പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ൽ മോ​ഷ​ണ ശ്ര​മം നടത്തിയ പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി അറസ്റ്റിൽ. ഇന്നലെ രാ​ത്രി​യോ​ടെ​യാ​ണ് കൈ​പ്പു​ഴ പു​ത്ത​ൻ കോ​യി​ക്ക​ൽ കൊ​ട്ടാ​ര​ത്തി​ൽ ദീ​പാ വ​ർ​മ​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണ ശ്ര​മം ന​ട​ന്ന​ത്.

സം​ഭ​വ​ത്തി​ൽ പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി സു​ധാ​ക​ർ (46) ആ​ണ് പി​ടി​യി​ലാ​യ​ത്. സി​സി​ടി​വി​യി​ലൂ​ടെ ക​ള്ള​നെ ക​ണ്ട ദീ​പാ വ​ർ​മ്മ ബ​ഹ​ളം വ​ച്ച​പ്പോ​ൾ സ​മീ​പ​ത്ത് ഉ​ള്ള ബ​ന്ധു എ​ത്തി​യാ​ണ് ക​ള്ള​നെ പി​ടി​കൂ​ടി​യ​ത്. ഉ​ട​ൻ പ​ന്ത​ളം പോ​ലീ​സ് എ​ത്തി പ്ര​തി​യെ അറസ്റ്റു ചെയ്യുകയായിരുന്നു.

Related Posts