കാ​സ​ർ​ഗോ​ഡ് ഭാവിവ​ര​ൻ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​തി​ൽ മ​നം​നൊ​ന്ത് യു​വ​തി ആത്മഹത്യ ചെയ്തു. കാ​സ​ർ​ഗോ​ഡ് കു​മ്പ​ള കി​ദൂ​ർ കു​ണ്ട​ങ്കേ​ര​ടു​ക്ക​യി​ലെ ബി. ​ജ​യാ​ന​ന്ദ​ന്‍റെ മ​ക​ൾ പ്ര​ഫു​ല്ല​യാ​ണ് മരിച്ചത്. വീ​ട്ടി​ലെ ഹാ​ളി​ലെ ഫാ​നി​ൽ തൂ​ങ്ങി​യ നി​ല​യി​ലാ​ണ് പ്ര​ഫു​ല്ല​യെ ക​ണ്ടെ​ത്തി​യ​ത്.

നാ​ലു മാ​സം മുമ്പ് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി മ​ണി​യു​മാ​യി പ്ര​ഫു​ല്ല​യു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്നു. ഒ​രു മാ​സം മു​മ്പ് ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ മ​ണി ക​ഴി​ഞ്ഞ ദി​വ​സമാണ് മ​രി​ച്ചത്.

Related Posts