കേരളത്തിൽ വി​ക​സ​നം ഉണ്ടാവണ​മെ​ങ്കി​ൽ എ​ൽ​ഡി​എ​ഫ് ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്ത​ണ​മെ​ന്ന് എ​ഴു​ത്തു​കാ​രി കെ.​ആ​ർ. മീ​ര. എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലി​രി​ക്കു​മ്പോ​ഴാ​ണ് എ​ല്ലാ മേ​ഖ​ല​യും ര​ക്ഷ​പ്പെ​ടു​ന്ന​തെ​ന്നും മീ​ര പ​റ​ഞ്ഞു. കൊ​ച്ചി​യി​ൽ ന​ട​ന്ന പി. ​രാ​ജീ​വി​ന്‍റെ പ്ര​ച​ര​ണ പ​രി​പാ​ടി​യി​ലാ​ണ് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​നെ പ്ര​ശം​സി​ച്ചു​കൊ​ണ്ട് എ​ഴു​ത്തു​കാ​രി മീ​ര പ്ര​സം​ഗി​ച്ച​ത്.

ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം എ​ന്നീ മേ​ഖ​ല​ക​ളി​ലെ​ല്ലാം ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ മാ​റ്റം കൊ​ണ്ടു​വ​ന്ന​ത് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നി​ട​ത്ത് നി​ന്നാ​ണ്. ഇ​നി ഒ​രു സ​ർ​ക്കാ​റി​നും ഉ​ദാ​സീ​ന​മാ​യി കേ​ര​ളം ഭ​രി​ക്കാ​ൻ ക​ഴി​യി​ല്ലെന്നും പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ലേ​ക്ക് വീ​ണ്ടും തി​രി​ച്ചു​പോ​ക​ണ​മോ എ​ന്ന് ആ​ലോ​ചി​ക്ക​ണ​മെ​ന്നും മീ​ര പ​റ​ഞ്ഞു.സ്ത്രീ ​വി​രു​ദ്ധ​ത​ക​ൾ​ക്ക് എ​തി​രാ​ണ് പി. ​രാ​ജീ​വ്‌. സ്ത്രീ​ക​ൾ​ക്ക് എ​തി​രാ​യ പ്ര​സ്ഥാ​ന​വ​ന​ക​ൾ അ​ദ്ദേ​ഹം ന​ട​ത്താ​റി​ല്ല. മ​റ്റു വാ​യ​ന​ക്കാ​രാ​യ ഗാ​ന്ധി​യ​ൻ രാ​ഷ്ട്രീ​യ​ക്കാ​ർ അ​ങ്ങ​നെ​യ​ല്ല. സ്ത്രീ​ക​ൾ​ക്കെ​തി​രെ സം​സാ​രി​ക്കു​ന്ന യു​വ തു​ർ​ക്കി​ക​ൾ​ക്കെ​തി​രെ അ​വ​രു​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഒ​ന്നും പ​റ​യാ​റി​ല്ല. വേ​റി​ട്ട് ചി​ന്തി​പ്പി​ക്കു​ന്ന എ​ഴു​ത്തു​കാ​രി ആ​കാ​ൻ ആ​ഗ്ര​ഹ​മി​ല്ല.

Related Posts