മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​ന​ത്തി​നാ​യി ഇനിയും കാ​ത്തി​രി​ക്ക​ണം; ഖാ​ർ​ഗെ ക​ർ​ണാ​ട​ക​യി​ലേ​ക്ക് തിരിച്ചു
India
0 min read
5.4k

മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​ന​ത്തി​നാ​യി ഇനിയും കാ​ത്തി​രി​ക്ക​ണം; ഖാ​ർ​ഗെ ക​ർ​ണാ​ട​ക​യി​ലേ​ക്ക് തിരിച്ചു

മെയ്‌ 10, 2026
0

എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ക​ർ​ണാ​ട​ക​യി​ലേ​ക്ക് തി​രി​ച്ച​തി​നാ​ൽ കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം ഇ​ന്ന് ഉ​ണ്ടാ​യേ​ക്കി​ല്ല. ക​ർ​ണാ​ക​ട മ​ന്ത്രി ഡി.​സു​ധാ​ക​റി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാണ് ഖാ​ർ​ഗെ മ​ട​ങ്ങി​യ​ത്. വൈ​കാ​തെ ത​ന്നെ ഖാ​ർ​ഗെ മ​ട​ങ്ങി​യെ​ത്തു​മെ​ന്നും ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ വ്യക്തമാക്കി. കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യ​ ശേ​ഷ​മാ​കും പ്ര​ഖ്യാ​പ​നം. ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ൽ ക​ഴി​ഞ്ഞ​ ദി​വ​സം ന​ട​ന്ന മൂ​ന്നു​മ​ണി​ക്കൂ​ർ ച​ർ​ച്ച​യ്ക്കൊ​ടു​വി​ലും മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നി​ല്ല. വി.​ഡി.​സ​തീ​ശ​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ.​സി.​വേ​ണു​ഗോ​പാ​ൽ എ​ന്നീ

Continue Reading
ഡ​ൽ​ഹി​യി​ൽ ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി; ഡ​ൽ​ഹി മേ​ഖ​ല​യാ​കെ അ​തീ​വ ജാ​ഗ്ര​ത​യി​ൽ
India
0 min read
5.4k

ഡ​ൽ​ഹി​യി​ൽ ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി; ഡ​ൽ​ഹി മേ​ഖ​ല​യാ​കെ അ​തീ​വ ജാ​ഗ്ര​ത​യി​ൽ

മെയ്‌ 10, 2026
0

ഡ​ൽ​ഹി​യി​ലെ ബി​ജെ​പി ഓ​ഫീ​സി​ന് ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് സു​ര​ക്ഷ വ​ർ​ദ്ധി​പ്പി​ച്ചു. ബി​ജെ​പി ആ​സ്ഥാ​നം സ്ഥി​തി​ചെ​യ്യു​ന്ന ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ മാ​ർ​ഗി​ലെ ഡ​ൽ​ഹി ഘ​ട​ക​ത്തി​ന്‍റെ ഓ​ഫീ​സി​നാ​ണ് ഭീ​ഷ​ണി. ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും ഡ​ൽ​ഹി​യി​ലെ ബി​ജെ​പി ഓ​ഫീ​സി​ലും സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ മാ​ർ​ഗി​ലു​ള്ള സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും സു​ര​ക്ഷ വ​ർ​ദ്ധിപ്പി​ച്ചി​ട്ടു​ണ്ട്. സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ ഭീ​ക​രാ​ക്ര​മ​ണ ശ്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്. പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ സേ​നാം​ഗ​ങ്ങ​ളെ വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. സെ​ൻ​ട്ര​ൽ

Continue Reading
ഏരിയാ കമ്മിറ്റി അംഗത്തെ ജില്ലാ സെക്രട്ടറി അധിക്ഷേപിച്ചു; പാലക്കാട് സിപിഐഎമ്മില്‍ കൂട്ടരാജി
Kerala
0 min read
4.7k

ഏരിയാ കമ്മിറ്റി അംഗത്തെ ജില്ലാ സെക്രട്ടറി അധിക്ഷേപിച്ചു; പാലക്കാട് സിപിഐഎമ്മില്‍ കൂട്ടരാജി

മെയ്‌ 10, 2026
0

പാലക്കാട് സിപിഐഎമ്മില്‍ കൂട്ടരാജി. ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ച ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് മുപ്പതോളം പേര്‍ കൂട്ടരാജി വെയ്ക്കുന്നത്. 4 ബ്രാഞ്ച് കമ്മിറ്റികളില്‍ നിന്നായി 24 പേര്‍ രാജി സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പാലക്കാട് ഏരിയാ കമ്മിറ്റി അംഗമായിരുന്ന അബ്ദുൽ ഷുക്കൂറിനെ പാര്‍ട്ടിയില്‍ നിന്ന് തരംതാഴ്ത്തിയിരുന്നു. ജില്ലാ നേതൃത്വത്തോട് ഏരിയാ കമ്മിറ്റി യോഗത്തില്‍ വെച്ച് കലഹിച്ചതിന് പിന്നാലെയാണ് അബ്ദുൽ ഷുക്കൂറിനെ പാര്‍ട്ടി തരംതാഴ്ത്തിയത്. ജില്ലാ സെക്രട്ടറിക്കെതിരായ പ്രതിഷേധമാണ് രാജിയെന്നും

Continue Reading
തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു
India
0 min read
6.4k

തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു

മെയ്‌ 10, 2026
0

ടിവികെ നേതാവും നടനുമായ വിജയ് തമിഴ്‌നാടിൻ്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിജയ്‌യുടെ പിതാവ് ചന്ദ്രശേഖർ, മാതാവ് ശോഭ ചന്ദ്രശേഖർ, തമിഴ് സിനിമാ താരം തൃഷ കൃഷ്ണൻ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉൾപ്പെടെയുള്ളവർ ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. വിജയ്ക്ക് പുറമേ മറ്റ് 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പൊതുഭരണം, ആഭ്യന്തരം, പൊലീസ് വകുപ്പുകൾ

Continue Reading
ഐ​എ​സ്എ​ൽ: ബം​ഗ​ളൂ​രു​വി​ന് തകർപ്പൻ ജ​യം
Sports
1 min read
5.3k

ഐ​എ​സ്എ​ൽ: ബം​ഗ​ളൂ​രു​വി​ന് തകർപ്പൻ ജ​യം

മെയ്‌ 10, 2026
0

ഐ​എ​സ്എ​ല്ലി​ൽ ബം​ഗ​ളൂ​രു എ​ഫ്സി​ക്ക് തകർപ്പൻ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ജം​ഷ​ഡ്പു​ർ എ​ഫ്സി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചു. ബം​ഗ​ളൂ​രു​വി​ന് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത് റ​യാ​ൻ വി​ല്ല്യം​സ് ആ​ണ്. മ​ത്സ​ര​ത്തി​ന്‍റെ 38-ാം മി​നി​റ്റി​ലാ​ണ് റ​യാ​ൻ വി​ല്ല്യം​സ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ ബം​ഗ​ളൂ​രു 20 പോയിന്റ് നേടി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് ബം​ഗ​ളൂ​രു എ​ഫ്സി.

Continue Reading
പ​ന്തീ​ര​ങ്കാ​വി​ൽ എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് പേ​രെ അറസ്റ്റിൽ
Kerala
1 min read
5.0k

പ​ന്തീ​ര​ങ്കാ​വി​ൽ എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് പേ​രെ അറസ്റ്റിൽ

മെയ്‌ 10, 2026
0

പ​ന്തീ​ര​ങ്കാ​വി​ൽ എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ര്‍​ഷ​ലാ​ല്‍(25), മു​ഹ​മ്മ​ദ് ഫ​ര്‍​ഹാ​ന്‍(22), ആ​ദി​ല്‍​ഷാ(20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്ന് 1.13 കി​ലോ ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി. പ​ന്തീ​ര​ങ്കാ​വ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ശ്രീ​കു​മാ​റി​ന്‍റെ​ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും കോ​ഴി​ക്കോ​ട് സി​റ്റി ഡാ​ന്‍​സാ​ഫും ചേ​ര്‍​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ദേ​ശീ​യ പാ​ത 66-ല്‍ ​പ​ന്തീ​ര​ങ്കാ​വ് കാ​പ്‌​കോ​ണ്‍​സി​റ്റി​യ്ക്ക​ടു​ത്ത് സ​ര്‍​വീ​സ് റോ​ഡി​ല്‍ വ​ച്ചാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ടൊ​യോ​ട്ട ഓ​ള്‍​ട്ടി​സ് കാ​റും

Continue Reading
‘എൻ്റെ മകൾ മോനിഷ’ പ്രകാശനം ചെയ്‌തു
Karnataka
1 min read
4.5k

‘എൻ്റെ മകൾ മോനിഷ’ പ്രകാശനം ചെയ്‌തു

മെയ്‌ 9, 2026
0

അകാലത്തിൽ അന്തരിച്ച നടിയും ദേശീയ അവാർഡ് ജേതാവുമായ മോനിഷയെക്കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി രചിച്ച ഓർമ്മകുറിപ്പുകൾ ‘എൻ്റെ മകൾ മോനിഷ’യുടെ പ്രകാശനം ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ നടന്നു. ലിറ്റററി ഫോറവും ലൈബ്രറി ഓഫ് ബാംഗ്ലൂർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ്റെയും (ഇസിഎ) സംയുക്തമായി ആണ് പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. പ്രശസ്ത നടിയും നർത്തകിയുമായ ശ്രീമതി മേതിൽ ദേവികയും നടിയും നർത്തകിയുമായ ശ്രീമതി ലക്ഷ്മി ഗോപാലസ്വാമിയും മുഖ്യാതിഥികളായി. മോനിഷ ഉണ്ണിയുടെ സിനിമകളിലെ

Continue Reading
പ്രധാനമന്ത്രി നാളെ ബെംഗളൂരുവിൽ; നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
Karnataka
0 min read
5.8k

പ്രധാനമന്ത്രി നാളെ ബെംഗളൂരുവിൽ; നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

മെയ്‌ 9, 2026
0

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബാംഗ്ലൂർ സന്ദർശനത്തോടനുബന്ധിച്ച് നാളെ നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നാളെ രാവിലെ 5 മുതൽ ഉച്ചകഴിഞ്ഞ് 3 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു. സുഗമമായ യാത്രയ്‌ക്കായി പൊതുജനങ്ങൾ സഹകരിക്കണമെന്നും ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും സിറ്റി ട്രാഫിക് പോലീസ് അഭ്യർത്ഥിച്ചു. ഗതാഗത നിയന്ത്രണമുള്ള പ്രധാന റൂട്ടുകൾ ഓൾഡ് എയർപോർട്ട് റോഡ് മുതൽ ഡിജിസിഎ ഓഫീസ് വരെയുള്ള എച്ച്.എ.എൽ എയർപോർട്ട് എക്സിറ്റ് റോഡിലും, അംബ്രല്ല

Continue Reading
മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമായില്ല, പ്രഖ്യാപനം ഇന്നില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്
Kerala
0 min read
5.9k

മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമായില്ല, പ്രഖ്യാപനം ഇന്നില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്

മെയ്‌ 9, 2026
0

മുഖ്യമന്ത്രിയുടെ കാര്യത്തിൽ മണിക്കൂറുകൾ നീണ്ട ചർച്ചകൾക്ക് ശേഷവും തീരുമാനമായില്ല. നേതാക്കളുമായി ചർച്ച നടത്തിയെന്നും തീരുമാനം ഉടൻ ഉണ്ടാകുമെന്നും ദീപാദാസ് മുൻഷി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. യോഗത്തിൽ അന്തിമ തീരുമാനം ആയില്ലെന്നും രാഹുൽ ഗാന്ധിയും മല്ലിഖാർജുൻ ഖാർഗയും തീരുമാനമെടുക്കുമെന്നും ദീപദാസ് മുൻഷി പറഞ്ഞു. മുഖ്യമന്ത്രിയെ സംബന്ധിച്ച് കോൺഗ്രസും രാഹുൽഗാന്ധിയും എടുക്കുന്ന തീരുമാനം എല്ലാവരും ഐക്യകണ്ഠേന സ്വീകരിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് കെ പി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് പറഞ്ഞു. നേതാക്കൾക്കുവേണ്ടി പ്രകടനങ്ങൾ

Continue Reading
പ​ഞ്ചാ​ബ് വൈ​ദ്യു​ത മ​ന്ത്രി സ​ഞ്ജീ​വ് അ​റോ​റ അ​റ​സ്റ്റി​ൽ
India
1 min read
6.1k

പ​ഞ്ചാ​ബ് വൈ​ദ്യു​ത മ​ന്ത്രി സ​ഞ്ജീ​വ് അ​റോ​റ അ​റ​സ്റ്റി​ൽ

മെയ്‌ 9, 2026
0

പ​ഞ്ചാ​ബ് വൈ​ദ്യു​ത മ​ന്ത്രി സ​ഞ്ജീ​വ് അ​റോ​റ​ അ​റ​സ്റ്റി​ൽ. ച​ണ്ഡീ​ഗ​ഡി​ലെ സെ​ക്ട​ർ 2 ലെ ​ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ നി​ന്നാ​ണ് 62 കാ​ര​നാ​യ സ​ഞ്ജീ​വ് അ​റോ​റയെ ഇ​ഡി (എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്) അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മം (പി​എം​എ​ൽ​എ) പ്ര​കാ​രം അ​റോ​റ​യു​മാ​യ് ബ​ന്ധ​പ്പെ​ട്ട 4 സ്ഥ​ല​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​റോ​റ​ അ​റ​സ്റ്റി​ലാ​യ​ത്. ഡ​ൽ​ഹി-​എ​ൻ​സി​ആ​ർ മേ​ഖ​ല​യി​ലും ച​ണ്ഡീ​ഗ​ഡി​ലുമാ​ണ് റെ​യ്ഡു​ക​ൾ ന​ട​ത്തി​യ​ത്. ഈ ​വ​ർ​ഷം ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് അ​റോ​റ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ

Continue Reading