തൃശ്ശൂരിൽ തെരുവുനായ ആക്രമണം; മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരന് ഗുരുതര പരിക്ക്
Kerala
1 min read
6.3k

തൃശ്ശൂരിൽ തെരുവുനായ ആക്രമണം; മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരന് ഗുരുതര പരിക്ക്

ഏപ്രിൽ 27, 2026
0

തൃശ്ശൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ നാല് വയസ്സുകാരന് ഗുരുതര പരിക്ക്. തൃശ്ശൂര്‍ ദേശമം​ഗലത്താണ് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് തെരുവുനായ കടിച്ചത്. ഇന്ന് പാലക്കാട്‌-തൃശ്ശൂർ അതിർത്തിയിലാണ് സംഭവം നടന്നത്. കുട്ടിയുടെ കവിൾ നായ കടിച്ചു കീറി. കൈയിലും കടിയേറ്റിട്ടുണ്ട്. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

Continue Reading
കുടുംബത്തിലെ നാലുപേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
India
0 min read
5.0k

കുടുംബത്തിലെ നാലുപേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

ഏപ്രിൽ 27, 2026
0

ഭക്ഷണം കഴിച്ചതിനെത്തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. മുംബൈയിലെ പൈധുനിയിൽ ആണ് സംഭവം. ഭക്ഷ്യവിഷബാധയേറ്റതാകാം മരണകാരണമെന്നാണ് പോലീസ് നിഗമനം. പൈധുനി സ്വദേശി അബ്ദുള്ള ദൊകാഡിയ (40), ഭാര്യ നസ്രീൻ ദൊകാഡിയ (35), ഇവരുടെ മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്. ശനിയാഴ്‌ച രാത്രി പത്തരയോടെ ഇവർ ബിരിയാണി കഴിച്ചിരുന്നു. ഭക്ഷണം കഴിഞ്ഞ് ഒന്നരയോടെ കുടുംബത്തിലെ നാലുപേർ തണ്ണിമത്തൻ കഴിച്ചു. ഞായറാഴ്‌ച പുലർച്ചെ അഞ്ചരയോടെ ഇവർക്ക്

Continue Reading
മു​ഖ്യ​മ​ന്ത്രി ആ​രാ​കു​മെ​ന്ന് മെ​യ് നാ​ലി​ന് ശേ​ഷം ച​ർ​ച്ച ചെ​യ്യാം: കെ.ബാ​ബു
Kerala
0 min read
5.8k

മു​ഖ്യ​മ​ന്ത്രി ആ​രാ​കു​മെ​ന്ന് മെ​യ് നാ​ലി​ന് ശേ​ഷം ച​ർ​ച്ച ചെ​യ്യാം: കെ.ബാ​ബു

ഏപ്രിൽ 27, 2026
0

ഒ​രു കോ​ൺ​ഗ്ര​സു​കാ​ര​ൻ ആ​യി​രി​ക്കും മു​ഖ്യ​മ​ന്ത്രി​യെ​ന്നും അ​ത് ആ​രെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്കു​മെ​ന്നും കെ.ബാ​ബു എം​എ​ൽ​എ പ​റ​ഞ്ഞു. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണെ​ന്ന് ​ബാ​ബു. മു​ഖ്യ​മ​ന്ത്രി ആ​രാ​കും എ​ന്ന് മെ​യ് നാ​ലി​ന് ശേ​ഷം ച​ർ​ച്ച ചെ​യ്യാം.10 കൊ​ല്ല​മാ​യി ത​ല്ലു​വാ​ങ്ങി​യ കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ർ ഉ​ണ്ട്. അ​വ​ർ​ക്ക് ഈ ​ച​ർ​ച്ച​യോ​ട് താ​ല്പ​ര്യം ഇ​ല്ലെ​ന്നും ബാ​ബു വ്യ​ക്ത​മാ​ക്കി.

Continue Reading
വി​ജ​യ്‌ക്കെ​തി​രാ​യ ര​ണ്ടാ​മ​ത്തെ ഹ​ർ​ജി ത​ള്ളി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി
India
1 min read
5.1k

വി​ജ​യ്‌ക്കെ​തി​രാ​യ ര​ണ്ടാ​മ​ത്തെ ഹ​ർ​ജി ത​ള്ളി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

ഏപ്രിൽ 27, 2026
0

തെ​ര​ഞ്ഞെ​ടു​പ്പ് സ​ത്യ​വാം​ഗ് മൂ​ല​ത്തി​ലെ സ്വ​ത്ത് വി​വ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ്‌ക്കെ​തി​രാ​യ ര​ണ്ടാ​മ​ത്തെ ഹ​ർ​ജി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​ള്ളി. വി​ജ​യ്‌​യു​ടെ ഭാ​ര്യ സം​ഗീ​ത​യ്ക്ക് 12.6 കോ​ടി രൂ​പ വാ​യ്പ ന​ൽ​കി​യ​താ​യി സ​ത്യ​വാം​ഗ് മൂ​ല​ത്തി​ൽ കാ​ണി​ച്ച​തി​നെ​തി​രെ ആ​യി​രു​ന്നു ഹ​ർ​ജി. വി​ശ​ദ​മാ​യ ഉ​ത്ത​ര​വ് പി​ന്നീ​ട് ന​ൽ​കു​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. പെ​ര​മ്പൂ​ർ – തി​രു​ച്ചി ഈ​സ്റ്റ് പ​ത്രി​ക​ക​ളി​ൽ പൊ​രു​ത്ത​ക്കേ​ട് ഉ​ണ്ടെ​ന്ന മ​റ്റൊ​രു ഹ​ർ​ജി​യി​ൽ വി​ജ​യ്ക്ക് ക​ഴി​ഞ്ഞ​യാഴ്‌ച ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. സ്ഥാ​നാ​ർ​ഥി​ക​ളെക്കു​റി​ച്ചു​ള്ള സ​മ്പൂ​ർ​ണ വി​വ​ര​ങ്ങ​ൾ

Continue Reading
ബെംഗളൂരുവിൽ നിര്യാതയായി
Obituary
0 min read
6.5k

ബെംഗളൂരുവിൽ നിര്യാതയായി

ഏപ്രിൽ 27, 2026
0

പത്തനംതിട്ട ജില്ലയിൽ ഇലന്തൂർ കാഞ്ഞിത്തറയിൽ ഹൗസിൽ പരേതനായ വാസുക്കുട്ടൻ്റെ മകൾ, ബാംഗ്ലൂരിലെ ബാഗൽഗുണ്ടയിൽ താമസിക്കുന്ന സുജ (60) നിര്യാതയായി. ഭർത്താവ്: മോഹൻ കെ.എൻ. സംസ്കാരം നാളെ രാവിലെ 11 മണിക്ക് പീനിയ വൈദ്യുതി ശ്മശാനത്തിൽ.

Continue Reading
നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാളെ ഹ​ർ​ത്താ​ൽ ആ​ച​രി​ക്കും
Kerala
0 min read
5.2k

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാളെ ഹ​ർ​ത്താ​ൽ ആ​ച​രി​ക്കും

ഏപ്രിൽ 27, 2026
0

അ​ഞ്ച​ര​ക്ക​ണ്ടി ദ​ന്ത​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ നാളെ ഹ​ർ​ത്താ​ൽ ആ​ച​രി​ക്കും. 52 ദ​ളി​ത് സം​ഘ​ട​ന​ക​ൾ ചേ​ർ​ന്നാ​ണ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. അ​വ​ശ്യ സ​ർ​വീ​സു​ക​ളെ ഹ​ർ​ത്താ​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. നിർബന്ധിതമായി വാഹനങ്ങൾ തടയില്ല, ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് ദളിത് സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഹ​ർ​ത്താ​ലി​ന് മു​ന്നോ​ടി​യാ​യി ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം പ്ര​തി​ഷേ​ധ സം​ഗ​മ​വും

Continue Reading
വിവാഹ വാഗ്ദാനം നൽകി പീഡനം; 49 ലക്ഷം രൂപ സാമ്പത്തിക തട്ടിപ്പ്; നടനെതിരെ പരാതിയുമായി യുവതി
Kerala
1 min read
5.7k

വിവാഹ വാഗ്ദാനം നൽകി പീഡനം; 49 ലക്ഷം രൂപ സാമ്പത്തിക തട്ടിപ്പ്; നടനെതിരെ പരാതിയുമായി യുവതി

ഏപ്രിൽ 27, 2026
0

സിനിമ-സീരിയൽ താരം ഷിയാസ് കരീമിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പലപ്പോഴായി 49 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നുമാണ് യുവതി പാലാരിവട്ടം പോലീസിൽ പരാതി നൽകിയിരിക്കുന്നത്. കൊച്ചിയിൽ താമസിക്കുന്ന ബിസിനസുകാരിയായ യുവതി നൽകിയ പരാതിയിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. 2023 ജൂണിൽ സോഷ്യൽ മീഡിയ വഴിയാണ് ഷിയാസ് കരീമിനെ പരിചയപ്പെട്ടതെന്ന് യുവതി പറയുന്നു. സൗഹൃദം വളർന്നതോടെ 2024-ൽ ഇരുവരും ലിവിങ് റിലേഷനിലായി. ഈ കാലയളവിൽ പലപ്പോഴായി

Continue Reading
വൈ​പ്പി​നി​ല്‍ ഹൗ​സ് കീ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു
Kerala
0 min read
6.6k

വൈ​പ്പി​നി​ല്‍ ഹൗ​സ് കീ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു

ഏപ്രിൽ 27, 2026
0

എ​റ​ണാ​കു​ളം പു​തു​വൈ​പ്പ് ഐ​ഒ​സി ടെ​ര്‍​മി​നി​ലെ ഹൗ​സ് കീ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു. ഇ​രു കൈ​ക​ളി​ലും പൊ​ള്ള​ലേ​റ്റ ര​മേ​ശ​ന്‍ എ​ന്ന തൊ​ഴി​ലാ​ളി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. കേ​ര​ള​ത്തി​ല്‍ ചൂ​ട് വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്കാ​ണ് സൂ​ര്യാ​ഘാ​തം ഏ​ല്‍​ക്കു​ന്ന​ത്.

Continue Reading
അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം; ശ​രീ​ര ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി
Kerala
0 min read
5.8k

അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം; ശ​രീ​ര ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി

ഏപ്രിൽ 27, 2026
0

അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം. ഇടുക്കി നെടുങ്കണ്ടത്ത് പച്ചടിയില്‍ മേരിക്കുട്ടിയെയും മകന്‍ റെജിയെയും ഒരു മാസം മുമ്പ് കാണാതായിരുന്നു. ഇവരുടെ വീട്ട് പരിസരത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ മനുഷ്യൻ്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായിരിക്കുന്നത്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും. ഇരുവരെയും കാണാതായപ്പോൾ നാട്ടുകാർ ഇളയ മകനോട് വിവരം തിരക്കിയിരുന്നു. ഇയാളുടെ പരസ്പര വിരുദ്ധമായ മറുപടിയിൽ നാട്ടുകാർക്ക് സംശയം തോന്നി. നാട്ടുകാർ ഈ വിവരം മകളെ

Continue Reading
മലയാളത്തിൽ സംസ്‌കാര വിമർശനവും നർമ്മവും കുറയുന്നു: കെ.ആർ.കിഷോർ
Association News
0 min read
6.6k

മലയാളത്തിൽ സംസ്‌കാര വിമർശനവും നർമ്മവും കുറയുന്നു: കെ.ആർ.കിഷോർ

ഏപ്രിൽ 27, 2026
0

വെറുപ്പും വിദ്വേഷവും അസ്വസ്ഥതകളും പടരുന്നത് കൊണ്ടാകാം, കുഞ്ചൻ നമ്പ്യാരിൽ നിന്നും ആരംഭിച്ച നർമ്മവും സംസ്‌കാര വിമർശനവും മലയാള സാഹിത്യത്തിൽ അന്യംനിന്നു പോകുന്ന അവസ്ഥയിലാണെന്ന് എഴുത്തുകാരൻ കെ.ആർ.കിഷോർ അഭിപ്രായപ്പെട്ടു. എന്നാൽ, മിമിക്രിയും സിനിമയും സീരിയലുകളും ഒരു കച്ചവട സാധ്യതയായി ചിരിയെ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുതിർന്ന എഴുത്തുകാരനായ വി.ആർ.ഹർഷൻ്റെ നർമ്മരസായനം, ഹാസ്യ ഹർഷം എന്നീ കൃതികളുടെ പ്രകാശനം നിർവഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു കെ.ആർ.കിഷോർ. മത്തിക്കരെ കോസ്മോ പോളിറ്റൻ ക്ലബ്ബ് ഹാളിൽ നടന്ന പുസ്തക

Continue Reading