കേരളത്തിൽ വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി അ​​​തി​​രൂ​​​ക്ഷം; സം​സ്ഥാ​നം വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക്
Kerala
0 min read
4.9k

കേരളത്തിൽ വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി അ​​​തി​​രൂ​​​ക്ഷം; സം​സ്ഥാ​നം വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക്

ഏപ്രിൽ 28, 2026
0

കൂ​​​ടി​​​യ വി​​​ല കൊ​​​ടു​​​ത്താ​​​ലും പു​​​റ​​​ത്തുനി​​​ന്ന് വൈ​​​ദ്യു​​​തി ല​​​ഭി​​​ക്കി​​​ല്ലെ​​​ന്ന സ്ഥി​​​തി വ​​​ന്ന​​​തോ​​​ടെ കേരളത്തിൽ വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി അ​​​തി​​രൂ​​​ക്ഷം. പു​​​തി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ വൈ​​​ദ്യു​​​തി നി​​​യ​​​ന്ത്ര​​​ണം ഏ​​​ര്‍​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത​​​ട​​​ക്കം പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്. നി​​​ല​​​വി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ല​​​ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും രാ​​​ത്രി​​​യി​​​ല്‍ പ​​​തി​​​ന​​​ഞ്ചു മി​​​നി​​​റ്റ് മു​​​ത​​​ല്‍ അ​​​ര മ​​​ണി​​​ക്കൂ​​​ര്‍ വ​​​രെ അ​​​പ്ര​​​ഖ്യാ​​​പി​​​ത ലോ​​​ഡ് ഷെ​​​ഡിം​​​ഗ് തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് കൂ​​​ടു​​​ത​​​ല്‍ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലേ​​​ക്കു നീ​​​ങ്ങാ​​​ന്‍ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്. പു​​​റ​​​ത്തുനി​​​ന്നു വാ​​​ങ്ങു​​​ന്ന വൈ​​​ദ്യു​​​തി​​​യു​​​ടെ ല​​​ഭ്യ​​​ത കു​​​റ​​​ഞ്ഞ​​​തി​​​നൊ​​​പ്പം ക​​​ടു​​​ത്ത ചൂ​​​ടു കാ​​​ര​​​ണം ഉ​​​പ​​​യോ​​​ഗം കു​​​തി​​​ച്ച​​​തു​​​മാ​​​ണ് വ​​​ന്‍ പ്ര​​​തി​​​സ​​​ന്ധി​​​ക്കി​​​ട​​​യാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ത്

Continue Reading
ബെംഗളൂരുവിലേക്ക് പുറപ്പെട്ട ട്രെയിനിൽ പ്രസവമുറിയൊരുക്കി; യുവതിക്ക് സുഖപ്രസവം
Karnataka
1 min read
5.7k

ബെംഗളൂരുവിലേക്ക് പുറപ്പെട്ട ട്രെയിനിൽ പ്രസവമുറിയൊരുക്കി; യുവതിക്ക് സുഖപ്രസവം

ഏപ്രിൽ 28, 2026
0

മംഗളൂരു ബെംഗളൂരുവിലേക്ക് പുറപ്പെട്ട ട്രെയിനിൽ യുവതി ആൺ കുഞ്ഞിന് ജന്മം നൽകി. മുരുഡേശ്വറിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട മുരുഡേശ്വർ-ബെംഗളൂരു എക്സ്പ്രസ് ട്രെയിനിൽ ആണ് മൈസൂരു സ്വദേശിനിയായ പൊന്നമ്മ ഞായറാഴ്‌ച രാത്രി ആൺ കുഞ്ഞിന് ജന്മം നൽകിയത്. ട്രെയിൻ മംഗളുരുവിൽ നിന്ന് പുറപ്പെട്ടതോടെ യുവതിക്ക് പ്രസവ വേദന തുടങ്ങി. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന യുവതിയെ യാത്രക്കാരായ സ്ത്രീകൾ ശ്രദ്ധിക്കുകയും ഉടൻ അധികൃതരെ അറിയിക്കുകയും ചെയ്തു. ട്രെയിൻ അടുത്തുള്ള ‌സ്റ്റേഷനിൽ നിർത്താൻ തീരുമാനിച്ച

Continue Reading
മേയ് ദിന അവധി: കർണാടക ആർടിസിയുടെ അന്തർസംസ്ഥാന സ്പെഷൽ ബസ് സർവീസ് നാളെ
Karnataka
0 min read
6.1k

മേയ് ദിന അവധി: കർണാടക ആർടിസിയുടെ അന്തർസംസ്ഥാന സ്പെഷൽ ബസ് സർവീസ് നാളെ

ഏപ്രിൽ 28, 2026
0

മേയ് ദിന അവധി തിരക്കിനോടനുബന്ധിച്ച് കർണാടക ആർടിസി നാളെ ബെംഗളൂരുവിൽ നിന്ന് കേരളം, തമിഴ്‌നാട്, ഗോവ, മഹാരാഷ്ട്ര, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലേക്ക് സ്പെഷൽ ബസ് സർവീസ് നടത്തും. മജസ്റ്റിക്, സാറ്റലൈറ്റ്, ശാന്തിനഗർ എന്നീ ടെർമിനലുകളിൽ നിന്നാണ് സ്പെഷൽ ബസുകൾ പുറപ്പെടുക. കേരളം, തമിഴ്‌നാട്, ഗോവ, പുതുച്ചേരി, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് 70 സ്പെഷൽ ബസുകളാണ് സർവീസ് നടത്തുക. മേയ് 3ന് ബെംഗളുരുവിലേക്ക് തിരിച്ചും സ്പെഷൽ സർവീസുകൾ ഉണ്ടാകും.

Continue Reading
ബെംഗളൂരു ഇന്ദിരാനഗർ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന് കൊടിയേറി
Karnataka
0 min read
6.6k

ബെംഗളൂരു ഇന്ദിരാനഗർ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന് കൊടിയേറി

ഏപ്രിൽ 28, 2026
0

ബെംഗളൂരു ഇന്ദിരാനഗർ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന് കൊടിയേറി. മേയ് 1ന് വൈകിട്ട് 7ന് ജോർജിയൻ പ്രഭാഷണത്തിന് വിജയനഗർ സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ.സൈമൺ ജോയ് നേതൃത്വം നൽകും. 2ന് രാവിലെ 7ന് കുർബാന, വൈകിട്ട് 6ന് സന്ധ്യാ നമസ്കാരം, പ്രദക്ഷിണം, ആശീർവാദം. തിരുനാൾ ദിനമായ 3ന് രാവിലെ 8ന് മൂന്നിൻമേൽ കുർബാനയ്ക്ക് കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മുഖ്യകാർമികത്വം വഹിക്കും. പ്രദക്ഷിണം, ആശീർവാദം,

Continue Reading
ഐ​പി​എ​ൽ: ഡ​ൽ​ഹി​ക്കെ​തി​രെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് ഒ​മ്പ​ത് വി​ക്ക​റ്റ് ജ​യം
Sports
0 min read
4.8k

ഐ​പി​എ​ൽ: ഡ​ൽ​ഹി​ക്കെ​തി​രെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് ഒ​മ്പ​ത് വി​ക്ക​റ്റ് ജ​യം

ഏപ്രിൽ 27, 2026
0

ഐ​പി​എ​ല്ലി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് അ​നാ​യാ​സ ജ​യം. ഒ​മ്പ​ത് വി​ക്ക​റ്റി​നാ​ണ് ആ​ർ​സി​ബി വി​ജ​യി​ച്ച​ത്. ഡ​ൽ​ഹി ഉ​യ​ർ​ത്തി​യ 76 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 6.3 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ൽ ആ​ർ​സി​ബി മ​റി​ക​ട​ന്നു. 34 റ​ൺ​സു​മാ​യി ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും 23 റ​ൺ​സു​മാ​യി വി​രാ​ട് കോ​ഹ്‌​ലി​യും പു​റ​ത്താ​കാ​തെ നി​ന്നു. 20 റ​ൺ​സെ​ടു​ത്ത ഓ​പ്പ​ണ​ർ ജേ​ക്ക​ബ് ബേ​ത​ലി​ന്‍റെ വി​ക്ക​റ്റ് മാ​ത്ര​മാ​ണ് ആ​ർ​സി​ബി​ക്ക് ന​ഷ്ട​മാ​യ​ത്. കൈ​ൽ ജാ​മീ​സ​ൺ ആ​ണ് ഡ​ൽ​ഹി​ക്ക് വേ​ണ്ടി

Continue Reading
‘അപ്പൂപ്പൻ താടി’യുടെ പ്രകാശനവും മോസ്കോ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരങ്ങൾ നേടിയ റസാഖ് അഹമ്മദിനുള്ള അനുമോദനവും
Association News
1 min read
6.5k

‘അപ്പൂപ്പൻ താടി’യുടെ പ്രകാശനവും മോസ്കോ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരങ്ങൾ നേടിയ റസാഖ് അഹമ്മദിനുള്ള അനുമോദനവും

ഏപ്രിൽ 27, 2026
0

മലയാളം മിഷൻ കർണാടക ചാപ്റ്റർ സെൻട്രൽ മേഖലയിലെ ഡി ആർ ഡി ഒ പഠനകേന്ദ്രത്തിൻ്റെ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക ‘അപ്പൂപ്പൻ താടി’യുടെ പ്രകാശനവും പ്രശസ്ത ചലച്ചിത്രകാരനും മോസ്കോ ഫിലിം ഫെസ്റ്റിവൽ അവാർഡുകളുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ റസാഖ് അഹമ്മദിനുള്ള അനുമോദനവും ഡി ആർ ഡി ഒ പഠന കേന്ദ്രത്തിൽ വച്ച് നടന്നു. സെൻട്രൽ മേഖല കോഡിനേറ്ററും, സയന്റിസ്റ്റുമായ നൂർ മുഹമ്മദിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മലയാളം മിഷൻ കർണാടക

Continue Reading
മൂ​വാ​റ്റു​പു​ഴ​യി​ൽ 13 പേ​രെ ക​ടി​ച്ച നാ​യ​യ്ക്ക് പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു
Kerala
0 min read
5.1k

മൂ​വാ​റ്റു​പു​ഴ​യി​ൽ 13 പേ​രെ ക​ടി​ച്ച നാ​യ​യ്ക്ക് പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു

ഏപ്രിൽ 27, 2026
0

മൂ​വാ​റ്റു​പു​ഴ​യി​ൽ 13 പേ​രെ ക​ടി​ച്ച നാ​യ​യ്ക്ക് പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. നാ​യ​യു​ടെ ക​ടി​യേ​റ്റ എ​ല്ലാ​വ​ർ​ക്കും ആ​ദ്യ ഡോ​സ് വാ​ക്സി​ൻ ന​ൽ​കി​യ​തി​നാ​ൽ ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. നാ​യ ച​ത്ത​തി​ന് പി​ന്നാ​ലെ ന​ഗ​ര​സ​ഭ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ലി​രു​ത്തി. ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി, വെ​റ്റി​ന​റി ആ​ശു​പ​ത്രി പ്ര​തി​നി​ധി​ക​ളും, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. സ​മാ​ന ല​ക്ഷ​ണ​ങ്ങ​ളു​ള്ള മ​റ്റൊ​രു നാ​യ​യെ ക​ണ്ടെ​ത്തി​യ​തി​നാ​ല്‍, ഡോ​ഗ് കാ​ച്ചേ​ഴ്സി​നെ വി​ളി​പ്പി​ച്ച് മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും, ന​ഗ​ര​പ​രി​ധി​യി​ലെ നാ​യ​ക​ൾ​ക്ക്

Continue Reading
ഇറാന് എല്ലാ പിന്തുണയും നൽകും,​ പുടിനുമായി കൂടിക്കാഴ്ച നടത്തി അബ്ബാസ് അരാഗ്ചി
World
0 min read
5.7k

ഇറാന് എല്ലാ പിന്തുണയും നൽകും,​ പുടിനുമായി കൂടിക്കാഴ്ച നടത്തി അബ്ബാസ് അരാഗ്ചി

ഏപ്രിൽ 27, 2026
0

പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിനുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചികൂടിക്കാഴ്ച നടത്തി. സെൻ്റ് പിറ്റേഴ്‌സ്‌ബർഗിൽ വച്ചായിരുന്നു കൂടിക്കാഴ്ച. സമാധാന ചർച്ചകളുടെ ഭാഗമായി കഴിഞ്ഞ ദിവസം പാകിസ്ഥാനും ഒമാനും സന്ദർശിച്ച ശേഷമാണ് അരാഗ്‌ചി റഷ്യയിലെത്തിയത്. ഇറാന് സാദ്ധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് പുടിൽ വാഗ്ദാനം ചെയ്തു. പശ്ചിമേഷ്യയിൽ എത്രയും പെട്ടെന്ന് സമാധാനം പുലരുമെന്ന് പുടിൻ പറഞ്ഞു. ഇറാൻ്റെ താത്പര്യങ്ങളെ പിന്തുണയ്ക്കുന്നത് തങ്ങളാൽ കഴിയുന്നത് ചെയ്യുമെന്നും റഷ്യൻ

Continue Reading
ബെംഗളൂരു നഗരത്തിലൂടെ ഒരു സ്കൂട്ടിയിൽ ആറ് കുട്ടികൾ, വീഡിയോ വൈറൽ; പോലീസ് അന്വേഷണം ആരംഭിച്ചു
Karnataka
1 min read
4.9k

ബെംഗളൂരു നഗരത്തിലൂടെ ഒരു സ്കൂട്ടിയിൽ ആറ് കുട്ടികൾ, വീഡിയോ വൈറൽ; പോലീസ് അന്വേഷണം ആരംഭിച്ചു

ഏപ്രിൽ 27, 2026
0

10 -നും 12 -നും ഇടയിൽ പ്രായമുള്ള ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഇരുന്ന് ബെംഗളൂരൂ നഗരത്തിലൂടെ പാഞ്ഞ് പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായതിന് പിന്നാലെ കുട്ടികളുടെ മാതാപിതാക്കളെ ഉടൻതന്നെ കണ്ടെത്തി ശിക്ഷിക്കണമെന്ന ആവശ്യം സമൂഹ മാധ്യമങ്ങളിൽ ശക്തമായി. ബെംഗളൂരൂ നഗരത്തിലെ ട്രാഫിക് പോലീസ് എവിടെയെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ ചോദിക്കുകയാണ്. ശ്രേയസ് എന്ന എക്സ് ഹാന്‍റിലിൽ നിന്നാണ് വീഡിയോ പങ്കുവച്ചത്. തിരക്കേറിയ

Continue Reading
വ​യ​നാ​ട്ടി​ൽ മു​സ്‌​ലിം ലീ​ഗി​ന്‍റെ 51 ‘സ്നേ​ഹ​വീ​ടു​ക​ൾ’ സ​മ​ർ​പ്പി​ച്ചു
Kerala
1 min read
6.0k

വ​യ​നാ​ട്ടി​ൽ മു​സ്‌​ലിം ലീ​ഗി​ന്‍റെ 51 ‘സ്നേ​ഹ​വീ​ടു​ക​ൾ’ സ​മ​ർ​പ്പി​ച്ചു

ഏപ്രിൽ 27, 2026
0

വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യി മു​സ്‌​ലിം ലീ​ഗ് നി​ർ​മി​ച്ച് ന​ൽ​കു​ന്ന ‘സ്നേ​ഹ​വീ​ട്’ പ​ദ്ധ​തി​യി​ലെ ആ​ദ്യ​ഘ​ട്ട വീ​ടു​ക​ളു​ടെ ഗൃ​ഹ​പ്ര​വേ​ശം ഇന്ന് ന​ട​ന്നു. പ​ണി പൂ​ർ​ത്തി​യാ​യ 51 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന​വും ഗൃ​ഹ​പ്ര​വേ​ശ​വു​മാ​ണ് ഇ​ന്ന് ന​ട​ന്ന​ത്. പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, പാ​ണ​ക്കാ​ട് സാ​ദി​ഖ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ തു​ട​ങ്ങി​യ പ്ര​മു​ഖ നേ​താ​ക്ക​ൾ സന്നിഹിതരായിരുന്നു. ‘സ്നേ​ഹ​വീ​ട്’ പ​ദ്ധ​തി​യി​ൽ 105 വീ​ടു​ക​ളാ​ണ് ലീ​ഗ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ൽ 51 എ​ണ്ണമാണ് പൂ​ർ​ത്തി​യാ​യത്. ബാ​ക്കി 54 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം മേ​യ് മാ​സ​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന്

Continue Reading