ആശാ ഭോസ്‌ലെയ്ക്ക് വിട,​ സംസ്കാരം ഇന്ന് വൈകിട്ട് 4ന് മും​ബ​യ് ​ശി​വാജി​ ​പാ​ർ​ക്കി​ൽ
India
1 min read
5.5k

ആശാ ഭോസ്‌ലെയ്ക്ക് വിട,​ സംസ്കാരം ഇന്ന് വൈകിട്ട് 4ന് മും​ബ​യ് ​ശി​വാജി​ ​പാ​ർ​ക്കി​ൽ

ഏപ്രിൽ 13, 2026
0

ഇന്ത്യയുടെ ഹൃദയ രാഗമായി മാറിയ അനുഗ്രഹീത ഗായിക ആശാ ഭോസ്ലെയ്ക്ക് (92) വിട. ഭൗതികദേഹം മുംബയ് ലോവർ പരേലിലെ വസതിയിൽ എത്തിച്ചു. ഇന്ന് രാവിലെ 11 മുതൽ പൊതുദർശനം. വൈകിട്ട് 4ന് മുംബയ് ശിവാജി പാർക്കിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം. മക്കൾ: ഹേമന്ത്, വർഷ, ആനന്ദ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപദി മുർമു എന്നിവരടക്കം അനുശോചിച്ചു. ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറുടെ സഹോദരിയായ ആശ സംഗീതത്തിൻ്റെ വ്യത്യസ്ത

Continue Reading
കർണാടകയിലെ സ്വകാര്യ എൻജിനീയറിങ് കോളജുകളിൽ ഫീസ് കൂട്ടി
Karnataka
1 min read
5.3k

കർണാടകയിലെ സ്വകാര്യ എൻജിനീയറിങ് കോളജുകളിൽ ഫീസ് കൂട്ടി

ഏപ്രിൽ 13, 2026
0

കർണാടകയിലെ സ്വകാര്യ എൻജിനീയറിങ് കോളജുകളിൽ വരുന്ന അധ്യയനവർഷം മുതൽ ഫീസ് കൂട്ടാൻ കർണാടക സർക്കാർ അനുമതി നൽകി. 7.5% വരെ ഫീസ് കൂട്ടാനാണ് സർക്കാർ അനുമതി നൽകിയത്. എന്നാൽ സർക്കാർ എൻജിനീയറിങ് കോളജുകളിൽ ഇക്കുറി ഫീസ് വർധനയുണ്ടാവില്ല. സ്വകാര്യ കോളജുകളിലെ സർക്കാർ കോട്ടയിലെ സിഇടി സീറ്റുകൾക്ക്അടുത്ത അധ്യയന വർഷം മുതൽ 87,935 രൂപയാകും പ്രതിവർഷ ഫീസ്. സ്വകാര്യ സീറ്റുകളിൽ ടൈപ്പ്-1 കോളജുകളിൽ 2,15,000 രൂപ, ടൈപ്പ്-2ൽ 3,02,182 രൂപ എന്നിങ്ങനെയും

Continue Reading
പീനിയ മേൽപാലത്തിലെ ഭാരപരിശോധന മാറ്റിവച്ചു; പാലം അടച്ചിടില്ലെന്ന് ട്രാഫിക് പൊലീസ്
Karnataka
0 min read
6.3k

പീനിയ മേൽപാലത്തിലെ ഭാരപരിശോധന മാറ്റിവച്ചു; പാലം അടച്ചിടില്ലെന്ന് ട്രാഫിക് പൊലീസ്

ഏപ്രിൽ 13, 2026
0

പീനിയ മേൽപാലത്തിലെ അവസാനവട്ട ഭാര പരിശോധന മാറ്റിവച്ചതിനാൽ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ പാലം അടച്ചിടില്ലെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. ഭാരപരിശോധനയ്ക്ക് ഇന്നു മുതൽ 17 വരെ അടച്ചിടുമെന്നായിരുന്നു അറിയിച്ചിരുന്നത്. 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മണ്ഡ്യ സന്ദർശിക്കുന്നതിനാൽ ഗതാഗത തടസ്സമുണ്ടാകാതിരിക്കാനാണ് ഭാരപരിശോധന മാറ്റിവച്ചതെന്നാണ് വിവരം.

Continue Reading
വിഷു ആഘോഷിക്കാൻ ഒരുങ്ങി ബെംഗളൂരു മലയാളികൾ
Karnataka
1 min read
5.0k

വിഷു ആഘോഷിക്കാൻ ഒരുങ്ങി ബെംഗളൂരു മലയാളികൾ

ഏപ്രിൽ 13, 2026
0

വിഷു ആഘോഷിക്കാൻ ബെംഗളൂരു മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. കണിയൊരുക്കുന്നതിനും മറ്റുമുള്ള സാധനങ്ങൾ വാങ്ങുന്നതിനുള്ള തിരക്ക് നഗരത്തിലെങ്ങും കണ്ടുതുടങ്ങി. വിഷുവിന് തൊട്ടുമുമ്പുള്ള അവധി ദിവസമായതിനാൽ ഇന്നലെ പലയിടത്തും തിരക്ക് അനുഭവപ്പെട്ടു. കണിയൊരുക്കാനുള്ള പച്ചക്കറികളും പഴങ്ങളും സാധാരണയിലും കൂടുതൽ കടകളിൽ എത്തിച്ചുകഴിഞ്ഞു. നഗരത്തിലെ മലയാളീ സംഘടനകളുടെ നേതൃത്വത്തിൽ വിഷു ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. വിഷു കൈനീട്ട വിതരണം അടക്കമുള്ള പരിപാടികളോടെയാണ് സംഘടനകൾ വിഷു ആഘോഷിക്കുന്നത്. പലയിടത്തും വിഷുസദ്യയും ഒരുക്കിയിട്ടുണ്ട്. വിവിധ ക്ഷേത്രങ്ങളിൽ വിഷുക്കണി ദർശനം, കൈനീട്ട

Continue Reading
ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​നം നിതീഷ് കുമാർ നാളെ രാജിവയ്ക്കും
India
0 min read
6.2k

ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​നം നിതീഷ് കുമാർ നാളെ രാജിവയ്ക്കും

ഏപ്രിൽ 13, 2026
0

ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​നം നി​​തീ​​ഷ്കു​​മാ​​ർ നാ​​ളെ രാ​​ജി​​വ​​യ്ക്കും. നാ​​ളെ നി​​തീ​​ഷ്കു​​മാ​​ർ മ​​ന്ത്രി​​സ​​ഭാ യോ​​ഗം വി​​ളി​​ച്ചു​​ചേ​​ർ​​ത്തി​​ട്ടു​​ണ്ട്. അ​​തി​​നു​​ശേ​​ഷം ഗ​​വ​​ർ​​ണ​​ർ​​ക്ക് നി​​തീ​​ഷ് രാ​​ജി സ​​മ​​ർ​​പ്പി​​ക്കു​​മെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്. നി​​തീ​​ഷ് ഒ​​ഴി​​യു​​ന്ന​​തോ​​ടെ ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി​​പ​​ദം ബി​​ജെ​​പി​​ക്ക് സ്വ​​ന്ത​​മാ​​കും. ആ​​ഭ്യ​​ന്ത​​ര മന്ത്രി സ​​മ്രാ​​ട്ട് ചൗ​​ധ​​രി മു​​ഖ്യ​​മ​​ന്ത്രി​​യാ​​കാ​​നാ​​ണു സാ​​ധ്യ​​ത. കേ​​ന്ദ്ര​​മ​​ന്ത്രി നി​​ത്യാ​​ന​​ന്ദ് റാ​​യ്, സം​​സ്ഥാ​​ന മ​​ന്ത്രി​​മാ​​രാ​​യ ല​​ഖേ​​ന്ദ്ര പാ​​സ്വാ​​ൻ, ശ്രേ​​യ​​സി സിം​​ഗ് എ​​ന്നി​​വ​​രെ​​യും മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​ന​​ത്തേ​​ക്ക് പ​​രി​​ഗ​​ണി​​ക്കു​​ന്നു​​ണ്ട്. കോ​​യേ​​രി വി​​ഭാ​​ഗ​​ക്കാ​​ര​​നാ​​ണ് സ​​മ്രാ​​ട്ട് ചൗ​​ധ​​രി. യാ​​ദ​​വ സ​​മു​​ദാ​​യാം​​ഗ​​മാ​​ണ് നി​​ത്യാ​​ന​​ന്ദ് റാ​​യി. ബി​​ജെ​​പി നി​​യ​​മ​​സ​​ഭാ

Continue Reading
ഐപിഎല്‍: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ജയം
Sports
0 min read
5.0k

ഐപിഎല്‍: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ജയം

ഏപ്രിൽ 13, 2026
0

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 18 റണ്‍സിൻ്റെ തോല്‍വിയാണ് മുംബൈ നേരിട്ടത്. മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി നാല് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സാണ് നേടിയത്. ഫില്‍ സാള്‍ട്ട് (36 പന്തില്‍ 78), രജത് പടിധാര്‍ (20 പന്തില്‍ 53), വിരാട് കോലി (38 പന്തില്‍ 50) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ആര്‍സിബിയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി

Continue Reading
യൂത്ത്കോൺഗ്രസ് നേതാവിൻ്റെ കൊലപാതകം: 3 പേർ കസ്‌റ്റഡിയിൽ
Karnataka
0 min read
6.0k

യൂത്ത്കോൺഗ്രസ് നേതാവിൻ്റെ കൊലപാതകം: 3 പേർ കസ്‌റ്റഡിയിൽ

ഏപ്രിൽ 13, 2026
0

ധാർവാഡിൽ യൂത്ത് കോൺഗ്രസ് നേതാവ് ഫൈറോസ് പത്താനെ (32) വീട്ടിൽ കയറി ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ 3 പേർ പൊലീസ് കസ്റ്റഡിയിൽ. മുൻ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ധാർവാഡിലെ ഹാഷ്‌മിനഗറിലുള്ള വീടിനു പുറത്ത് ഫോണിൽ സംസാരിച്ച് ഇരിക്കുകയായിരുന്ന ഫൈറോസിനെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. വീട്ടിനുള്ളിലേക്ക് ഓടിക്കയറിയ ഫൈറോസിനെ പിന്തുടർന്നെത്തി, കുടുംബാംഗങ്ങളുടെ മുന്നിലിട്ട് ആയുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു.

Continue Reading
ഇന്ത്യ – യുഎഇ നയതന്ത്രം; വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ
World
0 min read
6.1k

ഇന്ത്യ – യുഎഇ നയതന്ത്രം; വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ഏപ്രിൽ 12, 2026
0

യുഎഇയിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്‌ഖ് അബ്‌ദുള്ള ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെ നിലവിലെ സങ്കീർണമായ സാഹചര്യങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവുമാണ് പ്രധാനമായും ചർച്ചയായത്. പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിൽ ഇന്ത്യയുടെ പ്രധാന നയതന്ത്ര പങ്കാളിയായ യുഎഇയുമായി നടത്തുന്ന ഈ ചർച്ചകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മേഖലയിലെ സമാധാനശ്രമങ്ങൾക്ക് കരുത്തുപകരുമെന്ന് കൂടിക്കാഴ്‌ചക്ക് ശേഷം എസ് ജയശങ്കർ

Continue Reading
പതിവായി മകളെ ഭർത്താവ് മർദിക്കുന്നു, മരുമകനെ വെട്ടി വീഴ്ത്തി പി​താ​വ്
Kerala
0 min read
6.5k

പതിവായി മകളെ ഭർത്താവ് മർദിക്കുന്നു, മരുമകനെ വെട്ടി വീഴ്ത്തി പി​താ​വ്

ഏപ്രിൽ 12, 2026
0

സ്ഥിരമായി മകളെ ക്രൂരമായും മര്‍ദ്ദിക്കുന്നത് കണ്ട് സഹികെട്ട പിതാവ് മരുമകനെ വെട്ടി വീഴ്ത്തി. കൂട്ടപ്പു ചരിവ്വിള സോജീ ഭാവനില്‍ ടി. ദാസ്(61)ആണ് മരുമകനെ വെട്ടി വീഴ്ത്തിയത്. മരുമകന്‍ പത്തുകാണി കടയാറവീട്ടില്‍ മോജോ (30)യെ ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മകളെ ആക്രമിക്കുന്നത് സ്ഥിരമായി കാണാറുള്ള ദാസ് നിരവധി തവണ മോജോക്ക് താക്കീത് നല്‍കിയിരുന്നു. ഇതൊന്നും വകവയ്ക്കാതെയാണ് കഴിഞ്ഞ ദിവസം രാത്രി മദ്യലഹരിയില്‍

Continue Reading
ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന എ​ല്ലാ ക​പ്പ​ലു​ക​ളും ത​ട​യും: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ണ്ട് ഡോ​ണ​ൾ​ഡ് ട്രം​പ്
World
0 min read
5.4k

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന എ​ല്ലാ ക​പ്പ​ലു​ക​ളും ത​ട​യും: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ണ്ട് ഡോ​ണ​ൾ​ഡ് ട്രം​പ്

ഏപ്രിൽ 12, 2026
0

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന എ​ല്ലാ ക​പ്പ​ലു​ക​ളും ത​ട​യാ​ൻ യു​എ​സ് നാ​വി​ക​സേ​ന​യ്ക്ക് ഉ​ത്ത​ര​വ് ന​ൽ​കി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ണ്ട് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​റാ​ന് ടോ​ൾ ന​ൽ​കു​ന്ന ഒ​രു ക​പ്പ​ലി​നെ​യും അ​ന്താ​രാ​ഷ്ട്ര സ​മു​ദ്ര അ​തി​ർ​ത്തി​യി​ലൂ​ടെ ക​ട​ന്നു​പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ട്രം​പ് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. ക​ട​ലി​ടു​ക്കി​ൽ ഇ​റാ​ൻ സ്ഥാ​പി​ച്ചി​ട്ടു​ള്ള മൈ​നു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ നാ​വി​ക​സേ​ന ന​ട​പ​ടി ആ​രം​ഭി​ക്കു​മെ​ന്നും ഇ​റാ​ന്‍റെ ന​ട​പ​ടി ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള ഭീ​ഷ​ണി​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Continue Reading