യഥാര്‍ഥ കമ്യൂണിസ്റ്റുകാർ ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്‌തു: കെസി വേണുഗോപാല്‍
Kerala
1 min read
6.6k

യഥാര്‍ഥ കമ്യൂണിസ്റ്റുകാർ ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്‌തു: കെസി വേണുഗോപാല്‍

മെയ്‌ 4, 2026
0

യു ഡി എഫിൻ്റെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചിച്ച് തീരുമാനിക്കുമെന്നു കെ സി വേണുഗോപാല്‍ അറിയിച്ചു. എല്‍ ഡി എഫിൻ്റെ പത്തു വര്‍ഷത്തെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം. യഥാര്‍ഥ കമ്യൂണിസ്റ്റുകാർ ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്തെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. യു ഡി എഫിൻ്റെ കൂട്ടായ പ്രവര്‍ത്തനവും, രാഹുല്‍ ഗാന്ധി അവതരിപ്പിച്ച പ്രകടനപത്രികയിലെ ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ‘അഴിമതിയും അക്രമരാഷ്ട്രീയവും സ്വജനപക്ഷപാതവും കേരളത്തിലെ

Continue Reading
ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി: വി.ഡി.സതീശൻ
Kerala
0 min read
5.8k

ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി: വി.ഡി.സതീശൻ

മെയ്‌ 4, 2026
0

യുഡിഎഫിന് ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദിയെ പറഞ്ഞു വി.ഡി.സതീശൻ. ജയിച്ചത് മതേതര കേരളമാണ്. യുഡിഎഫ് തികഞ്ഞ ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിക്കുമെന്നും യു ഡി എഫിൻ്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണിതെന്നും വി ഡി സതീശൻ പറഞ്ഞു. തങ്ങൾ പറഞ്ഞ വിസ്മയങ്ങൾ കേരളം കണ്ടുവെന്നും സതീശൻ കൂട്ടിച്ചേർത്തു.മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ഉടൻതന്നെ ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

Continue Reading
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഞെട്ടിക്കുന്ന തോൽവി
India
0 min read
6.4k

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഞെട്ടിക്കുന്ന തോൽവി

മെയ്‌ 4, 2026
0

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഞെട്ടിക്കുന്ന തോൽവി. കൊളത്തൂരിൽ ടി വി കെ സ്ഥാനാർഥി വി എസ് ബാബു ആണ് സ്റ്റാലിനെ അട്ടിമറിച്ചത്. സ്റ്റാലിനൊപ്പം ഭരണകക്ഷിയായ ഡിഎംകെയും തമിഴ്‌നാട്ടില്‍ തകര്‍ന്നടിഞ്ഞു. 234 സീറ്റുകള്‍ ഉള്ള തമിഴ്‌നാട്ടില്‍ 108 സീറ്റുകള്‍ വിജയുടെ ടിവികെ ലീഡ് ചെയ്യുകയാണ്. 65 സീറ്റുകള്‍ എഐഎഡിഎംകെ നേടിയപ്പോള്‍ 61 സീറ്റുകള്‍ മാത്രമാണ് സ്റ്റാലിനു നേടാനായത്.

Continue Reading
അക്കൗണ്ട് തുറന്ന് ബിജെപി, ചാത്തന്നൂരിൽ ബി.ബി. ഗോപകുമാറിന് ജയം
Kerala
0 min read
6.6k

അക്കൗണ്ട് തുറന്ന് ബിജെപി, ചാത്തന്നൂരിൽ ബി.ബി. ഗോപകുമാറിന് ജയം

മെയ്‌ 4, 2026
0

അക്കൗണ്ട് തുറന്ന് ബിജെപി, കൊല്ലം ചാത്തന്നൂരിൽ ബിജെപി സ്ഥാനാർഥി.ബി.ബി. ഗോപകുമാറിന് ജയം. സി പി ഐ യിലെ ആർ രാജേന്ദ്രനെ 4002 വോട്ടിന് തോൽപ്പിച്ചാണ് ബി ജെ പി സ്ഥാനാർഥി ജയിച്ചത്.

Continue Reading
ആദ്യ അട്ടിമറി പയ്യന്നൂരിൽ; യു ഡി എഫ് പിന്തുണയോടെ വി കുഞ്ഞികൃഷ്ണന് മിന്നും വിജയം
Kerala
0 min read
6.6k

ആദ്യ അട്ടിമറി പയ്യന്നൂരിൽ; യു ഡി എഫ് പിന്തുണയോടെ വി കുഞ്ഞികൃഷ്ണന് മിന്നും വിജയം

മെയ്‌ 4, 2026
0

പയ്യന്നൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച വി കുഞ്ഞികൃഷ്ണന് തകർപ്പൻ ജയം. 7,487 വോട്ടിന്‍റെ നിർണ്ണായക ഭൂരിപക്ഷം നേടിയാണ് വി കുഞ്ഞികൃഷ്ണന്‍റെ വിജയം. 76,640 വോട്ട് വി കുഞ്ഞികൃഷ്ണൻ നേടിയപ്പോൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടി ഐ മധുസൂദനന് 69,153 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 49,780 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സി പിഎം സ്ഥാനാർത്ഥിയായിരുന്ന ടി ഐ മധുസൂദനൻ ജയിച്ചത്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ 7,487

Continue Reading
തോൽവിയിൽ തളർന്ന് വനവാസത്തിന് പോകില്ല: എം.ബി.രാജേഷ്
Kerala
1 min read
6.4k

തോൽവിയിൽ തളർന്ന് വനവാസത്തിന് പോകില്ല: എം.ബി.രാജേഷ്

മെയ്‌ 4, 2026
0

തൃത്താലയിൽ പരാജയം സമ്മതിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. വോട്ടെണ്ണലിന്റെ ആറാം റൗണ്ട് പിന്നിട്ടപ്പോൾ തന്നെ യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. ബൽറാമിന്റെ വിജയം ഉറപ്പായ സാഹചര്യത്തിലാണ് രാജേഷ് തോൽവി അംഗീകരിച്ചത്. വിജയിച്ച വി.ടി. ബൽറാമിന് അദ്ദേഹം അഭിനന്ദനങ്ങൾ നേർന്നു. ‘മന്ത്രിമാർ തോൽക്കുന്നത് ഇതാദ്യമല്ല, ഞങ്ങൾ കമ്മ്യൂണിസ്റ്റുകാരാണ്. തോൽവിയിൽ തളർന്ന് വനവാസത്തിന് പോകില്ല. സമരമുഖങ്ങളിൽ സജീവമായി തന്നെയുണ്ടാകും’ എം.ബി. രാജേഷ് പ്രതികരിച്ചു. കഴിഞ്ഞ തവണ താൻ പിടിച്ചെടുത്ത

Continue Reading
മുഖ്യമന്ത്രി ആര്; കോണ്‍ഗ്രസ് നേതാക്കള്‍ മെയ് ഏഴിന് ഡല്‍ഹിക്ക്?
Kerala
0 min read
5.8k

മുഖ്യമന്ത്രി ആര്; കോണ്‍ഗ്രസ് നേതാക്കള്‍ മെയ് ഏഴിന് ഡല്‍ഹിക്ക്?

മെയ്‌ 4, 2026
0

കോണ്‍ഗ്രസില്‍ നിന്ന് ആരെയാണ് മുഖ്യമന്ത്രിയാക്കേണ്ടത് എന്നതിനെ സംബന്ധിച്ച് മെയ് 10ന് തീരുമാനമെടുക്കും. ഇതിനായി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുന്നതിനായി കോണ്‍ഗ്രസ് നേതാക്കള്‍ മെയ് ഏഴിന് ഡല്‍ഹിക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഏറ്റവും കൂടുതല്‍ പരിഗണിക്കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പേരാണ്. വി ഡി സതീശൻ്റെ നേതൃത്വത്തിലാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വി ഡി സതീശൻ്റെ പേരിന് നറുക്ക് വീഴുമെന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്.

Continue Reading
തമിഴ് രാ​ഷ്ട്രീ​യ​ത്തി​ല്‍ വി​ജ​യ്‌​യു​ടെ മാ​സ് എ​ന്‍​ട്രി; ബം​ഗാ​ളി​ല്‍ ബി​ജെ​പി​ക്ക് വ​ന്‍ മു​ന്നേ​റ്റം; മമതയുടെ കുത്തക അവസാനിക്കുന്നു
India
0 min read
4.8k

തമിഴ് രാ​ഷ്ട്രീ​യ​ത്തി​ല്‍ വി​ജ​യ്‌​യു​ടെ മാ​സ് എ​ന്‍​ട്രി; ബം​ഗാ​ളി​ല്‍ ബി​ജെ​പി​ക്ക് വ​ന്‍ മു​ന്നേ​റ്റം; മമതയുടെ കുത്തക അവസാനിക്കുന്നു

മെയ്‌ 4, 2026
0

ബം​ഗാ​ള്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ പു​രോ​ഗ​മി​ക്കു​മ്പോ​ള്‍ ബം​ഗാ​ളി​ല്‍ ബി​ജെ​പി​ക്ക് വ​ന്‍ മു​ന്നേ​റ്റം. ആ​കെ 294 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 190 ഇ​ട​ത്തും ബി​ജെ​പി​ക്കാ​ണ് മു​ൻ​തൂ​ക്കം.തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന് 98 ഇ​ട​ത്ത് മാ​ത്ര​മാ​ണ് ലീ​ഡു​ള്ള​ത്. ഇ​തോ​ടെ 15 വ​ർ​ഷം നീ​ണ്ട മ​മ​ത യുഗത്തിന് ഇതോടെ അവസാനമാകും. വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം കാ​ഴ്ച​വ​ച്ചെ​ങ്കി​ലും പി​ന്നീ​ട് ബി​ജെ​പി ലീ​ഡ് നി​ല ഉ​യ​ര്‍​ത്തു​ക​യാ​യി​രു​ന്നു. സി​പി​എ​മ്മി​ന് ഒ​രു സീ​റ്റി​ൽ ലീ​ഡു​ണ്ട്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും താ​ര​തി​ള​ക്ക​മു​ള്ള മ​ണ്ഡ​ല​മാ​യ ഭ​വാ​നി​പൂ​രി​ല്‍

Continue Reading
നൂറടിച്ച് യു ഡി എഫ്; മുഖ്യമന്ത്രിയടക്കം 14 മന്ത്രിമാർ പിന്നിൽ
Kerala
0 min read
5.7k

നൂറടിച്ച് യു ഡി എഫ്; മുഖ്യമന്ത്രിയടക്കം 14 മന്ത്രിമാർ പിന്നിൽ

മെയ്‌ 4, 2026
0

102 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുകയാണ്. എൽഡിഎഫിന് വലിയ തിരിച്ചടിയായി 37 സീറ്റുകളിൽ മാത്രമാണ് മുന്നിലുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കവേ 14 മന്ത്രിമാർ പിന്നിൽ. ഇത്തവണ അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയുമായി ഒരിടത്ത് എൻഡിഎയും ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാം റൗണ്ടിലും ധർമ്മടത്ത് പിന്നിലാണ്. നേമത്ത് വി ശിവൻകുട്ടി, ത്രിത്താലയിൽ എം ബി രാജേഷ്, ആറന്മുളയിൽ വീണ ജോർജ്, കളമശേരിയിൽ പി രാജീവ്, ഏറ്റുമാനൂരിൽ വി എൻ

Continue Reading
ബംഗാളിൽ ബിജെപി മുന്നേറ്റം; മമത പുറത്തേക്ക്
India
1 min read
5.4k

ബംഗാളിൽ ബിജെപി മുന്നേറ്റം; മമത പുറത്തേക്ക്

മെയ്‌ 4, 2026
0

പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കവെ ബിജെപിക്ക് വ്യക്തമായ മുൻതൂക്കം. ബംഗാളിൽ ബിജെപി – തൃണമൂൽ നേരിട്ടുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. ആദ്യഘട്ട ഫലസൂചനകൾ പ്രകാരം ബിജെപി 147 സീറ്റിലും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് 104 സീറ്റിലുമാണ് മുന്നേറുന്നത്. കോൺഗ്രസ് 3 സീറ്റിലും സിപിഎം 2 സീറ്റിലും ലീഡ് ചെയ്യുന്നു. സംസ്ഥാനത്തെ ഏറ്റവും താരത്തിളക്കമുള്ള മണ്ഡലമായ ഭവാനിപ്പൂരിൽ മുഖ്യമന്ത്രി മമതാ ബാനർജി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ വിവരം.

Continue Reading