ബ്രി​ജ് ഭൂ​ഷ​ൺ പീ​ഡി​പ്പി​ച്ച ഇ​ര​ക​ളി​ൽ ഒ​രാ​ളാ​ണ് താ​ൻ ; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി വി​നേ​ഷ് ഫോ​ഗ​ട്ട്
India
1 min read
4.7k

ബ്രി​ജ് ഭൂ​ഷ​ൺ പീ​ഡി​പ്പി​ച്ച ഇ​ര​ക​ളി​ൽ ഒ​രാ​ളാ​ണ് താ​ൻ ; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി വി​നേ​ഷ് ഫോ​ഗ​ട്ട്

മെയ്‌ 3, 2026
0

ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നെ​തി​രെ ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ച് പ​രാ​തി ന​ൽ​കി​യ ആ​റ് ഇ​ര​ക​ളി​ൽ ഒ​രാ​ൾ താ​നാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി വി​നേ​ഷ് ഫോ​ഗ​ട്ട്. ‘പ​രാ​തി ന​ൽ​കി​യ ആ​റ് ഇ​ര​ക​ളി​ൽ ഒ​രാ​ൾ ഞാ​നാ​ണ്. ഞ​ങ്ങ​ളു​ടെ മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് തു​ട​രു​ക​യാണ്’ വി​നേ​ഷ് പ​റ​ഞ്ഞു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് താ​രം വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്. അ​ധി​കൃ​ത​ർ ബ്രി​ജ് ഭൂ​ഷ​ണെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നും സ​ർ​ക്കാ​രും സ്പോ​ർ​ട്‌​സ് മ​ന്ത്രാ​ല​യ​വും വെ​റും കാ​ഴ്ച്ച​ക്കാ​രാ​യി നി​ൽ​ക്കു​ക​യാ​ണെ​ന്നും താ​രം കു​റ്റ​പ്പെ​ടു​ത്തി. വ്യ​ക്തി​പ​ര​മാ​യ അ​ന്ത​സ് ക​ണ​ക്കി​ലെ​ടു​ത്താണ് ഇ​ത്ര​യും

Continue Reading
വിദ്യാഭ്യാസ സഹായ പദ്ധതിയുമായി കേരള സമാജം
Association News
1 min read
4.6k

വിദ്യാഭ്യാസ സഹായ പദ്ധതിയുമായി കേരള സമാജം

മെയ്‌ 3, 2026
0

അടുത്ത അധ്യയന വർഷം മിടുക്കരും നിർദ്ധനരുമായ വിദ്യാർത്ഥികൾക്ക് സ്ക്കോളർഷിപ്പുമായി കേരള സമാജം. പത്ത് സോണുകളുടെയും നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ വർഷം 150 വിദ്യാർത്ഥികൾക്കാണ് വിദ്യാഭ്യാസ സഹായം നൽകാൻ ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച യോഗത്തിൽ കേരള സമാജം പ്രസിഡണ്ട് ഹനീഫ് എം അധ്യക്ഷത വഹിച്ചു. കേരള സമാജം വൈസ് പ്രസിഡണ്ട് പി കെ സുധീഷ്, ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ്, ജോയിൻറ് സെക്രട്ടറി അനിൽ

Continue Reading
രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ ഏ​റ്റെ​ടു​ത്ത് മി​ത്ത​ൽ കു​ടും​ബം; ഇ​ട​പാ​ട് 13,000 കോ​ടി​ രൂ​പയ്ക്ക്
Sports
0 min read
6.6k

രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ ഏ​റ്റെ​ടു​ത്ത് മി​ത്ത​ൽ കു​ടും​ബം; ഇ​ട​പാ​ട് 13,000 കോ​ടി​ രൂ​പയ്ക്ക്

മെയ്‌ 3, 2026
0

ഐ​പി​എ​ല്ലി​ൽ ടീ​മാ​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ മി​ത്ത​ൽ കു​ടും​ബ​വും സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മേ​ധാ​വി അ​ദാ​ർ പൂ​ന​വാ​ല​യും ചേ​ർ​ന്ന് സ്വ​ന്ത​മാ​ക്കി. ഏ​ക​ദേ​ശം 13,000 കോ​ടി​യി​ല​ധി​കം രൂ​പയ്ക്കാണ് (1.65 ബി​ല്യ​ൺ ഡോ​ള​ർ) ടീമിനെ ഏ​റ്റെ​ടുത്തത്. ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലൊ​ന്നാ​ണ് ഇ​ത്. ഇതിൽ 75 ശ​ത​മാ​നം ഓ​ഹ​രി​ക​ളും മി​ത്ത​ൽ കു​ടും​ബ​ത്തി​ന്‍റെ കൈ​വ​ശ​മാ​യി​രി​ക്കും. ഏ​ക​ദേ​ശം 18 ശ​ത​മാ​നം ഓ​ഹ​രി​ക​ളാ​ണ് അ​ദാ​ർ പൂ​ന​വാ​ല സ്വ​ന്ത​മാ​ക്കു​ന്ന​ത്. ബാ​ക്കി വരുന്ന ഏ​ഴ് ശ​ത​മാ​നം ഓ​ഹ​രി മ​നോ​ജ്

Continue Reading
ക​ണ്ണ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ല്‍ ര​ണ്ടു പേ​ര്‍​ക്ക് ജ​പ്പാ​ന്‍ മ​സ്തി​ഷ്‌​ക​ജ്വ​രം സ്ഥി​രീ​ക​രി​ച്ചു
Kerala
0 min read
5.5k

ക​ണ്ണ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ല്‍ ര​ണ്ടു പേ​ര്‍​ക്ക് ജ​പ്പാ​ന്‍ മ​സ്തി​ഷ്‌​ക​ജ്വ​രം സ്ഥി​രീ​ക​രി​ച്ചു

മെയ്‌ 3, 2026
0

ക​ണ്ണ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ല്‍ ര​ണ്ടു പേ​ര്‍​ക്ക് ജ​പ്പാ​ന്‍ മ​സ്തി​ഷ്‌​ക​ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. 60, 70 വ​യ​സു​ക​ളു​ള്ള ര​ണ്ടു സ്ത്രീ​ക​ള്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഒ​രാ​ള്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ല്‍ ഒ​രാ​ള്‍ സു​ഖം​പ്രാ​പി​ച്ച് വീ​ട്ടി​ല്‍ വി​ശ്ര​മി​ക്കു​ക​യാ​ണ്. കൊ​തു​കി​ലൂ​ടെ പ​ക​രു​ന്ന വെ​സ്റ്റ് നൈ​ല്‍ എ​ന്ന രോ​ഗം പി​ടി​പെ​ട്ട് ക​ഴി​ഞ്ഞ വ​ര്‍​ഷം 24 വ​യ​സു​ള്ള യു​വ​തി മ​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലാ​യി​ട്ടാ​ണ് ജ​പ്പാ​ന്‍ ജ്വ​രം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. കൊ​തു​കി​ലൂ​ടെ പ​ക​രു​ന്ന രോ​ഗ​മാ​യ​തി​നാ​ല്‍ കൊ​തു​കി​ന്‍റെ പ്ര​ജ​ന​ന

Continue Reading
ചെ​റു​പു​ഴ​യി​ല്‍ അ​ച്ഛ​ന്‍ മ​ക​നെ വെ​ട്ടി​ക്കൊ​ന്നു; പ്ര​തി ക​സ്റ്റ​ഡി​യി​ൽ
Kerala
0 min read
6.5k

ചെ​റു​പു​ഴ​യി​ല്‍ അ​ച്ഛ​ന്‍ മ​ക​നെ വെ​ട്ടി​ക്കൊ​ന്നു; പ്ര​തി ക​സ്റ്റ​ഡി​യി​ൽ

മെയ്‌ 3, 2026
0

ചെ​റു​പു​ഴ​യി​ല്‍ അ​ച്ഛ​ന്‍ മ​ക​നെ വെ​ട്ടി​ക്കൊ​ന്നു. പെ​രി​ങ്ങാ​ല​യി​ലെ സ​നി​ൽ (46) ആ​ണ് മ​രി​ച്ച​ത്. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്തെ വീ​ട്ടി​ലാ​യി​രു​ന്നു ഇ​വ​ർ താ​മ​സം. ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. മ​ക​നെ വെ​ട്ടി​യ പി​താ​വ് രാ​ഘ​വ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Continue Reading
ജയിച്ച എംഎൽഎമാരെ താമസിപ്പിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്‌
India
0 min read
6.7k

ജയിച്ച എംഎൽഎമാരെ താമസിപ്പിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്‌

മെയ്‌ 3, 2026
0

ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം ഉണ്ടായാൽ എംഎൽഎമാരെ സംരക്ഷിക്കുന്നതിനായി നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) മുൻകരുതൽ നടപടികൾ ആരംഭിച്ചു. മഹാബലിപുരത്തിന് സമീപമുള്ള പൂഞ്ചേരിയിലെ ഒരു സ്വകാര്യ റിസോർട്ടിൽ നൂറോളം സ്ഥാനാർഥികളെ താമസിപ്പിക്കാനുള്ള സൗകര്യങ്ങൾ പാർട്ടി ഒരുക്കിയിട്ടുണ്ട്. വിജയിക്കുന്ന സ്ഥാനാർഥികൾ ഫലപ്രഖ്യാപനത്തിന് പിന്നാലെ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യണമെന്ന് വിജയ് നിർദേശിച്ചിരിക്കുകയാണ്.ജയിച്ചുകഴിഞ്ഞാൽ എങ്ങോട്ടും പോകരുത് എന്ന് അദ്ദേഹം സ്ഥാനാർഥികളോട് തമാശരൂപേണ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. വോട്ടെണ്ണൽ ദിവസം ക്രമസമാധാന പ്രശ്നങ്ങൾ

Continue Reading
വി​ജ​യം ഉ​റ​പ്പി​ച്ച് കോ​ൺ​ഗ്ര​സ്; കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് ആ​വേ​ശ​പ്പ​ന്ത​ൽ ഉ​യ​രു​ന്നു
Kerala
0 min read
6.2k

വി​ജ​യം ഉ​റ​പ്പി​ച്ച് കോ​ൺ​ഗ്ര​സ്; കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് ആ​വേ​ശ​പ്പ​ന്ത​ൽ ഉ​യ​രു​ന്നു

മെയ്‌ 3, 2026
0

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​മാ​റ്റം ഉ​ണ്ടാ​കു​മെ​ന്ന എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​ങ്ങ​ളി​ൽ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച് കോ​ൺ​ഗ്ര​സ്. സം​സ്ഥാ​ന​ത്തെ എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ അ​നു​കൂ​ല​മാ​യ​ത് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ വ​ലി​യ ആ​വേ​ശം പ​ക​ർ​ന്നി​ട്ടു​ണ്ട്. നാളെ വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കാ​നി​രി​ക്കെ, വി​ജ​യ​വാ​ർ​ത്ത​ക​ൾ ആ​ഘോ​ഷ​മാ​ക്കാ​ൻ തി​രു​വ​ന​ന്ത​പു​രം വെ​ള്ള​യ​മ്പ​ല​ത്തു​ള്ള കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് വ​ലി​യ പ​ന്ത​ൽ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ഫ​ലം പു​റ​ത്തു​വ​രു​മ്പോ​ൾ പ്ര​വ​ർ​ത്ത​ക​ർ കൂ​ട്ട​മാ​യി എ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​ന്ദി​രാ ഭ​വ​നി​ലും പ​രി​സ​ര​ത്തും വി​പു​ല​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കു​ന്ന​ത്. എ​ൺ​പ​തി​ല​ധി​കം സീ​റ്റു​ക​ൾ നേ​ടി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ

Continue Reading
ഊട്ടിയിലേക്ക് പോയ മലയാളികളുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു; രണ്ടുപേർക്ക് ദാരുണാന്ത്യം
Karnataka
0 min read
6.2k

ഊട്ടിയിലേക്ക് പോയ മലയാളികളുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു; രണ്ടുപേർക്ക് ദാരുണാന്ത്യം

മെയ്‌ 3, 2026
0

ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കർണാടക ഗുണ്ടൽപേട്ടിന് സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ ഏഴംഗസംഘമാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂർ സ്വദേശികളായ മുനീർ (30) മുനീറ (45) എന്നിവരാണ് മരിച്ചത്. ഗുണ്ടൽപേട്ടിൽ നിന്ന് ഏകദേശം പത്തുകിലോമീറ്റർ അകലെവച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരു കുട്ടിയുടെ നിലഗുരുതരമാണ്. കുട്ടിയെ മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading
ഡ​ൽ​ഹി​യി​ൽ വ​ൻ തീ​പി​ടു​ത്തം: ഒ​ൻ​പ​ത് മ​ര​ണം; എ​സി പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്ന് സം​ശ​യം
India
0 min read
4.8k

ഡ​ൽ​ഹി​യി​ൽ വ​ൻ തീ​പി​ടു​ത്തം: ഒ​ൻ​പ​ത് മ​ര​ണം; എ​സി പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്ന് സം​ശ​യം

മെയ്‌ 3, 2026
0

കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ വി​വേ​ക് വി​ഹാ​റി​ൽ കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ച് ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു. പ​രി​ക്കേ​റ്റ ര​ണ്ട് പേ​രെ ഗു​രു തേ​ജ് ബ​ഹാ​ദൂ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 14 ഫ​യ​ർ ടെ​ൻ​ഡ​റു​ക​ൾ സ്ഥ​ല​ത്തെ​ത്തി ര​ണ്ട് മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ആ​റ് മ​ണി​യോ​ടെ​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന ഇ​രു​പ​തോ​ളം പേ​രെ ബാ​ൽ​ക്ക​ണി വ​ഴി അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. തീ​പി​ടു​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ങ്കി​ലും, എ​സി പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാരണമായതെ​ന്ന് പ്രാ​ദേ​ശി​ക​വാ​സി​ക​ൾ പ​റ​യു​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ നാ​ല് മ​ണി​യോ​ടെ​യാ​ണ്

Continue Reading
ചർച്ച പരാജയം; 20 മുതൽ കർണാടകയിൽ അനിശ്ചിതകാല ബസ് സമരം
Karnataka
1 min read
6.5k

ചർച്ച പരാജയം; 20 മുതൽ കർണാടകയിൽ അനിശ്ചിതകാല ബസ് സമരം

മെയ്‌ 3, 2026
0

ഈ മാസം 20 മുതൽ കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം പ്രഖ്യാപിച്ചു. കർണാടക ആർ.ടി.സി. അടക്കമുള്ള വിവിധ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കും. ആവശ്യങ്ങളുന്നയിച്ച് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. 20-ന് രാവിലെ ആറുമുതലാണ് പണിമുടക്ക്. 25 ശതമാനം വേതനവർധനവാണ് ജീവനക്കാരുടെആവശ്യം. ഇത് സർക്കാർ തള്ളിയതിനെത്തുടർന്നാണ് സമരം നടത്തുന്നത്. ഏഴ് ശതമാനം വേതനവർധനയാണ് സർക്കാരിൻ്റെ വാഗ്ദാനം.

Continue Reading