വിശദമായ ചോദ്യം ചെയ്യൽ; രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്
Kerala
0 min read
6.2k

വിശദമായ ചോദ്യം ചെയ്യൽ; രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്

ഏപ്രിൽ 3, 2026
0

ലൈംഗിക പീഡനക്കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെ വിശദമായ ചോദ്യം ചെയ്യലിന് മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. വിശദമായ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്ത രഞ്ജിത്ത് നിലവിൽ എറണാകുളം സബ് ജയിലിലാണ്. രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും നാളെ ആയിരിക്കും കോടതി പരിഗണിക്കുക. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കേസ് പരിഗണിച്ചുവെങ്കിലും പ്രൊഡക്ഷൻ വാറണ്ട് തയ്യാറാകാത്തതിനാൽ നാളെത്തേയ്ക്ക്

Continue Reading
താ​നെ​യി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മ​ശ്ര​മം നടത്തിയ മൂ​ന്നു​പേ​രെ വെ​ടി​വ​ച്ച് മ​ല​യാ​ളി; വെ​ടി​യേ​റ്റ ഒ​രാ​ൾ മ​രി​ച്ചു
India
0 min read
6.7k

താ​നെ​യി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മ​ശ്ര​മം നടത്തിയ മൂ​ന്നു​പേ​രെ വെ​ടി​വ​ച്ച് മ​ല​യാ​ളി; വെ​ടി​യേ​റ്റ ഒ​രാ​ൾ മ​രി​ച്ചു

ഏപ്രിൽ 3, 2026
0

മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്രമം എ​ന്ന് ആ​രോ​പി​ച്ച് യു​വാ​ക്ക​ളെ വെ​ടി​വ​ച്ച് മ​ല​യാ​ളി. വെ​ടി​വ​ച്ച ജ​യ​ൻ ശി​വാ​ന​ന്ദ​ൻ നാ​യ​ർ (51) എ​ന്ന​യാ​ളെ പോ​ലീ​സ് അറസ്റ്റ് ചെയ്തു. വെ​ടി​യേ​റ്റ മൂ​ന്ന് യു​വാ​ക്ക​ളി​ൽ ഒ​രാ​ൾ കൊല്ലപ്പെട്ടു. അ​ക്ബ​ർ അ​ബ്ദു​ൾ ഷെ​യ്ഖ് , സ​മീ​ർ അ​ഹ​മ്മ​ദ്, അ​ബ്ദു​ൽ ഹ​സ​ൻ ഷെ​യ്ഖ് എ​ന്നി​വ​ർ​ക്കാ​ണ് വെ​ടി​യേ​റ്റ​ത്. അ​ക്ബ​ർ അ​ബ്ദു​ൽ ഷെ​യ്ക്ക് ആ​ശു​പ​ത്രി​യിലേക്കുള്ള വഴിയിൽ വെച്ചു മ​രി​ച്ചു. സം​ഭ​വ​ത്തി​ന് ശേ​ഷം യു​വ​തി​യു​മാ​യി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ജ​യ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Continue Reading
ധർമ്മടത്ത് യുഡിഎഫ് ഫ്ളക്സ് ബോർഡുകൾ മോഷ്ടിച്ചെന്ന പരാതിയുമായി യുഡിഎഫ് സ്ഥാനാർഥി വി പി അബ്ദുൾ റഷീദ്
Kerala
0 min read
6.7k

ധർമ്മടത്ത് യുഡിഎഫ് ഫ്ളക്സ് ബോർഡുകൾ മോഷ്ടിച്ചെന്ന പരാതിയുമായി യുഡിഎഫ് സ്ഥാനാർഥി വി പി അബ്ദുൾ റഷീദ്

ഏപ്രിൽ 3, 2026
0

ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ ഫ്ളക്സ് ബോർഡുകൾ മോഷ്ടിച്ച് കൊണ്ടുപോകുന്നുവെന്ന പരാതിയുമായി യുഡിഎഫ് സ്ഥാനാർഥി വി പി അബ്ദുൾ റഷീദ്. സിപിഐഎം പ്രവർത്തകർ എടുത്തുകൊണ്ടു പോകുന്നുവെന്നാണ് പരാതി. യുഡിഎഫ് സ്ഥാനാർഥി വി പി അബ്ദുൾ റഷീദ് തന്നെയാണ് വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചത്. മുഴപ്പാല അനെനിമെട്ട ബൂത്ത് 31ൽ സ്ഥാപിച്ച ഫ്ളക്സാണ് കൊണ്ടുപോയത്. ആയിരത്തോളം പ്രചാരണ സാമഗ്രികൾ നശിപ്പിച്ചതായും അബ്ദുൾ റഷീദ് പറയുന്നു. കേരളത്തിൽ ആദ്യം യുഡിഎഫ് ജയിക്കുന്ന മണ്ഡലം ധർമ്മടമായിരിക്കും.

Continue Reading
ആര്‍ടെമിസ് 2; ഓറിയോണ്‍ ബഹിരാകാശ പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക്
World
0 min read
6.3k

ആര്‍ടെമിസ് 2; ഓറിയോണ്‍ ബഹിരാകാശ പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക്

ഏപ്രിൽ 3, 2026
0

ആര്‍ടെമിസ് 2 ദൗത്യത്തിൻ്റെ ഭാഗമാകുന്ന നാല് ബഹിരാകാശ സഞ്ചാരികളെ വഹിക്കുന്ന ഓറിയോണ്‍ ബഹിരാകാശ പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് യാത്ര തുടങ്ങി. ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍ ബേണ്‍ പൂര്‍ത്തിയായതായി നാസ വ്യക്തമാക്കി. ആര്‍ട്ടെമിസ് 2 ദൗത്യം നയിക്കുന്നത് നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെട്ട സംഘമാണ്. വിക്ടര്‍ ഗ്ലോവര്‍ (മിഷന്‍ പൈലറ്റ്), നാസയുടെ റീഡ് വൈസ്മാന്‍ (കമാന്‍ഡര്‍), ക്രിസ്റ്റീന കോച്ച് (മിഷന്‍ സ്പെഷ്യലിസ്റ്റ്), കാനഡയുടെ ജെറെമി ഹാന്‍സണ്‍ (മിഷന്‍ സ്പെഷ്യലിസ്റ്റ്)

Continue Reading
പുതിയ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; രണ്ടുപേർക്ക് പരിക്ക്
Kerala
0 min read
5.8k

പുതിയ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; രണ്ടുപേർക്ക് പരിക്ക്

ഏപ്രിൽ 3, 2026
0

തി​രു​വ​ന​ന്ത​പു​ര​ത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. അപകടത്തിൽ ഗൃഹനാഥനും മകനും പരിക്കുപറ്റി. താന്നിമൂട് സ്വദേശി ഷാജഹാനും മകൻ നിഹാനുമാണ് പരിക്കേറ്റത്. അടുക്കളയിൽ ഉപയോഗിക്കാതെ വച്ചിരുന്ന പുതിയ സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. ഉപയോഗിക്കുന്നതുൾപ്പെടെ 2 സിലിണ്ടറുകളാണ് അടുക്കളയിൽ ഉണ്ടായിരുന്നത്. അപകടത്തിൽ അടുക്കളയും അതിനോട് ചേർന്നുള്ള കിടപ്പുമുറിയും പൂർണമായി തകർ‌ന്നു. ഷാജഹാനും ഭാര്യയും മകനുമാണ് അപകടസമയത്ത് വീട്ടിലുണ്ടായിരുന്നത്. ഷാജഹാൻ മുറിയിൽ കിടക്കുകയായിരുന്നു. കട്ടിലിൽ നിന്ന് നിലത്തുവീണാണ് നിഹാന്

Continue Reading
പ്രധാനമന്ത്രി നാളെ കേരളത്തില്‍
India
0 min read
5.6k

പ്രധാനമന്ത്രി നാളെ കേരളത്തില്‍

ഏപ്രിൽ 3, 2026
0

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. തിരുവല്ലയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി തിരുവനന്തപുരം നഗരത്തില്‍ റോഡ് ഷോയിലും പങ്കെടുക്കും. നാളെ ഉച്ചകഴിഞ്ഞ് 3ന് ചങ്ങനാശ്ശേരി എന്‍എസ്എസ് കോളജ് ഗ്രൗണ്ടിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം തിരുവല്ലയിലെത്തും. തിരുവല്ല പബ്ലിക്ക് സ്‌റ്റേഡിയത്തില്‍ അര ലക്ഷം പേരുടെ പരിപാടിയെ അദ്ദേഹം അഭിസംബോധന ചെയ്യും. തിരുവല്ല, ആറന്മുള, ചെങ്ങന്നൂര്‍, ഹരിപ്പാട്, മാവേലിക്കര, കോന്നി, റാന്നി, അമ്പലപ്പുഴ, അടൂര്‍, ചങ്ങനാശ്ശേരി, കായംകുളം മണ്ഡലങ്ങളിലെ എന്‍ഡിഎ

Continue Reading
ബാ​വ​ലി പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ത്ഥിക​ള്‍ മു​ങ്ങി മ​രി​ച്ചു
Kerala
1 min read
6.2k

ബാ​വ​ലി പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ത്ഥിക​ള്‍ മു​ങ്ങി മ​രി​ച്ചു

ഏപ്രിൽ 3, 2026
0

വ​യ​നാ​ട്ടിലെ ബാ​വ​ലി പു​ഴ​യി​ല്‍ വിനോദയതയ്ക്കിടെ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ വി​ദ്യാ​ര്‍​ത്ഥിക​ള്‍ മു​ങ്ങി മ​രി​ച്ചു. കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​ക​ളാ​യ അ​ദ്‌​നാ​ന്‍, ആ​ഷി​ഖ്, എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.കേ​ര​ള-​ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യി​ലെ ബാ​വ​ലി പു​ഴ​യി​ല്‍ ഇന്ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​നോ​ദ​യാ​ത്ര​യ്ക്ക് വ​ന്ന വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ മ​ട​ങ്ങി പോ​കും വ​ഴി ബാ​വ​ലി മ​ഖാ​മി​ന് സ​മീ​പം കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് ഒഴുക്കിൽ​പ്പെ​ട്ട​ത്. മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.

Continue Reading
സംസ്ഥാനത്ത് മയക്കുമരുന്ന് ശൃംഖലകൾ പൂർണമായും ഇല്ലാതാക്കാൻ നടപടികൾ സ്വീകരിച്ചതായി ആഭ്യന്തരമന്ത്രി ജി.പരമേശ്വര
Karnataka
1 min read
6.7k

സംസ്ഥാനത്ത് മയക്കുമരുന്ന് ശൃംഖലകൾ പൂർണമായും ഇല്ലാതാക്കാൻ നടപടികൾ സ്വീകരിച്ചതായി ആഭ്യന്തരമന്ത്രി ജി.പരമേശ്വര

ഏപ്രിൽ 3, 2026
0

സംസ്ഥാനത്ത് മയക്കുമരുന്ന് ശൃംഖലകൾ പൂർണമായും ഇല്ലാതാക്കാൻ നടപടികൾ സ്വീകരിച്ചതായി ആഭ്യന്തരമന്ത്രി ജി.പരമേശ്വര പറഞ്ഞു. വ്യാഴാഴ്ച കോറമംഗല കെ.എ സ്.ആർ.പി. പരേഡ് ഗ്രൗണ്ടിൽ നടന്ന ‘പൊലീസ് പതാക ദിനത്തിൽ മെഡൽ ജേതാക്കളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് നിർമ്മാർജ്ജനത്തിനായി കർണാടക സർക്കാർ നിരവധി പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആയിരക്കണക്കിന് കോടിയുടെ മയക്കുമരുന്നാണ് കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് പിടിച്ചെടുത്തത്. മയക്കുമരുന്ന് റാക്കറ്റിൽ ഉൾപ്പെട്ട നിരവധി

Continue Reading
ലാൽബാഗ് തുരങ്ക പാത; വിദഗ്‌ധ സമിതി പരിശോധന ആരംഭിച്ചു
Karnataka
1 min read
6.4k

ലാൽബാഗ് തുരങ്ക പാത; വിദഗ്‌ധ സമിതി പരിശോധന ആരംഭിച്ചു

ഏപ്രിൽ 3, 2026
0

ഹെബ്ബാൾ – സിൽക്ക് ബോർഡ് തുരങ്ക പാത നിർമാണം ലാൽബാഗിനുണ്ടാക്കുന്ന പരിസ്‌ഥിതി ആഘാതത്തെ കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്‌ധ സമിതി പരിശോധന ആരംഭിച്ചു. അഞ്ചംഗ സമിതിയാണ് പഠനം നടത്തുന്നത്. പദ്ധതിക്കു മുന്നോടിയായി പഠനം നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബറിൽ തേജസ്വി സൂര്യ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് കത്തെഴുതിയതിനെ തുടർന്നാണ് സമിതി രൂപീകരിച്ചത്. ലാൽബാഗിലൂടെ ആറുവരി തുരങ്കപാത കടന്നു പോകുന്ന ഭാഗത്ത് വിശദമായ ഭൂമിശാസ്ത്ര വിലയിരുത്തൽ നടത്തി മൂന്നാഴ്ച‌യ്ക്കകം റിപ്പോർട്ട് സമർപ്പിക്കും.

Continue Reading
ന​ട​ൻ വിജയ്‌യുടെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യി​ൽ വ​ൻ പി​ഴ​വ്
India
0 min read
5.4k

ന​ട​ൻ വിജയ്‌യുടെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യി​ൽ വ​ൻ പി​ഴ​വ്

ഏപ്രിൽ 3, 2026
0

തമിഴ്‌നാട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ന​ട​നും ടി​വി​കെ നേ​താ​വു​മാ​യ വിജയ്‌യുടെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യി​ൽ വ​ൻ പി​ഴ​വ് കണ്ടെത്തി. തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റി​ലെ​യും പെ​ര​മ്പൂ​രി​ലെ​യും പ​ത്രി​ക​ക​ളി​ൽ വ്യ​ത്യാ​സം വ​ന്ന​തോ​ടെ​യാ​ണ് വി​ഷ​യം ച​ര്‍​ച്ച​യാ​യ​ത്. വി​ജ​യ്ക്കെ​തി​രെ കേ​സി​ല്ലെ​ന്ന് പെ​ര​മ്പൂ​ർ പ​ത്രി​ക​യി​ലും ര​ണ്ട് കേ​സു​ണ്ടെ​ന്ന് അവസാനം ന​ൽ​കി​യ പ​ത്രി​ക​യിലും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 2025ൽ ​മ​ധു​ര​യി​ൽ ന​ട​ത്തി​യ ടി​വി​കെ സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പെ​ട്ടാ​ണ് ആ​ദ്യ കേ​സ്. പെ​ര​മ്പൂ​രി​ലെ പ​ത്രി​കാ​സ​മ​ർ​പ്പ​ണ​ത്തി​ന് ശേ​ഷ​മാ​ണ് ര​ണ്ടാ​മ​ത്തെ കേ​സ് എ​ന്നാ​ണ് വിജയ്‌യുടെ പ​ത്രി​ക​യി​ൽ പ​റ​യു​ന്ന​ത്.പെ​ര​മ്പൂ​രി​ൽ വി​ജ​യ്ക്ക് പു​തി​യ

Continue Reading