തമിഴ്നാട്ടിൽ ഞെട്ടിച്ച് വിജയ്; സ്റ്റാലിനും ഉദയനിധി സ്റ്റാലിനും പിന്നിൽ, ഡിഎംകെ കോട്ടയിൽ പോലും ടിവികെ തരം​ഗം
India
0 min read
4.6k

തമിഴ്നാട്ടിൽ ഞെട്ടിച്ച് വിജയ്; സ്റ്റാലിനും ഉദയനിധി സ്റ്റാലിനും പിന്നിൽ, ഡിഎംകെ കോട്ടയിൽ പോലും ടിവികെ തരം​ഗം

മെയ്‌ 4, 2026
0

തമിഴ്നാട്ടിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ടിവികെ മുന്നിൽ. തമിഴ്നാട്ടിൽ ഞെട്ടിക്കുന്ന മുന്നേറ്റമാണ് ടിവികെ നടത്തുന്നത്. 100സീറ്റുകളിൽ ടിവികെയും 71സീറ്റുകളിൽ എഐഎഡിഎംകെയുമാണ് 52 സീറ്റുകളിൽ ഡിഎംകെയും ലീഡ് ചെയ്യുന്നത്. വിജയ് രണ്ട് സീറ്റിലും മുന്നിൽ തുടരുകയാണ്. വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ഡിഎംകെ വൻ തിരിച്ചടിയാണ് നേരിടുന്നത്. ഡിഎംകെ കോട്ടയായ ചെന്നൈ ജില്ലയിൽ ടിവികെ തരംഗമാണ് ഉള്ളത്. തിരുച്ചി ഈസ്റ്റിൽ വിജയ്ക്കാണ് നിലവിൽ ലീഡ്. 1600 വോട്ടിലാണ് ലീഡ് ചെയ്യുന്നത്. കൊളത്തൂരിൽ എംകെ സ്റ്റാലിൻ പിന്നിലാണ്.

Continue Reading
സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് ത​രം​ഗം
Kerala
0 min read
6.6k

സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് ത​രം​ഗം

മെയ്‌ 4, 2026
0

സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് ത​രം​ഗം. നിലവിൽ 94 സീറ്റിൽ യുഡിഎഫും എൽഡിഎഫ് 41 സീറ്റിലും എൻഡിഎ നാല് സീറ്റിലും ലീഡുചെയ്യുകയാണ്.നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​മ്പോ​ൾ ധ​ർ​മ്മ​ട​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പി​ന്നി​ൽ. 733 വോ​ട്ടി​ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ബ്ദു​ൾ റ​ഷീ​ദാ​ണ് ഇ​പ്പോ​ൾ ലീ​ഡു ചെ​യ്യു​ന്ന​ത്. പി​ണ​റാ​യി വി​ജ​യ​നെ കൂ​ടാ​തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന്ത്രി സ​ഭ​യി​ലെ പ​ത്തു മ​ന്ത്രി​മാ​ർ ഇ​പ്പോ​ൾ പി​ന്നി​ൽ നി​ൽ​ക്കു​ക​യാ​ണ്. പി.​രാ​ജീ​വ്, വി. ​എ​ൻ. വാ​സ​വ​ൻ, ആ​ർ.​ബി​ന്ദു, ഗ​ണേ​ഷ് കു​മാ​ർ, റോ​ഷി

Continue Reading
വോട്ടുകൾ എണ്ണി തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ
India
0 min read
6.3k

വോട്ടുകൾ എണ്ണി തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ

മെയ്‌ 4, 2026
0

പോസ്‌റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങി കൃത്യം 8മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫലസൂചനകൾ 9 മണിയോടെ അറിയാം. 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണു വോട്ടെണ്ണൽ ഓരോ റൗണ്ടും പൂർത്തിയാകാൻ അര മണിക്കൂർ വരെ വേണ്ടിവരാം.

Continue Reading
ഹെബ്ബാളിൽ ഉണ്ടായ അപകടത്തിൽ മലയാളി യുവാവിന് പരിക്ക്; ആളെ തിരിച്ചറിഞ്ഞില്ല
Karnataka
0 min read
5.4k

ഹെബ്ബാളിൽ ഉണ്ടായ അപകടത്തിൽ മലയാളി യുവാവിന് പരിക്ക്; ആളെ തിരിച്ചറിഞ്ഞില്ല

മെയ്‌ 4, 2026
0

ബംഗളുരു ഹെബ്ബാളിൽ ഉണ്ടായ അപകടത്തിൽ തൃശൂർ ചാവക്കാട് സ്വദേശിയായ യുവാവിന് പരിക്കേറ്റു. യുവാവിനെ ഓൾ ഇന്ത്യ കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.അപകടത്തിൽ യുവാവിൻ്റെ മൊബൈൽ ഫോണും മറ്റ് രേഖകളും നഷ്ടപ്പെട്ടതിനാൽ വീട്ടുകാരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ചാവക്കാട് സ്വദേശിയാണെന്ന് മാത്രമാണ് യുവാവ് അറിയിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ കുറിച്ചോ കുടുംബത്തെ കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണം. ബന്ധപ്പെടേണ്ട നമ്പർ: 99455 84894

Continue Reading
മണ്ഡ്യ കെആർഎസ് ഡാമിൽ ബോട്ട് മറിഞ്ഞ് മലയാളി വൃദ്ധ ദമ്പതികൾക്ക് ദാരുണാന്ത്യം
Karnataka
0 min read
5.7k

മണ്ഡ്യ കെആർഎസ് ഡാമിൽ ബോട്ട് മറിഞ്ഞ് മലയാളി വൃദ്ധ ദമ്പതികൾക്ക് ദാരുണാന്ത്യം

മെയ്‌ 4, 2026
0

ബെംഗളൂരു മണ്ഡ്യ കെആർഎസ് ഡാമിൽ ബോട്ട് മറിഞ്ഞ് ദമ്പതികൾ മുങ്ങിമരിച്ചു. കൊച്ചി സ്വദേശികളും ബെംഗളൂരുവിലെ വർത്തൂരിൽ സ്ഥിരതാമസക്കാരുമായ മഞ്ചുനാഥും (72) ഭാര്യ ജെസി(71)യുമാണ് ശ്രീരംഗപട്ടണയിലെ ഗിരിയ ഹള്ളിയിലുണ്ടായ അപകടത്തിൽ മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം മകൾ, മരുമകൻ, ചെറുമകൻ എന്നിവരോടൊപ്പം ബോട്ടിംഗിന് പോയതായിരുന്നു ഇവർ. ഗിരിയറഹള്ളിക്ക് സമീപം ആർ.എം.എസ്.സി എന്ന സ്വകാര്യ സെയിലിംഗ് ഗ്രൂപ്പാണ് ഈ യാത്ര സംഘടിപ്പിച്ചത്. 6 കുടുംബാംഗങ്ങൾക്കൊപ്പം മൈസുരു സന്ദർശനത്തിനെത്തിയതായിരുന്നു. അണക്കെട്ടിൽ സ്വകാര്യ ഏജൻസി നടത്തുന്ന

Continue Reading
കർണാടകയിലെ ഉപതിരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിക്കും
Karnataka
0 min read
6.7k

കർണാടകയിലെ ഉപതിരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിക്കും

മെയ്‌ 4, 2026
0

കർണാടകയിലെ ബാഗൽക്കോട്ട്, ദാവനഗെരെ സൗത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണൽ രാവിലെ 8 മണിയോടെ ആരംഭിക്കും. ഉച്ചയോടെ ഫലം പുറത്തുവരും. വോട്ടെണ്ണലിനായി കനത്ത സുരക്ഷാ സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബാഗൽക്കോട്ടിൽ ഹോർട്ടികൾച്ചറൽ സയൻസസ് സർവകലാശാ ലയിലും ദാവനഗൈരെയിൽ ഡിആർആർ സ്‌കൂളിലുമാണ് വോട്ടെണ്ണൽ. കോൺഗ്രസ് മുതിർന്ന നേതാക്കളും മുൻ മന്ത്രിമാരുമായ ശാമന്നൂർ ശിവശങ്കരപ്പയും എച്ച്.വൈ മേട്ടിയും മരിച്ചതിനെ തുടർന്നാണ് ദാവനഗെരെ സൗത്തിലും ബാഗൽക്കോട്ടിലും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സിറ്റിങ് മണ്ഡലങ്ങളായ ഇവ രണ്ടും കൈവിടില്ലെന്ന ഉറച്ച

Continue Reading
ആര് ഭരിക്കും? കേരളത്തിന്‍റെ ഭാവി ഇന്നറിയാം, വോട്ടെണ്ണല്‍ 8 മുതല്‍
Kerala
1 min read
5.6k

ആര് ഭരിക്കും? കേരളത്തിന്‍റെ ഭാവി ഇന്നറിയാം, വോട്ടെണ്ണല്‍ 8 മുതല്‍

മെയ്‌ 4, 2026
0

കേരള നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഫലം ഇന്നറിയാം. 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. തപാൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങുക. 30 മിനിറ്റിനു ശേഷം വോട്ടിങ് യന്ത്രങ്ങൾ എണ്ണുന്നത് ആരംഭിക്കും. ഓരോ യന്ത്രത്തിലെയും ഫലം ലഭിക്കാൻ 15 മിനിറ്റ് മതിയാകും. ഒരു റൗണ്ടിൽ 12 മുതൽ 14 വരെ ബൂത്തുകളാണു പരമാവധി എണ്ണുക. പരമാവധി 20 റൗണ്ടുകൾ മതിയാകും. പതിറ്റാണ്ടുകള്‍ക്കിടെ കേരളം കണ്ട ഏറ്റവും വാശിയേറിയ നിയമസഭാതിര‍ഞ്ഞെടുപ്പിന്‍റെ പരിസമാപ്തിയാണ് ഇന്ന് കുറിക്കുന്നത്. ചരിത്രംകുറിച്ച്

Continue Reading
തിരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം; പ്രതീക്ഷയോടെ മുന്നണികൾ
India
0 min read
5.1k

തിരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം; പ്രതീക്ഷയോടെ മുന്നണികൾ

മെയ്‌ 3, 2026
0

കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തിരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. നാളെ രാവിലെ പത്ത് മണിയോടെ തന്നെ ട്രെൻഡ് വ്യക്തമാകും. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എട്ടരയോടെ എണ്ണിത്തുടങ്ങും. വോട്ടെണ്ണലിനായി 15.465 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവർക്ക് ക്യൂആർ കോഡ് ഉഉള പ്രത്യേക തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കിയിട്ടുണ്ട്. 32,301 പൊലീസ് ഉദ്യോഗസ്ഥരയാണ് സുരക്ഷാ

Continue Reading
അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ യുവതി അറസ്റ്റിൽ; യുവാവിനെതിരെയും കേസ്
Kerala
0 min read
6.6k

അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ യുവതി അറസ്റ്റിൽ; യുവാവിനെതിരെയും കേസ്

മെയ്‌ 3, 2026
0

അമ്മയുടെ സ്വര്‍ണം മോഷ്ടിച്ച് കാമുകനൊപ്പം പോയ യുവതിയും സുഹൃത്തും അറസ്റ്റില്‍. പാലക്കാട് വടക്കഞ്ചേരി മണപ്പാടം പാട്ടോല സ്വദേശിനി ശ്രുതിയും ആണ്‍സുഹൃത്ത് കിഴക്കഞ്ചേരി സ്വദേശി ലിന്റോ കുര്യാക്കോസുമാണ് പൊലീസിൻ്റെ പിടിയിലായത്. അമ്മയുടെ ഏഴരപ്പവന്‍ സ്വര്‍ണാഭരണങ്ങളുമായാണ് ശ്രുതിയും ആണ്‍സുഹൃത്തും കന്യാകുമാരിയിലേക്ക് കടന്നത്. വടക്കാഞ്ചേരി പൊലീസ് കന്യാകുമാരിയിലെത്തി ഇരുവരെയും പിടികൂടുകയായിരുന്നു. ശ്രുതി വിവാഹിതയും ഏഴും മൂന്നും വയസ് പ്രായമുളള മക്കളുമുണ്ട്. സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതിനും മക്കളെ ഉപേക്ഷിച്ച് പോയതിനും ശ്രുതിക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്വര്‍ണം പണയം വെച്ചതിനും

Continue Reading
ഐ​പി​എ​ൽ: ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ കൊ​ൽ​ക്ക​ത്ത​യ്ക്ക് ജ​യം
Sports
0 min read
6.5k

ഐ​പി​എ​ൽ: ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ കൊ​ൽ​ക്ക​ത്ത​യ്ക്ക് ജ​യം

മെയ്‌ 3, 2026
0

ഐ​പി​എ​ല്ലി​ൽ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാദി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കൊൽ​ക്ക​ത്ത നൈ​റ്റ് റൈഡേഴ്‌സിനു ഏ​ഴ് വി​ക്കറ്റ് ജയം. 166 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 10 പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ കൊൽ​ക്ക​ത്ത നൈ​റ്റ് റൈഡേഴ്‌സ്‌ മ​റി​ക​ട​ന്നു. ആ​ൻ​ഗ്രി​ഷ് ര​ഘു​വ​ൻ​ഷി​യു​ടെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും ക്യാ​പ്റ്റ​ൻ അ​ജി​ൻ​ക്യ ര​ഹാ​നെ​യു​ടെ​യും ഫി​ൻ അ​ല്ല​ന്‍റെ​യും മി​ക​ച്ച പ്രകടനത്തിൻ്റെയും ബ​ല​ത്തി​ലാ​ണ് കൊ​ൽ​ക്ക​ത്ത വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്. ര​ഘു​വ​ൻ​ഷി 59 റ​ൺ​സും ര​ഹാ​നെ 43 റ​ൺ​സും അ​ല​ൻ 29 റ​ൺ​സു​മെടുത്തു. 11 പന്തിൽ 22 റ​ൺ​സെ​ടു​ത്ത റിം​ഗു സിം​ഗി​ന്‍റെ

Continue Reading