കർണാടക പരീക്ഷ അതോറിറ്റി (കെ.ഇ.എ) കൃഷി ഓഫിസർ, അസിസ്റ്റൻ്റ് കൃഷി ഓഫിസർ തസ്തികയിലേക്ക് നേരിട്ട് നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ഗ്രൂപ്പ് ബി കേഡർ തസ്തികകളിലെക്കുള്ള 632 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെൻ്റ് നടത്തുന്നത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ കെ.ഇ.എയുടെ ഔദ്യോഗിക വെബ്സൈറ്റ് https://cetonline. karnataka.gov.in/kea/ മുഖേന അപേക്ഷിക്കാം.

Related Posts