കാ​സ​ർ​ഗോ​ഡ് ഭാവിവ​ര​ൻ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​തി​ൽ മ​നം​നൊ​ന്ത് യു​വ​തി ആത്മഹത്യ ചെയ്തു
Kerala
0 min read
5.2k

കാ​സ​ർ​ഗോ​ഡ് ഭാവിവ​ര​ൻ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​തി​ൽ മ​നം​നൊ​ന്ത് യു​വ​തി ആത്മഹത്യ ചെയ്തു

മെയ്‌ 11, 2026
0

കാ​സ​ർ​ഗോ​ഡ് ഭാവിവ​ര​ൻ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​തി​ൽ മ​നം​നൊ​ന്ത് യു​വ​തി ആത്മഹത്യ ചെയ്തു. കാ​സ​ർ​ഗോ​ഡ് കു​മ്പ​ള കി​ദൂ​ർ കു​ണ്ട​ങ്കേ​ര​ടു​ക്ക​യി​ലെ ബി. ​ജ​യാ​ന​ന്ദ​ന്‍റെ മ​ക​ൾ പ്ര​ഫു​ല്ല​യാ​ണ് മരിച്ചത്. വീ​ട്ടി​ലെ ഹാ​ളി​ലെ ഫാ​നി​ൽ തൂ​ങ്ങി​യ നി​ല​യി​ലാ​ണ് പ്ര​ഫു​ല്ല​യെ ക​ണ്ടെ​ത്തി​യ​ത്. നാ​ലു മാ​സം മുമ്പ് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി മ​ണി​യു​മാ​യി പ്ര​ഫു​ല്ല​യു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്നു. ഒ​രു മാ​സം മു​മ്പ് ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ മ​ണി ക​ഴി​ഞ്ഞ ദി​വ​സമാണ് മ​രി​ച്ചത്.

Continue Reading
പശ്ചിമബംഗാൾ മുഖ്യമന്ത്രിയുടെ പി എ ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ
India
0 min read
4.7k

പശ്ചിമബംഗാൾ മുഖ്യമന്ത്രിയുടെ പി എ ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ

മെയ്‌ 11, 2026
0

പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പി എ ചന്ദ്രനാഥ് രഥ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. വാടക കൊലയാളി സംഘത്തിലുള്ള ഷാർപ്പ് ഷൂട്ടർമാരാണ് ഉത്തർപ്രദേശിൽ നിന്ന് പിടിയിലായത്. കഴിഞ്ഞ മേയ് 6 ന് രാത്രി നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യംഗ്രാം മേഖലയിൽ വച്ചാണ് ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ടത്. അജ്ഞാതരായ തോക്കുധാരികൾ കാർ തടഞ്ഞുനിർത്തി ഡ്രൈവർക്ക് സമീപം മുൻ സീറ്റിൽ ഇരിക്കുകയായിരുന്ന ചന്ദ്രനാഥ് രഥിനുനേരെ വെടിയുതിർക്കുകയായിരുന്നു.72 മണിക്കൂറോളം ഇവർ

Continue Reading
പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ൽ മോ​ഷ​ണ ശ്ര​മം നടത്തിയ പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി അറസ്റ്റിൽ
Kerala
0 min read
6.1k

പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ൽ മോ​ഷ​ണ ശ്ര​മം നടത്തിയ പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി അറസ്റ്റിൽ

മെയ്‌ 11, 2026
0

പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ൽ മോ​ഷ​ണ ശ്ര​മം നടത്തിയ പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി അറസ്റ്റിൽ. ഇന്നലെ രാ​ത്രി​യോ​ടെ​യാ​ണ് കൈ​പ്പു​ഴ പു​ത്ത​ൻ കോ​യി​ക്ക​ൽ കൊ​ട്ടാ​ര​ത്തി​ൽ ദീ​പാ വ​ർ​മ​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണ ശ്ര​മം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി സു​ധാ​ക​ർ (46) ആ​ണ് പി​ടി​യി​ലാ​യ​ത്. സി​സി​ടി​വി​യി​ലൂ​ടെ ക​ള്ള​നെ ക​ണ്ട ദീ​പാ വ​ർ​മ്മ ബ​ഹ​ളം വ​ച്ച​പ്പോ​ൾ സ​മീ​പ​ത്ത് ഉ​ള്ള ബ​ന്ധു എ​ത്തി​യാ​ണ് ക​ള്ള​നെ പി​ടി​കൂ​ടി​യ​ത്. ഉ​ട​ൻ പ​ന്ത​ളം പോ​ലീ​സ് എ​ത്തി പ്ര​തി​യെ അറസ്റ്റു ചെയ്യുകയായിരുന്നു.

Continue Reading
കേരളത്തിൽ മഴ കനക്കുന്നു: ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
0 min read
4.8k

കേരളത്തിൽ മഴ കനക്കുന്നു: ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

മെയ്‌ 11, 2026
0

കേരളത്തിൽ ഇന്നും വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നാളെയും ൽ ബുധനാഴ്ചപത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അടുത്ത മണിക്കൂറുകളിൽ എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം തന്നെ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും

Continue Reading
പാലക്കാട് ഫോറം ബെംഗളൂരു കുടുംബസംഗമം സംഘടിപ്പിച്ചു
Association News
1 min read
4.5k

പാലക്കാട് ഫോറം ബെംഗളൂരു കുടുംബസംഗമം സംഘടിപ്പിച്ചു

മെയ്‌ 11, 2026
0

പാലക്കാട് ഫോറം ബെംഗളൂരുവിൻ്റെ കുടുംബസംഗമം ലക്ഷ്മിപുര സാമ്പ്രം കൺവെൻഷൻ സെൻററിൽവച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. പാലക്കാട് ഫോറം ബെംഗളൂരു പ്രസിഡണ്ട് ദിലീപ് കുമാറിൻ്റെ അധ്യക്ഷതയിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ കൃഷ്ണകുമാർ സ്വാഗതം ആശംസിച്ചു. പ്രശസ്ത സിനിമാതാരം വിനയ പ്രസാദ് നിലവിളക്ക് കൊളുത്തി കുടുംബസംഗമം ഉദ്‌ഘാടനം ചെയ്‌തു. മുഖ്യാതിഥിയായ പ്രശസ്ത കവി പി.രാമൻ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ രാമന്തളി, കന്നഡ സിനിമാ നടനും

Continue Reading
ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതിപക്ഷ ഐക്യ ആഹ്വാനത്തെ പരിഹസിച്ച് കോണ്‍ഗ്രസും സിപിഐഎമ്മും
India
1 min read
4.5k

ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതിപക്ഷ ഐക്യ ആഹ്വാനത്തെ പരിഹസിച്ച് കോണ്‍ഗ്രസും സിപിഐഎമ്മും

മെയ്‌ 11, 2026
0

ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതിപക്ഷ ഐക്യത്തെ പരിഹസിച്ച് കോണ്‍ഗ്രസും സിപിഐഎമ്മും. ഇന്ത്യ മുന്നണിയുടെ ഐക്യത്തെ തകർക്കാൻ വര്‍ഷങ്ങളായി ശ്രമിച്ചതിന് ശേഷമാണ് മമത ഐക്യ ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസും സിപിഐഎമ്മും ആരോപിച്ചു. മമതയ്ക്ക് എന്തെങ്കിലും വിശ്വാസ്യതയുണ്ടോ എന്നായിരുന്നു സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം സുജന്‍ ചക്രബര്‍ത്തി ചോദിച്ചത്. സുവേന്ദു അധികാരിയെ 2016-17 കാലഘട്ടത്തില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും ഇല്ലാതാക്കാന്‍ അവരുടെ ശക്തി കേന്ദ്രങ്ങളില്‍ അയക്കുന്നതിന് മുമ്പ് മമത ഇക്കാര്യങ്ങള്‍ ഓര്‍ക്കണമായിരുന്നുവെന്ന്

Continue Reading
വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു​ള്ള ടൗ​ൺ​ഷി​പ്പി​ൽ ഇ​ന്ന് മു​പ്പ​തോ​ളം വീ​ടു​ക​ൾ കൂ​ടി കൈ​മാ​റും
Kerala
0 min read
4.9k

വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു​ള്ള ടൗ​ൺ​ഷി​പ്പി​ൽ ഇ​ന്ന് മു​പ്പ​തോ​ളം വീ​ടു​ക​ൾ കൂ​ടി കൈ​മാ​റും

മെയ്‌ 11, 2026
0

വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു​ള്ള ടൗ​ൺ​ഷി​പ്പി​ൽ ഇ​ന്ന് മു​പ്പ​തോ​ളം വീ​ടു​ക​ൾ കൂ​ടി സാ​ങ്കേ​തി​ക​മാ​യി കൈ​മാ​റും. 83 വീ​ടു​ക​ളാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് നി​ല​വി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വീ​ടു​ക​ളി​ൽ ഇ​നി​യും താ​മ​സം തു​ട​ങ്ങി​യി​ട്ടി​ല്ല. 178 വീ​ടു​ക​ളുടെയും നി​ർമ്മാ​ണം പൂ​ർ​ത്തി​യാ​യ ശേ​ഷം മാ​ത്ര​മേ താ​മ​സം തു​ട​ങ്ങു​മെ​ന്നാ​ണ് ദു​ര​ന്ത​ബാ​ധി​ത​രു​ടെ തീ​രു​മാ​നം. മെയ് അ​വ​സാ​നമാകുമ്പോഴേക്കും 178 വീ​ടു​ക​ളുടെയും പണി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ് ഊ​രാ​ളു​ങ്ക​ലി​ന്‍റെ പ്ര​ഖ്യാ​പ​നം.

Continue Reading
തമിഴ്‌നാട്ടിൽ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്; ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് നാളെ
India
0 min read
6.5k

തമിഴ്‌നാട്ടിൽ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്; ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് നാളെ

മെയ്‌ 11, 2026
0

തമിഴ്നാട്ടിൽ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്. രാവിലെ 9.30ന് സെക്രട്ടറിയേറ്റിലാണ് ചടങ്ങ് നടക്കുക. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് നാളെ രാവിലെ 9.30ന് നടക്കും. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സർക്കാർ രൂപീകരിച്ചത്. വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത് 9 മന്ത്രിമാരാണ്. 9 മന്ത്രിമാരില്‍ ഒരു വനിതാ മന്ത്രിയും ഉൾപ്പെട്ടിട്ടുണ്ട്.ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയാണ് കീർത്തന. ശിവകാശിയിൽ നിന്നാണ് കീർത്തന മത്സരിച്ച് വിജയിച്ചത്. ഇന്നലെ ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ്

Continue Reading
ആയിരത്തോളം ജീവനക്കാരെ കഴിഞ്ഞ മൂന്നുവർഷത്തിനിടെ പിരിച്ചുവിട്ടതായി എയർ ഇന്ത്യ
India
1 min read
5.9k

ആയിരത്തോളം ജീവനക്കാരെ കഴിഞ്ഞ മൂന്നുവർഷത്തിനിടെ പിരിച്ചുവിട്ടതായി എയർ ഇന്ത്യ

മെയ്‌ 11, 2026
0

ആയിരത്തോളം ജീവനക്കാരെ കഴിഞ്ഞ മൂന്നുവർഷത്തിനിടെ പിരിച്ചുവിട്ടതായി എയർ ഇന്ത്യാ സി.ഇ.ഒ കാംബെൽ വിൽസൺ. അച്ചടക്കവും ധാർമ്മികതയും പാലിക്കാത്തതിനാണ് പിരിച്ചുവിട്ടതെന്ന് സി.ഇ.ഒ വെളിപ്പെടുത്തി. വിമാനത്തിൽ അധിക ലഗേജ് കയറ്റൽ, സാധനങ്ങൾ മോഷ്ടിക്കൽ തുടങ്ങിയവയാണ് അച്ചടക്ക ലംഘനമായി കണക്കാക്കിയ കുറ്റങ്ങൾ. ജീവനക്കാരെ പങ്കെടുപ്പിച്ചുള്ള യോഗത്തിലാണ് സി.ഇ.ഒയുടെ വെളിപ്പെടുത്തൽ. എല്ലാ വർഷവും നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നുണ്ടെന്നും ജീവനക്കാരുടെ ഭാഗത്തു നിന്നു തെറ്റുകൾ പൊറുക്കാനാകില്ലെന്നും കാംബെൽ പറഞ്ഞു. എയർ ഇന്ത്യയിൽ ഇപ്പോൾ ഏകദേശം 24,000 ജീവനക്കാരുണ്ട്.

Continue Reading
ത്രില്ലർ പോരിൽ ബെംഗളൂരുവിന് ജയം; മുംബൈയെ തോൽപിച്ചത് അവസാന പന്തിൽ
Sports
0 min read
4.9k

ത്രില്ലർ പോരിൽ ബെംഗളൂരുവിന് ജയം; മുംബൈയെ തോൽപിച്ചത് അവസാന പന്തിൽ

മെയ്‌ 11, 2026
0

ഐ പി എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് അവസാനപന്തിൽ ജയം. മുംബൈ ഇന്ത്യൻസിനെ രണ്ട് വിക്കറ്റിന് തോൽപിച്ച് ബെംഗളൂരു പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 167 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് ബെംഗളൂരു മറികടന്നത്. ഭുവനേശ്വർ കുമാറിന്റെ തകർപ്പൻ ബൗളിങ് പ്രകടനമാണ് ബെംഗളുരുവിൻ്റെ വിജയത്തിൽ നിർണായകമായത്. ബെംഗളൂരുവിനായി ക്രുണാൽ പാണ്ട്യ അർധ സെഞ്ച്വറി നേടി. തോൽവിയോടെ മുംബൈ ഇന്ത്യൻസ് പ്ലേഓഫ്

Continue Reading