ബം​ഗാ​ള്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ പു​രോ​ഗ​മി​ക്കു​മ്പോ​ള്‍ ബം​ഗാ​ളി​ല്‍ ബി​ജെ​പി​ക്ക് വ​ന്‍ മു​ന്നേ​റ്റം. ആ​കെ 294 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 190 ഇ​ട​ത്തും ബി​ജെ​പി​ക്കാ​ണ് മു​ൻ​തൂ​ക്കം.
തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന് 98 ഇ​ട​ത്ത് മാ​ത്ര​മാ​ണ് ലീ​ഡു​ള്ള​ത്. ഇ​തോ​ടെ 15 വ​ർ​ഷം നീ​ണ്ട മ​മ​ത യുഗത്തിന് ഇതോടെ അവസാനമാകും. വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം കാ​ഴ്ച​വ​ച്ചെ​ങ്കി​ലും പി​ന്നീ​ട് ബി​ജെ​പി ലീ​ഡ് നി​ല ഉ​യ​ര്‍​ത്തു​ക​യാ​യി​രു​ന്നു. സി​പി​എ​മ്മി​ന് ഒ​രു സീ​റ്റി​ൽ ലീ​ഡു​ണ്ട്.

സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും താ​ര​തി​ള​ക്ക​മു​ള്ള മ​ണ്ഡ​ല​മാ​യ ഭ​വാ​നി​പൂ​രി​ല്‍ ആ​ദ്യ​ഘ​ട്ടം പി​ന്നി​ലേ​ക്ക് പോ​യെ​ങ്കി​ലും പി​ന്നീ​ട് മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി ലീ​ഡ് തി​രി​ച്ചു​പി​ടി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് കൂ​ടി​യാ​യ സു​വേ​ന്ദു അ​ധി​കാ​രി​യാ​യി​രു​ന്നു ഇ​വി​ടെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി. ബം​ഗാ​ളി​ൽ ആ​ദ്യ​മാ​യി അ​ധി​കാ​ര​ത്തി​ൽ എ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ത്ത​വ​ണ ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. ഈ ​ത​ന്ത്ര​ങ്ങ​ളെ​ല്ലാം ഫ​ലം ക​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ഫ​ല​സൂ​ച​ന​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. 89 ല​ക്ഷം വോ​ട്ട​ർ​മാ​രെ എ​സ്ഐ​ആ​ർ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​നെ​ച്ചൊ​ല്ലി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും മ​മ​താ ബാ​ന​ർ​ജി​യും ത​മ്മി​ൽ വ​ലി​യ ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു. ഈ ​വോ​ട്ട​ർ​മാ​രു​ടെ അ​ഭാ​വം തി​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ വ​ലി​യ രീ​തി​യി​ൽ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ത​മി​ഴ്‌​നാ​ട്ടി​ല്‍ വോ​ട്ടെ​ണ്ണ​ല്‍ പു​രോ​ഗ​മി​ക്കു​മ്പോ​ള്‍ അ​ട്ടി​മ​റി മു​ന്നേ​റ്റ​വു​മാ​യി ന​ട​ന്‍ വി​ജ​യ് യു​ടെ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യാ​യ ത​മി​ഴ​ക വെ​ട്രി ക​ഴ​കം(​ടി​വി​കെ). മ​റ്റ് പാ​ര്‍​ട്ടി​ക​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി​കൊ​ണ്ട് 105 സീ​റ്റു​ക​ളി​ല്‍ ടി​വി​കെ ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്. 234 മ​ണ്ഡ​ല​ങ്ങ​ളു​ള്ള ത​മി​ഴ്നാ​ട്ടി​ൽ ഭ​ര​ണം പി​ടി​ക്കാ​ൻ 118 സീ​റ്റു​ക​ളാ​ണ് വേ​ണ്ട​ത്. എ​ഡി​എം​കെ 64, ഡി​എം​കെ 44 കോ​ൺ​ഗ്ര​സ് 3, ബി​ജെ​പി 3 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് പാ​ർ​ട്ടി​ക​ളു​ടെ ലീ​ഡ് നി​ല.

ഭ​ര​ണം പി​ടി​ക്കാ​ൻ വി​ജ​യ് ആ​രെ കൂ​ട്ടു​പി​ടി​ക്കു​മെ​ന്ന​തി​ലാ​ണ് ഇ​നി ആ​കാം​ക്ഷ. ഡി​എം​കെ​യെ ത​ന്‍റെ പ്ര​ധാ​ന രാ​ഷ്ട്രീ​യ എ​തി​രാ​ളി​യാ​യും ബി​ജെ​പി​യെ പ്ര​ത്യ​യ​ശാ​സ്ത്ര ശ​ത്രു​വാ​യും വി​ജ​യ് നേ​ര​ത്തെ വി​ശേ​ഷി​പ്പി​ച്ചി​ട്ടു​ണ്ട്. വി​ജ​യി​ക്കു​ന്ന ടി​വി​കെ സ്ഥാ​നാ​ർ​ഥി​ക​ളെ മ​ഹാ​ബ​ലി​പു​ര​ത്തി​ന​ടു​ത്തു​ള്ള പൂ​ഞ്ചേ​രി​യി​ലെ ഒ​രു റി​സോ​ർ​ട്ടി​ലേ​ക്ക് മാ​റ്റാ​ൻ ടി​വി​കെ നേ​ര​ത്തേ ത​ന്നെ നീ​ക്കം ന​ട​ത്തി​യി​രു​ന്നു. കു​റ​ഞ്ഞ​ത് 100 സ്ഥാ​നാ​ർ​ഥി​ക​ളെ​യെ​ങ്കി​ലും താ​മ​സി​പ്പി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള റി​സോ​ർ​ട്ട് സ​ജ്ജ​മാ​ക്കാ​ൻ വി​ജ​യ് ഭാ​ര​വാ​ഹി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Related Posts