ബംഗളുരു ഹെബ്ബാളിൽ ഉണ്ടായ അപകടത്തിൽ തൃശൂർ ചാവക്കാട് സ്വദേശിയായ യുവാവിന് പരിക്കേറ്റു. യുവാവിനെ ഓൾ ഇന്ത്യ കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തിൽ യുവാവിൻ്റെ മൊബൈൽ ഫോണും മറ്റ് രേഖകളും നഷ്ടപ്പെട്ടതിനാൽ വീട്ടുകാരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ചാവക്കാട് സ്വദേശിയാണെന്ന് മാത്രമാണ് യുവാവ് അറിയിച്ചിരിക്കുന്നത്.

ഇദ്ദേഹത്തെ കുറിച്ചോ കുടുംബത്തെ കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണം.

ബന്ധപ്പെടേണ്ട നമ്പർ: 99455 84894

Related Posts