ബംഗളൂരു മലയാളി ഫോറം സെക്രട്ടറി ഷിബു ശിവദാസിൻ്റെ ജേഷ്ഠൻ പാലക്കാട്, ഒലവക്കോട്, ഹേമാംബിക നഗർ, ചന്ദ്രതാരയിൽ വിജയകുമാർ(64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽവച്ച്.
ഭാര്യ: രമ
മക്കൾ: ജെനിക, മാളവിക
മരുമകൻ: ലിബിൻ