വീണ വിജയൻ്റെ 18.36 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു
Kerala
0 min read
4.9k

വീണ വിജയൻ്റെ 18.36 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

മെയ്‌ 28, 2026
0

റെയ്‌ഡിന് പിന്നാലെ വീണ വിജയൻ്റെ 18.36 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. ഒന്നരലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും മരവിപ്പിച്ചതിൽ ഉൾപ്പെടുന്നു. സി.എം.ആർ.എല്ലിൻ്റെയും കമ്പനി ഉദ്യോഗസ്ഥരുടെയും ഉൾപ്പെടെ 242 അക്കൗണ്ടുകളിലെ നിക്ഷേപമാണ് മരവിപ്പിച്ചത്. റെയ്‌ഡിൽ ലഭിച്ച രേഖകൾ പ്രകാരമാണ് നടപടി. മാസപ്പടിയും കൈക്കൂലിയും കൈപ്പറ്റിയതായി സി.എം.ആർ.എല്ലിൻ്റെ രേഖകളിലുള്ളവരുടെ പേരിലും അന്വേഷണം നടത്തുമെന്ന് ഇ.ഡി അറിയിച്ചു. നിരവധി ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, വ്യാജരേഖകൾ, ഡിജിറ്റൽ തെളിവുകൾ, അക്കൗണ്ട് വിവരങ്ങൾ, മറ്റു നിക്ഷേപങ്ങൾ എന്നിവയും റെയ്‌ഡിൽ

Continue Reading
അബ്ദുൽ റഹീം ജന്മനാട്ടിൽ, കരിപ്പൂരിൽ വൻ സ്വീകരണം, കണ്ണീരണിഞ്ഞ് ഉറ്റവരും നാടും
Kerala
1 min read
4.7k

അബ്ദുൽ റഹീം ജന്മനാട്ടിൽ, കരിപ്പൂരിൽ വൻ സ്വീകരണം, കണ്ണീരണിഞ്ഞ് ഉറ്റവരും നാടും

മെയ്‌ 28, 2026
0

ലോകമലയാളികളുടെ കാരുണ്യക്കൂട്ടായ്മയിലൂടെ സൗദിയിലെ വധശിക്ഷയിൽ നിന്നും ജയിൽമോചിതനായ കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ഒടുവിൽ ജന്മനാട്ടിൽ തിരിച്ചെത്തി. സൗദി സമയം ബുധനാഴ്ച രാത്രി 11.55-ന് റിയാദിൽ നിന്നും പുറപ്പെട്ട ഐ.എ.എക്സ് 322 (IAX 322) എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് റഹീം കോഴിക്കോട്ടെത്തിയത്. ഇന്ന് രാവിലെ 7.35-ഓടെ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ അദ്ദേഹത്തിന് വികാരനിർഭരമായ സ്വീകരണമാണ് നാട് നൽകിയത്. തന്റെ മോചനത്തിനായി കൈകോർത്ത ലോകമെമ്പാടുമുള്ള എല്ലാ നല്ലവരായ മനുഷ്യർക്കും അബ്ദുൽ

Continue Reading
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, മണിക്കൂറിൽ 40 കി.മീ വേഗതയിൽ കാറ്റടിച്ചേക്കും
Kerala
1 min read
6.2k

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, മണിക്കൂറിൽ 40 കി.മീ വേഗതയിൽ കാറ്റടിച്ചേക്കും

മെയ്‌ 28, 2026
0

കേരളത്തിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഏറ്റവും പുതിയ റഡാർ ചിത്രങ്ങളുടെ വിശകലന പ്രകാരം മധ്യകേരളത്തിൽ മഴ ശക്തമായേക്കും. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇടവിട്ടുള്ള കനത്ത മഴയ്ക്കാണ് സാധ്യത. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കേരള തീരങ്ങളിൽ ‘കള്ളക്കടൽ’ പ്രതിഭാസത്തെത്തുടർന്ന് വരും മണിക്കൂറുകളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി

Continue Reading
വിവർത്തന പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു
Association News
1 min read
4.7k

വിവർത്തന പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു

മെയ്‌ 28, 2026
0

ദ്രാവിഡ ഭാഷാ വിവർത്തക അസോസിയേഷൻ വിവർത്തന പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. മലയാളം, കന്നഡ, തമിഴ്, തുളു ഭാഷകളിൽ നിന്നു തെലുങ്ക് ഭാഷയിലേക്കു വിവർത്തനം ചെയ്യപ്പെട്ട നോവലുകൾക്കാണു പുരസ്കാരം. 11,111 രൂപയും പ്രശസ്തിപത്രവും സ്മരണികയും അടങ്ങുന്നതാണു പുരസ്കാരം. 2024, 2025 വർഷങ്ങളിൽ പ്രസിദ്ധീകരിച്ചതായിരിക്കണം വിവർത്തന പുസ്‌കങ്ങൾ. സെപ്റ്റംബറിൽ അസോസിയേഷൻ സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കുമെന്നു സ്ഥാപക പ്രസിഡണ്ട് ഡോ.സുഷമാ ശങ്കർ അറിയിച്ചു. വിവർത്തനത്തിൻ്റെ മൂന്നു കോപ്പികൾ ജൂൺ 30നു മുൻപ് അയക്കണം. വിലാസം:

Continue Reading
മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് രാജി വച്ചേക്കും? ഇന്ന് ഗവർണറെ കാണും
Karnataka
0 min read
5.2k

മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് രാജി വച്ചേക്കും? ഇന്ന് ഗവർണറെ കാണും

മെയ്‌ 28, 2026
0

കർണാടകയിൽ നേത്യത്വമാറ്റത്തിന് വഴിതുറന്നുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് രാജി വച്ചേക്കും. രാവിലെ കൂടിക്കാഴ്‌ചയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സിദ്ധരാമയ്യ ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ടിന് കത്ത് നൽകിയിട്ടുണ്ട്. ഗവർണർ അനുമതി നൽകുന്ന പക്ഷം സിദ്ധരാമയ്യ ഇന്ന് 11 മണിയോടെ രാജി വച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറുന്ന സിദ്ധരാമയിലേക്ക് രാജ്യസഭാ സീറ്റ് നൽകാനാണ് ധാരണ. സിദ്ധരാമയ്യയുടെ രാജിയോടെ ഉപമുഖ്യമന്ത്രിയായ ഡി കെ ശിവകുമാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തും. കഴിഞ്ഞ ദിവസം ദില്ലിയിൽ

Continue Reading
ത​മി​ഴ്‌​നാ​ട്ടി​ൽ ഗോ​വ​ധം നി​രോ​ധി​ക്കാ​ൻ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്
India
0 min read
5.0k

ത​മി​ഴ്‌​നാ​ട്ടി​ൽ ഗോ​വ​ധം നി​രോ​ധി​ക്കാ​ൻ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്

മെയ്‌ 28, 2026
0

ത​മി​ഴ്‌​നാ​ട്ടി​ൽ ഗോ​വ​ധം നി​രോ​ധി​ക്കാ​ൻ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ഹി​ന്ദു മ​ക്ക​ൾ ക​ക്ഷി യു​വ​ജ​ന​വി​ഭാ​ഗം സെ​ക്ര​ട്ട​റി സൂ​ര്യ പ്ര​ശാ​ന്ത് സ​മ​ർ​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ​ ഹ​ർ​ജി​യി​ലാ​ണ് വി​ധി. ബ​ക്രീ​ദി​ന് അ​ധി​കൃ​ത​ർ അം​ഗീ​ക​രി​ച്ച സ്ഥ​ല​ത്ത​ല്ലാ​തെ പൊ​തു ഇ​ട​ങ്ങ​ളി​ൽ ക​ശാ​പ്പു​ ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. നി​രോ​ധ​നം ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ബ​ക്രീ​ദി​നോ മ​റ്റേ​തെ​ങ്കി​ലും ദി​വ​സ​മോ ഒ​രി​ട​ത്തും പ​ശു​ക്ക​ളെ​യോ ക​ന്നു​കു​ട്ടി​ക​ളെ​യോ ക​ശാ​പ്പു​ ചെ​യ്യു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ജ​സ്റ്റീ​സ് ജി.​ആ​ർ. സ്വാ​മി​നാ​ഥ​ൻ, ജ​സ്റ്റി​സ് വി. ​ല​ക്ഷ്മി​നാ​രാ​യ​ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ അ​വ​ധി​ക്കാ​ല​ ബെ​ഞ്ച്

Continue Reading
മലയാളി അഭിഭാഷകയെ  താമസസ്‌ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി
Karnataka
0 min read
4.3k

മലയാളി അഭിഭാഷകയെ താമസസ്‌ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി

മെയ്‌ 28, 2026
0

മലയാളി അഭിഭാഷകയെ മത്തിക്കരെയിലെ താമസസ്‌ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി.അങ്കമാലി തെക്കേടത്ത് വീട്ടിൽ ജോയിയുടെ മകൾ അനുഷ ജോയ് (28) ആണു മരി ച്ചത്. കഴിഞ്ഞ മാർച്ചിലാണ്‌ അനുഷ ബെംഗളുരുവിലെത്തിയത്. അനുഷയുടെ കുടുംബം മരണത്തിൽ ദുരൂഹത ആരോപിച്ച്‌ യശ്വന്തപുര പൊലീസിൽ പരാതി നൽകി. മൃതദേഹം എം.എസ് രാമയ്യ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. ലിൻസിയാണ് മാതാവ്.

Continue Reading
എ​ക്സ്പ്ര​സ് സെ​യി​ല്‍; 50 ശ​ത​മാ​നം വ​രെ ഡി​സ്‌​ക്കൗ​ണ്ടി​ല്‍ 50 ല​ക്ഷം സീ​റ്റു​ക​ളു​മാ​യി എ​യ​ര്‍ ഇ​ന്ത്യ
India
1 min read
4.7k

എ​ക്സ്പ്ര​സ് സെ​യി​ല്‍; 50 ശ​ത​മാ​നം വ​രെ ഡി​സ്‌​ക്കൗ​ണ്ടി​ല്‍ 50 ല​ക്ഷം സീ​റ്റു​ക​ളു​മാ​യി എ​യ​ര്‍ ഇ​ന്ത്യ

മെയ്‌ 28, 2026
0

ആ​ഭ്യ​ന്ത​ര – അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക​ളി​ല്‍ 50 ശ​ത​മാ​നം വ​രെ ഡി​സ്‌​ക്കൗ​ണ്ടി​ല്‍ 50 ല​ക്ഷം സീ​റ്റു​ക​ളു​മാ​യി എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സി​ല്‍ എ​ക്സ്പ്ര​സ് സെ​യി​ല്‍ ആ​രം​ഭി​ച്ചു. ജൂ​ണ്‍ 15 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ 10 വ​രെ​യു​ള്ള യാ​ത്ര​ക​ള്‍​ക്കാ​യി മേ​യ് 31ന് മുമ്പ് ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍​ക്കാ​ണ് ഓ​ഫ​ര്‍ ല​ഭി​ക്കു​ക. എ​ക്സ്പ്ര​സ് വാ​ല്യൂ, എ​ക്സ്പ്ര​സ് ലൈ​റ്റ് നി​ര​ക്കു​ക​ളി​ലാ​ണ് 50 ശ​ത​മാ​നം വ​രെ ഇ​ള​വ് ല​ഭി​ക്കു​ന്ന​ത്. ഓ​ഫ​ര്‍ സ​മ​യ​ത്ത് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വെ​ബ്സൈ​റ്റി​ലൂ​ടെ​യും മൊ​ബൈ​ല്‍ ആ​പ്പി​ലൂ​ടെ​യും ബു​ക്ക്

Continue Reading
ആശുപത്രി കെട്ടിടത്തിന് തീ പിടിച്ചു; രോഗികളെ രക്ഷപ്പെടുത്തി
Karnataka
0 min read
4.5k

ആശുപത്രി കെട്ടിടത്തിന് തീ പിടിച്ചു; രോഗികളെ രക്ഷപ്പെടുത്തി

മെയ്‌ 28, 2026
0

എംഎസ് പാളയ ആവേക്ഷ ആശുപത്രി കെട്ടിടത്തിന് തീ പിടിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു തീപിടിത്തം. 4 നില കെട്ടിടത്തിൻ്റെ താഴത്തെ നിലയിലെ വൈദ്യുതി കേബിളിൽ നിന്നാണു തീ പടർ ന്നതെന്നു സംശയിക്കുന്നു. രോഗികളെ രക്ഷപ്പെടുത്തി. ആശുപത്രിയിലെ ഐസിയുവിൽ നിന്നുൾപ്പെടെ 21 രോഗികളെയാണു രക്ഷപ്പെടുത്തിയത്. തീ കൂടുതൽ വ്യാപിക്കുന്നതിനു മുൻപ് അഗ്നിരക്ഷാ സേനാ പ്രവർത്തകർ എത്തി തീയണക്കുകയായിരുന്നു. ആർക്കും പരുക്കില്ല. വിദ്യാരണ്യപുര പോലീസ് സംഭവസ്ഥലം പരിശോധിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു വസ്തുവകകളുടെ

Continue Reading
ബലി പെരുന്നാൾ നമസ്‌കാര സമയം
Karnataka
1 min read
5.9k

ബലി പെരുന്നാൾ നമസ്‌കാര സമയം

മെയ്‌ 28, 2026
0

ബെംഗളൂരു ഇസ്‌ലാഹി സെന്റർ പെരുന്നാൾ നമസ്കാരം ബിടിഎം ലേഔട്ട് ഫസ്റ്റ് ‌സ്റ്റേജ് ജനാർദൻ കന്നഡ സ്കൂളിന് സമീപം: അഷ്റഫ് സലഫി-രാവിലെ 7.30 ഹെഗ്ഡെ നഗർ സിഎംഎ പാലസ് കൺവൻഷൻ സെന്റർ: ജസീൽ നജാത്തി 7.30 ശിവാജിനഗർ ബാംബു ബസാർ മദ്രസ എ നിസ്വാൻ സ്കൂൾ: നിസാർ സ്വലാഹി 7.30. ഇലക്ട്രോണിക് സിറ്റി ശിക്കാരിപാളയ ഷംസ് സ്കൂൾ ഗ്രൗണ്ട്: അമീൻ അഹമ്മദ് 7.45 വൈറ്റ്ഫീൽഡ് ബോർവെൽ റോഡ് ഖുബ മുസല്ലാഹ് മസ്ജി

Continue Reading