ബാംഗളൂരിൽ നിര്യാതയായി
Obituary
0 min read
5.4k

ബാംഗളൂരിൽ നിര്യാതയായി

ഏപ്രിൽ 17, 2026
0

കോട്ടയം സ്വദേശി റീന മാത്യു (53) ബാംഗളൂരിൽ നിര്യാതയായി. ബാനസവാടി സുബ്ബണ്ണപാളയയിൽ ആയിരുന്നു താമസം. വൈറ്റ്ഫീൽഡ് എസ് എൻ വിദ്യാമന്ദിറിൽ അധ്യാപിക ആയിരുന്നു. ഭർത്താവ് : ഹാപ്പി കുര്യൻമക്കൾ: ഹരിതമരുമക്കൻ: അഖിൽകൊച്ചുമകൾ: അഗസ്ത്യ സംസ്‌കാരം ഇന്ന് വൈകിട്ട് 3മണിക്ക് കൽപ്പള്ളി സെമിത്തേരിയിൽവെച്ച് നടക്കും.

Continue Reading
ജിണ്ടാൽ സിറ്റി അപാർട്ട്മെൻറ് മലയാളി അസോസിയേഷൻ വിഷു ആഘോഷിച്ചു
Association News
0 min read
5.7k

ജിണ്ടാൽ സിറ്റി അപാർട്ട്മെൻറ് മലയാളി അസോസിയേഷൻ വിഷു ആഘോഷിച്ചു

ഏപ്രിൽ 17, 2026
0

നാഗസാന്ദ്രയിലെ പ്രെസ്റ്റീജ് ജിണ്ടാൽ സിറ്റി അപാർട്ട്മെൻറ് മലയാളി അസോസിയേഷൻ കേരളീയത്തിൻ്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളൊടെ വിഷു ആഘോഷിച്ചു.അപാർട്ട്മെൻറ് പാർട്ടിഹാളിൽ നടന്ന ആഘോഷത്തിൽ അംഗങ്ങൾ വിഷുകണി ഒരുക്കി. മുതിർന്ന അംഗങ്ങളായ ചന്ദ്രശേഖരൻ, ഹരീഷ് ഭാസ്കരൻ എന്നിവർ അംഗങ്ങൾക്കെല്ലാം വിഷുകൈനീട്ടം നൽകി. രാജൻ, ജാസ്മിൻ, ഡോ.ലക്ഷ്മി പൂയത്ത്, ഡോ.രേഷ്മ, ഗായത്രി, ഗോപികൃഷ്ണൻ, അനീഷ പ്രസാദ്, പ്രസാദ് സിപി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വിഷുസദ്യയോടുകൂടി പരിപാടികൾ അവസാനിച്ചു.

Continue Reading
ഹരിയാന കരുക്ഷേത്ര എൻഐടിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; വൻ വിദ്യാർത്ഥി പ്രതിഷേധം
India
0 min read
6.7k

ഹരിയാന കരുക്ഷേത്ര എൻഐടിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; വൻ വിദ്യാർത്ഥി പ്രതിഷേധം

ഏപ്രിൽ 17, 2026
0

ഹരിയാന കരുക്ഷേത്ര എൻഐടിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ദീക്ഷ ദുബെ ആണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. എൻഐടിയിൽ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്. ദീക്ഷയെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ മുറിയുടെ വാതിലിൽ ഏറെ നേരം തട്ടിവിളിച്ചു. പ്രതികരണമൊന്നും ലഭിക്കാതെ വന്നതോടെ സുഹൃത്തുക്കൾ അധികാരികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർത്ഥിനി

Continue Reading
മൈസൂരുവിൽ അംബേദ്‌കർ തീം പാർക്ക് സ്ഥാപിക്കും
Karnataka
0 min read
5.3k

മൈസൂരുവിൽ അംബേദ്‌കർ തീം പാർക്ക് സ്ഥാപിക്കും

ഏപ്രിൽ 17, 2026
0

ഭരണഘടനാ ശിൽപി ഡോ. ബി.ആർ അംബേദ്‌കർക്ക് ആദരമർപ്പിച്ച മൈസൂരു യെലവാലയിൽ 10 ഏക്കറിലായി തീം പാർക്ക് സ്ഥാപിക്കും. പാർക്കിൽ അംബേദ്‌കറുടെ ജീവചരിത്രം ആസ്‌പദമാക്കിയുള്ള മ്യൂസിയം, പഠന കേന്ദ്രം എന്നിവ ഒരുക്കുമെന്ന് സാമൂഹികക്ഷേമ മന്ത്രി എച്ച്.സി.മഹാദേവപ്പ പറഞ്ഞു.

Continue Reading
ഇ.വി.എമ്മിന് പകരം ബാലറ്റുകൾ; ബില്ലിന് കർണാടക ഗവർണർ അംഗീകാരം നൽകി
Karnataka
0 min read
4.9k

ഇ.വി.എമ്മിന് പകരം ബാലറ്റുകൾ; ബില്ലിന് കർണാടക ഗവർണർ അംഗീകാരം നൽകി

ഏപ്രിൽ 17, 2026
0

ബംഗളൂരു ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്ക് (ഇ.വി.എം) പകരം ബാലറ്റുകളിലൂടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കുന്ന കർണാടക ഗ്രാമസ്വരാജ്, പഞ്ചായത്ത് രാജ് ഭേദഗതി നിയമത്തിന് കർണാടക ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് അംഗീകാരം നൽകി. ഇ.വി.എമ്മുകളുടെ പ്രവർത്തനത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ആശങ്ക ഉയർന്നുവന്ന സാഹചര്യത്തിൽ പൊതുജനവിശ്വാസം പുനഃസ്ഥാപിക്കുന്നതിന് ബാലറ്റ് പേപ്പർ സംവിധാനത്തിലേക്ക് മടങ്ങേണ്ടത് ആവശ്യമാണെന്ന് ആക്ട് പറയുന്നു. മാർച്ചിൽ നടന്ന കർണാടക നിയമസഭയുടെ ഇരുസഭകളും ബജറ്റ് സമ്മേളനത്തിൽ പ്രതിപക്ഷത്തിൻ്റെ പ്രതിഷേധത്തിനിടയിലാണ് ബിൽ പാസാക്കിയത്. നിയമം

Continue Reading
വനിതാ സംവരണ ബില്ലിന്മേലുള്ള നിർണ്ണായകമായ വോട്ടെടുപ്പ് ഇന്ന് പാർലമെന്റിൽ
India
1 min read
5.8k

വനിതാ സംവരണ ബില്ലിന്മേലുള്ള നിർണ്ണായകമായ വോട്ടെടുപ്പ് ഇന്ന് പാർലമെന്റിൽ

ഏപ്രിൽ 17, 2026
0

വനിതാ സംവരണ ബില്ലിന്മേലുള്ള നിർണ്ണായകമായ വോട്ടെടുപ്പ് ഇന്ന് വൈകിട്ട് നാല് മണിക്ക് പാർലമെന്റിൽ നടക്കും. 543 സീറ്റുകളിൽ മൂന്നിലൊന്ന് സ്ത്രീകൾക്കായി നീക്കിവെക്കണമെന്ന കാര്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുമ്പോൾ, ബിൽ പാസാകാൻ ആവശ്യമായ 360 എംപിമാരുടെ പിന്തുണ ഉറപ്പാക്കുക എന്നത് സർക്കാരിന് വെല്ലുവിളിയാണ്. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള സർക്കാരിൻ്റെ നീക്കങ്ങളെ പ്രതിപക്ഷം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തടസ്സപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തുന്നു. ഭരണ-പ്രതിപക്ഷ കക്ഷികൾക്കിടയിൽ കടുത്ത വാദപ്രതിവാദങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇന്നത്തെ വോട്ടെടുപ്പ് രാജ്യത്തിൻ്റെ

Continue Reading
യുവജന ശക്തീകരണ ക്യാമ്പ്‌ നാളെ മുതൽ
Association News
0 min read
5.6k

യുവജന ശക്തീകരണ ക്യാമ്പ്‌ നാളെ മുതൽ

ഏപ്രിൽ 17, 2026
0

ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ബാംഗ്ലൂരിലെ സന്നദ്ധ സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന യുവജന ശാക്തീകരണ ക്യാമ്പുകളുടെ ഒന്നാം ഘട്ടം, ഹോപ്പ് സൊസൈറ്റിയുടെ സഹകരണത്തോടെ സുമനഹള്ളയിയിൽ നാളെയും മറ്റന്നാളുമായി നടക്കും. നാളെ ഉച്ചയ്ക്ക് 2:30 മുതൽ ഞായറാഴ്ച്ച 2:30 വരെ നടക്കുന്ന ക്യാമ്പിൽ 30 വയസ്സിൽ താഴെയുള്ള 25 യുവതീ യുവാക്കൾ പങ്കെടുക്കും. ചെറുപ്പക്കാർ ഒത്തു ചേർന്ന് അവരെ സംബന്ധിക്കുന്ന വിഷയങ്ങളും സാധ്യതകളും പ്രശ്നങ്ങളും പ്രതിവിധികളും ചർച്ച ചെയ്ത്

Continue Reading
സെൻസസ്: നേരിട്ടുള്ള വിവരശേഖരണം ആരംഭിച്ചു
Karnataka
0 min read
5.7k

സെൻസസ്: നേരിട്ടുള്ള വിവരശേഖരണം ആരംഭിച്ചു

ഏപ്രിൽ 17, 2026
0

സെൻസസ് സർവേക്കു തുടക്കമിട്ട് വീടുവീടാന്തരം കയറിയിറങ്ങിയുള്ള വിവരശേഖരണം ആരംഭിച്ചു. ഗ്രേറ്റർ ബെംഗളുരു അതോറിറ്റിക്കു കീഴിലുള്ള 5 കോർപറേഷൻ പരിധികളിലായി 23705 എന്യൂമറേറ്റർമാരും 2912 സൂപ്പർവൈസർമാരും ഉൾപ്പെടെ 26616 പേരാണ് വീടുകളും അപ്പാർട്മെന്റുകളും കയറുന്നത്. മൈസുരുവിൽ 6450, കുടകിൽ 999 എന്നിങ്ങനെയാണ് എന്യുമേറേറ്റർമാരെ നിയോഗിച്ചിരിക്കുന്നത്. അടുത്ത മാസം വിവരങ്ങൾ ശേഖരിക്കും. ഒരോ കുടുംബത്തിൻ്റെയും സാമ്പത്തികസ്ഥിതി, സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. വീട്ടുകാരുടെ വ്യക്തിവിവരങ്ങൾ ഉൾപ്പെടെ 33 ചോദ്യങ്ങൾക്കാണ് ഉത്തരം തേടുന്നത്. സെൽഫ്

Continue Reading
ബം​ഗ​ളൂ​രു അ​യ്യ​പ്പ ക്ഷേ​ത്ര ട്ര​സ്റ്റി​നെ​തി​രേ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കി
Karnataka
0 min read
5.6k

ബം​ഗ​ളൂ​രു അ​യ്യ​പ്പ ക്ഷേ​ത്ര ട്ര​സ്റ്റി​നെ​തി​രേ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കി

ഏപ്രിൽ 17, 2026
0

ബംഗളുരു ശ്രീ ​അ​യ്യ​പ്പ ക്ഷേ​ത്ര ട്ര​സ്റ്റ്, സ്വ​കാ​ര്യ ന്യൂ​സ് ചാ​ന​ൽ എ​ന്നി​വ​ർ​ക്ക​തി​രേ ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​വ​ർ​ച്ച കേ​സി​ലെ പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്തു. അ​ഡീ​ഷ​ണ​ൽ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്ത​ത്.ഒ​ൻ​പ​ത് ക്ഷേ​ത്ര ട്ര​സ്റ്റ് അം​ഗ​ങ്ങ​ൾ, സ്വ​കാ​ര്യ ചാ​ന​ൽ എ​ന്നി​വ​രാ​ണ് കേ​സി​ലെ എ​തി​ർ​ക​ക്ഷി​ക​ൾ. ക്ഷേ​ത്ര ട്ര​സ്റ്റ് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ താ​ൻ ഭ​ക്ത​രി​ൽ നി​ന്നു വ്യാ​പ​ക​മാ​യ പ​ണ​പ്പി​രി​വ് ന​ട​ത്തി ക​ബ​ളി​പ്പി​ച്ച​താ​യി ആ​രോ​പി​ച്ചി​രു​ന്നു. ഇ​തു ത​ന്‍റെ

Continue Reading
കർണാടകയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനുള്ള മുൻകരുതൽ നടപടികൾ ജില്ല കലക്ടർമാർ സ്വീകരിക്കണം: സിദ്ധരാമയ്യ
Karnataka
0 min read
5.4k

കർണാടകയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനുള്ള മുൻകരുതൽ നടപടികൾ ജില്ല കലക്ടർമാർ സ്വീകരിക്കണം: സിദ്ധരാമയ്യ

ഏപ്രിൽ 17, 2026
0

വേനൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ കർണാടകയിൽ കുടിവെള്ള പ്രശ്നം പരിഹരിക്കാനുള്ള മുൻകരുതൽ നടപടികൾ ജില്ല കലക്ടർമാർ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. വിധാനസൗധയിൽ നടന്ന ചർച്ചയിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനങ്ങൾ ഗൗരവമായി എടുക്കണം. ജൂൺ വരെയുള്ള കാലയളവിൽ വടക്കൻ ഉൾനാടൻ പ്രദേശങ്ങളിലെ മിക്ക ജില്ലകളിലും പതിവിലും കൂടുതൽ താപനില വർധിക്കും. അതിനാൽ ആവശ്യമായ മുൻ കരുതൽ നടപടികൾ സ്വീകരിക്കണം.ഇത്തവണ കുറവ് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ

Continue Reading