ബെംഗളൂരു അനഗൽപുരയിൽ താമസിച്ചിരുന്ന ആററശ്ശേരിയിൽ വർക്കിയുടെ മകൻ സക്കറിയ എ.വി(78) അന്തരിച്ചു. കോഴിക്കോട് കോടഞ്ചേരി സ്വദേശിയാണ്. ഭാര്യ: മേരിക്കുട്ടി

സംസ്കാരം ഇന്ന് സെൻമേരിസ് കത്രീഡ്രൽ ക്വീൻസ് റോഡിലെ ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ്‌ പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് ഹൊസൂർ സെമിത്തേരിയിൽ നടക്കും.

Related Posts