ഒ​രു കോ​ൺ​ഗ്ര​സു​കാ​ര​ൻ ആ​യി​രി​ക്കും മു​ഖ്യ​മ​ന്ത്രി​യെ​ന്നും അ​ത് ആ​രെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്കു​മെ​ന്നും കെ.ബാ​ബു എം​എ​ൽ​എ പ​റ​ഞ്ഞു. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണെ​ന്ന് ​ബാ​ബു. മു​ഖ്യ​മ​ന്ത്രി ആ​രാ​കും എ​ന്ന് മെ​യ് നാ​ലി​ന് ശേ​ഷം ച​ർ​ച്ച ചെ​യ്യാം.10 കൊ​ല്ല​മാ​യി ത​ല്ലു​വാ​ങ്ങി​യ കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ർ ഉ​ണ്ട്. അ​വ​ർ​ക്ക് ഈ ​ച​ർ​ച്ച​യോ​ട് താ​ല്പ​ര്യം ഇ​ല്ലെ​ന്നും ബാ​ബു വ്യ​ക്ത​മാ​ക്കി.

Related Posts