കേരള നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഫലം ഇന്നറിയാം. 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. തപാൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങുക. 30 മിനിറ്റിനു ശേഷം വോട്ടിങ് യന്ത്രങ്ങൾ എണ്ണുന്നത് ആരംഭിക്കും. ഓരോ യന്ത്രത്തിലെയും ഫലം ലഭിക്കാൻ 15 മിനിറ്റ് മതിയാകും. ഒരു റൗണ്ടിൽ 12 മുതൽ 14 വരെ ബൂത്തുകളാണു പരമാവധി എണ്ണുക. പരമാവധി 20 റൗണ്ടുകൾ മതിയാകും. പതിറ്റാണ്ടുകള്‍ക്കിടെ കേരളം കണ്ട ഏറ്റവും വാശിയേറിയ നിയമസഭാതിര‍ഞ്ഞെടുപ്പിന്‍റെ പരിസമാപ്തിയാണ് ഇന്ന് കുറിക്കുന്നത്.

ചരിത്രംകുറിച്ച് രണ്ടുവട്ടം തുടര്‍ച്ചയായി അധികാരത്തിലെത്തിയ ഇടതുമുന്നണിയെ കേരളം ഒരുവട്ടം കൂടി അധികാരത്തിലേറ്റിയാല്‍ സമാനതകളില്ലാത്ത നേട്ടമാകും അത്. ഒരുപതിറ്റാണ്ട് അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ട കോണ്‍ഗ്രസിനും യുഡിഎഫിനും ഈ തിരഞ്ഞെടുപ്പുഫലം നിലനില്‍പ്പിന്‍റെ പ്രശ്നമാണ്. ബിജെപിക്ക് കിട്ടുന്ന ഏതുസീറ്റും കേരളത്തില്‍ അവരുടെ ഭാവി മുന്നേറ്റത്തിന് അടിത്തറയാകുകയും ചെയ്യും.

ത​​​​​​​മി​​​​​​​ഴ്നാ​​​​​​​ട്, ബം​​​​​​​ഗാ​​​​​​​ൾ, ആ​​​​​​​സാം, പു​​​​​​​തു​​​​​​​ച്ചേ​​​​​​​രി നി​​​​​​​യ​​​​​​​മ​​​​​​​സ​​​​​​​ഭാ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് ഫ​​​​​​​ലവും ഇ​​​​​​​ന്ന​​​​​​​റി​​​​​​​യാം. ബം​​ഗാ​​ളി​​ൽ തു​​​​​​​ട​​​​​​​ർ​​​​​​​ച്ച​​​​​​​യാ​​​​​​​യി നാ​​​​​​​ലാം ത​​​​​​​വ​​​​​​​ണ ഭ​​ര​​ണം തൃ​​​​​​​ണ​​​​​​​മൂ​​​​​​​ൽ കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് ല​​​​​​​ക്ഷ്യ​​​​​​​മി​​​​​​​ടു​​​​​​​മ്പോൾ ബം​​​​​​​ഗാ​​​​​​​ൾ പി​​​​​​​ടി​​​​​​​ക്കു​​​​​​​മെ​​​​​​​ന്നു ബി​​​​​​​ജെ​​​​​​​പി ഉ​​​​​​​റ​​​​​​​പ്പി​​​​​​​ച്ചു പ​​​​​​​റ​​​​​​​യു​​​​​​​ന്നു. ഭൂ​​​​​​​രി​​​​​​​ഭാ​​​​​​​ഗം എ​​​​​​​ക്സി​​​​​​​റ്റ് പോ​​​​​​​ൾ പ്ര​​​​​​​വ​​​​​​​ച​​​​​​​ന​​​​​​​ങ്ങ​​​​​​​ളും ബി​​​​​​​ജെ​​​​​​​പി​​​​​​​ക്ക് അ​​​​​​​നു​​​​​​​കൂ​​​​​​​ല​​​​​​​മാ​​​​​​​ണ്. എ​​​​​​​ന്നാ​​​​​​​ൽ, എ​​​​​​​ക്സി​​​​​​​റ്റ് പോ​​​​​​​ൾ തൃ​​​​​​​ണ​​​​​​​മൂ​​​​​​​ൽ ത​​​​​​​ള്ളു​​​​​​​ക​​​​​​​യാ​​​​​​​ണ്.

ത​​​​​​​മി​​​​​​​ഴ്നാ​​​​​​​ട്ടി​​​​​​​ൽ 62 കേ​​​​​​​ന്ദ്ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ലാ​​​​​​​ണു വോ​​​​​​​ട്ടെ​​​​​​​ണ്ണ​​​​​​ൽ ന​​​​​​​ട​​​​​​​ക്കു​​​​​​​ക. 234 അം​​​​​​​ഗ നി​​​​​​​യ​​​​​​​മ​​​​​​​സ​​​​​​​ഭ​​​​​​​യി​​​​​​​ലേ​​​​​​​ക്ക് ഒ​​​​​​​റ്റ ഘ​​​​​​​ട്ട​​​​​​​മാ​​​​​​​യി​​​​​​​ട്ടാ​​​​​​​ണു തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് ന​​​​​​​ട​​​​​​​ന്ന​​​​​​​ത്. അ​​​​​​​ധി​​​​​​​കാ​​​​​​​രം നി​​​​​​​ല​​​​​​​നി​​​​​​​ർ​​​​​​​ത്തു​​​​​​​മെ​​​​​​​ന്ന ഉ​​​​​​​റ​​​​​​​ച്ച പ്ര​​​​​​​തീ​​​​​​​ക്ഷ​​​​​​​യി​​​​​​​ലാ​​​​​​​ണ് ഡി​​​​​​​എം​​​​​​​കെ സ​​​​​​​ഖ്യം. പ്ര​​​​​​​ധാ​​​​​​​ന പ്ര​​​​​​​തി​​​​​​​പ​​​​​​​ക്ഷ​​​​​​​മാ​​​​​​​യ അ​​​​​​​ണ്ണാ ഡി​​​​​​​എം​​​​​​​കെ നേ​​​​​​​തൃ​​​​​​​ത്വം ന​​​​​​​ല്കു​​​​​​​ന്ന എ​​​​​​​ൻ​​​​​​​ഡി​​​​​​​എ​​​​​​​യും പ്ര​​​​​​​തീ​​​​​​​ക്ഷ​​​​​​​യി​​ലാ​​ണ്. ഒ​​​​​​​രു ഏ​​​​​​​ജ​​​​​​​ൻ​​​​​​​സി എ​​​​​​​ൻ​​​​​​​ഡി​​​​​​​എ വി​​​​​​​ജ​​​​​​​യി​​​​​​​ക്കു​​​​​​​മെ​​​​​​​ന്നു പ്ര​​​​​​​വ​​​​​​​ചി​​​​​​​ച്ചു. ന​​​​​​​ട​​​​​​​ൻ വി​​​​​​​ജ​​​​​​​യ് നേ​​​​​​​തൃ​​​​​​​ത്വം ന​​​​​​​ല്കു​​​​​​​ന്ന ടി​​​​​​​വി​​​​​​​കെ​​​​​​​യു​​​​​​​ടെ പ്ര​​​​​​​ക​​​​​​​ട​​​​​​​ന​​​​​​​മാ​​​​​​​ണ് ഏ​​​​​​​വ​​​​​​​രും ഉ​​​​​​​റ്റു​​​​​​​നോ​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.

ആ​​​​​സാ​​​​​മി​​​​​ൽ 126 മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കാ​​​​​ണു വോ​​​​​ട്ടെ​​​​​ടു​​​​​പ്പ് ന​​​​​ട​​​​​ന്ന​​​​​ത്. ബി​​​​​ജെ​​​​​പി ഹാ​​​​​ട്രി​​​​​ക് വി​​​​​ജ​​​​​യം നേ​​​​​ടു​​​​​മെ​​​​​ന്നാ​​​​​ണ് എ​​​​​ക്സി​​​​​റ്റ് പോ​​​​​ൾ പ്ര​​​​​വ​​​​​ച​​​​​നം. ബി​​​​​ജെ​​​​​പി നേ​​​​​തൃ​​​​​ത്വം ന​​​​​ല്കു​​​​​ന്ന എ​​​​​ൻ​​​​​ഡി​​​​​എ​​​​​യും കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള പ്ര​​​​​തി​​​​​പ​​​​​ക്ഷ സ​​​​​ഖ്യ​​​​​വും ത​​​​​മ്മി​​​​​ൽ നേ​​​​​രി​​​​​ട്ടു​​​​​ള്ള പോ​​​​​രാ​​​​​ട്ട​​​​​മാ​​​​​ണ് ന​​​​​ട​​​​​ന്ന​​​​​ത്.

പു​​​​​തു​​​​​ച്ചേ​​​​​രി​​​​​യി​​​​​ൽ 30 മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളാ​​​​​ണു​​​​​ള്ള​​​​​ത്. കോ​​​​​ൺ​​​​​ഗ്ര​​​​​സ്-​​​​​ഡി​​​​​എം​​​​​കെ സ​​​​​ഖ്യ​​​​​വും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി എ​​​​​ൻ. രം​​​​​ഗ​​​​​സ്വാ​​​​​മി ന​​​​​യി​​​​​ക്കു​​​​​ന്ന എ​​​​​ൻ​​​​​ആ​​​​​ർ കോ​​​​​ൺ​​​​​ഗ്ര​​​​​സ്-​​​​​ബി​​​​​ജെ​​​​​പി സ​​​​​ഖ്യ​​​​​വും ത​​​​​മ്മി​​​​​ലാ​​​​​ണ് പോ​​​​​രാ​​​​​ട്ടം. എ​​​​​ൻ​​​​​ആ​​​​​ർ കോ​​​​​ൺ​​​​​ഗ്ര​​​​​സ്-​​​​​ബി​​​​​ജെ​​​​​പി സ​​​​​ഖ്യം അ​​​​​ധി​​​​​കാ​​​​​രം നി​​​​​ല​​​​​നി​​​​​ർ​​​​​ത്തു​​​​​മെ​​​​​ന്നാ​​​​​ണ് എ​​​​​ക്സി​​​​​റ്റ് പോ​​​​​ൾ പ്ര​​​​​വ​​​​​ച​​​​​നം.

Related Posts