മുഖ്യമന്ത്രി ചര്‍ച്ചകള്‍ സ്വാഭാവികം; കെ സുധാകരന്‍
Kerala
0 min read
4.8k

മുഖ്യമന്ത്രി ചര്‍ച്ചകള്‍ സ്വാഭാവികം; കെ സുധാകരന്‍

ഏപ്രിൽ 17, 2026
0

കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള മുഖ്യമന്ത്രി ചര്‍ച്ചകള്‍ സ്വാഭാവികമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പാര്‍ട്ടിയുടെ രീതിയാണ് ഇപ്പോള്‍ കാണുന്നതെന്നും തീരുമാനം എടുക്കുന്നതുവരെ ചര്‍ച്ചയാകാമെന്നും കെ സുധാകരന്‍ പറഞ്ഞു.ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ക്ഷീണമാകുമല്ലോ എന്ന ചോദ്യത്തോട് ‘എന്താണ് ക്ഷീണം. പാര്‍ട്ടിയാണ് ചര്‍ച്ച ചെയ്യുന്നത്. വ്യക്തികളല്ല. അതില്‍ എന്താണ് പ്രശ്‌നം. ഫലം വരുന്നതിന് മുമ്പ് ചര്‍ച്ച നടത്തുന്നവരും ഉണ്ട്. ഫലം വന്ന് ചര്‍ച്ച നടത്തുന്നവരും ഉണ്ട്. ജനാധിപത്യസംവിധാനത്തില്‍ ഇതൊക്കെ സ്വാഭാവികമാണ്’,

Continue Reading
ക​ർ​ണാ​ട​ക​യി​ലെ യാ​ദ്ഗി​രി​ൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു
Karnataka
0 min read
5.7k

ക​ർ​ണാ​ട​ക​യി​ലെ യാ​ദ്ഗി​രി​ൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു

ഏപ്രിൽ 17, 2026
0

ക​ർ​ണാ​ട​ക​യി​ലെ യാ​ദ്ഗി​രി​ൽ കാ​റും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ച്ച് ആ​റ് പേ​ർ മ​രി​ച്ചു, നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ആ​റ് പേ​രാ​ണ് മ​രി​ച്ച​ത്. ദേ​വാ​പൂ​രി​ന​ടു​ത്താ​ണ് അ​പ​ക​ട​മു​ണ്ട​യാ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യാ​ദ്ഗി​റി​ൽ നി​ന്ന് റാ​യ്ച്ചൂ​രി​ലേ​ക്ക് പോ​വുക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ക​ല​ബു​റ​ഗി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പരി​ക്കേ​റ്റ​വ​ർ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്കും തീ​പി​ടി​ച്ചു. കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ആ​റ് യാ​ത്ര​ക്കാ​രും സം​ഭ​വ​സ്ഥ​ല​ത്ത്

Continue Reading
ഗൂ​ഡ​ല്ലൂ​രി​ന​ടു​ത്ത് വീ​ട്ട​മ്മ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടു
India
1 min read
6.7k

ഗൂ​ഡ​ല്ലൂ​രി​ന​ടു​ത്ത് വീ​ട്ട​മ്മ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടു

ഏപ്രിൽ 17, 2026
0

ഗൂഡല്ലൂരിനടുത്ത് വനത്തില്‍ കാണാതായ വീ​ട്ട​മ്മയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പൈക്കാര അനുപുറം സ്വദേശി പാര്‍വ്വതി (58)യാണ് മരിച്ചത്. ഏപ്രിൽ 11-ന് രാത്രി വഴക്കുണ്ടായതിനെ തുടർന്ന് ദേഷ്യപ്പെട്ട് വീടുവിട്ടിറങ്ങി. രണ്ട് ദിവസമായിട്ടും തിരികെ വരാത്തതിനാൽ ബന്ധുക്കൾ വനം വകുപ്പിനെയും പൊലീസിനെയും വിവരം അറിയിച്ചു. തിരച്ചിലിൽ ഏകദേശം കിലോമീറ്റർ അകലെയുള്ള വനത്തിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. നടുവട്ടം പൊലീസ് അന്വേഷിക്കുന്നു.

Continue Reading
കോതമംഗലത്ത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി
Kerala
0 min read
5.6k

കോതമംഗലത്ത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി

ഏപ്രിൽ 17, 2026
0

കോതമംഗലത്ത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കോട്ടപ്പടി പുത്തൻകുളത്ത് കോട്ടേപ്പാടം പാടത്താണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പുല്ലു മുറിക്കാൻ വന്ന പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. അതേസമയം വേങ്ങൂർ സ്വദേശിയായ തെങ്ങുകയറ്റക്കാരനായ ഒരു യുവാവിനെ രണ്ടാഴ്ച മുമ്പ് കാണാതായിരുന്നു. ഈ യുവാവിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിലാണ്. ഫോറൻസിക് പരിശോധന സംഘം ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തും.

Continue Reading
ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി ഗൗതം അദാനി; ആഗോളതലത്തിൽ 19-ാം സ്ഥാനത്ത്
India
1 min read
6.0k

ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി ഗൗതം അദാനി; ആഗോളതലത്തിൽ 19-ാം സ്ഥാനത്ത്

ഏപ്രിൽ 17, 2026
0

ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചികയിലെ പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും ധനികനായ വ്യക്തിയായി അദാനി ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി. വെള്ളിയാഴ്ച പുറത്തുവിട്ട റാങ്കിംഗ് പ്രകാരം, ഗൗതം അദാനി 92.6 ബില്യൺ യുഎസ് ഡോളർ ആസ്തിയുമായി ആഗോളതലത്തിൽ 19-ാം സ്ഥാനത്താണ്. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം, അദാനിയുടെ ആസ്തി ഒരു ദിവസം കൊണ്ട് 7.7 ബില്യൺ ഡോളർ ഉയർന്ന് 97.6 ബില്യൺ ഡോളറിലെത്തി. ഇതോടെയാണ് ഏഷ്യയിലെ ധനികരുടെ

Continue Reading
നിതിൻ രാജിൻ്റെ മരണം: പ്രതികളായ അധ്യാപകർ കോടതിയിൽ; അറസ്റ്റ് ഭയന്ന് ഇടക്കാല ജാമ്യഹർജി
Kerala
1 min read
5.3k

നിതിൻ രാജിൻ്റെ മരണം: പ്രതികളായ അധ്യാപകർ കോടതിയിൽ; അറസ്റ്റ് ഭയന്ന് ഇടക്കാല ജാമ്യഹർജി

ഏപ്രിൽ 17, 2026
0

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ ആത്മഹത്യയിൽ പ്രതികളായ അധ്യാപകർ ഡോ.എം.കെ.റാം, ഡോ.സംഗീത എന്നിവർ തലശ്ശേരി കോടതിയിൽ ഇടക്കാല ജാമ്യഹർജി നൽകി. തങ്ങൾക്ക് മരണത്തിൽ പങ്കില്ലെന്നാണ് ഹർജിയിലെ വാദം. നേരത്തെ ഇവർ മുൻകൂർ ജാമ്യാപേക്ഷയും സമർപ്പിച്ചിരുന്നു.​നിതിൻ രാജിൻ്റെ മരണത്തിന് പിന്നിൽ അധ്യാപകരുടെ മാനസിക പീഡനമാണെന്ന കണ്ടെത്തലിനെത്തുടർന്ന് ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റവും പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും പോലീസ് ചുമത്തിയിട്ടുണ്ട്. മരണം ആത്മഹത്യയാണെന്ന് ഉറപ്പിച്ച പോലീസ്, ഇതിലേക്ക്

Continue Reading
വ​നി​താ സം​വ​ര​ണ ബി​ൽ; ഇ​ന്നും ക​റു​പ്പ​ണി​ഞ്ഞ് ഡി​എം​കെ എം​പി​മാ​ർ
India
0 min read
5.8k

വ​നി​താ സം​വ​ര​ണ ബി​ൽ; ഇ​ന്നും ക​റു​പ്പ​ണി​ഞ്ഞ് ഡി​എം​കെ എം​പി​മാ​ർ

ഏപ്രിൽ 17, 2026
0

വ​നി​താ സം​വ​ര​ണ ബി​ൽ ച​ർ​ച്ച​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് ഡി​എം​കെ. ബില്ല് വന്നാൽ പാർലമെന്റിലെ തമിഴ് ശബ്ദമില്ലാതാകുമെന്നും ജനസംഖ്യാ നിയന്ത്രണം മികച്ച രീതിയിൽ നടത്തിയ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാണ് ബില്ലെന്നും കനിമൊഴി പറഞ്ഞു. പ്രതിഷേധ സൂചകമായി സഭയിൽ ഇന്നും കറുപ്പണിഞ്ഞ് കൊണ്ടാണ് ഡിഎംകെ അംഗങ്ങൾ എത്തിയത്.തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചെന്ന് കനിമൊഴി പറഞ്ഞു. പഴയ ബില്ല് വിജ്ഞാപനം ചെയ്യാതെ പുതിയ ബില്ല് ചർച്ച ചെയ്യുന്നത് എന്തിനാണ്. പ്രാബല്യത്തിലാകാത്ത നിയമത്തിനാണ്

Continue Reading
ബെംഗ‍ളൂരു സ്വദേശിനിയുടെ പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും
Kerala
0 min read
4.9k

ബെംഗ‍ളൂരു സ്വദേശിനിയുടെ പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും

ഏപ്രിൽ 17, 2026
0

ബെംഗ‍ളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ് ഐ ടി നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ രാഹുലിൻ്റെ ജാമ്യം റദ്ദാക്കണമെന്ന എസ് ഐ ടിയുടെ ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ പ്രതിയായ രാഹുലിൻ്റെ സുഹൃത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വാർത്തകൾ രാഹുലിൻ്റെ അറിവോടെയാണെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും

Continue Reading
വനിതാ സംവരണ നിയമം പ്രാബല്യത്തില്‍; വിജ്ഞാപനമിറക്കി കേന്ദ്രസര്‍ക്കാര്‍
India
1 min read
5.9k

വനിതാ സംവരണ നിയമം പ്രാബല്യത്തില്‍; വിജ്ഞാപനമിറക്കി കേന്ദ്രസര്‍ക്കാര്‍

ഏപ്രിൽ 17, 2026
0

2023-ല്‍ പാര്‍ലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമം പ്രാബല്യത്തില്‍ വന്നു. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഈ നിയമത്തില്‍ ഭേദഗതി വരുത്താനുളള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അതിന്മേല്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് വിചിത്ര നടപടി. 2023-ല്‍ പാസാക്കിയ ബില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ നിയമമായിരുന്നു. എന്നാല്‍ അത് നടപ്പിലാക്കുന്ന തിയതി പിന്നീട് അറിയിക്കാമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നത്. നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും അത് പ്രായോഗികമായി നടപ്പിലാക്കുന്നതിന് സാങ്കേതിക തടസങ്ങളുണ്ട്. നിയമം നടപ്പാക്കാന്‍ ആദ്യം രാജ്യത്ത് സെന്‍സസ്

Continue Reading
ട്രാ​ക്ട​ർ മ​റി​ഞ്ഞ് നാ​ല് മ​ര​ണം; 26 പേ​ർ​ക്ക് പ​രി​ക്ക്
India
0 min read
6.4k

ട്രാ​ക്ട​ർ മ​റി​ഞ്ഞ് നാ​ല് മ​ര​ണം; 26 പേ​ർ​ക്ക് പ​രി​ക്ക്

ഏപ്രിൽ 17, 2026
0

മ​ധ്യ​പ്ര​ദേ​ശി​ലെ ഷി​യോ​​പൂ​രി​ൽ ട്രാ​ക്ട​ർ ട്രോ​ളി മ​റി​ഞ്ഞ് നാ​ല് പേ​ർ മ​രി​ച്ചു, 26 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സ​രോ​ജ് ഗു​ർ​ജാ​ർ (35), സു​നൈ​ന ഗു​ർ​ജാ​ർ (27), സീ​മ ഗു​ർ​ജാ​ർ (35), ഗീ​ത റാ​വു (52) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. നാ​ല് പേ​രും സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വീ​ർ​പൂ​രി​ലെ സ്വ​ദേ​ശി​ക​ളാ​യി​രു​ന്നു വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വാ​ഹ​ന​ത്തി​ൽ ധാ​രാ​ളം സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും കു​ട്ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ട്രാ​ക്ട​ർ ട്രോ​ളി നി​യ​ന്ത്ര​ണം വി​ട്ട്

Continue Reading