി​ൽ കൊ​യ്തെ​ടു​ത്ത​ത് 200 കോ​ടി
Entertainment
0 min read
6.1k

ദൃ​ശ്യം 3 ബോ​ക്സ്ഓ​ഫീ​സി​ൽ കൊ​യ്തെ​ടു​ത്ത​ത് 200 കോ​ടി

മെയ്‌ 28, 2026
0

ജീ​ത്തു ജോ​സ​ഫ് സംവിധാനം ചെയ്‌ത ദൃ​ശ്യം 3 റി​ലീ​സ് ചെ​യ്ത് ഏ​ഴാം ദി​നം ആ​യ​പ്പോ​ൾ ആ​ഗോ​ള ബോ​ക്സ്ഓ​ഫീ​സി​ൽ കൊ​യ്തെ​ടു​ത്ത​ത് 200 കോ​ടി. എ​മ്പു​രാ​ൻ, തു​ട​രും എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം മോ​ഹ​ൻ​ലാ​ല്‍ നാ​യ​ക​നാ​യെ​ത്തി​യ 200 കോ​ടി ചി​ത്ര​മാ​യി മാറി ദൃ​ശ്യം 3.500 തി​യ​റ്റ​റു​ക​ളി​ലാ​ണ് കേ​ര​ള​ത്തി​ല്‍ ദൃ​ശ്യം 3 പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത്. യു/​എ 13+ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ദൃ​ശ്യം 3യ്ക്ക് ​ല​ഭി​ച്ചി​രു​ന്ന​ത്. ഏ​പ്രി​ൽ ര​ണ്ടി​ന് ആ​ഗോ​ള റി​ലീ​സ് നി​ശ്ച​യി​ച്ചി​രു​ന്ന ചി​ത്രം പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ പ​ശ്ചാ​ത്ത​ല​ത്തി​ൽ മേ​യ്

Continue Reading
ബലി പെരുന്നാൾ ആശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
India
1 min read
5.7k

ബലി പെരുന്നാൾ ആശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

മെയ്‌ 28, 2026
0

ബലി പെരുന്നാൾ പ്രമാണിച്ച് എല്ലാവർക്കും പ്രത്യേകിച്ച് മുസ്ലീം സഹോദരങ്ങൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നുതായി രാഷ്ട്രപതി പറഞ്ഞു. ഈ ഉത്സവം ആത്മസമർപ്പണത്തിൻ്റെയും ത്യാഗത്തിന്റെയും ഭക്തിയുടെയും പ്രതീകമാണ്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരെ സഹായിക്കാനും മാനവികതയെ സേവിക്കാനും ഈ പവിത്രമായ വേള നമ്മെ പ്രചോദിപ്പിക്കുന്നു. ഈ സന്ദർഭത്തിൽ സമൂഹത്തിൽ സ്നേഹവും ഐക്യവും വളർത്തുന്നതിനായി കൂടുതൽ നിശ്ചയദാർഢ്യത്തോടെ നമുക്ക് മുന്നേറാമെന്നും രാഷ്ട്രപതി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറ‍ഞ്ഞു. ത്യാഗസ്മരണകൾ പുതുക്കി ഇസ്ലാം മത വിശ്വാസികൾ ഇന്ന്

Continue Reading