ബംഗളൂരുവിനും വിജയപുരക്കും ഇടയിൽ എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന് മന്ത്രി എം.ബി. പാട്ടീൽ
Karnataka
0 min read
5.9k

ബംഗളൂരുവിനും വിജയപുരക്കും ഇടയിൽ എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന് മന്ത്രി എം.ബി. പാട്ടീൽ

ഏപ്രിൽ 3, 2026
0

ബംഗളൂരുവിനും വിജയപുരക്കും ഇടയിൽ എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന് കർണാടക അടിസ്ഥാന സൗകര്യ വികസന മന്ത്രി എം.ബി. പാട്ടീൽ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അലമാറ്റിക്കും വാണ്ടലിനും ഇടയിലുള്ള 9.60 കിലോമീറ്റർ ഇരട്ടപ്പാത റെയിൽപാതയുടെ പണി പൂർത്തിയായതിനെ തുടർന്നാണ് ആവശ്യം ഉന്നയിച്ചത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും മന്ത്രി വി.സോമണ്ണക്കും ഇത് സംബന്ധിച്ച് മാർച്ച് 30ന് കത്ത് എഴുതിയിട്ടുണ്ട്. ട്രെയിൻ സർവിസ് യഥാർഥ്യമാകുന്നതോടെ വിജയപുര, ബഗൽകോട്ട് ജില്ലകളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾക്ക്

Continue Reading
സ്കൂൾ വിദ്യാർഥികളുടെ ബസ് പാസ് കാലാവധി ഏപ്രിൽ 10 വരെ നീട്ടി  കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ
Karnataka
0 min read
5.1k

സ്കൂൾ വിദ്യാർഥികളുടെ ബസ് പാസ് കാലാവധി ഏപ്രിൽ 10 വരെ നീട്ടി കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ

ഏപ്രിൽ 3, 2026
0

കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി) സ്കൂൾ വിദ്യാർഥികളുടെ ബസ് പാസ് കാലാവധി ഏപ്രിൽ 10 വരെ നീട്ടി. പാസ് കാലവധി മാർച്ച് 31ന് അവസാനിച്ച പശ്ചാത്തലത്തിൽ പാസ് നീട്ടണമെന്ന് വിദ്യാർഥികളുടെ അഭ്യർഥന മാനിച്ചാണ് തീരുമാനം. വിഷയം അവലോകനം ചെയ്ത ട്രാൻസ് പോർട്ട് കോർപറേഷൻ ഒന്നു മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഒരേ പാസ് ഉപയോഗിച്ച് 10 ദിവസത്തേക്ക് കൂടി യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ടെന്ന് കെ. എസ്.ആർ.ടി.സി.

Continue Reading
ഇന്ത്യക്ക് പ്രതിരോധ കയറ്റുമതിയിൽ 62.66 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന; ആയുധ ഇറക്കുമതിയിൽ രണ്ടാം സ്ഥാനം
India
0 min read
5.2k

ഇന്ത്യക്ക് പ്രതിരോധ കയറ്റുമതിയിൽ 62.66 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന; ആയുധ ഇറക്കുമതിയിൽ രണ്ടാം സ്ഥാനം

ഏപ്രിൽ 3, 2026
0

ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം രാ​​​ജ്യം 38,424 കോ​​​ടി രൂ​​​പ​​​യു​​​ടെ പ്ര​​​തി​​​രോ​​​ധ ക​​​യ​​​റ്റു​​​മ​​​തി ന​​​ട​​​ത്തി​​​യ​​​താ​​​യും മു​​​ൻ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 62.66 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​ പ്ര​​​തി​​​രോ​​​ധ ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ നേ​​​ടി​​​യ​​​താ​​​യും കേ​​​ന്ദ്ര പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. പ്ര​​​തി​​​രോ​​​ധ ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ സ​​​ർ​​​വ​​​കാ​​​ല നേ​​​ട്ട​​​മാ​​​ണി​​​ത്. ആ​​​കെ ക​​​യ​​​റ്റു​​​മ​​​തി​​​യു​​​ടെ 54.84 ശ​​​ത​​​മാ​​​നം പൊ​​​തു​​​മേ​​​ഖ​​​ലാ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും 45.16 ശ​​​ത​​​മാ​​​നം സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്നു​​​മാണ്. മു​​​ൻ സാ​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് പ്ര​​​തി​​​രോ​​​ധ​​​വ​​​സ്തു​​​ക്ക​​​ൾ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം 128ൽ​​​നി​​​ന്ന് 145 ആ​​​യി ഉ​​​യ​​​ർ​​​ന്നു. 2025ൽ 35,000

Continue Reading
വാക്കുതർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി ഭർത്താവ്; സംഭവം ബെംഗളൂരിൽ
Karnataka
0 min read
6.7k

വാക്കുതർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി ഭർത്താവ്; സംഭവം ബെംഗളൂരിൽ

ഏപ്രിൽ 3, 2026
0

വാക്കുതർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി ഭർത്താവ്. കർണാടകയിലെ നാഗസന്ദ്രയിലാണ് സംഭവം. 35 വയസുകാരിയായ കാവ്യയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ധാര്യപ്പയെ (45) പൊലീസ് അറസ്റ്റു‌ ചെയ്തു‌. ബെംഗളൂരു സാമ്പത്തിക തർക്കത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തിയത്. ധാര്യപ്പ സഹോദരന് നൽകാൻ വച്ചിരുന്ന രണ്ടു ലക്ഷം രൂപയെ ചൊല്ലിയുണ്ടായ തർക്കമാണ് കാവ്യയുടെ കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടയിൽ ധാര്യപ്പ ഭാര്യയെ ആക്രമിക്കുകയും തുടർന്ന് കഴുത്തിൽ ചവിട്ടി വീഴ്ത്തുകയുമായിരുന്നു. മൃതദേഹത്തോടൊപ്പം രണ്ട്

Continue Reading
അറ്റകുറ്റപ്പണി; നമ്മ മെട്രോ പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെടും
Karnataka
1 min read
5.5k

അറ്റകുറ്റപ്പണി; നമ്മ മെട്രോ പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെടും

ഏപ്രിൽ 3, 2026
0

നമ്മ മെട്രോ പർപ്പിൾ ലൈനിൽ (വൈറ്റ്ഫീൽഡ് – ചല്ലഘട്ട) ഞായറാഴ്ച‌ മജെസ്‌റ്റിക്കിനും മൈസൂരു റോഡ് സ്‌റ്റേഷനുമിടയിൽ രണ്ടു മണിക്കൂർ സർവീസ് തടസപ്പെടും. അത്തിഗുപ്പെ വിജയനഗർ സ്‌റ്റേഷനുകൾക്കിടയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണിത്. ചല്ലഘട്ട മുതൽ മൈസൂരു റോഡ് വരെയും മജെസ്റ്റിക് മുതൽ വൈറ്റ്ഫീൽഡ് വരെയും പതിവുപോലെ രാവിലെ 7ന് സർവീസ് ആരംഭിക്കുമെന്നും ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) അറിയിച്ചു.

Continue Reading
കേരളത്തിൽ വി​ക​സ​നം ഉണ്ടാവണ​മെ​ങ്കി​ൽ എ​ൽ‌​ഡി​എ​ഫ് ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്ത​ണ​മെ​ന്ന് കെ.​ആ​ർ. മീ​ര
Kerala
0 min read
5.1k

കേരളത്തിൽ വി​ക​സ​നം ഉണ്ടാവണ​മെ​ങ്കി​ൽ എ​ൽ‌​ഡി​എ​ഫ് ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്ത​ണ​മെ​ന്ന് കെ.​ആ​ർ. മീ​ര

ഏപ്രിൽ 2, 2026
0

കേരളത്തിൽ വി​ക​സ​നം ഉണ്ടാവണ​മെ​ങ്കി​ൽ എ​ൽ​ഡി​എ​ഫ് ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്ത​ണ​മെ​ന്ന് എ​ഴു​ത്തു​കാ​രി കെ.​ആ​ർ. മീ​ര. എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലി​രി​ക്കു​മ്പോ​ഴാ​ണ് എ​ല്ലാ മേ​ഖ​ല​യും ര​ക്ഷ​പ്പെ​ടു​ന്ന​തെ​ന്നും മീ​ര പ​റ​ഞ്ഞു. കൊ​ച്ചി​യി​ൽ ന​ട​ന്ന പി. ​രാ​ജീ​വി​ന്‍റെ പ്ര​ച​ര​ണ പ​രി​പാ​ടി​യി​ലാ​ണ് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​നെ പ്ര​ശം​സി​ച്ചു​കൊ​ണ്ട് എ​ഴു​ത്തു​കാ​രി മീ​ര പ്ര​സം​ഗി​ച്ച​ത്. ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം എ​ന്നീ മേ​ഖ​ല​ക​ളി​ലെ​ല്ലാം ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ മാ​റ്റം കൊ​ണ്ടു​വ​ന്ന​ത് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നി​ട​ത്ത് നി​ന്നാ​ണ്. ഇ​നി ഒ​രു സ​ർ​ക്കാ​റി​നും ഉ​ദാ​സീ​ന​മാ​യി കേ​ര​ളം ഭ​രി​ക്കാ​ൻ ക​ഴി​യി​ല്ലെന്നും പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ലേ​ക്ക് വീ​ണ്ടും

Continue Reading
സ്ത്രീധന പീഡനത്തെത്തുടർന്ന് നവവധുവായ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി
India
0 min read
5.5k

സ്ത്രീധന പീഡനത്തെത്തുടർന്ന് നവവധുവായ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി

ഏപ്രിൽ 2, 2026
0

ഹൈദരാബാദിൽ സ്ത്രീധന പീഡനത്തെത്തുടർന്ന് നവവധുവായ ടെക്കി ജീവനൊടുക്കി. ബിഹാർ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ഇഷിത യാദവ് (26) ആണ് ആത്മഹത്യ ചെയ്‌തത്‌. ബുധനാഴ്ച വൈകുന്നേരം സൈബരാബാദിലെ സ്വന്തം അപ്പാർട്ട്‌മെന്റിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ഇഷിതയെ കണ്ടെത്തിയത്. ഭർത്താവ് നീരജ് ബൻസാൽ ആണ് വിവരം പുറത്തറിയിച്ചത്. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ഹൈദരാബാദിൽ താമസിച്ചു വരികയായിരുന്നു ഇരുവരും. 2020ൽ സോഷ്യൽ മീഡിയ വഴിയാണ് നീരജ് ബൻസാലും ഇഷിതയും പരിചയപ്പെട്ടത്. അഞ്ച് വർഷത്തോളം

Continue Reading
ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് പ്ര​തി​സ​ന്ധി: ബ്രി​ട്ട​ൻ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ക്രം മി​സ്രി പ​ങ്കെ​ടു​ക്കും
India
0 min read
6.8k

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് പ്ര​തി​സ​ന്ധി: ബ്രി​ട്ട​ൻ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ക്രം മി​സ്രി പ​ങ്കെ​ടു​ക്കും

ഏപ്രിൽ 2, 2026
0

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലു​ണ്ടാ​യ ച​ര​ക്കു​നീ​ക്ക പ്ര​തി​സ​ന്ധി ച​ർ​ച്ച ചെ​യ്യാ​ൻ ബ്രി​ട്ട​ൻ വി​ളി​ച്ചു​ചേ​ർ​ത്ത സു​പ്ര​ധാ​ന യോ​ഗ​ത്തി​ൽ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ക്രം മി​സ്രി പ​ങ്കെ​ടു​ക്കും. ഈ ​ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി വി​ക്രം മി​സ്രി ല​ണ്ട​നി​ലേ​ക്ക് തി​രി​ക്കും. ഇ​റാ​ൻ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ആ​ഗോ​ള​ത​ല​ത്തി​ൽ ഉ​ണ്ടാ​യ ഊ​ർ​ജ, സാ​മ്പ​ത്തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ മ​റി​ക​ട​ക്കാ​നാ​ണ് ബ്രി​ട്ട​ൻ ഈ ​ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ച​ത്. ലോ​ക​ത്തി​ലെ പ്ര​ധാ​ന രാ​ജ്യ​ങ്ങ​ളെ​യും യോ​ഗ​ത്തി​ൽ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. പ​ശ്ചി​മേ​ഷ്യ​യു​മാ​യു​ള്ള അ​ടു​ത്ത ബ​ന്ധം ക​ണ​ക്കി​ലെ​ടു​ത്തും ലോ​ക​ത്തി​ലെ വ​ലി​യൊ​രു സാ​മ്പ​ത്തി​ക ശ​ക്തി എ​ന്ന

Continue Reading
‘കരൂർ ദുരന്തത്തിനും ജനനായകൻ്റെ റിലീസ് വൈകിയതിന് പിന്നിലും ഗൂഢാലോചന: വിജയ്
India
1 min read
6.8k

‘കരൂർ ദുരന്തത്തിനും ജനനായകൻ്റെ റിലീസ് വൈകിയതിന് പിന്നിലും ഗൂഢാലോചന: വിജയ്

ഏപ്രിൽ 2, 2026
0

കരൂർ ദുരന്തത്തിനും തൻ്റെ അവസാന സിനിമയായ ജനനായകൻ്റെ റിലീസും സംബന്ധിച്ച് ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ആരോപണവുമായി ടിവികെ നേതാവ് വിജയ്. കഴിഞ്ഞ വർഷം സെപ്തംബർ 27ന് കരൂർ ദുരന്തത്തിൽ 41പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഏപ്രിൽ 23ന് ആദ്യമായി വിജയ് രൂപീകരിച്ച ടിവികെ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഇതുവരെ രണ്ടുതവണയാണ് കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐ വിജയ്‌യെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. ജനനായകൻ ഇക്കഴിഞ്ഞ ജനുവരി 9ന് റിലീസ് ചെയ്യേണ്ടതായിരുന്നു.

Continue Reading
പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം: ഉ​ന്ന​ത​ത​ല സു​ര​ക്ഷാ യോ​ഗം വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി
India
0 min read
6.8k

പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം: ഉ​ന്ന​ത​ത​ല സു​ര​ക്ഷാ യോ​ഗം വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ഏപ്രിൽ 2, 2026
0

പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സു​ര​ക്ഷാ കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള കാ​ബി​ന​റ്റ് ക​മ്മി​റ്റി​യു​ടെ പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്നു. ഇ​ന്ത്യ​യു​ടെ സു​ര​ക്ഷ​യെ​യും സാ​മ്പ​ത്തി​ക മേ​ഖ​ല​യെ​യും യു​ദ്ധം എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന് യോ​ഗം വി​ശ​ദ​മാ​യി വി​ല​യി​രു​ത്തി. പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി ആ​രം​ഭി​ച്ച​തി​ന് ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ പ്ര​ത്യേ​ക ക്യാ​ബി​ന​റ്റ് സു​ര​ക്ഷാ യോ​ഗ​മാ​ണി​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ, പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ്, ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ

Continue Reading