തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
India
0 min read
5.6k

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

ഏപ്രിൽ 21, 2026
0

തെലുങ്കാനയിലെ പെദ്ദപ്പള്ളിയിൽ മൂന്ന് വയസുകാരിയെ തെരുവുനായക്കൂട്ടം കടിച്ചു കൊന്നു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ദിവ്യ ബെഹ്‌റയെ തെരുവുനായ്ക്കൾ ആക്രമിക്കുകയായിരുന്നു. നായ്ക്കൾ കുട്ടിയുടെ കഴുത്തിന് കടിക്കുകയും സമീപത്തെ വയലിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു. നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും ദിവ്യക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അവിടെവച്ചുതന്നെ മരണം സംഭവിക്കുകയും ചെയ്തു.

Continue Reading
ഹോളിവുഡ് നടൻ പാട്രിക് മുൾഡൂൺ അന്തരിച്ചു
World
1 min read
5.3k

ഹോളിവുഡ് നടൻ പാട്രിക് മുൾഡൂൺ അന്തരിച്ചു

ഏപ്രിൽ 21, 2026
0

ടെലിവിഷൻ പരമ്പരയായ ‘ഡെയ്‌സ് ഓഫ് അവർ ലൈഫ്‌സി’ൽ ഓസ്റ്റിൻ റീഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ഹോളിവുഡ് നടൻ പാട്രിക് മുൾഡൂൺ (57) അന്തരിച്ചു. കാലിഫോർണിയയിലെ ബേവർലി ഹിൽസിലായിരുന്നു അന്ത്യം. കുളിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. രാവിലെ കാപ്പി കഴിച്ച ശേഷം കുളിക്കാൻ കയറിയതായിരുന്നു മുൾഡൂൺ. പാട്രിക് മുൾഡൂണിനെ കാണാത്തതിനാൽ പെൺസുഹൃത്ത് അന്വേഷിച്ചു നോക്കിയപ്പോൾ തറയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ആരോഗ്യപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ്

Continue Reading
ഭീ​ഷ​ണി​പ്പെ​ടു​ത്തി ച​ര്‍​ച്ച ന​ട​ത്താ​മെ​ന്ന് ആ​രും ക​രു​തേ​ണ്ട: ഇ​റാ​ന്‍
World
0 min read
5.0k

ഭീ​ഷ​ണി​പ്പെ​ടു​ത്തി ച​ര്‍​ച്ച ന​ട​ത്താ​മെ​ന്ന് ആ​രും ക​രു​തേ​ണ്ട: ഇ​റാ​ന്‍

ഏപ്രിൽ 21, 2026
0

ഭീ​ഷ​ണി​പ്പെ​ടു​ത്തി ച​ര്‍​ച്ച ന​ട​ത്താ​മെ​ന്ന് ആ​രും ക​രു​തേ​ണ്ട​ന്നും ഭീ​ഷ​ണി​യു​ടെ നി​ഴ​ലി​ല്‍ ച​ര്‍​ച്ച​യ്ക്ക് സ​ന്ന​ദ്ധ​ര​ല്ലെ​ന്നും ഇ​റാ​ന്‍ സ്പീ​ക്ക​ര്‍ മു​ഹ​മ്മ​ദ് ബാ​ഗ​ർ ഖാ​ലി​ബ​ഫ് പ​റ​ഞ്ഞു. സ​മാ​ധാ​ന ക​രാ​റി​ന് ത​യാ​റാ​ക​ണ​മെ​ന്ന യു​എ​സ് പ്ര​സി​ഡണ്ട് ഡോ​ണ​ൾ‌​ഡ് ട്രം​പി​ന്‍റെ ഭീ​ഷ​ണി തള്ളിക്കളഞ്ഞിരിക്കുകയാണ് ഇ​റാ​ൻ. സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള യു​എ​സി​ന്‍റെ നി​ബ​ന്ധ​ന​ക​ൾ ഇ​റാ​ൻ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ വ​ലി​യ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന് യു എസ് പ്രസിഡണ്ട് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ച​ർ​ച്ച​ക​ൾ​ക്കാ​യി യു​എ​സ് പ്ര​തി​നി​ധി​ക​ൾ പാക്കിസ്ഥാനിലേ​ക്ക് പോ​കു​മെ​ന്ന് ട്രം​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ടെ​ഹ്‌​റാ​ൻ ഇ​തു​വ​രെ​യും ഇ​ക്കാ​ര്യം

Continue Reading
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാർ ഏപ്രിൽ 26ന്
Association News
1 min read
5.5k

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാർ ഏപ്രിൽ 26ന്

ഏപ്രിൽ 21, 2026
0

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാർ ഏപ്രിൽ 26 ഞായറാഴ്ച 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. ‘യുദ്ധവും ശാസ്ത്രവും’ എന്ന വിഷയത്തിൽ ശാസ്ത്ര പ്രചാരകനായ സഞ്ജീവ് ചിറക്കൽ സംസാരിക്കും. സാംസ്കാരിക പ്രവർത്തകനായ രഞ്ജിത്ത്.പി.സി ചർച്ച ഉദ്ഘാടനം ചെയ്യും. പി. മോഹൻദാസ് അധ്യക്ഷത വഹിക്കും. വിവരങ്ങൾക്ക് ഫോൺ: 9964113800

Continue Reading
മലയാളി യുവതിയെ ബംഗളൂരുവിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി സംഭവം; ഭർത്താവിനെതിരെ പരാതി നൽകി കുടുംബം
Karnataka
0 min read
5.6k

മലയാളി യുവതിയെ ബംഗളൂരുവിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി സംഭവം; ഭർത്താവിനെതിരെ പരാതി നൽകി കുടുംബം

ഏപ്രിൽ 21, 2026
0

കൊല്ലം അഞ്ചല്‍ സ്വദേശിനി കാര്‍ത്തിക ബംഗളൂരുവിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂരൂഹത ആരോപിച്ച് കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. മരിച്ച കാര്‍ത്തികയുടെ ഭര്‍ത്താവ് നിഖിലിനെതിരെയാണ് മാതാപിതാക്കൾ ആരോപണം ഉന്നയിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 20നാണ് കാര്‍ത്തികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനും നാല് വയസുള്ള മകള്‍ക്കുമൊപ്പമായിരുന്നു കാര്‍ത്തികയുടെ താമസം. എട്ട് വര്‍ഷം മുന്‍പായിരുന്നു നിഖിലിന്‍റെയും കാര്‍ത്തികയുടെയും വിവാഹം. ഐടി മേഖലയില്‍ ജോലി ചെയ്യുന്നയാളാണ് നിഖില്‍. കാര്‍ത്തിക ജോലി കഴിഞ്ഞ്

Continue Reading
കേരളത്തിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി
Kerala
0 min read
6.1k

കേരളത്തിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി

ഏപ്രിൽ 21, 2026
0

കേരളത്തിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ഉൾപ്പടെയുള്ള ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പകൽ 11 മുതൽ മൂന്ന് വരെ നേരിട്ട് വെയിൽലേൽക്കുന്നത്‌ പരമാവധി ഒഴിവാക്കണം. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Continue Reading
ബെംഗളുരു കെംപെഗൗഡ വിമാനത്താവളത്തിൽ നിന്നു കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കുന്നു
Karnataka
0 min read
5.3k

ബെംഗളുരു കെംപെഗൗഡ വിമാനത്താവളത്തിൽ നിന്നു കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കുന്നു

ഏപ്രിൽ 21, 2026
0

കർണാടക ആർടിസി ബെംഗളുരു കെംപെഗൗഡ വിമാനത്താവളത്തിൽ നിന്നു കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാൻ പദ്ധതിയിടുന്നു. കെംപെഗൗഡ വിമാനത്താവളത്തിൽ നിന്നു കോഴിക്കോട്ടേക്കു അടുത്തകാലത്തു സ്വകാര്യ ബസുകൾ സർവീസ് ആരംഭിച്ചിരുന്നു. നിലവിൽ ബെംഗളുരു വിമാനത്താവളത്തിൽ നിന്നു മൈസൂരു, മടിക്കേരി, കുന്ദാപുര, ദാവനഗരെ എന്നിവിടങ്ങളിലേക്ക് കർണാടക ഫ്ലൈ ബസ് സർവീസ് ഉണ്ട്. മൈസൂരു, ബത്തേരി വഴിയായിരിക്കും സർവീസ്. വോൾവോയുടെ എസി സീറ്റർ ബസുകളാണ് ഉപയോഗിക്കുന്നത്.

Continue Reading
കർണാടക പരീക്ഷ അതോറിറ്റി, കൃഷി ഓഫിസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Karnataka
1 min read
6.1k

കർണാടക പരീക്ഷ അതോറിറ്റി, കൃഷി ഓഫിസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഏപ്രിൽ 21, 2026
0

കർണാടക പരീക്ഷ അതോറിറ്റി (കെ.ഇ.എ) കൃഷി ഓഫിസർ, അസിസ്റ്റൻ്റ് കൃഷി ഓഫിസർ തസ്തികയിലേക്ക് നേരിട്ട് നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ഗ്രൂപ്പ് ബി കേഡർ തസ്തികകളിലെക്കുള്ള 632 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെൻ്റ് നടത്തുന്നത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ കെ.ഇ.എയുടെ ഔദ്യോഗിക വെബ്സൈറ്റ് https://cetonline. karnataka.gov.in/kea/ മുഖേന അപേക്ഷിക്കാം.

Continue Reading
കോഴിക്കോട് നിന്നു ബെംഗളൂരുവിലേക്കു വരികയായിരുന്ന കല്ലട ട്രാവൽസ് ബസ് കാറിനു പിന്നിലിടിച്ചു 3 പേർക്കു പരുക്ക്
Karnataka
1 min read
5.2k

കോഴിക്കോട് നിന്നു ബെംഗളൂരുവിലേക്കു വരികയായിരുന്ന കല്ലട ട്രാവൽസ് ബസ് കാറിനു പിന്നിലിടിച്ചു 3 പേർക്കു പരുക്ക്

ഏപ്രിൽ 21, 2026
0

കോഴിക്കോട് നിന്നു ബെംഗളൂരുവിലേക്കു വരികയായിരുന്ന കല്ലട ട്രാവൽസ് ബസ് കാറിനു പിന്നിലിടിച്ചു 3 പേർക്കു പരുക്കേറ്റു. ബെംഗളുര – മൈസൂരു എക്സ്പ്രസ് വേയിൽ മണ്ഡ്യ ബുദ്ദന്നൂരിൽ ഇന്നലെ പുലർച്ചെ 4.30നായിരുന്നു അപകടം.ബസിലെ 2 യാത്രക്കാർ, കാറിൽ സഞ്ചരിച്ച ദൊരൈസ്വാമി എന്നിവരെ മണ്ഡ്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കാറിലിടിച്ച ബസ് സമീപത്തെ ഇരുമ്പ് ബാരിക്കേഡുകൾ തകർത്താണു നിന്നത്. കഴിഞ്ഞ മാസം കോഴിക്കോട് നിന്നു ബെംഗളൂരുവിലേക്കു വന്ന സ്വകാര്യ ബസ് എക്സ്പ്രസ് വേയിലെ

Continue Reading
മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു മേഖലയിലെ അധ്യാപകർക്കായുള്ള പരിശീലന ക്യാംപ് 26ന്
Karnataka
0 min read
6.3k

മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു മേഖലയിലെ അധ്യാപകർക്കായുള്ള പരിശീലന ക്യാംപ് 26ന്

ഏപ്രിൽ 21, 2026
0

മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു മേഖലയിലെ അധ്യാപകർക്കായി നടത്തുന്ന പരിശീലന ക്യാംപ് ഈ മാസം 26നു രാവിലെ 9ന് ആർബിഐ കമ്യൂണിറ്റി ഹാളിൽ നടത്തും. ചാപ്റ്റർ വൈസ് പ്രസിഡണ്ട് പി.സുരേഷ് ബാബു ക്യാംപ് ഉദ്ഘാടനം ചെയ്യും. അക്കാദമിക് കോഓർഡിനേറ്റർ മീര നാരായണൻ, അധ്യാപിക ത്രേസ്യാമ്മ, നോർത്ത് വെസ്റ്റ് കോ ഓർഡിനേറ്റർ ബിന്ദു ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകും. മൈസൂരു മേഖലയിൽ പുതിയ മലയാളം മിഷൻ പഠനകേന്ദ്രങ്ങൾ ആരംഭിക്കാൻ താൽപര്യമുള്ളവർ

Continue Reading