3,95,590 രൂ​പയുമായി ഐ​പി​എ​ൽ വാ​തു​വെ​പ്പ് സം​ഘ​ത്തി​ലെ ഒ​രാ​ൾ പോ​ലീ​സ് പി​ടി​യി​ൽ
Sports
0 min read
4.9k

3,95,590 രൂ​പയുമായി ഐ​പി​എ​ൽ വാ​തു​വെ​പ്പ് സം​ഘ​ത്തി​ലെ ഒ​രാ​ൾ പോ​ലീ​സ് പി​ടി​യി​ൽ

മെയ്‌ 29, 2026
0

അ​ന​ധി​കൃ​ത ഐ​പി​എ​ൽ വാ​തു​വെ​പ്പ് സം​ഘ​ത്തി​ലെ ഒ​രാ​ൾ പോ​ലീ​സ് പി​ടി​യി​ൽ. ഒ​ഡീ​ഷ​യി​ലെ സു​ന്ദ​ർ​ഗ​ഢ് ജി​ല്ല​യി​ലെ ഹ​തി​ബാ​രി​യി​ലാ​ണ് സം​ഭ​വം. 3,95,590 രൂ​പ, വാ​ഹ​നം, ഒ​ന്നി​ല​ധി​കം മൊ​ബൈ​ൽ ഫോ​ണു​ക​ൾ, സിം ​കാ​ർ​ഡു​ക​ൾ, മെ​മ്മ​റി കാ​ർ​ഡു​ക​ൾ എ​ന്നി​വ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും പി​ടി​ച്ചെ​ടു​ത്തു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ഇവരെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. സം​ഘ​ത്തി​ന്‍റേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​ന്നി​ല​ധി​കം അ​ന​ധി​കൃ​ത വെ​ബ്‌​സൈ​റ്റു​ക​ളും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Continue Reading
യുഡിഎഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്
Kerala
1 min read
4.3k

യുഡിഎഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

മെയ്‌ 29, 2026
0

കേരളത്തിൽ അധികാരമേറ്റ പുതിയ സർക്കാരിൻ്റെ കന്നി നയപ്രഖ്യാപന പ്രസംഗം ഇന്ന് നിയമസഭയിൽ നടക്കും. രാവിലെ 8.55-ഓടെ സഭയിലെത്തുന്ന ഗവർണറെ മുഖ്യമന്ത്രി വി.ഡി. സതീശനും പാർലമെന്ററി കാര്യ മന്ത്രി സണ്ണി ജോസഫും ചേർന്ന് സ്വീകരിക്കും.ഗവർണർ രാവിലെ ഒമ്പതിന് സഭയെ അഭിസംബോധന ചെയ്യുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യുഡിഎഫ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള സർക്കാരിൻ്റെ നയരേഖയാകും ഇന്നത്തെ പ്രസംഗം. അടുത്ത മാസം 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര

Continue Reading
അമേരിക്കയും ഇറാനും വെടിനിർത്തല്‍ 60 ദിവസത്തേക്ക് നീട്ടാൻ ധാരണ
World
0 min read
5.9k

അമേരിക്കയും ഇറാനും വെടിനിർത്തല്‍ 60 ദിവസത്തേക്ക് നീട്ടാൻ ധാരണ

മെയ്‌ 29, 2026
0

അമേരിക്കയും ഇറാനും വെടിനിർത്തല്‍ 60 ദിവസത്തേക്ക് നീട്ടാനുള്ള ധാരണയ്ക്ക് തൊട്ടടുത്തെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍. ഏകദേശ ധാരണ സംബന്ധിച്ച രേഖ അമേരിക്കൻ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിൻ്റെ അനുമതി കാത്തു കിടക്കുകയാണ്. അതിനുള്ളില്‍ പ്രധാന വിഷയങ്ങള്‍ ചർച്ച ചെയ്ത് തീരുമാനത്തില്‍ എത്താനാണ് നീക്കം. വെടിനിർത്തല്‍ പ്രാബല്യത്തില്‍ വന്നാല്‍ ഇറാൻ ഹോർമുസ് തുറക്കുകയും അമേരിക്ക നാവിക ഉപരോധം പിൻവലിക്കുകയും ചെയ്യും. ഇറാൻ്റെ ഫണ്ട് വിട്ടുനല്‍കുന്നതും ഉപരോധം ലഘൂകരിക്കുന്നതും ഇതോടൊപ്പമുണ്ട്. എല്ലാ മേഖലകളിലും യുദ്ധം നിർത്തിയുള്ള

Continue Reading
കർണാടകയിലെ ഏഴ് നിയമസഭാ കൗൺസിൽ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 18ന്
Karnataka
0 min read
4.7k

കർണാടകയിലെ ഏഴ് നിയമസഭാ കൗൺസിൽ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 18ന്

മെയ്‌ 29, 2026
0

കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലേക്കുള്ള ദ്വിവത്സര തെരഞ്ഞെടുപ്പ് തീയതികൾ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചു. ജൂൺ 18ന് വോട്ടെടുപ്പ് നടക്കും. ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളായ ബി.കെ. ഹരിപ്രസാദ്, നസീർ അഹമ്മദ്, ഗോവിന്ദ രാജു, എൻ.നാഗരാജു (എം.ടി.ബി), പ്രതാപ് സിംഹ നായക് കെ, തിപ്പനപ്പ, സുനിൽ വല്യപൂർ എന്നിവരുടെ കാലാവധി അടുത്ത മാസം 30ന് അവസാനിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ജൂൺ ഒന്നിന് നടക്കും. നാമനിർദേശം സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ എട്ട്. നാമനിർദ്ദേശങ്ങളുടെ

Continue Reading
സി​ദ്ധ​രാ​മ​യ്യ​യും രാ​ഹു​ൽ ഗാ​ന്ധി​യും ത​മ്മി​ലുള്ള കൂ​ടി​ക്കാ​ഴ്ച നാളെ?
Karnataka
0 min read
5.1k

സി​ദ്ധ​രാ​മ​യ്യ​യും രാ​ഹു​ൽ ഗാ​ന്ധി​യും ത​മ്മി​ലുള്ള കൂ​ടി​ക്കാ​ഴ്ച നാളെ?

മെയ്‌ 29, 2026
0

കാ​ലാ​വ​സ്ഥ​ മോ​ശമാ​യത് കാരണം വി​മാ​നം വ​ഴി​തി​രി​ച്ചു​വി​ട്ട​തി​നാൽ സി​ദ്ധ​രാ​മ​യ്യ​യും രാ​ഹു​ൽ ഗാ​ന്ധി​യും ത​മ്മി​ൽ തീ​രു​മാ​നി​ച്ച കൂ​ടി​ക്കാ​ഴ്ച നടന്നില്ല. ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​നം കാ​ലാ​വ​സ്ഥ മോ​ശ​മാ​യ​തോ​ടെ ജ​യ്പൂ​രി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. നാ​ളെ രാ​വി​ലെ ഒൻപതിന് ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​മെ​ന്നാ​ണ് വി​വ​രം. രാ​ഹു​ൽ ഗാ​ന്ധി സി​ദ്ധ​രാ​മ​യ്യ​യെ രാ​ജ്യ​സ​ഭാ സീ​റ്റി​നാ​യി നി​ർ​ബ​ന്ധി​ച്ചേ​ക്കു​മെ​ന്നാ​ണ് ലഭിക്കുന്ന വി​വ​രം. രാ​ജ്യ​സ​ഭാ സീ​റ്റ് നേ​തൃ​ത്വം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നെ​ന്നും എ​ന്നാ​ൽ താ​ന​ത് നി​ര​സി​ച്ചെ​ന്നും സി​ദ്ധ​രാ​മ​യ്യ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ൺ

Continue Reading
ബെംഗളൂരുവിൽ അന്തരിച്ചു
Obituary
0 min read
4.9k

ബെംഗളൂരുവിൽ അന്തരിച്ചു

മെയ്‌ 29, 2026
0

ബെംഗളൂരു അനഗൽപുരയിൽ താമസിച്ചിരുന്ന ആററശ്ശേരിയിൽ വർക്കിയുടെ മകൻ സക്കറിയ എ.വി(78) അന്തരിച്ചു. കോഴിക്കോട് കോടഞ്ചേരി സ്വദേശിയാണ്. ഭാര്യ: മേരിക്കുട്ടി സംസ്കാരം ഇന്ന് സെൻമേരിസ് കത്രീഡ്രൽ ക്വീൻസ് റോഡിലെ ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ്‌ പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് ഹൊസൂർ സെമിത്തേരിയിൽ നടക്കും.

Continue Reading
‘ഹാ​പ്പി ലാ​ൻ​ഡ്’ അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ർ​ക്കി​ൻ്റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി: മ​ന്ത്രി പി.​സി.വി​ഷ്ണു​നാ​ഥ്
Kerala
0 min read
4.4k

‘ഹാ​പ്പി ലാ​ൻ​ഡ്’ അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ർ​ക്കി​ൻ്റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി: മ​ന്ത്രി പി.​സി.വി​ഷ്ണു​നാ​ഥ്

മെയ്‌ 28, 2026
0

‘ഹാ​പ്പി ലാ​ൻ​ഡ്’ അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ർ​ക്കി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് പാ​ർ​ക്ക് അ​ട​ച്ചു​പൂ​ട്ടാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു. പാ​ർ​ക്കി​ന് ന​ൽ​കി​യി​ട്ടു​ള്ള അ​നു​മ​തി പു​നഃ​പ​രി​ശോ​ധി​ക്കാ​നും ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം വ​ഴി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം മാ​ത്ര​മേ ഇ​നി പാ​ർ​ക്ക് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കു​ക​യു​ള്ളൂ എ​ന്ന് ടൂ​റി​സം മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് വ്യ​ക്ത​മാ​ക്കി. ജി​ല്ലാ ക​ള​ക്ട​റു​മാ​യി അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ച് പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​താ​യും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക്

Continue Reading
കേരളത്തിൻ്റെ മതേതരത്വം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും; മുഖ്യമന്ത്രി വി ഡി സതീശൻ
Kerala
1 min read
5.1k

കേരളത്തിൻ്റെ മതേതരത്വം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും; മുഖ്യമന്ത്രി വി ഡി സതീശൻ

മെയ്‌ 28, 2026
0

കേരളത്തിൻ്റെ മതേതരത്വം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കോഴിക്കോട് പൗരാവലി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കഴിഞ്ഞ അഞ്ച് വർഷം ഏറ്റവും കൂടുതൽ എത്തിയത് കോഴിക്കോട് ആണ്. അതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം ഉണ്ടായിരുന്നു. കേരളത്തെ മാറ്റാൻ ഏറ്റവും വിദഗ്ധരായ നല്ലൊരു ടീം ഉണ്ടാകും. സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തണം. ഇന്നത്തെ കാലത്ത് അത് വെല്ലുവിളിയാണ്. ഖജനാവ് നിറച്ച് വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കണം. കേരളം മുഴുവനൊരു

Continue Reading
ഫ്രഞ്ച് ഓപ്പണിൽ വമ്പൻ അട്ടിമറി; ലോക ഒന്നാം നമ്പർ താരം ജാനിക് സിന്നർ പുറത്ത്
Sports
1 min read
5.6k

ഫ്രഞ്ച് ഓപ്പണിൽ വമ്പൻ അട്ടിമറി; ലോക ഒന്നാം നമ്പർ താരം ജാനിക് സിന്നർ പുറത്ത്

മെയ്‌ 28, 2026
0

ഫ്രഞ്ച് ഓപ്പൺ 2026 പുരുഷ സിംഗിൾസിൽ വൻ അട്ടിമറി. പുരുഷ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരമായ ജാനിക് സിന്നർ അർജന്റീനയുടെ യുവതാരം ജുവാൻ മാനുവൽ സെറുണ്ടോളോയോയ്ക്ക് മുന്നിൽ പരാജയപ്പെട്ടു.. ടൂർണമെന്റിലെ പ്രധാന ഫേവറിറ്റുകളിലൊരാളായ സിന്നറിനെ രണ്ടാം റൗണ്ടിൽ ആണ് യുവതാരം അട്ടിമറിച്ചത്. അഞ്ചു സെറ്റ് നീണ്ട ത്രില്ലർ പോരാട്ടത്തിൽ ആയിരുന്നു സിന്നറിൻ്റെ തോൽവി. ആദ്യ രണ്ടു സെറ്റുകൾ 6-3, 6-2 എന്നീ സ്കോറുകൾക്ക് അനായാസേന ജയിച്ച സിന്നർക്ക് മൂന്നാം

Continue Reading
കെ എൻ എസ് എസ് സംസ്കാരിക വേദിയുടെകവിത – ചെറുകഥ മത്സര വിജയികൾ
Association News
0 min read
5.0k

കെ എൻ എസ് എസ് സംസ്കാരിക വേദിയുടെകവിത – ചെറുകഥ മത്സര വിജയികൾ

മെയ്‌ 28, 2026
0

കർണാടക നായർ സർവീസ് സൊസൈറ്റിയുടെ സാംസ്കാരിക വേദി കരയോഗങ്ങൾക്കായി ഇംഗ്ലീഷിലും മലയാളത്തിലും കവിത ചെറുകഥ മത്സരത്തിൽ 44 കരയോഗങ്ങളിൽനിന്നായി 14 വയസ്സ് മുതൽ 84 വയസ്സുവരെയുള്ള 65 മത്സരാർഥികൾ പങ്കെടുത്തു. വിജയികൾക്ക് ക്യാഷ് അവാർഡും സ്മരണികയും, സാക്ഷ്യപത്രവും നൽകി. ചടങ്ങിൽ സാംസ്കാരികവേദിയുടെ സ്ഥാപക നേതാവായ കൃഷ്ണൻ നമ്പ്യാർ, കെ എൻ എസ് എസ് ചെയർമാൻ ആർ. മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ട്രഷറർ എൻ.വിജയകുമാർ, മറ്റു ബോർഡ് നേതാക്കൾ

Continue Reading