വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു​ള്ള ടൗ​ൺ​ഷി​പ്പി​ൽ ഇ​ന്ന് മു​പ്പ​തോ​ളം വീ​ടു​ക​ൾ കൂ​ടി സാ​ങ്കേ​തി​ക​മാ​യി കൈ​മാ​റും. 83 വീ​ടു​ക​ളാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് നി​ല​വി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വീ​ടു​ക​ളി​ൽ ഇ​നി​യും താ​മ​സം തു​ട​ങ്ങി​യി​ട്ടി​ല്ല. 178 വീ​ടു​ക​ളുടെയും നി​ർമ്മാ​ണം പൂ​ർ​ത്തി​യാ​യ ശേ​ഷം മാ​ത്ര​മേ താ​മ​സം തു​ട​ങ്ങു​മെ​ന്നാ​ണ് ദു​ര​ന്ത​ബാ​ധി​ത​രു​ടെ തീ​രു​മാ​നം. മെയ് അ​വ​സാ​നമാകുമ്പോഴേക്കും 178 വീ​ടു​ക​ളുടെയും പണി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ് ഊ​രാ​ളു​ങ്ക​ലി​ന്‍റെ പ്ര​ഖ്യാ​പ​നം.

Related Posts