വി ഡി സതീശനെ അനുകൂലിച്ച് പ്രകടനം: 15 ഓളം നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
Kerala
0 min read
6.3k

വി ഡി സതീശനെ അനുകൂലിച്ച് പ്രകടനം: 15 ഓളം നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

മെയ്‌ 9, 2026
0

കോണ്‍ഗ്രസില്‍ വി ഡി സതീശനെ അനുകൂലിച്ച് പ്രകടനങ്ങള്‍ നടത്തിയതില്‍ അച്ചടക്ക നടപടിക്ക് നീക്കം. വി ഡി സതീശനെ അനുകൂലിച്ച് പ്രകടനം നടത്തിയതില്‍ വിശദീകരണം തേടി പതിനഞ്ചോളം നേതാക്കള്‍ക്ക് കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് വി. ആര്‍ പ്രതാപനും നോട്ടീസ് നല്‍കി. കെപിസിസി അംഗമായ ചെമ്പഴന്തി അനില്‍ ഉള്‍പ്പെടെയുള്ളവരോട് വിശദീകരണം തേടിയിട്ടുണ്ട്. ടി സനാജ്, ആറ്റിങ്ങല്‍ ഉണ്ണികൃഷ്ണന്‍, കൈമനം പ്രഭാകരന്‍, അംബിരാജ തുടങ്ങി 15 ഓളം

Continue Reading
അപ്പൂപ്പനൊപ്പം ട്രെയിനിൽ കിടന്നുററങ്ങിയ ആറ് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി അറസ്റ്റിൽ
Kerala
0 min read
6.3k

അപ്പൂപ്പനൊപ്പം ട്രെയിനിൽ കിടന്നുററങ്ങിയ ആറ് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി അറസ്റ്റിൽ

മെയ്‌ 9, 2026
0

അപ്പൂപ്പനൊപ്പം ട്രെയിനിൽ കിടന്നുററങ്ങിയ ആറ് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കൊല്ലം സ്വദേശി അറസ്റ്റിൽ. കേരളത്തിലേക്ക് തീര്‍ത്ഥാടന യാത്ര നടത്തിയ തമിഴ് കുടുംബത്തിലെ ആറ് വയസ്സുകാരിയാണ് അതിക്രമം നേരിട്ടത്. പ്രതി കൊല്ലം സ്വദേശി സാനിഷി(40)നെ പുനലൂര്‍ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. തെങ്കാശിയില്‍ നിന്ന് എടത്വാപള്ളിയില്‍ വന്ന് മടങ്ങവെയായിരുന്നു അതിക്രമം. കൊല്ലത്ത് നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയിരുന്ന പാലരുവി എക്‌സ്പ്രസില്‍ വെച്ചാണ് കുട്ടി അതിക്രമത്തിനിരയായത്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ അപ്പുപ്പനൊപ്പം ഉറങ്ങുകയായിരുന്നു കുട്ടി. ഉറങ്ങിക്കിടന്നിരുന്ന

Continue Reading
ബം​ഗ​ളൂ​രു​വി​ൽ ഹോ​ട്ട​ലി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
Karnataka
0 min read
6.2k

ബം​ഗ​ളൂ​രു​വി​ൽ ഹോ​ട്ട​ലി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു

മെയ്‌ 9, 2026
0

ബം​ഗ​ളൂ​രു​വി​ൽ ഹോ​ട്ട​ലി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ജീ​വ​ന​ക്കാ​ര​ന് ദാരുണാന്ത്യം. തീ​പി​ടി​ത്ത​ത്തി​ൽ രാ​ജ്കു​മാ​ർ (47) എ​ന്ന ജീ​വ​ന​ക്കാ​ര​നാ​ണ് മ​രി​ച്ച​ത്. ബം​ഗ​ളൂ​രു നാ​ഗ​ർ​ഭാ​വി​യി​ൽ ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. 4 പേ​ർ​ക്ക് പ​രി​ക്കുപറ്റി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​രെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഹോ​ട്ട​ലി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ജീ​വ​ന​ക്കാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അന്വേഷണം ആരംഭിച്ചു

Continue Reading
പിയുസി പരീക്ഷയിൽ റാങ്ക് നേടിയ ദേവാഞ്ജനയെ ശ്രീനാരായണ സമിതി ആദരിച്ചു
Association News
0 min read
5.3k

പിയുസി പരീക്ഷയിൽ റാങ്ക് നേടിയ ദേവാഞ്ജനയെ ശ്രീനാരായണ സമിതി ആദരിച്ചു

മെയ്‌ 9, 2026
0

കർണാടക സ്റ്റേറ്റ് പിയുസി പരീക്ഷയിൽ പതിനൊന്നാം റാങ്ക് നേടിയ ദേവാഞ്ജനയെ ശ്രീനാരായണസമിതി ആദരിച്ചു. ക്രൈസ്റ്റ് അക്കാദമിയിൽ പഠിച്ച ദേവാഞ്ജന 600ൽ 590 മാർക്ക് നേടിയാണ് മികച്ച നേട്ടം കൈവരിച്ചത്. ശ്രീനാരായണ സമിതി സോൺ 8ൻ്റെ മുൻ ജോയിന്റ് സെക്രട്ടറി സുമേഷ് കുമാറിൻ്റെ മകളാണ്. മൈലസാന്ദ്ര ഗുരു മന്ദിരത്തിൻ്റെ 17മത് പ്രതിഷ്ഠാ വാർഷിക ചടങ്ങിൽവച്ച് ശ്രീനാരായണസമിതി പ്രസിഡണ്ട് എൻ.രാജമോഹനൻ, ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ, വിദ്യാജ്യോതി സ്‌കൂൾ ചെയർമാൻ ജെ.ഹരിദാസ്,

Continue Reading
അണ്ണാ ഡി എം കെ സർക്കാർ രൂപീകരണത്തിൽ നിന്ന് പിന്മാറും; തമിഴ്നാട്ടിൽ എല്ലാം വിജയ്‌ക്ക് അനുകൂലം
India
0 min read
5.2k

അണ്ണാ ഡി എം കെ സർക്കാർ രൂപീകരണത്തിൽ നിന്ന് പിന്മാറും; തമിഴ്നാട്ടിൽ എല്ലാം വിജയ്‌ക്ക് അനുകൂലം

മെയ്‌ 9, 2026
0

തമിഴ്നാട്ടിൽ എല്ലാം വിജയ്‌ക്ക് അനുകൂലം. തമിഴ്‌നാട്ടിൽ ടി.വി.കെ സർക്കാർ രൂപീകരിക്കാനുള്ള സാദ്ധ്യതയേറി. സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളിൽ നിന്നും അണ്ണാ ഡി.എം.കെ പിന്മാറിയതായാണ് വിവരം. പുതുച്ചേരിയിൽ കഴിഞ്ഞിരുന്ന എം.എൽ.എമാരെ ചെന്നൈയിൽ എത്തിച്ച ശേഷം പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി സർക്കാർ രൂപീകരിക്കുന്ന പാർട്ടിക്ക് ആശംസകൾ എന്ന് സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. അണ്ണാ ഡി.എം.കെ പിൻവാങ്ങുന്നതിൻ്റെ സൂചനയായിട്ടാണ് ഇത് തമിഴക രാഷ്ട്രീയം കാണുന്നത്. വൈകിട്ട് 4 നാണ് വി.സി.കെയുടെ തീരുമാനം. ടി.വി.കെയ്ക്

Continue Reading
മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന​തി​ൽ ഉ​ട​ൻ തീ​രു​മാ​ന​മു​ണ്ടാകും: കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്; നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച വൈ​കു​ന്നേ​രം 4 ന്
Kerala
0 min read
6.5k

മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന​തി​ൽ ഉ​ട​ൻ തീ​രു​മാ​ന​മു​ണ്ടാകും: കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്; നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച വൈ​കു​ന്നേ​രം 4 ന്

മെയ്‌ 9, 2026
0

കേ​ര​ള​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന​തി​ൽ ഉ​ട​ൻ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന പ്ര​ഖ്യാ​പ​നം എ​ഐ​സി​സി ന​ട​ത്തും. ഇ​ന്ന​ത്തെ യോ​ഗം ക​ഴി​യ​ട്ടെ​യെ​ന്നും സ​മ​വാ​യ​ത്തി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. പ​ര​സ്യ പ്ര​തി​ഷേ​ധം പാ​ടി​ല്ലെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. നേ​താ​ക്ക​ളു​മാ​യി ഇ​ന്ന് വൈ​കു​ന്നേ​രം 4 ​ന് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ആ​ദ്യ ഘ​ട്ട ച​ർ​ച്ച​യി​ൽ രാ​ഹു​ൽ ഗാ​ന്ധി പ​ങ്കെ​ടു​ക്കു​ന്നി​ല്ല.കെ​പി​സി​സി നേ​തൃ​ത്വം ആ​ർ​ക്കൊ​പ്പം എ​ന്ന​റി​യാ​ൻ സ​ണ്ണി ജോ​സ​ഫു​മാ​യും

Continue Reading
ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
Kerala
0 min read
4.5k

ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

മെയ്‌ 9, 2026
0

പത്തനംതിട്ടയിൽ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. പത്തനംതിട്ട തട്ട സ്വദേശി വിനോദാണ് അറസ്റ്റിലായത്. യുവതി ഇയാള്‍ക്കെതിരെ എസ്പിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. നഗ്‌ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതി വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി തന്നെ ബലാത്സംഗം ചെയ്തതായും വിവരം പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു .

Continue Reading
ബം​ഗാ​ളി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി സു​വേ​ന്ദു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു
India
0 min read
4.5k

ബം​ഗാ​ളി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി സു​വേ​ന്ദു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു

മെയ്‌ 9, 2026
0

പ​ശ്ചി​മ ബം​ഗാ​ളി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് സു​വേ​ന്ദു അ​ധി​കാ​രി. കോ​ൽ​ക്ക​ത്ത ബ്രി​ഗേ​ഡ് മൈ​താ​ന​ത്ത് ന​ട​ത്തി​യ ച​ട​ങ്ങി​ലാ​ണ് സു​വേ​ന്ദു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അധികാരമേറ്റത്. ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ. ര​വി​യാ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്. ബം​ഗാ​ളി​ന്‍റെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​യാ​ണ് സു​വേ​ന്ദു. കേ​ന്ദ്ര ആ​ഭ്യ​ന്ത്ര​മ​ന്ത്രി അ​മി​ത് ഷാ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, ​പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ് നാ​ഥ് സിം​ഗ്, വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ എ​ൻ​ഡി​എ മു​ഖ്യ​മ​ന്ത്രി​മാ​ർ എ​ന്നി​വ​ർ വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു. ന​ന്ദി​ഗ്രാം, ഭ​വാ​നി​പു​ർ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്ന് വി​ജ​യി​ച്ചാ​ണ്

Continue Reading
ബി.ജെ.പി ബംഗളൂരു മലയാളി കൂട്ടായ്മ ജനകേസരിയുടെ യോഗം ചേർന്നു
Association News
0 min read
6.2k

ബി.ജെ.പി ബംഗളൂരു മലയാളി കൂട്ടായ്മ ജനകേസരിയുടെ യോഗം ചേർന്നു

മെയ്‌ 9, 2026
0

ബി.ജെ.പി ബംഗളൂരു മലയാളി കൂട്ടായ്മ ജനകേസരിയുടെ യോഗം ചേർന്നു. കെ.ആർ. പുരം മുൻ കോർപ്പറേറ്റർ പി.ജെ. അന്തോണിസ്വാമിയുടെ കാര്യാലയത്തിൽ നടന്ന യോഗത്തിൽ കേരളത്തിലെ തെരഞ്ഞെടുപ്പിൽ വിജയിച്ച ബി.ജെ.പി. എം.എൽ.എ മാരായ രാജീവ് ചന്ദ്രശേഖർ, മുരളീധരൻ, ഗോപകുമാർ എന്നിവരെയും, അസം, പശ്ചിമ ബംഗാൾ, പുതുച്ചേരി, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ വിജയിച്ച എൻ.ഡി.എ സ്ഥാനാർത്ഥികളെയും അഭിനന്ദിച്ചു. യോഗത്തിൽ മഹാദേവപുര മണ്ഡലം പ്രസിഡണ്ടായി അജയൻ വിക്രമനെ തെരഞ്ഞെടുത്തു. കെ.ആർ.പുരം മണ്ഡലത്തിലെ അനന്തപുര വാർഡ് പ്രസിഡണ്ടായി ശശികുമാറിനെയും,

Continue Reading
രാ​ജ​സ്ഥാ​നി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് വ​യ​സു​കാ​രിക്ക് ദാ​രു​ണാ​ന്ത്യം
India
0 min read
6.5k

രാ​ജ​സ്ഥാ​നി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് വ​യ​സു​കാ​രിക്ക് ദാ​രു​ണാ​ന്ത്യം

മെയ്‌ 9, 2026
0

രാ​ജ​സ്ഥാ​നി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് വ​യ​സു​കാ​രി മ​രി​ച്ചു. രാ​ജ​സ്ഥാ​നി​ലെ ജാ​ല​വാ​റി​ൽ ബാ​ര​ൻ സ്വ​ദേ​ശി രാ​ജു​ലാ​ലി​ന്‍റ മ​ക​ൾ ഗൗ​രി​യാ​ണ് മ​രി​ച്ച​ത്. താ​ത്കാ​ലി​ക​മാ​യി കെ​ട്ടി​യു​ണ്ടാ​ക്കി​യ ടെ​ന്‍റി​നു​ള്ളി​ൽ പി​താ​വി​നും സ​ഹോ​ദ​രി​ക്കു​മൊ​പ്പം ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു ഗൗ​രി. ഒരു കൂട്ടം നാ​യ്ക്ക​ൾ കു​ട്ടി​യെ ക​ടി​ച്ച് 50 മീ​റ്റ​റോ​ളം ദൂ​രേ​യ്ക്ക് വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യു​ടെ പ്ര​സ​വ സം​ബ​ന്ധ​മാ​യ ചി​കി​ത്സ​യ്ക്കാ​യി ജ​ല​വാ​റി​ൽ എ​ത്തി​യ​താ​യി​രു​ന്നു രാ​ജു​ലാ​ലും കു​ടും​ബ​വും. നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ് ഭാ​ര്യ. ഉ​റ​ക്ക​ത്തി​നി​ടെ ഒ​രു നാ​യ രാ​ജു​ലാ​ലി​ന്‍റെ

Continue Reading