ബെംഗളൂരു ഇസ്‌ലാഹി സെന്റർ പെരുന്നാൾ നമസ്കാരം

ബിടിഎം ലേഔട്ട് ഫസ്റ്റ് ‌സ്റ്റേജ് ജനാർദൻ കന്നഡ സ്കൂളിന് സമീപം: അഷ്റഫ് സലഫി-രാവിലെ 7.30

ഹെഗ്ഡെ നഗർ സിഎംഎ പാലസ് കൺവൻഷൻ സെന്റർ: ജസീൽ നജാത്തി 7.30

ശിവാജിനഗർ ബാംബു ബസാർ മദ്രസ എ നിസ്വാൻ സ്കൂൾ: നിസാർ സ്വലാഹി 7.30.

ഇലക്ട്രോണിക് സിറ്റി ശിക്കാരിപാളയ ഷംസ് സ്കൂൾ ഗ്രൗണ്ട്: അമീൻ അഹമ്മദ് 7.45

വൈറ്റ്ഫീൽഡ് ബോർവെൽ റോഡ് ഖുബ മുസല്ലാഹ് മസ്ജി ദ്: അബ്‌ദുൽ അഹദ് സലാഫി – 8

Related Posts